Tamilnadu
-
Crime
100 കോടി രൂപയുടെ ഭൂമി തട്ടിപ്പ്; തമിഴ്നാട് മുൻ മന്ത്രി കേരളത്തിലെ ഒളിത്താവളത്തിൽ നിന്ന് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.
100 കോടി രൂപയുടെ ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ തമിഴ്നാട് മുൻ മന്ത്രി എം.ആർ.വിജയഭാസ്കറില് തൃശൂർ പീച്ചിയിലെ ഒളിസങ്കേതത്തില്‍ നിന്നും തമിഴ്നാട് സി.ബി.സി.ഐ.ഡി പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച…
Read More » -
India
വിഴിഞ്ഞത്ത് കപ്പൽ അടുക്കാൻ ഇനി നാല് ദിനം മാത്രം: അനന്ത സാധ്യതകൾ കൈപ്പിടിയിൽ എത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം ബഹുദൂരം പിന്നിൽ; നേട്ടം തമിഴ്നാട് കൊണ്ടുപോകുമോ?
കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്ബോള്‍ വികസന കുതിപ്പ് മുതലെടുക്കാൻ വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തുറമുഖ നിര്‍മ്മാണം തുടങ്ങി പതിറ്റാണ്ടാകാറായിട്ടും മികച്ച റോഡ്…
Read More » -
Crime
കാറിനുള്ളിൽ ക്രഷർ ഉടമയായ യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ; വാഹനത്തിൽ ഉണ്ടായിരുന്ന പത്തുലക്ഷം രൂപ കാണാനില്ല: വിശദാംശങ്ങൾ വായിക്കാം.
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കഴുത്തറത്ത് നിലയില്‍ യുവാവിന്റെ മൃതദേഹം. കളിയിക്കാവിളയില്‍ കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് പോലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം…
Read More » -
Election
ഒരു സീറ്റ് പോലും വിജയിക്കാനായില്ലെങ്കിലും ദ്രാവിഡ മണ്ണിൽ അണ്ണാമലയിലൂടെ ചുവടുറപ്പിച്ച് ബിജെപി: 9 മണ്ഡലങ്ങളിൽ പാർട്ടിക്ക് രണ്ടാം സ്ഥാനം; 2019നെ അപേക്ഷിച്ച് വോട്ട് ഷെയറിൽ 4 മടങ്ങോളം കുതിച്ചുചാട്ടം; കണക്കുകൾ വായിക്കാം.
തമിഴ്നാട്ടിലെ കരുത്തുറ്റ ദ്രാവിഡമണ്ണില്‍ മറ്റ് പാര്‍ട്ടികള്‍ ക്ലച്ച് പിടിക്കാറില്ല. അവിടെയാണ് ചുരുങ്ങിയ നാള് കൊണ്ടാണ് ഐപിഎസ് പദവി രാജിവെച്ച് ബിജെപിയെ നയിക്കാന്‍ ഇറങ്ങിയ കെ.അണ്ണാമലൈ വെന്നിക്കൊടി പാറിച്ചത്.…
Read More » -
Crime
20 മില്ലിക്ക് 500 രൂപ: തമിഴ്നാട്ടിൽ അനധികൃത മുലപ്പാൽ വിൽപ്പന നടത്തിയ സ്ഥാപനം സീൽ ചെയ്തു; ഉടമയ്ക്കെതിരെ കേസ്.
തമിഴ്നാട്ടില്‍ മുലപ്പാല്‍ വില്‍പ്പന നടത്തിവന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സ്ഥാപന ഉടമ മുത്തയ്യക്കെതിരെ കേസെടുത്തു. 20 മില്ലിലിറ്റര്‍ കുപ്പിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നത്. ലൈഫ് വാക്സിന്…
Read More » -
Flash
വിജയ് പേടിയിൽ ഡിഎംകെ: സ്റ്റാലിന് പിൻഗാമിയായി മകൻ ഉദയനിധിയെ അവരോധിക്കുന്നു; ഒരു മാസത്തിനകം ഉപ മുഖ്യമന്ത്രിയായി ചുമതലയേൽക്കും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഒരുമാസത്തിനുള്ളില്‍ ഉപമുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഉദയനിധിക്ക് പുതിയ പദവി നല്‍കാനാണ് തീരുമാനം. ഡി.എം.കെയില്‍ സ്റ്റാലിന്റെ പിൻഗാമി…
Read More » -
Court
ഉന്നതർക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്താല്‍ വിദ്യാർത്ഥിനികൾക്ക് ഉയർന്ന മാർക്കും, പണവും വാഗ്ദാനം: തമിഴ്നാട്ടിൽ വനിതാ അസിസ്റ്റന്റ് പ്രൊഫസർക്ക് പത്തുവർഷം തടവും പിഴയും വിധിച്ച് കോടതി; വിശദാംശങ്ങൾ വായിക്കാം.
വിദ്യാർത്ഥിനികളെ ഉന്നതർക്ക് വഴങ്ങാൻ നിർബന്ധിച്ച വനിത പ്രൊഫസറെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് മഹിളാ കോടതി. നിർമ്മലയ്ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് കോടതി…
Read More » -
Flash
വെറും 5000 രൂപ ഉണ്ടെങ്കിൽ ശ്രീലങ്കയ്ക്ക് പോകാം; തമിഴ്നാട്ടിൽ നിന്നുള്ള കപ്പൽ സർവീസ് മെയ് 13ന് പുനരാരംഭിക്കും: വിശദാംശങ്ങൾ വായിക്കാം.
തമിഴ്നാട് – ശ്രീലങ്ക കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ആണ് മേയ്…
Read More » -
Election
തമിഴ്നാട്ടിൽ ബിജെപിക്ക് വൻ നേട്ടം; സഖ്യം പ്രഖ്യാപിച്ച് പട്ടാളി മക്കൾ കക്ഷി: വിശദാംശങ്ങൾ വായിക്കാം.
തമിഴ്നാട്ടില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യവുമായി കൈകോർത്ത് പട്ടാളി മക്കള്‍ കക്ഷി(പിഎംകെ). ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഎംകെ ബിജെപിക്കൊപ്പം മത്സരിക്കും. വടക്കന്‍ തമിഴ്നാട്ടില്‍ സജീവമായ പിഎംകെയ്ക്ക് പ്രബലമായ വണ്ണിയാര്‍…
Read More » -
Election
ദേശീയ സെക്രട്ടറി യെച്ചൂരിയോ, രാജ്യത്ത് പാർട്ടിയുടെ ഏക മുഖ്യമന്ത്രിയായ പിണറായിയോ അല്ല, തമിഴ്നാട്ടിലെ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ നിറയുന്നത് രാഹുൽഗാന്ധിയും സ്റ്റാലിനും; കേരളത്തിലെ സൈബർ കമ്മികൾക്ക് കനത്ത തിരിച്ചടി.
തമിഴ്നാട്ടിലെ സി.പി.എം. സ്ഥാനാർഥിയുടെ പോസ്റ്ററില്‍ താരപ്രചാരകനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മധുരയിലെ സ്ഥാനാർഥി സു. വെങ്കിടേശൻ ‘എക്സി’ലൂടെ പങ്കുവെച്ച പോസ്റ്ററിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം രാഹുലും…
Read More » -
Flash
ആദ്യ ഒരു മണിക്കൂറിൽ അംഗത്വം എടുത്തത് 20 ലക്ഷം ആളുകൾ; ആളുകളുടെ തള്ളിക്കയറ്റം വെബ്സൈറ്റ് പ്രവർത്തനങ്ങൾ അവതാളത്തിൽ ആക്കി: തമിഴ്നാട്ടിൽ തരംഗമായി സൂപ്പർതാരം വിജയ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി.
നടന് വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തോളം പേരാണ് വെബ്സൈറ്റ്…
Read More » -
Business
തമിഴ്നാട്ടിൽ നിന്ന് മാത്രം പത്തു കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ; 14 ദിവസം കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ നേടിയത് എത്ര? വിശദമായ കണക്കുകൾ വായിക്കാം.
മലയാളികള്‍ മാത്രമല്ല ലോകമെമ്ബാടുമുള്ള പ്രേക്ഷകർ മഞ്ഞുമ്മല്‍ ബോയ്സിനെ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ കഴിയുമ്ബോള്‍ ആഗോളതലത്തില്‍ 75 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.…
Read More » -
Flash
ഇത്തവണയും തൃശ്ശൂർ എടുക്കില്ല? ബിജെപിക്ക് മഹാഭൂരിപക്ഷം പ്രവചിക്കുമ്പോഴും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല എന്ന് ടൈംസ് നൗ സർവ്വേ; തമിഴ്നാട്ടിലും സീറ്റ് ലഭിക്കില്ല.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കേരളത്തിലോ തമിഴ്നാട്ടിലോ അക്കൗണ്ട് തുറക്കില്ലെന്ന് സർവേഫലം. ഇന്ത്യ ടുഡെ – സി വോട്ടർ ടീം നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’…
Read More » -
Court
ഏഴ് കിലോഗ്രാം സ്വർണ/വജ്ര ആഭരണങ്ങൾ; 600 കിലോഗ്രാം വെള്ളി; പതിനായിരം പട്ടു സാരികൾ; 250 ഷോളുകൾ; 750 ജോഡി ചെരുപ്പുകൾ; 12 ഫ്രിഡ്ജ്; 44 എ സി; 91 വാച്ചുകൾ: ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത അനധികൃത സ്വത്ത് തമിഴ്നാട് സർക്കാരിനെ വിട്ടുകൊടുത്ത് കർണാടക കോടതി
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുവകകള്‍ തമിഴ്നാട് സർക്കാരിന് വിട്ടു നല്കാൻ ഉത്തരവിറക്കി ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി.1996ല്‍ ജയലളിതയെ ഉള്‍പ്പടെ പ്രതിചേർത്ത് രജിസ്റ്റർ…
Read More » -
Flash
തമിഴ്നാട്ടില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്ന സ്ക്രീനുകള്‍ പൊലീസ് പിടിച്ചെടുത്തു; ഇടപെട്ട് സുപ്രീംകോടതി; സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സർക്കാരിന് നിർദേശം.
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്ക്രീനുകള്‍ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. പിന്നാലെ വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി. പ്രാണ പ്രതിഷ്ഠാ…
Read More » -
Business
ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഉയരാൻ തമിഴ്നാട്: ആഗോള നിക്ഷേപ സംഗമം വൻവിജയം; നേരിട്ട് എത്തി 60,000 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണാ പത്രം ഒപ്പുവച്ച് മുകേഷ് അംബാനി; ആദ്യദിനം തന്നെ ഒപ്പുവെച്ചത് അഞ്ചര ലക്ഷം കോടി രൂപക്കുള്ള നൂറ് ധാരണാ പത്രങ്ങൾ
തമിഴ് നാട് സര്‍ക്കാര്‍ രണ്ടുദിവസങ്ങളിലായി നടത്തുന്ന ആഗോള നിക്ഷേപ സംഗമം ആദ്യ ദിനം തന്നെ ബമ്ബര്‍ ഹിറ്റ്. വമ്ബൻ നിക്ഷേപങ്ങളാണ് വൻകിട കമ്ബനികള്‍ ആദ്യ ദിനം തന്നെ…
Read More »