കേരളത്തില്‍ നടക്കുന്നത് നാർക്കോ ടെററിസം ഹിമവല്‍ ഭദ്രാനന്ദ (തോക്ക് സ്വാമി). കേരളത്തെ തകർക്കാനാണ് ശ്രമം.മയക്കുമരുന്നിനെ കുറിച്ച് പറഞ്ഞതിന് തന്നെ ജയിലില്‍ അടച്ചു. കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്നൊരു ബിസിനസുകാരൻ ലഹരി ഒഴുക്കുന്നു.
അയാളെ പിടിക്കാൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. ചെറുപ്പക്കാരെ അയാള്‍ ലഹരി വലയില്‍ വീഴ്ത്തുന്നുവെന്നും ഇയാള്‍ പറഞ്ഞു. യുവാക്കളുടെ ഭാവിയില്‍ നമ്മുടെ പൂക്കി മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യണം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ബ്രൗണ്‍ ഷുഗർ അയാള്‍ കോടതിയില്‍ എത്തുമ്പോള്‍ അരിപ്പൊടിയാക്കുമെന്നും പൊലീസിന് ഉണ്ട ഇല്ലെങ്കില്‍ എന്റെ തോക്കില്‍ നിന്ന് നല്‍കാമെന്നും ഇയാള്‍ വ്യക്തമാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















