
എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന ജസീം(35)ആണ് കരമന പൊലീസിന്റെ പിടിയിലായത്.2.08 gm എംഡിഎംഎയാണ് ഇയാളുടെ കൈയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്.
കാസർകോട് നിന്നു ട്രെയിനില്‍ തമ്ബാനൂരില്‍ എത്തിയപ്പോഴാണ് ജസീം പിടിയിലായത്.ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group