Arrested
-
Kerala
എംഡിഎംഎയുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന ജസീം(35)ആണ് കരമന പൊലീസിന്റെ പിടിയിലായത്.2.08 gm എംഡിഎംഎയാണ് ഇയാളുടെ കൈയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്. കാസർകോട്…
Read More » -
Crime
കണ്ണൂരിൽ വാടക ക്വാര്‍ട്ടേഴ്സില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരുടെ ലഹരി കച്ചവടം; കയ്യോടെ പൊക്കി പൊലീസ്
കണ്ണൂർ ഉളിക്കലില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന. എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഉളിക്കല്‍ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള,…
Read More » -
Kerala
മകൻറെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരണമടഞ്ഞു; പ്രതി പിടിയിൽ: കോഴിക്കോട് നടന്ന ക്രൂരകൃത്യം ഇങ്ങനെ
കോഴിക്കോട് കുണ്ടായിത്തോടില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.മാര്‍ച്ച് 5ന് ആയിരുന്നു സംഭവം നടന്നത്. മകന് സനലിന്റെ…
Read More » -
Kerala
കഞ്ചാവ് വിറ്റ് നേടിയ സമ്പാദ്യം കൊണ്ട് കേരളത്തിൽ ഭൂമിയും ആഡംബര വസതിയും; ബീഹാർ സ്വദേശി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കഞ്ചിക്കോട്ട് വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശി അറസ്റ്റില്‍. ബീഹാർ സുല്‍ത്താല്‍പൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരി (32) ആണ് അറസ്റ്റിലായത്.ശനിയാഴ്ചയാണ് ഇയാളെ…
Read More » -
Kerala
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം: രണ്ട് പേര് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ രണ്ട് തിരുനെല്‍വേലി സ്വദേശികള്‍ അറസ്റ്റില്‍.മാലിന്യം തമിഴ്നാട്ടില്‍ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ…
Read More » -
Crime
സുഹൃത്തിനെ തീവച്ചു കൊന്ന കേസ്: പ്രമുഖ നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റില്‍; ആലിയ നടത്തിയത് ഇരട്ടക്കൊലപാതകം; വിശദാംശങ്ങൾ വായിക്കാം
ന്യൂയോർക്കിലെ ക്യൂൻസില്‍ മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രശസ്ത നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍. എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റിയെൻ…
Read More » -
Crime
കുടുംബ വഴക്കും വാക്ക് തർക്കവും: ഭർത്താവിൻറെ ആദ്യ ഭാര്യയെ 50 തവണ കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ഭർത്താവിന്റെ ആദ്യ ഭാര്യയെ 50 തവണ കുത്തി പരിക്കേല്‍പ്പിച്ച യുവതി പിടിയില്‍. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. മാൻസി (22) എന്ന യുവതിയാണ് ഭർത്താവിന്റെ ആദ്യ ഭാര്യയായ…
Read More » -
Crime
സ്വകാര്യ കമ്പനിയിൽ ഉയർന്ന ജോലിയിൽ ഇരുന്ന ഭുവനേശ്വരിക്ക് വിനയായത് ഫേസ്ബുക്ക് പ്രണയം; കാമുകൻ മനോജിന്റെ തൊഴിൽ കഞ്ചാവ് കച്ചവടം; വിവാഹം കഴിഞ്ഞതോടെ ഭുവനേശ്വരിയും ഫീൽഡിലേക്ക്: പാലക്കാട്ടുകാരിയായ യുവതി തിരുവനന്തപുരം നെടുമങ്ങാട് നിന്ന് 20 കിലോ കഞ്ചാവുമായി പിടിയിൽ ആയതിന് പിന്നിലെ കഥ വായിക്കാം
വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു വില്‍പ്പന നടത്തിയതിനു എക്സൈസ് സംഘം പിടികൂടിയത് പാലക്കാട് സ്വദേശി ഭുവനേശ്വരിയെ( 24 ) ആണ്. ഇവരുടെ ഭര്‍ത്താവ് ആര്യനാട് പറണ്ടോട് സ്വദേശി മനോജ്…
Read More » -
Crime
എൽകെജി വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചു; കൊച്ചിയിൽ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റില്‍. പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.…
Read More » -
Crime
ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടി; മലപ്പുറം സ്വദേശിനിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്.…
Read More » -
Crime
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡി എം എ വേട്ട തൃശ്ശൂരിൽ; പിടിച്ചെടുത്തത് രണ്ടര കിലോ രാസലഹരി; മൊത്തവിതരണക്കാരൻ കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
തൃശ്ശൂരില്‍ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. 9000 എംഡിഎംഎ ഗുളികകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായാണ് സൂചന. സംസ്ഥാനത്തെ ഏറ്റവും…
Read More » -
Crime
വീട് നിർമ്മാണത്തിന് എത്തിയ കരാറുകാരനുമായി പ്രണയത്തിലായ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി; കാമുകി കാമുകന്മാർ അറസ്റ്റിൽ: സംഭവം മംഗലാപുരത്ത്.
മംഗളൂരു: വീട് നിര്‍മ്മാണ കരാറുകാരന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊന്നു. മംഗളൂരു ബണ്ട്വാള്‍ ഇഡ്കിഡു കുമേരുവിലെ അരവിന്ദ ഭാസ്കരയാണ്(39) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ കെ.ആശ(32), കാമുകന് യോഗിഷ്…
Read More » -
സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച കേസ്: മുൻ എംഎൽഎ കൂടിയായ മുസ്ലിം ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ.
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന് അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കളുടെ മകന് മൊയ്തീന് കുരിക്കളാണ് അറസ്റ്റിലായത്.മഞ്ചേരി…
Read More » -
Crime
അശ്ലീല വീഡിയോകൾക്കാട്ടി 16 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് മൂന്നുവർഷത്തോളം; 32 കാരിയായ വീട്ടമ്മക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം.
പതിനാറുകാരനെ അശ്ലീല വീഡിയോ കാണിച്ച് മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 32 വയസുള്ള യുവതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.…
Read More » -
Crime
മെഡിക്കല്‍ കോളേജ് ആശുപത്രി ശൗചാലയത്തില്‍ സ്ത്രീയുടെ ഫോട്ടോയെടുത്തു; പൊലീസുകാരന് അറസ്റ്റില്‍.
ശൗചാലയത്തില്‍ കയറിയ സ്ത്രീയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയുടെ ഫോട്ടോ എടുക്കാനായിരുന്നു പൊലീസുകാരന്…
Read More » -
Crime
പാൻ മസാല പായ്ക്കറ്റിൽ വച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് 40000 ഡോളർ; പിടികൂടി കസ്റ്റംസ്: വീഡിയോ കാണാം.
പാന്‍മസാല പായ്ക്കറ്റിനുള്ളില്‍ 40,000 ഡോളര്‍ (32.78 ലക്ഷം രൂപ) കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഡോളര്‍ നോട്ടുകള്‍ പാന്‍മസാല പാക്കറ്റുകളിലാക്കി തായ്ലന്ഡിലേക്ക് കടത്താനായിരുന്നു…
Read More » -
Flash
അക്കൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത് രണ്ടു കോടിയിലധികം രൂപ; രണ്ട് ദിവസം കൊണ്ട് ചിലവഴിച്ചു തീർത്ത യുവാക്കൾ അറസ്റ്റിൽ: തൃശ്ശൂരിൽ നടന്ന സംഭവം വായിക്കാം.
തൃശൂര്‍: രണ്ട് കോടി രൂപയില്‍ അധികം അബദ്ധത്തില്‍ അക്കൗണ്ടിലെത്തി. ആദ്യം അമ്ബരന്ന യുവാക്കള്‍ പിന്നെ പണം ധൂര്‍ത്തടിച്ചു. സംഭവത്തില്‍ കേസെടുത്ത തൃശൂര്‍ സൈബര്‍ പൊലീസ് അരിമ്ബൂര്‍ സ്വദേശികളായ…
Read More » -
Crime
ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റര്‍ അകലെ സംസ്കരിച്ചു; ഡോക്ടറായ ഭർത്താവ് അറസ്റ്റില്‍: സംഭവം ഉത്തര്‍പ്രദേശിൽ.
ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റര്‍ അകലെ കൊണ്ടുപോയി സംസ്കരിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഡോക്ടര്‍ ആണ് അറസ്റ്റിലായിരിക്കുന്നതും. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സ്വദേശിയായ അഭിഷേക് അശ്വതിയാണ്…
Read More »