ദിവസവും എട്ടുകിലോ മട്ടന്‍ വെട്ടിവിഴുങ്ങുന്നു; പിന്നെ എങ്ങനെ ഫിറ്റ്നസ് ഉണ്ടാകും’; പാകിസ്ഥാന്‍ ടീമിനെതിരെ വസീം അക്രം.

ലാഹോര്‍: ലോകകപ്പില്‍ അഫ്ഗാനോട് ദയനീയമായി തോറ്റ പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ വസീം അക്രം. അഫ്ഗാനോടുള്ള തോല്‍വി പാകിസ്ഥാന് നാണക്കേട് ഉണ്ടാക്കുന്നതാണ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അഫ്ഗാന്‍ വന്‍ വിജയം...

ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാന് മരണമണി; ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍! എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയം.

ചെന്നൈ: ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി. കിരീടപ്രതീക്ഷയുമായെത്തിയ പാകിസ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ നാണക്കേടിലേക്ക് തള്ളിവിട്ടു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത...

കനത്ത മഞ്ഞുവീഴ്ച; ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ് മത്സരം താത്കാലികമായി നിർത്തിവച്ചത് വീണ്ടും തുടങ്ങി

ധരംശാല: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ് മത്സരം താത്കാലികമായി നിർത്തിവച്ചത് വീണ്ടും തുടങ്ങി.  കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്....

മൂടല്‍ മഞ്ഞ്; ഇന്ത്യ- ന്യൂസിലന്‍ഡ് ലോകകപ്പ് പോരാട്ടം നിര്‍ത്തിവച്ചു; ഇന്ത്യ രണ്ടിന് 100

ധരംശാല: മോശം കാലവസ്ഥയെ തുടര്‍ന്നു ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന...

ക്രിക്കറ്റ് വിട്ടശേഷം മുഴുവൻ സമയവും സംഗീതത്തിന്, പുതിയ ആല്‍ബം ഗ്രാമി പുരസ്കാരത്തിന് അയച്ച്‌ ക്രിസ് ഗെയ്ല്‍: വെടിക്കെട്ട് ബാറ്റ്സ്മാന്റെ...

വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്ററായിരുന്നു നാല് കൊല്ലം മുമ്ബുവരെ ക്രിസ് ഗെയ്ല്‍. ഇന്ത്യയിലും ഏറെ ആരാധകരുള്ള ഗെയ്ല്‍ 2019-ലാണ് ഏകദിനക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞത്. ക്രിക്കറ്റ് വിട്ടെങ്കിലും വെറുതേയിരിക്കാൻ തയ്യാറല്ലാതിരുന്ന ഗെയ്ല്‍ കൈ വെച്ചത് സംഗീതരംഗത്താണ്....

ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് ഗ്യാലറിയിൽ ആരാധകന്റെ കരണത്തടിച്ച് വനിതാ പോലീസ്: വീഡിയോ ദൃശ്യങ്ങൾ പുറത്ത്;...

ഏകദിന ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ ക്ലാസിക് മത്സരം കാണാൻ നിരവധി ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 1,32,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ നിറയെ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകര്‍ നിറഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ഉണ്ടായ...

കേരളത്തിലെ ഒരുപഞ്ചായത്ത് അംഗം പോലും വന്നില്ല; ആദ്യമായി എത്തിയത് ബംഗാള്‍ ഗവര്‍ണര്‍; സര്‍ക്കാരിനെതിരെ ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന് ശ്രീജേഷ്...

ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ആരാധകരുടെ കൂട്ടയടി; സംഘർഷം ഉണ്ടായത് ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഏകദിന ലോകകപ്പ് ക്രിക്കറ്റിനിടെ ദില്ലി അരുണ്‍ ജെയ‌്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരാധകരുടെ പൊരിഞ്ഞ അടി നടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മത്സരത്തിലാണ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് എന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ്...

നിറഞ്ഞാടി രോഹിത്; രോഹിത്തിന്റെ സെഞ്ചുറി കരുത്തില്‍ അഫ്ഗാ‌നെ തകര്‍ത്ത് ഇന്ത്യ; കോലിക്ക് അര്‍ധസെഞ്ചുറി; ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ടാം...

ഡൽഹി: അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ലോകകപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. 272 റണ്‍സ് വിജയലക്ഷ്യം 35 ഓവറില്‍ മറികടന്നു. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയെ അനായാസ ജയത്തിലേയ്ക്ക് നയിച്ചത്. 63 പന്തില്‍ സെഞ്ചുറി...

ഏഷ്യൻ ഗെയിംസ്: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് 100 മെഡലുകൾ; വിശദാംശങ്ങൾ വായിക്കാം.

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം...

കൊല്‍ക്കത്ത മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്; മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടത്തി: ലക്ഷ്യം ഐഎസ്‌എല്‍

മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ഫുട്ബോള്‍ ക്ലബ്ബിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്. ഐഎസ്‌എല്ലില്‍ പന്ത് തട്ടുക എന്ന ലക്ഷ്യത്തോടെയാണ് എം എ യുസഫലി ക്ലബ്ബിനെ സ്വന്തമാക്കുന്നത്. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി യൂസഫലി പ്രാരംഭ...

1987ൽ ജനിച്ച ക്യാപ്റ്റൻ നയിക്കുന്ന ടീം ലോകകപ്പ് ഉയർത്തും; പ്രവചനവുമായി പ്രമുഖ ജ്യോതിഷി; 87ൽ ജനിച്ച ക്യാപ്റ്റൻമാർ ഉള്ളത്...

ഏകദിന ലോകകപ്പിലെ ആദ്യ പന്തറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മറ്റന്നാള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെ ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകും....

‘തിരുവനന്തപുരം’ എന്ന് പറയാൻ പാടുപെടുന്ന ദക്ഷിണാഫ്രികന്‍ ക്രിക്കറ്റ് താരങ്ങള്‍; വീഡിയോ പങ്കുവെച്ച് ശശി തരൂർ; ഇവിടെ കാണാം.

ഏകദിന ലോകകപ്പിനായി ക്രികറ്റ് ടീമുകളെല്ലാം ഇന്‍ഡ്യയിലെത്തി കഴിഞ്ഞു. സന്നാഹ മത്സരങ്ങള്‍ പല വേദികളിലായാണ് നടക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും സന്നാഹ മത്സരം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ മഴ വില്ലയാതിനെ തുടര്‍ന്ന് ഒരു മത്സരം...

നടപ്പ് സാമ്പത്തിക വർഷത്തിൽ ബിസിസിഐ നേടിയത് അമ്പരപ്പിക്കുന്ന വരുമാനം: കണക്കുകൾ വായിക്കാം.

നടപ്പ് സാമ്പത്തിക വർഷത്തിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ ( ബി സി സി ഐ) നേടിയത് അമ്പരപ്പിക്കുന്ന വരുമാനം. സെപ്റ്റംബർ 25 ആം തീയതി ഗോവയിൽ നടന്ന വാർഷിക...

ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്; ഉദ്ഘാടന മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം:...

ഐഎസ്‌എല്‍ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒരു ഗോളിന് വിജയിച്ചാണ് സ്വന്തം മണ്ണില്‍ ബ്ലാസ്‌റ്റേഴ്‌സ് ബെഗളൂരുവിനോട് പകരം വീട്ടിയത്. മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന മത്സരമായിരുന്നുവെങ്കിലും ഗോള്‍രഹിതമായ ആദ്യ പകുതി...

ISL 23-24 | ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും, ബാംഗ്ലൂർ എഫ്സിയും തമ്മിൽ; മത്സരം ലൈവ് ആയി കാണാനുള്ള...

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി...

46ആം വയസ്സിൽ മാമോദിസ മുങ്ങി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ: വിശദാംശങ്ങളും ചിത്രങ്ങളും കാണാം.

ബ്രസീലിലെ മുൻ ഫുട്ബോള്‍ താരം റൊണാള്‍ഡോ നസാരിയോ 46ാം വയസില്‍ മാമോദീസ മുങ്ങി കത്തോലിക്കാവിശ്വാസിയായി. ചൊവ്വാഴ്ച സാവോപോളോ നഗരത്തിന്‍റെ പടിഞ്ഞാറ് സെന്‍റ് ജോസഫ് പള്ളിയിലായിരുന്നു ചടങ്ങുകള്‍. കുട്ടിക്കാലം മുതല്‍ വിശ്വാസിയായിരുന്നെങ്കിലും മാമോദീസ മുങ്ങിയിരുന്നില്ലെന്ന്...

വീടിനുള്ളിൽ കടന്നു കയറിയ കൂറ്റൻ പെരുമ്പാമ്പിനെ കൈകൊണ്ട് പിടികൂടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മഗ്രാത്ത് പെരുമ്ബാമ്ബിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പന്തെറിയാന്‍ മാത്രമല്ല, പാമ്ബിനെ പിടികൂടുന്നതിലും താന്‍ വിദഗ്ധനാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.വീട്ടിലെത്തിയ ഭീമന്‍...

യു എസ് സന്ദർശന വേളയിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒപ്പം ഗോൾഫ് കളിച്ച് മഹേന്ദ്ര സിംഗ്...

മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡോ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച്‌ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി. ന്യൂ ജേഴ്സിയിലുള്ള ബെഡ്മിൻസ്റ്ററിലെ ട്രംപ് നാഷണ്‍ ഗോള്‍ഫ് ക്ലബ്ബിലാണ് ഇരുവരും ഒന്നിച്ച്‌ ഗോള്‍ഫ് കളിച്ചത്. ദുബായ്...

കോഹ്ലി കോഹ്ലി എന്ന ആർപ്പ് വിളിച്ച ആരാധകർക്ക് നേരെ നടുവിരൽ നമസ്കാരം കാട്ടി ഗൗതം ഗംഭീർ; വീഡിയോ സമൂഹമാധ്യമങ്ങളിൽ...

ആരാധകര്‍ക്ക് മുൻപില്‍ രോക്ഷം പ്രകടിപ്പിച്ച്‌ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. ഇന്ത്യയുടെ നേപ്പാളിനെതിരായ ഏഷ്യകപ്പ് മത്സരത്തിനിടെയാണ് മറ്റൊരു വിവാദത്തിന് ഗൗതം ഗംഭീര്‍ തുടക്കം കുറിച്ചിരിക്കുന്നത്. മത്സരത്തിനിടെ മഴ പെയ്യുകയും മത്സരം ഇടയ്ക്കുവെച്ച്‌...