പൊതുവേദിയിൽ സച്ചിനും കാംബ്ലിയും കണ്ടുമുട്ടിയപ്പോൾ: വീഡിയോ കാണാം.

ബാല്യകാല സുഹൃത്തുക്കള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഒരു വേദിയില്‍ ഒരുമിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറും വിനോദ് കാംബ്ലിയുമാണ് പൊതുവേദിയില്‍ കണ്ടുമുട്ടിയത്. ഇരുവരുടെയും ആദ്യ പരിശീലകനായ രമാകാന്ത് അച്‌രേക്കറുടെ സ്മാരക അനാച്ഛാദനത്തിനെത്തിയപ്പോഴായിരുന്നു അപൂർവ...

ഒരു ഐപിഎൽ മത്സരം നിയന്ത്രിക്കുവാൻ അമ്പയറിന് കിട്ടുന്ന പ്രതിഫലം എത്ര? കണക്കുകൾ ഇവിടെ വായിക്കാം

കോടികള്‍ ഒഴുകുന്ന ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. 14 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി മുതല്‍ 43 വയസുള്ള എം എസ് ധോണി വരെ കോടികള്‍ കൈപ്പറ്റുന്നു.കളിക്കാര്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുമ്ബോള്‍, ക്രിക്കറ്റിന്റെ...

മത്സരത്തിനിടെ വീണ്ടും ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തില്‍ വീണ്ടും കുഴഞ്ഞുവീണു.ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ നെഞ്ചില്‍ കൈവെച്ച്‌...

പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...

പാലക്കാട്‌ ജില്ലാ കേരളോത്സവം 2024:ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്

പാലക്കാട്‌:പാലക്കാട്‌ ജില്ലാ കേരളോത്സവം 2024 ഇൽ ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്. ഇതിന് മുമ്പ് ജില്ലാ ആം റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ യൂത്ത്, സീനിയർ വിഭാഗങ്ങളിൽ...

പ്രകോപനപരമായ വസ്ത്രധാരണം കൊണ്ട് സഹതാരങ്ങളുടെ കൺട്രോൾ തെറ്റിക്കുന്നു; പരാഗ്വൻ നീന്തൽത്താരത്തെ ഒളിമ്പിക് അത്‌ലറ്റിക് വില്ലേജിൽ നിന്ന് പുറത്താക്കി: വിശദാംശങ്ങൾ...

പരാഗ്വെയില്‍ നിന്നുള്ള നീന്തല്‍ താരം ലുവാന അലോണ്‍സോയെ പാരീസ് ഒളിംപിക് അത്‌ലറ്റ്‌സ് വില്ലേജില്‍ നിന്നും പുറത്താക്കി. 20 വയസുകാരി ലുവാന അലോണ്‍സോ അച്ചടക്കമില്ലാതെ പെരുമാറുന്നത് തുടർന്നതിന് ആണ് നടപടി. ലുവാന പ്രകോപനപരമായ രീതിയില്‍...

റൺവേട്ടയിൽ മാത്രമല്ല സമ്പാദ്യത്തിലും ബഹുദൂരം മുന്നിൽ; ഐപിഎല്ലിൽ നിന്നും മാത്രം നേടിയത് നൂറുകോടി വരുമാനം?ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം...

ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും...

ലോകകപ്പ് ഫൈനലിൽ നിർഭാഗ്യം ഒഴിവാക്കാൻ നടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം; തോൽവി ഭയത്തിൽ ഹോട്ടൽ മാറി: ...

ഇന്ത്യ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ നാളെ ഇറങ്ങുന്നു. മൂന്നാം ടി20 ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ആദ്യ ടീമാകാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ഒരു നിര്‍ഭാഗ്യത്തിന്റെ അംശം പോലും ഉണ്ടാകരുതെന്ന് ബിസിസിഐക്ക് നിര്‍ബന്ധമുണ്ട്.അതിനാല്‍ അഹമ്മദാബാദിലെ...

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി അബ്ദുറഹ്മാൻ: വിശദാംശങ്ങൾ വായിക്കാം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും...

പ്രതിശ്രുത വരന്റെ പരസ്ത്രീ ബന്ധം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർതാരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചതിനെ...

ചലച്ചിത്ര നിർമ്മാതാവും ഗായകനുമായ പലാഷ് മുച്ചലും ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഒപ്പമുള്ള വിവാഹം മാറ്റിവെച്ച വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു. എന്നിരുന്നാലും സ്മൃതിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് പലാഷിന്റെ സഹോദരിയും...

കടപുഴക്കിയത് ഒരു പിടി റെക്കോർഡുകൾ; പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ച്വറി: വൈഭവ് സൂര്യവംശയുടെ മാസ്മരിക പ്രകടനം: വിശദാംശങ്ങളും വീഡിയോയും...

14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തി ഇന്ത്യയുടെ വണ്ടർകിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുൻ ബംഗാള്‍ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്സില്‍ കുറിച്ചതിങ്ങനെയാണ്. 14-ാം...

പ്രിയപ്പെട്ട ലാലേട്ടാ എന്ന് എഴുതി ഒപ്പിടുന്ന ലയണൽ മെസ്സി; വീഡിയോ പങ്കുവെച്ച് മോഹൻലാൽ: വിശദാംശങ്ങളും ദൃശ്യങ്ങളും...

ഫുട്ബോൾ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തർ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം...

14 ആം വയസ്സിൽ ഐപിഎൽ സെഞ്ചുറി നേടി ഞെട്ടിച്ചതിന് പിന്നാലെ നെറ്റ്സിൽ ബൗൾ ചെയ്ത് സ്റ്റമ്പൊടിച്ചും ഇന്ത്യൻ...

ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ14കാരൻ വൈഭവ് സൂര്യംശി ബൗളിങിലും വിസ്മയിപ്പിച്ചു.നെറ്റ്സില്‍ സഹ താരത്തിനു പന്തെറിഞ്ഞു കൊടുത്ത വൈഭവ് സ്റ്റംപ് രണ്ട് കഷണമാക്കുന്നതിന്റെ വിഡിയോ...

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്: വിശദാംശങ്ങൾ വായിക്കാം.

പാരീസ് ഒളിമ്ബിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോർട്ടൊറിക്കൊ താരം ഡാരിയൻ...

ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഇല്ല; കാരണം കേരള സ്പോൺസറുടെ (റിപ്പോർട്ടർ ടിവി )കരാർ...

ലയണല്‍ മെസിയും അർജന്റീനയും കേരളത്തിലേക്ക് വരുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. മെസിയും സംഘവും നവംബർ 17ന് കേരളത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി...

ഡ്രൈവർ സീറ്റിൽ എം എസ് ധോണി; മുൻനിരയിൽ വിരാട് കോഹ്ലി: ധോനി വീട്ടിലെത്തിയ കോഹ്ലിയെ ഹോട്ടലിലേക്ക്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍...

ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാം; കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയ്യാർ: മനസ്സ് തുറന്ന് വിനോദ് കാംബ്ലി

മുംബൈ: ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാമെന്നും കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയാറെന്നും വിക്കി ലാൽവനി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനോദ് കാംബ്ലി പറഞ്ഞു. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും...

കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍; മെസ്സിയും അർജൻറീന ടീമും കേരളത്തിൽ എത്തും എന്നത്...

ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണില്‍ പന്തു തട്ടാനായി ലയണല്‍ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ...

ഒറ്റപ്പെട്ട്, മനം തകര്‍ന്ന് സഞ്ജു? കളിക്കു ശേഷം സംഭവിച്ചതിങ്ങനെ: വൈറല്‍ വീഡിയോ കാണാം

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രമായിരിക്കും- സഞ്ജു സാംസണ്‍. അസാധാരണ പ്രതിഭയെന്നു ലോകം മുഴുവന്‍ വാഴ്ത്തിയിട്ടും ഇന്ത്യക്കു ഇപ്പോഴും അദ്ദേഹത്തെ ആവശ്യമില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ...

പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായി അവിഹിത ബന്ധം; ആരോപണവുമായി ഭാര്യരംഗത്ത്: വിശദാംശങ്ങൾ വായിക്കാം

പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീം തന്റെ സ്വകാര്യ ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. താരത്തിന്റെ പങ്കാളി, സാനിയ അഷ്ഫാഖ് കുറിച്ച സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇരുവരുടെയും വിവാഹബന്ധം വേർപിരിയും എന്ന...