വളർത്ത് നായയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച ഭീമൻ കങ്കാരുവുമായി ഏറ്റുമുട്ടി ഉടമ; ഓസ്ട്രേലിയയിൽ നിന്നുള്ള സംഘടന രംഗങ്ങൾ വൈറൽ:...

വളര്‍ത്തുനായയെ വെള്ളത്തില്‍ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കങ്കാരുവുമായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഓസ്‌ട്രേലിയയിലെ മുൻ പൊലീസ് ഓഫിസറും ആയോധനകലയില്‍ പ്രാവീണ്യം നേടിയ വ്യക്തിയുമായ മിക്ക് മൊളോണേ ആണ് പ്രചരിക്കുന്ന...

വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന് ആവശ്യം; മുതലയുമായി വൈദ്യുതി കമ്പനി ഓഫീസിലേക്ക് എത്തി കർഷകർ: കർണാടകയിൽ നിന്നുള്ള വീഡിയോ...

പല കാര്യങ്ങള്‍ക്ക് വേണ്ടിയും ആളുകള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിക്കാറുണ്ട്. അതിന് അവര്‍ സ്വീകരിക്കുന്ന സമരമാര്‍ഗങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും എന്നുമാത്രം. അതുപോലെ വളരെ അസാധാരണമായ രീതിയില്‍ കര്‍ണ്ണാടകയിലെ വിജയപുര ജില്ലയില്‍ ഒരു പ്രതിഷേധം നടന്നു. നിരന്തരമുള്ള...

ഇര വിഴുങ്ങി ഒരടിപോലും അനങ്ങാനാവാതെ പെരുമ്പാമ്പ്: വീഡിയോ പങ്കിട്ട് ഐഎഫ്‍എസ് ഓഫീസർ; ഇവിടെ കാണാം

ഒരു പെരുമ്പാമ്പ് ഒരു കയറിൽ നിന്നും തന്റെ ശരീരം വിടുവിക്കാനുള്ള കഠിനപ്രയത്നം നടത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒരു വേലി കടന്ന് പുറത്തേക്ക് പോകണം എന്ന് പാമ്പിന് ആഗ്രഹമുണ്ട്. അതിനായി ശ്രമിക്കുന്നുമുണ്ട്. എന്നാൽ, ഇരയെ...

മദ്യപിച്ച് ലെക്ക് കെട്ട് വെറുപ്പിച്ചത് കൂറ്റൻ കാളയെ; സഹികെട്ടപ്പോൾ കൊമ്പിൽ കോർത്ത് ദൂരത്ത് എറിഞ്ഞു: യുവാവിനെ സംഭവിച്ച അബദ്ധം...

മദ്യപിച്ച്‌ കഴിഞ്ഞാല്‍ ചില മനുഷ്യര്‍ എന്തും കാണിക്കും. അതിന്റെ അപകടങ്ങളെ കുറിച്ചോ അതുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചോ ഒന്നും തന്നെ ആ സമയത്ത് അവര്‍ ചിന്തിക്കാറില്ല. ഇത്തരത്തിൽ മദ്യപിച്ച്‌ തോന്നിയതെല്ലാം ചെയ്തിട്ട് ഒടുവില്‍ പണി...

കഴുത്തില്‍ പുലി നഖം; ബിഗ്‌ബോസ് മത്സരാർത്ഥി അറസ്റ്റില്‍: വീഡിയോ കാണാം.

ബംഗളുരു : പുലിനഖമുള്ള ലോക്കറ്റുള്ള ചെയിന്‍ ധരിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥി അറസ്റ്റില്‍. വര്‍ത്തൂര്‍ സന്തോഷിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പുലിയുടെ നഖങ്ങള്‍ കൈവശം നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍...

കൂറ്റൻ മുതലയെ ചുമലിലേറ്റി യുവാവ്; അമ്ബരന്ന് സോഷ്യല്‍ മീഡിയ: ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

അപകടകാരിയായ ജീവിയാണ് മുതല. മുതലയുടെ അടുത്ത് നില്‍ക്കുമ്ബോള്‍ തന്നെ പേടി തോന്നാറില്ലേ? അങ്ങനെയെങ്കില്‍ മുതലയെ ചുമലിലേറ്റിയാലോ? അതെ യുപിയില്‍ ഒരു ഭീമൻ മുതലയെ ചുമലിലേറ്റി നടക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍...

കൂറ്റന്‍ രാജവെമ്ബാലയെ കുളിപ്പിക്കുന്ന യുവാവ്- വീഡിയോ വൈറല്‍; ഇവിടെ കാണാം.

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്ബിനെ നേരിട്ട് കണ്ടാലോ പറയുകയും വേണ്ട!!!! ഇപ്പോള്‍ കൂറ്റന്‍ രാജവെമ്ബാലയെ ഒരാള്‍ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഭയപ്പെടുത്തുന്നത്. തീ കൊണ്ടാണ് കളിക്കുന്നത് എന്ന മുന്നറിയിപ്പോടെ...

ഓട്ടത്തിനിടയിൽ മനുഷ്യനെ പിന്‍തുടര്‍ന്ന് കൗഗർ: പേടിപ്പെടുത്തുന്ന രൂപം പുറത്തെടുക്കുന്ന കൗഗറിന്റെ വീഡിയോ വൈറല്‍; ഇവിടെ കാണാം.

സോഷ്യല്‍ മീഡിയയിലൂടെ മൃഗങ്ങളുടെ വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. നേരിട്ട് കാണാൻ പറ്റാത്ത വന്യ മൃഗങ്ങളുടെ ഇരപിടുത്തവും ആക്രമണ ശൈലിയുമൊക്കെയാണ് പലപ്പോഴും സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ അമേരിക്കയില്‍ കാണപ്പെടുന്ന പൂച്ച വര്‍ഗ്ഗത്തില്‍...

ഓട്ടോറിക്ഷയുടെ മുകളിലേക്ക് പത്തി വിടർത്തി വലിഞ്ഞു കയറുന്ന കൂറ്റൻ മൂർഖൻ പാമ്പ്: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവര്‍ നിരവധി ആളുകള്‍ ഉണ്ട്. പാമ്ബിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!.പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന...

രണ്ടുമാസമായി ഭക്ഷണം നൽകിയിരുന്ന ആൾ മരണമടഞ്ഞു; മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് കുരങ്ങൻ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

വിശക്കുമ്ബോള്‍ അന്നമൂട്ടിയ മനുഷ്യൻ ചലനമറ്റ് കിടന്നപ്പോള്‍ കരച്ചിലടക്കാനാവാതെ കെട്ടിപ്പിടിച്ചുകിടന്ന കുരങ്ങ് കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തി. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ 40 കി.മീ ദൂരം മൃതദേഹത്തോടൊപ്പം ഈ മിണ്ടാപ്രാണി സഞ്ചരിക്കുകയും ചെയ്തു.ഉ ത്തര്‍പ്രദേശിലെ അംരോഹയിലാണ് അത്യപൂര്‍വ...

പടക്കം പൊട്ടിച്ചിട്ടും കുലുങ്ങാതെ കാട്ടുകൊമ്പൻ; വീണ്ടും ജനവാസമേഖലയിൽ, ഉളിക്കൽ ടൗൺ ഒഴിപ്പിച്ചു.

ഉളിക്കൽ ടൗണിൽ കാട്ടാന ഇറങ്ങി. ഉളിക്കൽ ടൗണിലെ സിനിമ തിയേറ്ററിന് മുന്നിൽ പുലർച്ചയോടെയാണ് ആനയെ ആദ്യം കണ്ടത്. ആനയെ കണ്ട് വിരണ്ടോടിയ മൂന്നു പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക വനത്തിൽ...

കബാലിയെ പ്രകോപിപ്പിച്ചു; മലക്കപ്പാറയിൽ യാത്രികൻ അറസ്റ്റിൽ: വീഡിയോ.

മലക്കപ്പാറയില്‍ കബാലി എന്ന വിളിപ്പേരുള്ള കാട്ടാനയെ പ്രകോപിപ്പിച്ചയാള്‍ പിടിയില്‍. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഷബീറാണ് വനം വകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ റോഡില്‍ കുടുങ്ങിക്കിക്കുന്നതിനിടെ പ്രതിയുടെ...

ജീവനുള്ള പാമ്പിനെ വായിലേക്ക് കടത്തിവിടുന്ന മനുഷ്യൻ: ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന വീഡിയോ ഇവിടെ കാണാം.

ദിവസവും കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ഇവയില്‍ ഭൂരിഭാഗവും ബോധപൂര്‍വ്വം തയ്യാറാക്കുന്ന വീഡിയോകളാണ്. എന്നാല്‍ മറ്റ് ചിലത് യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആയിരിക്കും. ഇത്തരം വീഡിയോകള്‍ക്കാണ് ആരാധകര്‍ ഏറെയുള്ളത്....

ഹെൽമറ്റിനുള്ളിൽ പതുങ്ങിയിരുന്നത് കൊടിയ വിഷമുള്ള മൂർഖൻ പാമ്പ്; തൃശ്ശൂരിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം.

പാര്‍ക്ക് ചെയ്ത സ്കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ മൂര്‍ഖൻ പാമ്ബിനെ കണ്ടെത്തി. തൃശൂര്‍ പുത്തൂര്‍ പൊന്തേക്കല്‍ സോജന്റെ സ്കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റിലാണ് പാമ്ബ് കയറിയത്. ഭാഗ്യം കൊണ്ടാണ് പാമ്ബിന്റെ കടിയേല്‍ക്കാതിരുന്നതെന്ന് സോജൻ പറഞ്ഞു. സോജൻ ജോലി...

തല മുറിച്ച്‌ മാറ്റിയ ഒരു പാമ്ബ് ആക്രമിക്കാനായി പാഞ്ഞടുക്കുന്നു; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

പാമ്ബുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന അത്തരത്തിലൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തല മുറിച്ച്‌ മാറ്റിയ ഒരു പാമ്ബ് ആക്രമിക്കാനായി പാഞ്ഞടുക്കുന്ന വീഡിയോയായിരുന്നു അത്....

മുംബൈയില്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി: വീഡിയോ കാണുക.

മുംബൈയിലെ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളതാണ് ഇവിടം. രാവിലെ 5.30ന് ആളുകളെ കയറ്റുന്നതിന് മുമ്ബ്...

ഭീമൻ നീലത്തിമിംഗലത്തിന്റെ അഴുകിത്തുടങ്ങിയ ജഡം തീരത്തടിഞ്ഞു: സംഭവം കോഴിക്കോട് ബീച്ചിൽ.

കോഴിക്കോട് കടപ്പുറത്ത് ഭീമൻ നീലത്തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു. ബീച്ചിനോട്...

കറി വെക്കാനായി റസ്റ്റോറന്റിലെ അക്വേറിയത്തിൽ സൂക്ഷിച്ചിരുന്ന കൊഞ്ചിനെ പതിനെണ്ണായിരം രൂപ കൊടുത്തു വാങ്ങി കടലിലേക്ക് അയച്ച് സ്വതന്ത്രമാക്കി; സ്വിറ്റ്സർലൻഡ്...

റെസ്റ്റോറന്റില്‍ പോയി നോണ്‍ വെജ് വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവിടെ ഒരു വിനോദ സഞ്ചാരിയായ യുവതി റെസ്റ്റോറന്റില്‍ പോയി ആരും പ്രതീക്ഷിക്കാതെ ചെയ്തത് ഒരു സത്കര്‍മ്മമാണ്. ഇതിന്റെ വീഡിയോ...

തീന്‍ മേശയില്‍ കരടി; മകനെ ചേര്‍ത്തുപിടിച്ച്‌ ശ്വാസം അടക്കി അമ്മ: വൈറല്‍ വീഡിയോ കാണാം.

ഭക്ഷണം കഴിക്കുന്നതിനിടെ ടേബിളിന് മുകളില്‍ കരടി കയറിവന്നാല്‍ നിങ്ങള്‍ എന്തുചെയ്യും? ജീവനുംകൊണ്ട് പായാതെ മറ്റു മാര്‍ഗമില്ല. അനങ്ങിക്കഴിഞ്ഞാല്‍ അക്രമിക്കുന്ന പൊസിഷനിലാണ് കരടിയുള്ളതെങ്കിലോ? അങ്ങനെയൊരു നിര്‍ണായക ഘട്ടത്തില്‍ പെട്ടുപോയ അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹ്യ...

സ്കൂട്ടറിനുള്ളിൽ പതുങ്ങിയിരുന്ന് കൂറ്റൻ മൂർഖൻ: ഉടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കേരളത്തിൽ തന്നെ; വൈറൽ ആകുന്ന വീഡിയോ കാണാം.

മഴക്കാലമായാല്‍ ചൂടുതേടി വീടുകളില്‍ പലമൂലയിലും പാമ്ബുകള്‍ ചുരുണ്ടു കൂടാറുണ്ട്. എന്നാല്‍ ചൂടുതേടി സ്കൂട്ടറിനുള്ളില്‍ ചുരുണ്ടുകൂടിയ ഒരു പാമ്ബാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുറത്തേക്ക് പോകാന്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ എടുത്തപ്പോഴാണ് ഒളിച്ചുകയറിക്കൂടിയ യാത്രക്കാരന്റെ...