അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ പരാതിക്കാരല്ല എത്തുന്നത്. കാട്ടാന തന്നെയാണ്. ഇടക്കിടെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന ശീലമുണ്ട് ഈ ആനയ്ക്ക്.
തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയെത്തിയത്. സ്‌റ്റേഷന് മുന്നിലെ തെങ്ങില്‍ നിന്നും തേങ്ങയും ഓല മടലും പറിച്ചെടുക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം 👇
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പൊലീസും വനപാലകരും ഏറെ പരിശ്രമിച്ചിട്ടാണ് ആനയെ വനത്തിലേക്ക് കയറ്റിവിട്ടത്. രണ്ടാഴ്ച മുമ്ബും കാട്ടാന സ്റ്റേഷനിലെത്തിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















