ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്ക്; തൃശ്ശൂർ പുത്തൂർ മൃഗശാലയുടെ പ്രവർത്തന ഉദ്ഘാടനം ഈ മാസം 28ന്;...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കല്‍ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം ഈ മാസം 28ന് നടക്കുകയാണ്. അന്ന് വെെകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കല്‍ പാർക്ക് നാടിന് സമർപ്പിക്കുമ്ബാേള്‍ മൂന്നരപതിറ്റാണ്ടിന്റെ സ്വപ്നമാണ് സഫലമാകുന്നത്....
രാജസ്ഥാനില്‍ ഡോക്ടര്‍മാര്‍ക്കുള്ള പിജി ഹോസ്റ്റലില്‍ മൂര്‍ഖൻ പാമ്ബ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
കോട്ട നഗരത്തിലെ നയപുരയില്‍ ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലില്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി(Cobra in PG hostel). സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Khushi75758998 എന്ന ഹാൻഡിലാണ്...
വൻതാരയ്ക്ക് ക്ളീൻ ചിറ്റുമായി സുപ്രീം കോടതി എസ്.ഐ.ടി; റിലയൻസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ നിഗൂഢതകൾ ഇല്ലെന്ന്...
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ക്ലീൻ ചിറ്റ് നല്‍കി. ഗുജറാത്തിലെ ജാംനഗറില്‍ലുള്ള വൻതാരയുടെ പ്രവർത്തനങ്ങളില്‍ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം...
വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി മദ്യപിച്ച് ലക്ക് കെട്ട വയോധികന്റെ അഴിഞ്ഞാട്ടം; ഒടുവിൽ പാമ്പുകടിയേറ്റത് രണ്ടുവട്ടം: ...
വിഷപ്പാമ്ബിനെ കഴുത്തില്‍ ചുറ്റി മദ്യപിച്ച് ലക്കുകെട്ട വയോധികന്റെ അഭ്യാസം. അതിനിടയില്‍ രണ്ടുതവണ ഇയാളെ പാമ്ബ് കടിക്കുകയും ചെയ്തു.ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലാണ് സംഭവം. പാമ്ബിനെ കഴുത്തില്‍ ചുറ്റി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഇയാളുടെ വീഡിയോ ഇപ്പോള്‍...
അടുക്കളയില്‍ ഒരു അനക്കം നോക്കി പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി; കണ്ണൂരിലെ വീടിനുള്ളിൽ ചുരുണ്ടുകൂടി കിടന്നത് ഉഗ്രവിഷമുള്ള വമ്ബൻ രാജവെമ്ബാല:...
കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയില്‍ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്ബാല. പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക്...
കുളത്തിൽ നിന്ന് കയറാൻ കൂട്ടാക്കാതെ കുട്ടി ഹിപ്പോ; മൃഗശാല ജീവനക്കാർ തോറ്റെടുത്ത് അമ്മയുടെ ഒറ്റനോട്ടത്തിൽ കാര്യം നടന്നു:...
ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു കുഞ്ഞ് ഹിപ്പോപൊട്ടാമസിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. അമേരിക്കയിലെ കന്‍സാസിലെ ടാന്‍ഗാന്‍യിക വൈല്‍ഡ് പാര്‍ക്കിലെ ഹിപ്പപൊട്ടാമസാണിത്.
കുളത്തില്‍...
സാഹസിക സെൽഫി എടുക്കാൻ ശ്രമം; ബന്ദിപ്പൂരിൽ കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്ന് മലയാളി ടൂറിസ്റ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ...
ബന്ദിപ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യാത്രികൻ. റോഡരികില്‍ നിന്നിരുന്ന ഇയാളെ ആന എടുത്തെറിയുകയായിരുന്നു. തുടർന്ന് നിലത്തിട്ട് തുമ്ബിക്കൈ കൊണ്ട് അക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ആനയുടെ ശ്രദ്ധ മാറി, ആന...
കിടയ്ക്കക്കടിയിൽ നൂറുകണക്കിന് പാമ്പുകൾ; ഞെട്ടാതെ കൂൾകൂൾ ആയി കൈകാര്യം ചെയ്ത യുവതി: എ ഐ...
പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പേടിയുള്ളവരാണ് മിക്കവരും. വിഷമില്ലാത്ത ചേരയാണെങ്കില്‍ പോലും ആദ്യം കാണുമ്ബോള്‍ പലർക്കും പേടി തോന്നും. എന്നാല്‍ നായയേയോ പൂച്ചയേയോ വളർത്തുന്നതുപോലെ പാമ്ബിനെ വളർത്തുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.നായയേയും പൂച്ചയേയുമൊക്കെ കിടക്കയില്‍...
പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ഇഴഞ്ഞു നീങ്ങുന്ന ജന്തുവിനെ കണ്ട് അതിശയം; കയ്യിലെടുത്ത് കുപ്പിയിലാക്കി...
മൂർഖൻ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കി കൊച്ചുകുട്ടികള്‍. കണ്ണൂർ ഇരിട്ടി കുന്നോത്തോന്ന് ആണ് സംഭവം. പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ് പാമ്ബിനെ പിടിച്ച് കുപ്പിയിലാക്കിയത്, ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം സ്‌കൂള്‍...
തമിഴ്നാട് നീലഗിരിയിലെ ജനവാസ കേന്ദ്രത്തിൽ രാത്രി സഞ്ചാരത്തിന് ഇറങ്ങിയത് ഒരു കരിമ്പുലിയും രണ്ടു പുള്ളിപ്പുലികളും; അപൂർവങ്ങളിൽ അപൂർവ്വമായ...
തമിഴ്നാട്ടില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. റോഡിലൂടെ നടന്നുനീങ്ങുന്ന പുലിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒരു കരിമ്ബുലിയും രണ്ട് പുള്ളിപ്പുലികളുമാണ് രാത്രി സവാരിക്കിറങ്ങിയത്. ജനവാസമേഖലയിലൂടെ നടക്കുന്ന പുലികളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍...
നദിയിലൂടെ കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് നീന്തിക്കയറി പുള്ളിപ്പുലി; വൈറലാകുന്ന ഡ്രോൺ ദൃശ്യങ്ങൾ കാണാം
മനുഷ്യരായാലും മൃഗമായാലും സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത ജീവികളില്ല. സ്വതന്ത്ര്യമായി ജീവിക്കുന്നതിനെക്കാള്‍ വലിയൊരു സ്വര്‍ഗം ഭൂമിയിലില്ലെന്ന് മനുഷ്യരെ പോലെ തന്നെ തിരിച്ചറിവ് മൃഗങ്ങള്‍ക്കുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് വീഡിയോ...
മൂര്‍ഖൻ പാമ്ബിനെ കഴുത്തില്‍ ചുറ്റി ബൈക്കില്‍ കറങ്ങിനടന്നു; പാമ്ബിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം
മൂർഖൻ പാമ്ബിനെ കഴുത്തില്‍ ചുറ്റി ബൈക്കില്‍ യാത്ര ചെയ്ത യുവാവ് പാമ്ബുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കഴുത്തില്‍ മൂർഖൻ പാമ്ബിനെ ചുറ്റി ബൈക്കില്‍ കറങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെ പി...
നടുറോഡിൽ കാർ ആക്രമിച്ച് കാട്ടുകൊമ്പൻ; ജീവനും കൊണ്ട് ഇറങ്ങിയോടി യാത്രികർ: ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍...
റെയിൽവേ ട്രാക്കിൽ പ്രസവ വേദനയാൽ പുളഞ്ഞ് അമ്മയാന; ട്രെയിനുകൾ നിർത്തിയിട്ട് സുഖപ്രസവത്തിന് വഴിയൊരുക്കി അധികൃതർ: ജാർഖണ്ഡിൽ...
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാർഖണ്ഡിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉള്‍ക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്.
ബർകാകാന, ഹസാരിബാഗ്...
ഫാം ഹൗസിൽ നിന്നും പുറത്ത് ചാടിയ കൂറ്റൻ വളർത്തു സിംഹം വഴിയാത്രക്കാരിയായ സ്ത്രീയെ കടന്നാക്രമിച്ചു; കൈയും കെട്ടി...
പാകിസ്താനില്‍ ഫാംഹൗസില്‍നിന്ന് പുറത്തുചാടിയ സിംഹം സ്ത്രീയെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യം പുറത്ത്. ലാഹോർ നഗരത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സ്ത്രീക്കും അവരുടെ അഞ്ചും ഏഴും വയസ്സുള്ള മക്കള്‍ക്കും പരിക്കേറ്റു. മുഖത്തും കൈകളിലുമാണ് പരിക്ക്....
വനപാലകർക്കരികിലേക്ക് ഓടിയെത്തി കൂട്ടം തെറ്റിയ കുട്ടിയാന; അമ്മയുടെ അരികിൽ തിരികെ എത്തിച്ച് ഉദ്യോഗസ്ഥർ: ഹൃദ്യമായ...
അമ്മയുടെ അടുത്ത് നിന്നും കൂട്ടം തെറ്റിപ്പോയ കുട്ടിയാന സഹായം തേടി എത്തിയത് വനപാലകരുടെ അടുത്ത്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ഈ ഹൃദയസ്പർശിയായ നിമിഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയാനയെ അമ്മയുമായി വനപാലകർ വീണ്ടും ഒന്നിപ്പിക്കുന്നതിന്‍റെ...
അമ്മയുടെ അനുവാദം വാങ്ങി കെയർടേക്കറുമായി ഗുസ്തിപ്പിടിച്ചു കളിക്കുന്ന കുട്ടിയാന; വൈറൽ വീഡിയോ കാണാം
കഴിഞ്ഞ ദിവസം മഴ നനയാതെ ഒരു സ്ത്രീയെ ആനകള്‍ സംരക്ഷിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് ആനയുടെ ബുദ്ധിവൈഭവത്തെയും വൈകാരിക അടുപ്പത്തെയും കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്....
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന്റെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച; മഴക്കാലത്ത്...
മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച് എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ...
രണ്ട് പോക്കറ്റ് മങ്കികളും, ഒരു മക്കാവു തത്തയും; തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തുമൃഗങ്ങളെ കടത്താൻ...
വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതികള്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.
രണ്ട് പോക്കറ്റ്...
കർണാടകയിൽ അഞ്ചു കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കൃഷിക്കാരൻ അറസ്റ്റിൽ; പിന്നിൽ പശുവിനെ കൊന്നതിലുള്ള പക:...
മാലെ മഹാദേശ്വര കുന്നുകളില്‍ (എംഎം ഹില്‍സ്) ചത്ത നിലയില്‍ കണ്ടെത്തിയ അഞ്ച് കടുവകള്‍ മരിച്ചത് വിഷബാധയേറ്റെന്ന് പരിശോധന ഫലം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശുവിനെ കടുവ കൊലപ്പെടുത്തിയതിലുള്ള...


























