കോഴിക്കോട് അഴീക്കലിൽ ജീവനോടെ തീരത്തടിഞ്ഞ് കൂറ്റൻ തിമിംഗലം; രക്ഷപ്പെടുത്തി കടലിലേക്ക് തിരികെ യുവാക്കൾ: വീഡിയോ കാണാം.
''എടാ, രാജാവ് ജീവനോടെ കരയ്ക്കടിഞ്ഞെടാ, ഗ്രൂപ്പിലുള്ള എല്ലാരും അഴീക്കലേക്ക് വാ''... മത്സ്യതൊഴിലാളിയായ രഞ്ജിത്ത് വാട്‌സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം കേട്ട് അവര്‍ കാട്ടിലപ്പീടിക ബീച്ചില്‍ അക്കര കണ്ണങ്കടവ് ഭാഗത്തേക്ക് കുതിച്ചെത്തുകയായിരുന്നു. രാജാവ് എന്ന്...
നടുറോഡിൽ കാർ ആക്രമിച്ച് കാട്ടുകൊമ്പൻ; ജീവനും കൊണ്ട് ഇറങ്ങിയോടി യാത്രികർ: ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍...
അമ്മയും കുഞ്ഞും കിടന്ന ഊഞ്ഞാൽ കട്ടിലിനരികിലേക്ക് ഇഴഞ്ഞെത്തുന്ന കൂറ്റൻ പെരുമ്പാമ്പ്: ഞെട്ടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ; ഇവിടെ കാണാം.
സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടുന്ന പല വീഡിയോകളും നമ്മെ നിരന്തരം ചില കാര്യങ്ങള്‍ ഓർമ്മപ്പെടുത്തുന്നവ കൂടിയാണ്. കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ വളരെ ഏറെ പേരുടെ ശ്രദ്ധനേടി. ബാ...
കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്; ആലപ്പുഴയിൽ ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്...
നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തി കൂറ്റൻ മുതല; ഒഡീഷയിൽ നടന്ന ദാരുണ സംഭവത്തിന്റെ...
നാട്ടുകാര്‍ നോക്കി നില്‍ക്കെ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സ്ത്രീയെ മുതല ആക്രമിച്ചത്. സൗദാമിനി വഹാല തിങ്കളാഴ്ച വൈകുന്നേരമാണ്...
ആദ്യ കാഴ്ചയിൽ തോന്നുക കൂറ്റൻ മരത്തിൻറെ വേരുകൾ എന്ന്; ക്ഷേത്ര പരിസരത്ത് കണ്ടെത്തിയത് പെരുമ്പാമ്പിൻ കൂട്ടത്തെ: ജനങ്ങളെ ഭയപ്പെടുത്തിയ...
ആദ്യം കണ്ടപ്പോള്‍ തോന്നിയത് വേരുകള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്‍മുൻപില്‍ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയില്‍ പെരുമ്പാമ്പുകളെ...
ഫാം ഹൗസിൽ നിന്നും പുറത്ത് ചാടിയ കൂറ്റൻ വളർത്തു സിംഹം വഴിയാത്രക്കാരിയായ സ്ത്രീയെ കടന്നാക്രമിച്ചു; കൈയും കെട്ടി...
പാകിസ്താനില്‍ ഫാംഹൗസില്‍നിന്ന് പുറത്തുചാടിയ സിംഹം സ്ത്രീയെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യം പുറത്ത്. ലാഹോർ നഗരത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സ്ത്രീക്കും അവരുടെ അഞ്ചും ഏഴും വയസ്സുള്ള മക്കള്‍ക്കും പരിക്കേറ്റു. മുഖത്തും കൈകളിലുമാണ് പരിക്ക്....
ഒഴുക്കിൽപ്പെട്ടിട്ടും രക്ഷപ്പെടാൻ ചെറു ശ്രമം പോലും നടത്തിയില്ല; ചില്ലി കൊമ്പന്റേത് ആത്മഹത്യ എന്ന വിദഗ്ധർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ആളിയാര്‍ ഡാമില്‍ ഞായറാഴ്ചയാണ് ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആനകളെക്കുറിച്ച് പഠനം നടത്തുന്ന അവരുടെ രഹസ്യ സ്വഭാവത്തെക്കുറിച്ച്...
കറുത്ത കൂറ്റൻ പെരുമ്പാമ്പിനെ കഴുത്തിൽ ഇട്ട് താലോലിച്ച് പെൺകുട്ടി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
നമുക്ക് ഭീതി ഉയര്‍ത്തുന്ന പാമ്ബുകള്‍ ലോകമെമ്ബാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളാണ്. അടുത്തിടെ, ഒരു ചെറിയ പെണ്‍കുട്ടി തന്റെ തോളില്‍ കൂറ്റന്‍ കറുത്ത പാമ്ബിനെ ഉയര്‍ത്തി കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പെണ്‍കുട്ടി, വണ്ണമുള്ള...
വന്യമൃഗ-മനുഷ്യ സംഘർഷം: വന്ധ്യംകരണ പദ്ധതി കേന്ദ്രത്തോട് നിർദ്ദേശിക്കാൻ മഹാരാഷ്ട്ര സർക്കാർ
മുംബൈ: വർധിച്ചുവരുന്ന പുള്ളിപ്പുലികളുടെ എണ്ണത്തെ തുടർന്ന് ജനവാസകേന്ദ്രങ്ങളിൽ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇതിന് പരിഹാരമായി വന്ധ്യംകരണം നിർദ്ദേശിച്ചിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായി പുള്ളിപ്പുലി വന്ധ്യംകരണം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം ഉടൻ കേന്ദ്ര സർക്കാരിന്...
പട്നാ എയർപോർട്ട് റൺവേയിൽ പാമ്പും കീരിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം: വീഡിയോ വൈറലാകുന്നു.
തമ്മില്‍ കണ്ടാല്‍ പാമ്ബും കീരിയും പോലെയാണെന്ന് ചിലരെ വിശേഷിപ്പിക്കാറുണ്ട്. കണ്ണിന് നേർക്ക് കണ്ടാലുടൻ പരസ്പരം പോരടിക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുക. ബദ്ധവൈരികളായ പാമ്ബും കീരിയും എയർപോർട്ട് റണ്‍വേയില്‍ വച്ച് നടത്തിയ 'കൂടിക്കാഴ്ച'യുടെ വീഡിയോയാണ് സോഷ്യല്‍...
പത്തി വിടർത്തി മൂർഖൻ; വഴിമാറി കടുവ: വന്യമായ പോരാട്ടത്തിന്റെ വൈറൽ ദൃശ്യങ്ങൾ കാണാം
കാട്ടിലെ കരുത്തനായ കടുവയെ വിറപ്പിച്ച് പത്തിവിടർത്തി നില്‍ക്കുന്ന മൂർഖൻ പാമ്ബിന്റെ ദൃശ്യങ്ങള്‍ കൗതുകത്തോടൊപ്പം ഭീതിയും ജനിപ്പിക്കുന്നു .കാട്ടുപാതയിലൂടെ നടന്നുനീങ്ങുന്ന കടുവയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് മൂർഖൻ എത്തുന്നത്.
കടുവ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും ഒട്ടും ഭയമില്ലാതെ മൂർഖൻ...
പ്ലാവിനെ വിട്ടു പിരിയാൻ മനസ്സില്ല; നാട്ടുകാർ വിരട്ടിയോടിച്ചിട്ടും കാടുകയറാൻ തയ്യാറാകാതെ കരടി: പാലക്കാട് നിന്നുള്ള വൈറൽ...
പാലക്കാട് ഇടവാണി ഊരില്‍ പ്ലാവില്‍ താമസമാക്കി കരടി. പത്ത് ദിവസമായി ഊരില്‍ പലർക്കും മുന്നില്‍ കരടി എത്തിയിരുന്നു. എന്നാല്‍ വിശ്രമം ഊരിലെ പ്ലാവിലാണെന്ന് ഇന്നലെയാണ് കണ്ടെത്തുന്നത്. പൂതൂരില്‍ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ...
“കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, ഇറച്ചി ന്യായമായ വിലയീടാക്കി വിൽക്കണം”: ഇൻഫാം സമ്മേളന വേദിയെ കയ്യിലെടുത്ത് വാഴൂർ സോമൻ എംഎൽഎയുടെ...
കാട്ടില്‍നിന്നിറങ്ങി നാട്ടില്‍ വരുന്ന പന്നികളെ വെടിവച്ചു കൊല്ലാനും ഏറെ ഔഷധഗുണമുള്ള ഈ ഇറച്ചി നിശ്ചിത വില ഈടാക്കി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. കാട്ടുപന്നിയെ വെടിവച്ചു...
രാജസ്ഥാനില്‍ ഡോക്ടര്‍മാര്‍ക്കുള്ള പിജി ഹോസ്റ്റലില്‍ മൂര്‍ഖൻ പാമ്ബ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
കോട്ട നഗരത്തിലെ നയപുരയില്‍ ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലില്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി(Cobra in PG hostel). സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Khushi75758998 എന്ന ഹാൻഡിലാണ്...
അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു: വിശദാംശങ്ങൾ വായിക്കാം
കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ...
കാട്ടാന കലിയിൽ വിറങ്ങലിച്ച് കേരളം; ആതിരപ്പള്ളിയിൽ കൊല്ലപ്പെട്ടത് രണ്ടു പേർ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന്...
സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്....
കുഞ്ഞുങ്ങളെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് പരിചയപ്പെടുത്തുന്ന തള്ള ചീറ്റ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ: ഇവിടെ കാണാം
രു വന്യജീവി ഫോട്ടോഗ്രാഫർക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് വന സൗന്ദര്യങ്ങള്‍ പകർത്താൻ അവസരം ലഭിക്കുക എന്നതാണ്. പക്ഷികള്‍, ചെറിയ മൃഗങ്ങള്‍ തുടങ്ങി വലിയ മൃഗങ്ങള്‍ വരെ, ഫോട്ടോഗ്രാഫർമാരുടെ അടുത്തേക്ക് വരുന്നതും...
ചേർത്തല ഒറ്റമശ്ശേരി തീരത്തടിഞ്ഞത് ഏഴു മീറ്റർ നീളമുള്ള കൂറ്റൻ തിമിംഗലം: വീഡിയോ കാണാം
രാവിലെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്. ഉടനെ വിവരം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. കരയില്‍ നിന്നും അല്‍പ്പം അകലെയായി വെള്ളത്തില്‍ തന്നെയായിരുന്നു ജഡം. തീരദേശ പോലീസ് എത്തിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ കരയില്‍...
മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലില്‍ ‘മത്തി പ്രളയം’: വീഡിയോ ദൃശ്യങ്ങൾ കാണാം
വലിയഴീക്കല്‍ ഹാർബറില്‍ ഇന്ന് രാവിലെ അടുത്ത വള്ളത്തിന് വൻ തോതില്‍ മത്തി ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നെയ്മത്തി കൂട്ടമായി ലഭിച്ചതോടെ വല നിറഞ്ഞ് കീറി വലിയ നഷ്ടവും സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.വലിയഴീക്കല്‍ ഹാർബറില്‍...


























