ഓട്ടോറിക്ഷയുടെ മുകളിലേക്ക് പത്തി വിടർത്തി വലിഞ്ഞു കയറുന്ന കൂറ്റൻ മൂർഖൻ പാമ്പ്: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവര്‍ നിരവധി ആളുകള്‍ ഉണ്ട്. പാമ്ബിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!.പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന...

അതിരപ്പിള്ളി റോഡില്‍ ‘കബാലി’ ഇറങ്ങി; ഭീതി വിതച്ച്‌ ഒറ്റയാൻ: വീഡിയോ.

അതിരപ്പിള്ളി റോഡില്‍ ഒറ്റയാന്‍ ഇന്നും ഇറങ്ങി. ഒറ്റയാന്‍ കബാലിയാണ് ഭീതി വിതച്ച്‌ ഇന്നും ഇറങ്ങിയത്.ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിന്നിലേക്കെടുത്താണ് രക്ഷപ്പെട്ടത്. ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ്...

യമുനാ നദിയിൽ നിന്നും ഡോൾഫിനെ പിടികൂടി കറിവെച്ച് കഴിച്ചു; ഉത്തർപ്രദേശിൽ നാലുപേർക്കെതിരെ പോലീസ് കേസ്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചില മൃഗങ്ങളെ, ജീവികളെ ഒക്കെ പിടിക്കുന്നതും കഴിക്കുന്നതും ഒക്കെ നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നതും മറ്റും കുറ്റമാണ്. ഉത്തര്‍ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികള്‍ യമുനാ...

രാജവെമ്ബാലയുടെ തലയില്‍ ചുംബിച്ച് യുവാവ്: വീഡിയോ വൈറല്‍; ഇവിടെ കാണാം.

ഓരോ ദിവസവും പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നത്. ചില വീഡിയോകള്‍ കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റ് ചിലത് ഭയം ഉണ്ടാക്കുന്നതുമാണ്. രാജവെമ്ബാലയുടെ തലയില്‍ യുവാവ് ചുംബിക്കുന്ന ദൃശ്യങ്ങള്‍...

തല മുറിച്ച്‌ മാറ്റിയ ഒരു പാമ്ബ് ആക്രമിക്കാനായി പാഞ്ഞടുക്കുന്നു; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

പാമ്ബുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന അത്തരത്തിലൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തല മുറിച്ച്‌ മാറ്റിയ ഒരു പാമ്ബ് ആക്രമിക്കാനായി പാഞ്ഞടുക്കുന്ന വീഡിയോയായിരുന്നു അത്....

ആനകൾക്ക് റെയിൽവേ പാളം ക്രോസ് ചെയ്യാൻ ആസാമിൽ ഒരുക്കിയ സംവിധാനം ഉഗ്രൻ; വീഡിയോ കാണുക.

വന്യ മൃഗങ്ങള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കാടിനോട് ചേര്‍ന്നുള്ള റോഡുകളോ റെയില്‍ പാളങ്ങളോ എല്ലാം മുറിച്ചുകടക്കുന്നതിനുള്ള പ്രയാസം. വൈദ്യുതി വേലികളോ, വാഹനങ്ങളുടെ അതിവേഗതയോ അശ്രദ്ധയോ എല്ലാം ഇവര്‍ക്ക് അപകടമായി വരാറുണ്ട്. ഇപ്പോഴിതാ കാട്ടാനകള്‍ക്ക്...

തത്തകളെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിയുക: നിങ്ങളെ കാത്തിരിക്കുന്നത് 7 വർഷം തടവും, 50,000 രൂപ പിഴയും; വിശദാംശങ്ങൾ വായിക്കാം.

ഓമനിച്ചു വളര്‍ത്താൻ തത്തകളെ വാങ്ങുമ്ബോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഇരുമ്ബഴിക്കുള്ളിലാകും. കാരണം വിലക്കപ്പെ‌ടുന്ന തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും...

വിമാനത്തിനുള്ളില്‍ പീലിയുള്ള വലിയ മയിലിനെയും കൊണ്ട് യുവതി; വൈറൽ വീഡിയോ കാണാം.

പല വീഡിയോകളും വൈറലായാല്‍ തന്നെയും ഇവയുടെ ആധികാരികത സംബന്ധിച്ച വ്യക്തതയൊന്നും ഉണ്ടാകണമെന്നില്ല. എങ്കിലും ആളുകള്‍ വെറുതെയും ഇങ്ങനെയുള്ള വീഡിയോകള്‍ കണ്ടിരുന്ന് പോകുമെന്നതാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. വിമാനത്തിനകത്ത്...

പാമ്പ് പടം പൊഴിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കണ്ടതും ഞെട്ടിക്കുന്ന കാഴ്ച: വീഡിയോ ദൃശ്യങ്ങൾ കാണാം.

വീടിനുള്ളില്‍ നാലു പാമ്ബുകളെ കണ്ട് ഞെട്ടി ൺ കുടുംബം. പഞ്ചാബിലെ ജലന്ധറിലാണ് അമ്ബരപ്പിക്കുന്ന സംഭവം. രഞ്ജിത് അവന്യൂവിലെ വീട്ടിലാണ് നാലു പാമ്ബുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വീട്ടുടമയായ മുകേഷ്...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; 65 കാരി കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകും...

മതില് ചാടുന്ന കാട്ടാന; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

നാടാകെ വന്യജീവി ആക്രമണങ്ങളുടെ നിരന്തരമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃഷിയും, ജീവനോപാധികളും, വീടിന്റെ ഭാഗങ്ങളുമടക്കം കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ തകരുന്നത് നിത്യസംഭവമായി മാറുന്നതിനൊപ്പം മനുഷ്യ ജീവനെടുക്കുന്നതുവരെ എത്തി നില്‍ക്കുന്നു ഈ ആക്രമണങ്ങളുടെ...

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

വാകേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. പത്ത് വയസ് തോന്നിക്കുന്ന കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്.ഇന്നലെ രാത്രി കാടുമൂടി...

അനക്കോണ്ടകളെ കുറിച്ച് പഠിക്കാൻ ബ്രസീലിയൻ കാടുകളിൽ ചെന്നപ്പോൾ ഉള്ള കാഴ്ചകൾ പങ്കുവെച്ച് പര്യവേഷകൻ: വീഡിയോ കാണാം.

ലോകത്തിലെ ഏറ്റവും വലുതും ആകർഷകവുമായ പാമ്പുകളിൽ ഒന്നാണ് അനക്കോണ്ടകൾ. പച്ചകലർന്ന തവിട്ട് നിറത്തിനും പരന്ന തലയിലെ കറുത്ത അടയാളങ്ങൾക്കും പേരുകേട്ട ഈ പാമ്പുകൾക്ക് വളരെ വലുതായി വളരാൻ കഴിയും. എന്നിരുന്നാലും പത്ത് മീറ്ററിൽ...

തിരമാലക്കൊപ്പം തീരത്തേക്ക് അടിച്ചുകയറി മീനുകൾ; തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ മത്തിച്ചാകര: വീഡിയോ കാണാം.

തൃശൂര്‍ വാടാനപ്പള്ളി കടപ്പുറത്ത് മത്തി ചാകര. പൊക്കാഞ്ചേരി ബീച്ചില്‍ രാവിലെ ആറോടെയാണ് സംഭവം. കരയിലേക്ക് വന്‍തോതില്‍ മീനുകള്‍ തിരമാലയോടൊപ്പം അടിച്ചു കയറുകയായിരുന്നു. https://youtube.com/shorts/E_Kiys7o87A?feature=share രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ...

കാണാതായ നായ്ക്കുട്ടിക്ക് വേണ്ടി ഡ്രോൺ പറത്തി നിരീക്ഷണം; യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്ന വീഡിയോ കാണാം.

കാണാതായ വളർത്തുനായയെ കണ്ടെത്താൻ ഡ്രോണ്‍ പറത്തി നിരീക്ഷണം നടത്തിയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. പട്ടിപരിശീലകയെന്ന് സ്വയം പരിചയപ്പെടുത്തിയ sailorjerrithedogtrainer എന്ന ഇന്സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ കാണുന്ന കാഴ്ച കുറച്ച്‌ വ്യത്യസ്തമാണ്....

കബാലിയെ പ്രകോപിപ്പിച്ചു; മലക്കപ്പാറയിൽ യാത്രികൻ അറസ്റ്റിൽ: വീഡിയോ.

മലക്കപ്പാറയില്‍ കബാലി എന്ന വിളിപ്പേരുള്ള കാട്ടാനയെ പ്രകോപിപ്പിച്ചയാള്‍ പിടിയില്‍. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഷബീറാണ് വനം വകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ റോഡില്‍ കുടുങ്ങിക്കിക്കുന്നതിനിടെ പ്രതിയുടെ...

മൂർഖൻ പാമ്പിനോട് ഏറ്റുമുട്ടി അണ്ണാൻ: വീഡിയോ കാണാം.

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകള്‍ക്ക് താത്പര്യവും കൂടുതലാണ്. ചിലര്‍ക്ക് വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കില്‍, ചിലര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാണ്. അത് പോലെ...

Viral Video : കരിമൂര്‍ഖനും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം, ഒടുവില്‍ സംഭവിച്ചത്; വീഡിയോ വൈറല്‍

പാമ്ബും കീരിയും ബദ്ധശത്രുക്കളാണ്. പാമ്ബും കീരിയും തമ്മിലുള്ള നിരവധി വീഡിയോകള്‍ ദിനംപ്രതി സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പാമ്ബും കീരിയും തമ്മില്‍ എപ്പോഴും പ്രശ്‌നം ഉണ്ടാകാറുണ്ടെങ്കിലും, മിക്കപ്പോഴും ജയിക്കുന്നത് കീരി തന്നെയാണ്. ആക്രമണങ്ങളില്‍...

അരിക്കൊമ്ബന്‍ ആരോഗ്യവാൻ: പുതിയ വീഡിയോ പുറത്ത്; ഇവിടെ കാണാം.

അരിക്കൊമ്ബൻ മുത്തുക്കുഴിയിലെ ചതുപ്പ് ഭാഗത്ത്‌ തുടരുന്നതായി സ്ഥിരീകരിച്ച്‌ തമിഴ്നാട് വനംവകുപ്പ്. ആനയുടെ പുതിയ ദൃശ്യങ്ങള്‍ വനംവകുപ്പ് പുറത്തു വിട്ടു. കളക്കാട് മുണ്ടൻതുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ജലശയത്തിന് സമീപം ക്യാമറ...

കടുവയ്ക്കൊപ്പം സാഹസിക സെൽഫി എടുക്കാൻ പോയ യുവാക്കൾക്ക് സംഭവിച്ചത്: വീഡിയോ

സാഹസികമായി സെല്‍ഫിയെടുത്ത് അപകടത്തില്‍ പെടുന്നവരുടെ പല വാര്‍ത്തകളും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു കടുവയോടൊപ്പം ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന കടുവയോടൊപ്പമുള്ള ചിത്രമെടുക്കാനാണ് ഈ ചെറുപ്പക്കാര്‍...