സൈക്കിളിന് പിന്നിൽ പത്തി വിരിച്ച് ഇരിക്കുന്നത് ഒന്നല്ല രണ്ടു മൂർഖന്മാർ; ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുന്ന വീഡിയോ കാണാം.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകളില്‍ കൂടുതലും പാമ്ബുകളുമായി ബന്ധപ്പെട്ടതാണ്. അതില്‍ മൂര്‍ഖനും രാജവെമ്ബാലയും മറ്റ് പാമ്ബുകളുമൊക്കെ വരും. അതില്‍ ചിലപ്പോള്‍ പലയിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പാമ്ബുകളെയായിരിക്കും കാണുക. അതായത് ഷൂവില്‍ സ്കൂട്ടിയില്‍ അല്ലെങ്കില്‍ വീടിനകത്ത്...

വെള്ളം കുടിക്കാൻ തടാകത്തിൽ എത്തിയ സിംഹത്തെ വിരട്ടി ആമ; പിന്നീട് സംഭവിച്ചത്!!! വീഡിയോ വൈറല്‍...

കാട്ടിലെ രാജാവ് എന്നാണ് സിംഹം അറിയപ്പെടുന്നത്. സിംഹത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി കാണാറുണ്ട്. മറ്റു മൃഗങ്ങളെ വേട്ടയാടുന്നതും ഒക്കെയായി വീഡിയോകള്‍ ഒരുപാട് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ സിംഹം...

പകുതി ആണ്‍ – പകുതി പെണ്‍; രണ്ട് പ്രത്യുത്പാദന അവയവങ്ങളുമായി ഒരു പക്ഷി; അത്യപൂര്‍വ്വമെന്ന് ഗവേഷകര്‍.

ആണിന്റെയും പെണ്ണിന്റെയും വ്യത്യസ്‌ത സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഒരു പക്ഷിയെ കൊളംബിയയില്‍ നിന്നും കണ്ടെത്തി. ആണ്‍- പെണ്‍ പ്രത്യുത്പാദന അവയവങ്ങളും ഗ്രീൻ ഹണിക്രീപ്പര്‍ എന്നുപേരുള്ള ഈ പക്ഷിക്കുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷിയെ കൊളംബിയയിലെ മനിസാലെസിന്...

വീടിൻറെ ചിതലരിച്ച കട്ടിളപ്പടിയിൽ നിന്ന് കണ്ടെടുത്തത് 39 പാമ്പിൻ കുഞ്ഞുങ്ങളെ; സംഭവം മഹാരാഷ്ട്രയിൽ: വീഡിയോ കാണാം.

വീട്ടുപരിസരങ്ങളില്‍ പാമ്ബിനെ കാണുന്നത് തന്നെ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അതുതന്നെ വീട്ടിനകത്താണെങ്കില്‍ പറയാനുമില്ല, അല്ലേ? എങ്കിലും വീട്ടിനുള്ളില്‍ പാമ്ബുകള്‍ കയറിക്കൂടുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നതും അവയെ പിടികൂടുന്നതുമെല്ലാം സാധാരണം തന്നെയാണ്.എന്നാലിവിടെയിതാ ഒരു വീട്ടിനുള്ളില്‍ നിന്ന് കൂട്ടമായി...

കരടിക്ക് ലോലിപ്പോപ്പ് കൊടുത്ത് മയക്കിയെടുത്ത് യുവാവ്; ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് നെറ്റിസൺസ്: വീഡിയോ കാണാം.

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലൂം വന്യജീവി ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ എല്ലാം അതീവ ജാഗ്രതയോടും ഭീതിയോടുകൂടിയാണ് ഓരോ ദിവസവും മുന്നോട്ട് നീക്കുന്നത്. എന്നാല്‍ ഈ സമയം ആന പുലി, കരടി. കടുവ എന്നൊക്കെ കേട്ടാല്‍...

അന്യഗ്രഹ ജീവിയോ? സ്കോട്ടിഷ് കടൽ തീരത്ത് കണ്ടെത്തിയ ജീവി എന്ത്?

പ്രകൃതിയുമായി ബന്ധപ്പെട്ട് നമുക്കുള്ള വിവരം പലപ്പോഴും എത്രയോ പരിമിതമാണെന്ന് തോന്നാറില്ലേ? വെറുതെ നടക്കുമ്ബോള്‍ അപ്രതീക്ഷിതമായി നമ്മുടെ കാഴ്ചയില്‍ പതിയുന്ന ഒരു ഭംഗിയുള്ള ചിത്രശലഭത്തിന് പോലും നമ്മുടെ അറിവുകളുടെ പരിമിതിയെ ഓര്‍മ്മപ്പെടുത്താന്‍ സാധിക്കും. ...

വെള്ളത്തിലേക്ക് കുതിച്ചുചാടി കൂറ്റൻ മുതലയെ കടിച്ചെടുത്ത് കാട്ടിലേക്ക് മറയുന്ന കരിമ്പുലി: വീഡിയോ കാണാം.

വെള്ളത്തിൽ മുതല വളരെ അപകട. വെള്ളത്തിൽ മുതലയുടെ ആക്രമണം ഒഴിവാക്കുക ബുദ്ധിമുട്ടാണ്. വെള്ളം കുടിക്കാനെത്തിയ ചീറ്റയെ മുതല പിടികൂടിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചു. ഇപ്പോൾ അമേരിക്കൻ കടുവ എന്നറിയപ്പെടുന്ന ജാഗ്വാർ മുതലയെ...

യുവതിയെ കടിച്ചെടുത്ത് മറയുന്ന കൂറ്റൻ കടുവ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.

യുവതിയെ പിടികൂടി നിമിഷങ്ങള്‍ക്കുള്ളില്‍ വനത്തിലേക്ക് അപ്രത്യക്ഷമാകുന്ന കടുവയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ വീഡിയോയില്‍, ഒരു സ്ത്രീയെ കടുവ പിടിച്ച്‌ വനത്തിനുള്ളിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണാം. യുവതി കാറിന്റെ മുന്‍വശത്തു നിന്ന് ഇറങ്ങി...

ഭീമൻ നീലത്തിമിംഗലത്തിന്റെ അഴുകിത്തുടങ്ങിയ ജഡം തീരത്തടിഞ്ഞു: സംഭവം കോഴിക്കോട് ബീച്ചിൽ.

കോഴിക്കോട് കടപ്പുറത്ത് ഭീമൻ നീലത്തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു. ബീച്ചിനോട്...

കീരിയും മൂർഖനും നേർക്കുനേർ; കീരിക്ക് തുണയായി അണ്ണാനും: അപൂർവ്വ വീഡിയോ കാണാം.

കീരിയെയും പാമ്ബിനെയും ബദ്ധവൈരികളായാണ് കണക്കാക്കുന്നത്. ഇരുജീവികളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഓറഞ്ച് നിറത്തിലുള്ള മൂര്‍ഖനുമായി കീരി പോരാടുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.കീരിയെ സഹായിക്കാന്‍ അണ്ണാന്‍ കൂടി...

വീട്ടിലിരുന്ന് കളിക്കുന്ന കുഞ്ഞിനടുത്തേക്ക് പാഞ്ഞടുത്ത് രാജവെമ്പാല: വീഡിയോ കാണാം.

ഞെട്ടിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒരു പാമ്ബും ഒരു ചെറിയ കുട്ടിയുമാണ് വീഡിയോയിലുള്ളത്. https://www.instagram.com/reel/Ckj37LovgQA/?igshid=YmMyMTA2M2Y= വീടിന്‍റെ മുറ്റത്ത് ഇരുന്ന് സന്തോഷത്തോടെ...

മുത്തങ്ങയിൽ ഫോട്ടോ എടുക്കാൻ നിർത്തിയവരെ തുരത്തിയോടിച്ച് കാട്ടാന; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വയനാട് വന്യജീവിസങ്കേതത്തില്‍ റോഡരികില്‍ ഫോട്ടോയെടുക്കാൻ ശ്രമിച്ചവർക്ക് നേരെ കാട്ടാനയുടെ ആക്രമണം. സഞ്ചാരികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ബത്തേരി-മൈസൂരു ദേശീയപാതയില്‍ മുത്തങ്ങക്കടുത്താണ് സംഭവം. കാട്ടാനയുടെ ദൃശ്യങ്ങള്‍ പകർത്താൻ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും...

രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാൻ ശ്രമം; യുവാവിൻറെ ചുണ്ടിൽ കൊത്തി പാമ്പ്: വീഡിയോ കാണൂ.

പിടികൂടിയ പാമ്ബിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ ചുണ്ടില്‍ രാജവെമ്ബാല കൊത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബിനെ പിടികൂടിയ ശേഷം തലയില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടെ...

അടിമാലിയിലെ കണ്ണീരുണങ്ങും മുമ്പ് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരിൽ ആദിവാസി സ്ത്രീയെ ചവിട്ടിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം

തൃശ്ശൂരില്‍ ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പൻ്റെ രാജൻ്റെ ഭാര്യ വല്‍സല (43) ആണ് മരിച്ചത്.കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ്...

ബൈക്കിനു മുന്നിൽ ചാടി പുള്ളിപ്പുലി യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്: വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം.

മീററ്റില്‍ പുള്ളിപ്പുലിയുടെ മുന്നിലകപ്പെട്ട യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച നഗരത്തിലെ കങ്കര്‍ഖേര പ്രദേശത്ത് ബൈക്കില്‍ കടന്നുപോവുകയായിരുന്ന യുവാവിന്റെ മുന്നിലേക്കാണ് സമീപത്തെ കുറ്റിക്കാട്ടില്‍ പതിഞ്ഞിരുന്ന പുള്ളിപ്പുലി ചാടി വീണത്. ബൈക്കിന്റെ മുന്നിലേക്ക് ചാടി...

പാമ്പുകളുടെ രാജാവായ രാജവെമ്പാലയെ പോലും ഭക്ഷണമാക്കുന്ന ബ്ലൂ കോറൽ എന്ന ഭീകര സർപ്പം: വീഡിയോ.

പാമ്ബുകളിലെ രാജാവായ രാജവെമ്ബാലയെ പോലും ഭക്ഷണമാക്കുന്ന ഒരു പാമ്ബുണ്ട്. കേള്‍ക്കുമ്ബോള്‍ തമാശയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. തെക്കനേഷ്യന്‍ രാജ്യങ്ങളിലും, ഓസ്ട്രേലിയയിലും കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്ബുകളില്‍ ഒന്നായ ബ്ലൂ കോറല്‍ ആണ്...

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

വാകേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. പത്ത് വയസ് തോന്നിക്കുന്ന കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്.ഇന്നലെ രാത്രി കാടുമൂടി...

കൃഷിക്ക് ഭീഷണി; ഒറ്റപ്പാലം നഗരസഭ നിയോഗിച്ച പ്രത്യേക ദൗത്യസംഘം ഒറ്റ ദിവസം വെടിവെച്ച് കൊന്നത് 35...

ഒറ്റപ്പാലത്ത് കൃഷിക്ക് ഭീഷണിയായ 35 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ദൗത്യസംഘത്തിൻ്റെ നേതൃത്വത്തിലാണ് പന്നികളെ കൊന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കർഷകർക്കാണ് കാട്ടുപന്നി കാരണം കൃഷിനാശമുണ്ടായത്. ഒറ്റപ്പാലം...

വീട്ടിലെ ബാത്റൂം ഷവറിനു മുകളിൽ വിശ്രമിക്കുന്ന കൂറ്റൻ പെരുമ്പാമ്പ് ; പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയാൻ വീഡിയോ കാണുക.

പാമ്ബിനെ പേടിയില്ലാത്തവര്‍ കുറവായിരിക്കും. അപ്പോള്‍ പെരുമ്ബാമ്ബിനെ തൊട്ടുമുന്നില്‍ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. തൊട്ടുമുന്നില്‍ എന്നുവെച്ചാല്‍ നിങ്ങള്‍ ടോയ്‌ലറ്റില്‍ ഇരിക്കുന്ന സമയത്ത് ഷവറിന് മുകളില്‍ പെരുമ്ബാമ്ബ് ചുറ്റിയിരിക്കുന്നത് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ശ്വാസം പോകുന്നത്...

സരിത എസ് നായർ അവശനിലയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ; ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് സ്ലോ പോയിസണങ്ങിലൂടെ കൊലപ്പെടുത്താൻ...

ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ രക്ത സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു . മുന്‍ ഡ്രൈവര്‍ വിനുകുമാറിനെതിരെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്....