തായ്‌ലൻഡിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയും കുടുംബവും കടത്തിക്കൊണ്ടുവന്നത് വംശനാശം നേരിടുന്ന 11 ഇനം പക്ഷികളെ; ...

നെടുമ്ബാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ്...

നടുറോഡിൽ കാർ ആക്രമിച്ച് കാട്ടുകൊമ്പൻ; ജീവനും കൊണ്ട് ഇറങ്ങിയോടി യാത്രികർ: ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍...

കാട്ടുപന്നി കുഞ്ഞിനെ തല്ലിക്കൊന്നു; ദൃശ്യങ്ങൾ പ്രചരിച്ചതോടെ കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്: വിവാദ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

കാട്ടുപന്നിയുടെ കുഞ്ഞിനെ അടിച്ചുകൊല്ലുന്ന പഞ്ചായത്ത് അംഗത്തിന്റെ വീഡിയോ പുറത്ത്. ഒരു വർഷം മുൻപ് നടന്ന സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മെമ്പർക്ക് എതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പതിനാറാം വാർഡ്...

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടി എത്തിയത് ആനയുമായി; ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദീകരണം തേടി വനം വകുപ്പ്: വിശദാംശങ്ങളും വീഡിയോയും...

സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്കൂളില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായേക്കും. ഇന്നലെയാണ് കലൂർ...

കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്; ആലപ്പുഴയിൽ ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്...

ബിഎസ്എഫ് ജവാന്റെ വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി ഫോറസ്റ്റ് അധികൃതർ: വീഡിയോ ദൃശ്യങ്ങൾ കാണാം

മാലോം പറമ്ബയില്‍ 10 അടി നീളമുള്ള വമ്ബന്‍ രാജ വെമ്ബാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് മാലോം പറമ്ബയിലെ ബിഎസ്‌എഫ് ജവാന്‍ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തു നിന്നാണ് മൂന്നു വയസ്സുള്ള രാജവെമ്ബാലയെ പിടികൂടിയത്....

പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ഇഴഞ്ഞു നീങ്ങുന്ന ജന്തുവിനെ കണ്ട് അതിശയം; കയ്യിലെടുത്ത് കുപ്പിയിലാക്കി...

മൂർഖൻ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച്‌ കുപ്പിയിലാക്കി കൊച്ചുകുട്ടികള്‍. കണ്ണൂർ ഇരിട്ടി കുന്നോത്തോന്ന് ആണ് സംഭവം. പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ് പാമ്ബിനെ പിടിച്ച്‌ കുപ്പിയിലാക്കിയത്, ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്‌കൂള്‍...

റെയിൽവേ ട്രാക്കിൽ പ്രസവ വേദനയാൽ പുളഞ്ഞ് അമ്മയാന; ട്രെയിനുകൾ നിർത്തിയിട്ട് സുഖപ്രസവത്തിന് വഴിയൊരുക്കി അധികൃതർ: ജാർഖണ്ഡിൽ...

റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാർഖണ്ഡിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉള്‍ക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്. ബർകാകാന, ഹസാരിബാഗ്...

വന്യമൃഗ-മനുഷ്യ സംഘർഷം: വന്ധ്യംകരണ പദ്ധതി കേന്ദ്രത്തോട് നിർദ്ദേശിക്കാൻ മഹാരാഷ്ട്ര സർക്കാർ

മുംബൈ: വർധിച്ചുവരുന്ന പുള്ളിപ്പുലികളുടെ എണ്ണത്തെ തുടർന്ന് ജനവാസകേന്ദ്രങ്ങളിൽ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇതിന് പരിഹാരമായി വന്ധ്യംകരണം നിർദ്ദേശിച്ചിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായി പുള്ളിപ്പുലി വന്ധ്യംകരണം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം ഉടൻ കേന്ദ്ര സർക്കാരിന്...

കോതമംഗലത്തെ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാല പിടിയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം

എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്ബാലയെ പിടികൂടി. രാവിലെ മുള്ളരിങ്ങാട് അമേല്‍തൊട്ടി ഭാഗത്തെ പറമ്ബിലാണ് നാട്ടുകാർ പാമ്ബിനെ കണ്ടത്. പിന്നാലെ പാമ്ബ് പുഴയ്ക്ക്സമീപമുളള പറമ്ബിലെ ഒരു മരത്തില്‍ കയറി. വനപാലകരുടെ നിർദ്ദേശപ്രകാരം പാമ്ബുപിടുത്ത...

വർക്കല തീരത്ത് ജീവനോടെ കരക്കടിഞ്ഞത് കൂറ്റൻ തിമിംഗലസ്രാവ്; നാട്ടുകാർ ഒരുമിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതോടെ ജീവനോടെ രക്ഷിച്ച് കടലിൽ തിരികെ...

വർക്കല കടപ്പുറത്ത് വെള്ളിയാഴ്ച അതിരാവിലെ കണ്ട കാഴ്ച അവിശ്വസനീയവും എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതുമായിരുന്നു. ഏകദേശം എട്ട് മണിയോടുകൂടിയാണ് ഭീമാകാരനായ ഒരു സ്രാവ് കടല്‍ത്തീരത്ത് നിസഹായമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയതിനെ തുടർന്ന്...

റോഡരികിൽ നിന്ന് ദമ്പതികൾക്ക് ലഭിച്ച നീല മുട്ട; വീട്ടിൽ കൊണ്ടുപോയി പരിചരിച്ചതോടെ അമ്പതാം ദിവസം പുറത്തുവന്നത് ആരാണെന്ന് കണ്ടാൽ...

റോഡരികിലൂടെ നടന്ന ദമ്ബതികള്‍ക്ക് കിട്ടിയ ഒരു നീല നിറമുള്ള മുട്ടയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള ഒരു പാർക്കിലാണ് സംഭവം നടന്നത്. പാർക്കിനടുത്തായി കുറച്ച്‌ ഇലകള്‍ കൂടിക്കിടക്കുന്നതാണ് വീഡിയോയുടെ...

തന്നെ കടിച്ച മൂർഖൻ പാമ്പിനെ ഭരണിയിലാക്കി ആശുപത്രിയിലേക്ക് ഓടിയെത്തി യുവാവ്; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഈ പാമ്ബാണ് സാറേ കടിച്ചത്... ഉടൻ ചികിത്സിക്കൂ... തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ...

മാനന്തവാടിയിൽ വീടിനു സമീപത്തെ മാളത്തിൽ നിന്ന് പിടികൂടിയത് 25 മൂർഖൻ പാമ്പുകളെ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം

പയ്യന്പള്ളി പടമല മണിയില ബിജീഷിന്റെ വീടിന് സമീപം മാളം പൊളിച്ച്‌ 26 പാമ്പുകളെ പിടികൂടി. റോഡരികില്‍ കാല്‍നടയാത്രക്കാര്‍ മാളത്തില്‍ നിന്നും തലവെളിയിലിട്ടിരിക്കുന്ന മൂര്‍ഖനെ കണ്ടതോടെ പാമ്പിനെ പിടിക്കാനായി വടക്കേ വയനാട് വനം വകുപ്പിന്റെ...

വാർത്താ ചാനലുകളെ കൈവിട്ട് സാറ്റലൈറ്റ് പ്രേക്ഷകർ; ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് റിപ്പോർട്ടർ ടിവിയുടെ കടുത്ത വെല്ലുവിളി;...

വാർത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ കിതച്ച്‌ മലയാളം വാർത്താ ചാനലുകള്‍. മാർപ്പാപ്പയുടെ മരണവും സംസ്കാരവും പോലെ വലിയ വാർത്തകള്‍ ഉണ്ടായിരുന്നിട്ടും പോയിൻറ് നിലയില്‍ 1.5 നപ്പുറം വളർച്ച കൈവരിക്കാൻ ഏഷ്യാനെറ്റിനും റിപ്പോർട്ടറിനും ഉള്‍പ്പെടെ...

സമൂഹമാധ്യമങ്ങളിൽ വൈറലായി കുള്ളൻ ഹിപ്പോ; കാണാൻ എത്തുന്നത് ആയിരങ്ങൾ: വീഡിയോ കാണാം

വൈറലായ കുള്ളൻ ഹിപ്പൊപ്പൊട്ടാമസിനെ കാണാനെത്തുന്നത് ആയിരങ്ങള്‍. വെള്ളക്കുപ്പികളും കക്കകളും കൂട്ടിലേക്ക് എറിഞ്ഞ സന്ദർശകരോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശവുമായി മൃഗശാല അധികൃതർ.വളരെ അപൂർവ്വമായാണ് കുള്ളൻ ഹിപ്പൊപ്പൊട്ടാമസുകളുടെ ജനനം എന്നതാണ് ആളുകളെ മൃഗശാലയിലേക്ക് തള്ളിക്കയറാൻ പ്രേരിപ്പിക്കുന്നത്....

“കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, ഇറച്ചി ന്യായമായ വിലയീടാക്കി വിൽക്കണം”: ഇൻഫാം സമ്മേളന വേദിയെ കയ്യിലെടുത്ത് വാഴൂർ സോമൻ എംഎൽഎയുടെ...

കാട്ടില്‍നിന്നിറങ്ങി നാട്ടില്‍ വരുന്ന പന്നികളെ വെടിവച്ചു കൊല്ലാനും ഏറെ ഔഷധഗുണമുള്ള ഈ ഇറച്ചി നിശ്ചിത വില ഈടാക്കി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. കാട്ടുപന്നിയെ വെടിവച്ചു...

ഈ ആനയുടെ ബുദ്ധി നിങ്ങളെ ആശ്ചര്യപ്പെടുത്തും; ഹൈ വോൾട്ടേജ് വൈദ്യുതി പായുന്ന ഇലക്ട്രിക് ഫെൻസിംഗ് നിസ്സാരമായി ...

ആനയുടെ ബുദ്ധി ശക്തി വെളിവാകുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി പങ്കുവയ്ക്കപ്പെടാറുണ്ട്(Elephant). എന്നാല്‍ ആന ശക്തിയും ബുദ്ധിശക്തിയും ഒരുപോലെ ഉപയോഗിക്കുന്ന സന്ദർഭങ്ങള്‍ വളരെ കുറവാണ്. അത്തരത്തില്‍ ഉള്ള ഒരു വീഡിയോയാണ്...

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അരികെ കൂറ്റൻ രാജവെമ്പാല; പാഞ്ഞെത്തി കടിച്ചു കീറി പിറ്റ് ബുൾ: വീഡിയോ

ഉഗ്രവിഷമുള്ള രാജവെമ്ബാലയെ ആക്രമിച്ച്‌ കൊന്ന് പിറ്റ് ബുള്‍ നായ കുട്ടികളുടെ ജീവൻ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്ബാല എത്തിയത്. കുട്ടികള്‍ പേടിച്ച്‌ കരയുന്നത് കേട്ടാണ് ജെന്നി എന്ന പിറ്റ്...

പുലി പല്ല് മാല: വേടന് പിന്നാലെ സുരേഷ് ഗോപിയും കുരുക്കിലേക്ക്; കേന്ദ്രമന്ത്രിയുടെ പുലി പല്ല് മാലയെ കുറിച്ച് അന്വേഷണം...

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക്...