ഓപ്പറേഷൻ നുംഖൂര്‍: പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ ഹൈക്കോടതിയില്‍

ഓപ്പറേഷൻ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുല്‍ഖര്‍ സല്‍മാൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം...

ഒരു വർഷം മാത്രം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ ഭാര്യ ആവശ്യപ്പെട്ടത് അഞ്ചു കോടി; യുവതിയുടെ ഡിമാൻഡ് കേട്ട്...

ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇരുകൂട്ടരും വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്‍ററില്‍ പോയി ഒത്തുതീർപ്പ് ചർച്ചകള്‍...

2022 മാർച്ചിൽ തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; പുരുഷ സുഹൃത്തായ പ്രവീണിന് ജീവപര്യന്തം തടവ് വിധിച്ച്...

തമ്ബാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊന്ന സുഹൃത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ. 2022 മാര്‍ച്ച്‌ അഞ്ചിനാണ് കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്തായിരുന്ന പ്രവീണ്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. പ്രണയം നടിച്ച്‌...

വിവാഹേതര ബന്ധങ്ങൾക്കുള്ള ലൈസൻസ് അല്ല സുപ്രീം കോടതി വിധി; ജീവിതപങ്കാളിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ്...

ന്യൂഡല്‍ഹി: ജാരവൃത്തി ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും സിവില്‍ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കാര്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിയുടെ കാമുകനില്‍ നിന്നോ കാമുകിയില്‍ നിന്നോ ഒരാള്‍ക്ക് നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ്...

മുൻ മാനേജറെ മർദ്ദിച്ചു എന്ന കേസ്; നേരിട്ട് ഹാജരാകാൻ നടൻ ഉണ്ണി മുകുന്ദന് കാക്കനാട് കോടതിയുടെ സമൻസ്: വിശദാംശങ്ങൾ...

മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ നടന്‍ ഉണ്ണിമുകുന്ദനെതിരേ കോടതി സമന്‍സ് അയച്ചു. കാക്കനാട് കോടതിയാണ് നടന് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 27 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത...

മദ്യപിച്ച് വാഹനം ഓടിച്ചാൽ ഉടനടി അറസ്റ്റ് പാടില്ല; രക്തസാമ്പിൾ ശേഖരിച്ച് രണ്ടുമണിക്കൂറിനകം വിട്ടയക്കണമെന്നും, പുതിയ നടപടിക്രമങ്ങളും വിശദമാക്കി...

മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ നേരിട്ട് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുന്ദമംഗലം സ്വദേശി പി.കെ. മെഹബൂബ് നല്‍കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ഈ നിർണായക ഉത്തരവ്.നിലവില്‍...

നരേന്ദ്രമോദിയുടെയും അമ്മയുടെയും എ ഐ വീഡിയോ പേജിൽ നിന്ന് നീക്കാൻ കോൺഗ്രസിന് ഹൈക്കോടതി നിർദ്ദേശം; ...

കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി...

നടി റിനി ജോർജിന്റെ പരാതി; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ ഈശ്വർ: വിശദാംശങ്ങൾ വായിക്കാം

നടി റിനി ആൻ ജോർജ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വർ മുൻകൂർ ജാമ്യം തേടി. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വർ അപകീർത്തികരമായ...

വൻതാരയ്ക്ക് ക്ളീൻ ചിറ്റുമായി സുപ്രീം കോടതി എസ്‌.ഐ.ടി; റിലയൻസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ നിഗൂഢതകൾ ഇല്ലെന്ന്...

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ക്ലീൻ ചിറ്റ് നല്‍കി. ഗുജറാത്തിലെ ജാംനഗറില്‍ലുള്ള വൻതാരയുടെ പ്രവർത്തനങ്ങളില്‍ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം...

രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...

രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്‌. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി; വഞ്ചനാ കേസിൽ സൗബിന് തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം...

അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററുകൾ അല്ല; സർവീസ് ചാർജ് ഈടാക്കാൻ അർഹതയില്ല: കേരള ഹൈക്കോടതിയുടെ വിധി ഇങ്ങനെ

അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ്...

പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ; പിടിയിലായത് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ; ...

പ്രമുഖ നടിയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനല്‍കുമാര്‍ ശശിധരനെ എറണാകുളത്ത് എത്തിച്ചു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബൈയില്‍ വിമാനം ഇറങ്ങിയ സനല്‍കുമാര്‍ ശശിധരനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകായിരുന്നു....

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി; വിശദാംശങ്ങൾ...

നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച്‌ മജിസ്ട്രേറ്റ് കോടതി. സാമ്ബത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. അവാർഡ് നൈറ്റില്‍ പങ്കെടുക്കാൻ ദുബായില്‍ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയുടെ അനുമതി തേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ്...

പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ വാഹനങ്ങൾക്ക് നികുതി നിർബന്ധമല്ല: നിർണായക ഉത്തരവുമായി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കാത്ത മോട്ടോര്‍ വാഹനങ്ങള്‍ക്കു വാഹന നികുതി നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതി. ജസ്‌റ്റിസുമാരായ മനോജ്‌ മിശ്ര, ഉജ്‌ജ്വല ഭുയന്‍ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി. 'പൊതുസ്‌ഥലത്ത്‌' ഒരു മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പൊതുസ്‌ഥലത്ത്‌...

കേരള കേഡറിൽ നിന്ന് കർണാടക കേഡറിലേക്കുള്ള മാറ്റം; ഡി ശിലപാ ഐപിഎസിന് അനുകൂലമായ കേരള ഹൈക്കോടതി...

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്‍പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാരിന്റെ അപ്പീല്‍. സുപ്രീംകോടതിയില്‍ കേന്ദ്രം ഇതുസംബന്ധിച്ച്‌ അപ്പീല്‍ സമർപ്പിച്ചു. കേഡർ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര...

ജഡ്ജിമാരുടെ സംഭാഷണം റെക്കോർഡ് ചെയ്തു മൊബൈൽ ഫോണിൽ സൂക്ഷിച്ചു; കോട്ടയത്ത് വിജിലൻസ് കോടതിയിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന് സസ്പെൻഷൻ; ...

ജഡ്ജിമാരുടെ സംഭാഷണങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡു ചെയ്തു സൂക്ഷിച്ച കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍. കോട്ടയം വിജിലന്‍സ് ജഡ്ജിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കെ.ആര്‍. ഷേര്‍ളിക്കെതിരെയാണ് നടപടി. ഇവരോട് ജില്ല വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇടതു...

തൃശ്ശൂരിലെ ലുലു മാൾ പദ്ധതി: എം എ യൂസഫലിക്ക് തിരിച്ചടി; ഭൂമി തരം മാറ്റം റദ്ദാക്കി...

തൃശൂരിലെ ലുലു മാള്‍ പദ്ധതിക്കായി ഭൂമി തരം മാറ്റിയ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ (ആർഡിഒ) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക സിപിഐ നേതാവ് ടി.എൻ.മുകുന്ദൻ നല്‍കിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഈ വിധി....

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി; കൊല്ലത്ത് കുടുംബ...

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേംബറില്‍ വിളിച്ചുവരുത്തി ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിയായിരുന്ന വി ഉദയകുമാറിനെയാണ് ഹൈക്കോടതി...

കോടതി പരിസരത്തുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ മുൻകൂർ അനുമതി തേടണം: പോലീസിന് സുപ്രധാന നിർദ്ദേശം നൽകി ഹൈക്കോടതി;...

കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം....