ഖാർഘർ കേരള സമാജം കലോത്സവവും ലോക നാടകദിനാഘോഷവും നടന്നു

നവിമുംബൈ:ഖാർഘർ കേരളസമാജം നടത്തിവരുന്ന കലോത്സവ സ്റ്റേജ് ഇന മത്സരങ്ങൾ മാർച്ച് ഞായറാഴ്ച 30 ന് വൈകുന്നേരം 6 മണിമുതൽ ശില്പ് ചൗകിനടുത്തുള്ള പസഫിക് ബാങ്ക്യുറ്റ് ഹാളിൽ വച്ച് നടന്നു. ഖാർഘർ മലയാളികൾക്കിടയിൽ...

ഫാറൂഖ് പടിക്കലിന്റെ നിര്യാണ ത്തിൽ അനുശോചിച്ച് എ ഐ കെ എം സി സി

മുംബൈ:നവി മുംബൈ AIKMCC ജനറൽ സെക്രട്ടറി ഫാറൂഖ് പടിക്കലിന്റെ വിയോഗം മുംബൈയിലെ കേരള മുസ്ലിം കൾച്ചറൽ സെന്റററിന് മാത്രമല്ല പ്രവാസി സമൂഹത്തിനും തീരാ നഷ്ട്ടമാണെന്ന് AIKMCC മഹാരാഷ്ട്ര പ്രസിഡന്റ്‌ അസീസ് മാണിയൂർ അനുശോചന...

‘സമാപന സമ്മേളനംവരെയുണ്ടാവും’: സിപിഎം പാർട്ടി കോൺഗ്രസിൽ വീണ വിജയൻ; വിശദാംശങ്ങൾ വായിക്കാം

സിപിഎമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ് തമിഴ്‌നാട്ടിലെ മധുരയില്‍ ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കാൻ കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്.മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായല്ല താൻ...

“കേരളം പാസാക്കിയ പ്രമേയം നാളെ അറബിക്കടലില്‍”: വഖഫ് ചർച്ചയ്ക്കിടെ ലോക്സഭയിൽ കത്തിക്കയറി സുരേഷ് ഗോപി; വീഡിയോ കാണാം

വഖഫ് ഭേദഗതി ബില്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെ വിമർശിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി.വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലാണ് സുരേഷ് ഗോപി കേരള നിയമസഭയുടെ പ്രമേയത്തെ രൂക്ഷമായി വിമർശിച്ചത്. വഖഫ് നിയമഭേദഗതി...

മുനമ്ബത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് ഭൂമിയും വീടും തിരികെ ലഭിക്കും; കേരളത്തിലെ എംപിമാരുടെ നിലപാട് മനസിലാക്കുന്നില്ല: വഖഫ്...

ലോകസഭയില്‍ വഖഫ് ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച്‌ തടസപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് സിപിഎം എംപിമാര്‍ക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു.മുനമ്ബം വിഷയം നിങ്ങള്‍ ഓര്‍ക്കണം. ഈ നിയമം പാസായാല്‍ അവിടുത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് അവരുടെ...

പോക്കറ്റ് കാലിയാക്കും കൊച്ചി; രാജ്യത്തെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനം; വിശദാംശങ്ങളും സമ്പൂർണ്ണ പട്ടികയും വാർത്തയോടൊപ്പം

ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളില്‍ കൊച്ചിയ്‌ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചില്‍ 27,265 .5 രൂപയായിരുന്നു കൊച്ചിയില്‍ മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്. തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതില്‍ നിന്ന് 3.3 ശതമാനം കുറവാണ്-26,445...

കർണാടകയിൽ ഡീസൽ വില വർദ്ധിപ്പിച്ചു കോൺഗ്രസ് സർക്കാർ; ലിറ്ററിന് രണ്ട് രൂപ വർദ്ധിച്ചിട്ടും വില കേരളത്തിലേതിനെക്കാൾ കുറവ്:...

കർണാടകയില്‍ ഡീസല്‍ വില വർധിക്കും. ഡീസല്‍ നികുതിയില്‍ 2.73% വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.18.44 ശതമാനത്തില്‍നിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതോടെ...

വിവാദ ആൾദൈവം നിത്യാനന്ദ ജീവത്യാഗം ചെയ്തു എന്ന് അനുയായി; താന്ത്രിക് സെക്സും ലൈംഗികതയും മുഖമുദ്രയാക്കിയ വിവാദ സന്യാസിയെ കുറിച്ച്...

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയും കൂടിയായ സുന്ദരേശ്വരനാണ് അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. 2010-ല്‍...

വിദ്യാർത്ഥിയുടെ അച്ഛനെ ഹണി ട്രാപ്പിൽ പെടുത്തി തട്ടിയത് ലക്ഷങ്ങൾ; പ്രീ സ്കൂൾ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ...

വിദ്യാർഥിയുടെ അച്ഛനുമായി അടുപ്പത്തിലാകുകയും പിന്നീട് ഫോട്ടോയും വീഡിയോയും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ ബംഗളൂരുവിലെ പ്രീ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍.25കാരിയായ ശ്രീ ദേവി രുദാഗിയെയാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ച്...

പതാകയില്‍ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങള്‍; പശ്ചിമ ബംഗാളില്‍ ദേശീയപതാകയെ അവഹേളിച്ച്‌ തെരുവില്‍ പ്രകടനം: വിശദാംശങ്ങൾ വായിക്കാം

ദേശീയ പതാകയില്‍ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങള്‍. പശ്ചിമ ബംഗാളില്‍ ദേശീയ പതാകയിലെ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങള്‍ എഴുതിച്ചേർത്ത് പ്രകടനം നടത്തി.തീവ്ര ഇസ്ലാമിസ്റ്റുകളാണ് ദേശീയ പതാകയെ അപമാനിച്ച്‌ പ്രകടനം...

രണ്ട് വട്ടം അബദ്ധം പറ്റി; ഇനി എൻ ഡി എ വിടില്ല: അമിത്ഷായ്ക്ക് ഉറപ്പുനൽകി ബീഹാർ...

ന്യുഡൽഹി :ബിജെപി നയിക്കുന്ന എൻ. ഡി. എ സഖ്യം വീണ്ടും വിടില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഉറപ്പ് നൽകി. താൻ അബദ്ധത്തിൽ അങ്ങനെ ചെയ്തു എന്നും...

ബംഗാളിലും ത്രിപുരയിലും കേരളത്തിലും ബിജെപി വളർന്നത് സിപിഎമ്മിന്റെ ചെലവിൽ; തുറന്നു സമ്മതിച്ച് പാർട്ടി കോൺഗ്രസ് സംഘടനാ...

പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആർഎസ്‌എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎമ്മിന്റെ സ്വയംവിമർശനം. 24-ാം പാർട്ടി കോണ്‍ഗ്രസ് ചർച്ചചെയ്യാനിരിക്കുന്ന കരട് രാഷ്ട്രീയ അവലോകന രേഖയിലാണ് ഏറ്റുപറച്ചില്‍. സിപിഎം ശക്തികേന്ദ്രങ്ങളില്‍പ്പോലും ബിജെപി വോട്ടുയർത്തുകയാണെന്ന് സംസ്ഥാന സമ്മേളനത്തില്‍...

മായാദത്തിൻ്റെ പുതിയ പുസ്തകം അക്ഷരസന്ധ്യയിൽ

നവിമുംബൈ :മുംബൈയിലെ എഴുത്തുകാരി മായാദത്തിൻ്റെ ചെറുകഥാ സമാഹാരം "കാവാചായയും അരിമണികളും" നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യയിൽ ചർച്ച ചെയ്തു. പി.ആർ. സഞ്ജയ് ആമുഖം പറഞ്ഞ ചടങ്ങിൽ സമാജം വൈസ്...

ശ്രദ്ധേയമായി ഗുഡി പട് വ ദിനത്തിൽ ഹിന്ദു നവവത്സര സ്വാഗത് യാത്ര

മുംബൈ:SAAS കൊങ്കൺ പ്രാന്ത് ഗുഡി പട് വ ദിനത്തിൽ നടത്തപെട്ട 'ഹിന്ദു നവവത്സര സ്വാഗത് യാത്ര 2025'യാത്രയുടെ വ്യത്യസ്തത കൊണ്ടും മലയാളികളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. വർഷങ്ങളായി ...

കാർഷിക വായ്പ എഴുതിത്തള്ളില്ലെന്ന’ പരാമർശത്തിൽ ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് സഞ്ജയ് റൗത്

മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 'കാർഷിക വായ്പ എഴുതിത്തള്ളില്ലെന്ന' പ്രസ്താവനയെ ശിവസേന (യുബിടി) എംപി സഞ്ജയ് റൗത് വിമർശിച്ചു.'കർഷക വിരുദ്ധവും' 'വിവേകശൂന്യവുമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അജിത് പവാർ ഇങ്ങനെ...

കുംഭമേളയിലെ വൈറൽ താരം മോണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ അറസ്റ്റിൽ; സിനോജ്...

മഹാ കുംഭമേളയില്‍ മാലവില്പനയ്‌ക്കെത്തി സോഷ്യല്‍ മീഡിയയിലൂടെ വൈറലായ മൊണാലിസയ്‌ക്ക് സിനിമയില്‍ അവസരം വാഗ്നം ചെയ്ത സംവിധായകൻ പീഡന കേസില്‍ അറസ്റ്റില്‍.സനോജ് മിശ്രയാണ് ‍ഡല്‍ഹിയില്‍ ഇന്ന് അറസ്റ്റിലായത്. നായികയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവ നടിയെ...

ലൂസിഫർ വില്ലൻ വിവേക് ഒബ്രോയിയുടെ കമ്പനിയിൽ ഇ ഡി റെയ്ഡ്; 19 കോടിയുടെ ആസ്തി വകകൾ കണ്ടുകെട്ടി:...

ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്ബനിയില്‍ ഇഡി റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസില്‍ കാറം ഡെവലേപ്പേഴ്സ് എന്ന കമ്ബനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇഡി കണ്ടുകെട്ടിയത്.സാമ്ബത്തികമായി പിന്നാക്കം...

15 കോടിയുടെ വിദേശ പണമിടപാട്: ഡൽഹിയിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയത് വൻ നീല ചിത്ര...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നോയിഡ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന വമ്ബൻ നീലച്ചിത്ര നിർമാണ റാക്കറ്റിനെ. മോഡലുകളായ യുവതികളെ റിക്രൂട്ട് ചെയ്ത് നീലച്ചിത്രങ്ങള്‍ നിർമിച്ചിരുന്ന ദമ്ബതിമാരാണ് ഇഡി റെയ്ഡില്‍ കുടുങ്ങിയത്. വിദേശനാണയ...

ഏക്നാഥ് ഷിൻഡെക്കെതിരെ വിവാദ പരാമർശം:കുനാൽ കമ്രയ്ക്ക് പ്രത്യേക സംരക്ഷണം നൽകണമെന്ന് സഞ്ജയ് റൗത്

മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് ഖാർ പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ കൂടി കഴിഞ്ഞ ദിവസം ഫയൽ ചെയ്തിരുന്നു.എന്നാൽ ആക്ഷേപഹാസ്യകാരൻ കുനാൽ കമ്രയ്ക്ക് പ്രത്യേക സംരക്ഷണം നൽകണമെന്ന് ശിവസേന...

മഹാരാഷ്ട്ര കോൺഗ്രസിൽ പുനഃസംഘടന ക്രമീകരണങ്ങൾ ആരംഭിച്ചു

മുംബൈ:കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി, മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ സംഘടന പുനഃസംഘടനാ പ്രക്രിയ ആരംഭിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി, മുതിർന്ന കോൺഗ്രസ് നേതാക്കളെ വെള്ളിയാഴ്ച ജില്ലാ തിരിച്ചുള്ള നിരീക്ഷകരായി നിയമിച്ചു. ഈ നിരീക്ഷകർ...