ഹൽദി ആഘോഷത്തിൽ നൃത്തച്ചുവടുകൾ വെക്കുന്നതിനിടെ നവവധു കുഴഞ്ഞു വീണു മരിച്ചു; ദാരുണ സംഭവം ഉത്തർപ്രദേശിൽ: ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ...
വിവാഹത്തിന്റെ തലേദിവസം ഹല്‍ദി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടയില്‍ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബദൗനില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. തന്റെ ഹല്‍ദി ആഘോഷത്തിനിടയില്‍ നൃത്തം ചെയ്ത 22കാരിയാണ് കുഴഞ്ഞുവീണ്...
വൈറലാകാൻ പാൻ്റിന് തീയിട്ടത് പാളി, നിന്നു കത്തി; ഒടുവില്‍ ഗായകന് സംഭവിച്ചത് കണ്ടോ? വീഡിയോ ദൃശ്യങ്ങൾ കാണാം
എങ്ങനെയെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. അത്തരത്തില്‍ ജീവൻ പണയം വച്ച് റീലെടുക്കാൻ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വൈറലാകാൻ പുതിയൊരു...
കൈകാലുകൾ ബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്നതിനിടയിൽ യുവതിയുടെ മരണം; ഭർത്താവും ജിം ട്രെയിനറുമായ യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ;...
ഭര്‍ത്താവ് ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുവതി ശ്വാസംമുട്ടി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. 34 വയസ്സുള്ള ജിം പരിശീലകന്‍ ഭാസ്‌കറാണ് ഈ കേസില്‍ അറസ്റ്റിലായത്. 32 വയസ്സുള്ള ഭാര്യ ശശികല...
45 വര്‍ഷമായി ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിത അറസ്റ്റില്‍; നടപടി കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍: വിശദാംശങ്ങൾ വായിക്കാം
45 വർഷമായി പശ്ചിമ ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. 60കാരിയായ ഫാത്തിമ ബീവിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.1980ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഫാത്തിമ നിലവില്‍ ഭർത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം...
കൂടെ ജോലി ചെയ്യുന്ന സ്ത്രീയുടെ 17കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍: വിശദാംശങ്ങൾ
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 28 കാരിയായ സ്ത്രീക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വീട്ടിലെ ജോലിക്കാരിയായ യുവതിയാണ് സഹപ്രവർത്തകയായ സ്ത്രീയുടെ 17 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചത്. ജൂബിലി ഹില്‍സിലുള്ള ഒരു...
ബഗലിഹാര്‍ അണക്കെട്ട് അടച്ചു; അടുത്തത് കിഷൻ ഗംഗ: പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിച്ച് ഇന്ത്യൻ തിരിച്ചടി –...
സിന്ധുനദീജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാർ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിർമിച്ച അണക്കെട്ടാണ് ബഗലിഹാർ. ജലവൈദ്യുത...
കാമുകിയെ സ്കൂട്ടറിന് പിന്നിലിരുത്തി കറങ്ങി നടക്കുന്ന മകൻ; വഴിയിൽ തടഞ്ഞുനിർത്തി ചെരുപ്പൂരി കരണത്തടിച്ച് മാതാപിതാക്കൾ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കാമുകിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് 21 -കാരനായ മകനെ നടുറോഡില്‍ വച്ച് ചെരുപ്പൂരിയടിച്ച് മാതാപിതാക്കള്‍. കാണ്‍പൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മാതാപിതാക്കളും നാട്ടുകാരും...
തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം, മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കും: രാജ്യത്തിന് വാക്ക് നൽകി പ്രതിരോധ മന്ത്രി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ്...
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...
പാക് യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; CRPF ജവാനെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം
പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആർപിഎഫ് 14-ാം ബറ്റാലിയൻ ജവാനായ മുനീർ അഹ്മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട്...
21 വയസ്സിനിടെ 12 വിവാഹം; ഗുൽഷാന വലവീശിയത് മാട്രിമോണിയൽ സൈറ്റിലൂടെ; ഇരയായത് വിവാഹം ശരിയാകാതെ നിൽക്കുന്ന പുരുഷന്മാർ: അവിശ്വസനീയമായ...
21 വയസ്സിനിടെ 12 വിവാഹം കഴിച്ച് നിരവധി യുവാക്കളെ കബളിപ്പിച്ച് പണവും സ്വർണവും കവർന്ന യുവതി പിടിയില്‍. ഉത്തർപ്രദേശ് ജാൻപൂർ സ്വദേശിയായ 21കാരി ഗുല്‍ഷാന റിയാസ് ഖാനാണ് പല സംസ്ഥാനങ്ങളില്‍ പല പേരുകളിലായി...
വിഴിഞ്ഞം വേദിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ പരിഹസിച്ച് ‘ഇന്ത്യ’ സഖ്യത്തിനെതിരെ ഹിന്ദിയിൽ പ്രധാനമന്ത്രിയുടെ കുറിക്ക്കൊള്ളുന്ന രാഷ്ട്രീയ വിമർശനം; ...
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴിവില്‍ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടും തൂണാണ്....
അന്യായമായി പിഴ ഈടാക്കിയത് ചോദ്യം ചെയ്തു; യുവതിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ; സംഭവം രാജ്യത്തെ പ്രമുഖ...
ഇന്ത്യയുടെ ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് നൈനിറ്റാള്‍. ദില്ലിയില്‍ നിന്നും ഉത്തരാഘണ്ഡിലെ നൈനിറ്റാളിലേക്ക് 324 കിലോമീറ്റരാണ് ദൂരം. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും നൈനിറ്റാളിലേക്ക് സ്കൂട്ടറില്‍ പോയ രണ്ട് യുവതികളെ നൈനിറ്റാള്‍...
മുള്ളൻ പന്നിയുടെയും കാട്ടുപന്നിയുടെയും ഉടുമ്പിന്റെയും ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് അഭിമുഖത്തിൽ വീമ്പിളക്കി; പ്രമുഖ ബോളിവുഡ് താരത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്:...
കിരണ്‍ റാവുവിന്റെ ഹിറ്റ് ചിത്രമായ ലാപതാ ലേഡീസിലൂടെ ആരാധകർക്കിടയില്‍ ശ്രദ്ധ നേടിയ നടിയാണ് ഛായ കദം. കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലെെറ്റിലും പ്രധാന വേഷത്തില്‍ ഛായ...
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരനും മുൻ എംപിയും ആയ ഡി കെ സുരേഷിന്റെ ഭാര്യയാണെന്ന് സമൂഹ...
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരൻ മുൻ എംപി ഡി കെ സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ച സ്ത്രീ അറസ്റ്റില്‍. ഡി.കെ. സുരേഷിന്റെ ഫോട്ടോയ്‌ക്കൊപ്പം തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത്...
ഒന്നാം തീയതി ആശ്വാസ വാർത്ത: എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) അറിയിച്ചു. റിപ്പോർട്ടുകള്‍ അനുസരിച്ച്, 19 കിലോഗ്രാം...
സൂപ്പർ താരം അജിത്തിനെ വളഞ്ഞ് ആരാധകര്‍; പരിക്കേറ്റ നടൻ ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം
നടൻ അജിത് കുമാർ ആശുപത്രിയില്‍. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം...
അതിശയകരമായ ഡൈവിങ് ക്യാച്ചുമായി ഡൽഹി താരം ദുഷ്മന്ദ ചമീര: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025 ലെ മത്സരത്തില്‍, ദുഷ്മന്ത ചമീര അതിമനോഹരമായ ഒരു ക്യാച്ചിലൂടെ അനുകുല്‍ റോയിയെ പുറത്താക്കി. 20-ാം ഓവറിലെ...
ഭാര്യയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ വംശജനായ സംരംഭകൻ ജീവൻ ഒടുക്കി; ഞെട്ടിക്കുന്ന സംഭവം അമേരിക്കയിൽ:...
ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകൻ യുഎസില്‍ ജീവനൊടുക്കി. കർണാടക മാണ്ഡ്യ സ്വദേശിയായ ഹർഷവർധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസ്സുള്ള മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം...
കടപുഴക്കിയത് ഒരു പിടി റെക്കോർഡുകൾ; പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ച്വറി: വൈഭവ് സൂര്യവംശയുടെ മാസ്മരിക പ്രകടനം: വിശദാംശങ്ങളും വീഡിയോയും...
14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തി ഇന്ത്യയുടെ വണ്ടർകിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുൻ ബംഗാള്‍ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്സില്‍ കുറിച്ചതിങ്ങനെയാണ്. 14-ാം...


























