അത്ഭുത കുതിപ്പുമായി സ്വർണം; ഉച്ചയ്ക്കു ശേഷവും വില വർദ്ധിച്ചു; ഇന്ന് രണ്ടുവട്ടമായി ആകെ വർദ്ധിച്ചത് 800...

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാംതവണയും വില കൂടിയതോടെ 95,000ലേക്ക്. ഇന്ന് രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെയും ഉച്ചയ്ക്ക് ശേഷവും പവന്...

കാമുകിക്കൊപ്പം ഷോപ്പിങ്ങിന് ഇറങ്ങിയ ഭർത്താവിനെ കയ്യോടെ പിടികൂടി ഭാര്യ; പിന്നീട് സംഭവിച്ചത് കണ്ടോ: മധ്യപ്രദേശിൽ നിന്നുള്ള വൈറൽ ദൃശ്യങ്ങൾ...

കാമുകിയോടൊപ്പം കണ്ട ഭർത്താവിനെ വഴിയില്‍ തടഞ്ഞു നിർത്തി ഭാര്യ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ആഘോഷമായ കർവാചൗത്ത് പ്രമാണിച്ച്‌ ഇയാള്‍ കാമുകിയുമായി സാധനങ്ങള്‍ വാങ്ങാൻ...

മൂന്നു പോലീസുകാരെ ബോംബറിഞ്ഞ് കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ പിടിയിൽ; ഒളിവിൽ കഴിഞ്ഞത് മൂന്നാറിൽ തോട്ടം തൊഴിലാളിയായി;...

മൂന്ന് പോലീസുകാരെ ബോംബറിഞ്ഞു കൊന്ന കേസിലെ പ്രതിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയില്‍ നിന്നും പിടിയിലായി. ദേശീയ അന്വേഷണ ഏജൻസിയാണ് ഇയാളെ മൂന്നാറില്‍ നിന്നും പിടികൂടിയത്. ഝാർഖണ്ഡ് സ്വദേശിയായ സഹൻ ടുടി ആണ് അറസ്റ്റിലായത്. മൂന്നാറിലെ...

ആന്ധ്രപ്രദേശ് വിശാഖപട്ടണത്ത് എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിൾ; മുടക്കുന്നത് 1500 കോടി ഡോളർ; സൃഷ്ടിക്കപ്പെടുന്ന...

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ സെന്‍റർ ഉള്‍പ്പെടെ എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിള്‍. ഇതിനായി അഞ്ചു വർഷത്തിനുള്ളില്‍ 1500 കോടി ഡോളർ നിക്ഷേപിക്കും. യുഎസിനു പുറത്ത് ഗൂഗിള്‍ സ്ഥാപിക്കുന്ന ഏറ്റവും...

പ്രമുഖ സർവ്വകലാശാലയിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; സംഭവം അധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടയിൽ;...

ക്ലാസ് മുറിക്കുള്ളില്‍ വിദ്യാർത്ഥികള്‍ ചുംബിച്ചുവെന്ന് ആരോപിച്ച്‌ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച്‌ മഹാരാജ സയജിറാവു സർവകലാശാല. ക്ലാസ് നടക്കുന്നതിനിടെ റെക്കോർഡ് ചെയ്‌ത വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്‍...

തിരക്കേറിയ റോഡിൽ ഭർത്താവിനെയും, കാമുകിയെയും കയ്യോടെ പിടികൂടി ഭാര്യ; പിന്നാലെ നടുറോഡിൽ നടന്നത് പെണ്ണുങ്ങളുടെ കൂട്ടയടി:...

വത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ തിരക്കേറിയ ഒരു റോഡില്‍ കിടന്ന് രണ്ട് സ്ത്രീകള്‍ തമ്മിലടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഒരു സ്ത്രീ...

ദീപാവലിക്കാലത്ത് വമ്പൻ ഓഫറുമായി മാരുതി; ഓൾട്ടോ കെ 10 മോഡലിന്റെ വില കുറച്ചു; ബേസ് മോഡലിന്...

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ചെറുകാർ വിഭാഗത്തില്‍ മാരുതി സുസുക്കിയാണ് മുൻനിരയിലെന്ന് നിസ്സംശയം പറയാം. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ആള്‍ട്ടോ K10. താങ്ങാനാവുന്ന വിലയാണ് ഇതിന്റെ പ്രധാന ആകർഷണം....

ഫ്ലിപ്കാർട്ടിന്റെ ലോഡുമായി പോയ ട്രക്കിൽ നിന്ന് മോഷണം; 200ലധികം ഐഫോണുകൾ ഉൾപ്പെടെ നഷ്ടമായത് ഒരു കോടിയിലധികം മൂല്യമുള്ള...

ഫ്ലിപ്കാർട്ടിന്റെ സാധനങ്ങള്‍ കൊണ്ടുപോയ ട്രക്കില്‍ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ഫ്ലിപ്കാർട്ട് കണ്‍സൈൻമെന്റുകള്‍ വിതരണം...

അമ്മായിയമ്മയുമായി അവിഹിതബന്ധം; ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഭാര്യ മാതാവുമായി അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. 20 കാരിയായ ശിവാനിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശിവാനിയുടെ ഭര്‍ത്താവ് പ്രമോദും ഭാര്യ മാതാവും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള...

മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി ആഭ്യന്തരമന്ത്രാലയത്തിന്റേത്: വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച്‌ കാരണമൊന്നും ചൂണ്ടിക്കാട്ടാതെ ആണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ്...

ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ പേരിലേക്ക് മുഴുവൻ സ്വത്തുക്കളും എഴുതി വെച്ച ശേഷം ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച്...

വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്....

ട്രെയിനിന്റെ ജനാലയ്ക്ക് അരികിലിരുന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വീട്ടമ്മ; ഫോൺ തട്ടിപ്പറിച്ച് പോലീസ് ഉദ്യോഗസ്ഥൻ; ...

ട്രയിയിനില്‍ പലതരത്തിലുള്ള മോഷണങ്ങളും നടക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണും പണവും ആഭരണങ്ങളുമടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോള്‍ പോയിക്കിട്ടി എന്ന് ചോദിച്ചാല്‍ മതി. പലപ്പോഴും പൊലീസ് ഇക്കാര്യത്തില്‍ മുന്നറിയിപ്പുകളും നല്‍കാറുണ്ട്. എന്നാല്‍, പലരും അത് അത്രകണ്ടങ്ങ്...

രാജ്യത്ത് പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി കുറയ്ക്കാൻ കേന്ദ്രസർക്കാർ? ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍...

പൊതുമേഖല ബാങ്കുകളുടെ ലയനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും. ഇത് സംബന്ധിച്ച നടപടികള്‍ ഈ വർഷം തന്നെ കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുമെന്നാണ്...

കുടുംബാംഗങ്ങളുടെ ജീവൻ കവർന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാൻ ഭീകരവാദി നേതാവ് മസൂദ് അസർ; വനിതാ ചാവേർ...

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അടിച്ചുനിലംപരിശാക്കിയ ശേഷം ജെയ്ഷ് എ മുഹമ്മദ് തലപൊക്കാനാകാതെ ഉഴറുകയായിരുന്നു. പാക്കിസ്ഥാനിലെ ബഹാവല്‍പൂരില്‍ മര്‍കസ് സുബാനള്ളയിലെ ആസ്ഥാനം ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായെന്ന് മാത്രമല്ല, ജയ്ഷ് എ മുഹമ്മദ് തലവന്‍ മസൂദ്...

താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം; പുലിവാല് പിടിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ർ; ...

യു.എന്‍. ഉപരോധമുള്ള അഫ്‌ഗാനിസ്‌ഥാന്റെ വിദേശകാര്യ മന്ത്രി ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. യു.എന്‍ രക്ഷാസമിതി യാത്രാ ഇളവ്‌ അനുവദിച്ചതിനു പിന്നാലെയാണ്‌ അമീര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യ സന്ദര്‍ശനം.2021-ല്‍ യു.എസ്‌ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന അഫ്‌ഗാനില്‍നിന്നു...

സുഖമാണോ എന്ന് ചോദിച്ച ഇന്ത്യൻ വംശജനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തി; അമേരിക്കയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ...

ഇന്ത്യന്‍ വംശജനായ ഒരു മോട്ടല്‍ മാനേജ‍ർ വെടിയേറ്റ് കൊല്ലപ്പെട്ടു. യുഎസിലെ പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബർഗിലാണ് ദാരുണമായ സംഭവം. ഈ ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മോട്ടലിലെ സിസിടിവി കാമറയില്‍ പതിഞ്ഞു. ശാന്തനായ തോക്കുമായി നടന്നുവന്ന കൊലയാളി...

ഇന്ത്യയിൽ പാചകവാതക വില കുറയുമെന്ന് സൂചന; കാരണം അന്താരാഷ്ട്ര സംഭവവികാസങ്ങൾ; വിശദമായി വായിച്ചറിയാം

കഴിഞ്ഞ ഒന്നര വർഷമായി വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഏകദേശം 860 രൂപ മുതല്‍ 880 രൂപ വരെയാണ് കേരളത്തില്‍ വിവിധ ജില്ലകളിലെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില. ഗാർഹിക...

സഞ്ജു സാംസൺ നടക്കുന്ന രീതിയെ പരിഹസിച്ച് രോഹിത് ശർമ; നർമ്മം പങ്കിട്ടത് ശ്രേയസ് അയ്യർക്കൊപ്പം: ...

ഇന്നലെ സിയറ്റ് അവാർഡ് ദാന ചടങ്ങ് മുംബൈയില്‍ വെച്ച്‌ നടന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സൂപ്പർതാരങ്ങളായ ശ്രേയസ് അയ്യരും സഞ്ജു സാംസണും ഒകെ ചടങ്ങിന്റെ ഭാഗമായി പങ്കെടുത്തു. ചടങ്ങി രോഹിത്...

ടിക്കറ്റ് ഇല്ലാതെ എ സി കോച്ചില്‍ അധ്യാപികയുടെ യാത്ര; ചോദ്യം ചെയ്ത ടിടിഇയോട് തട്ടിക്കയറ്റം: സോഷ്യൽ...

ടിക്കറ്റില്ലാതെ ട്രെയിനിലെ എസി കോച്ചില്‍ യാത്ര ചെയ്ത ബീഹാർ സർക്കാർ ജീവനക്കാരിയായ അധ്യാപികയും ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇ-യും തമ്മിലുണ്ടായ വാക്കുതർക്കം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.ഈ സംഭവത്തിന്‍റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സാമൂഹിക...

9000 വായ്പകൾ; ആകെ ലഭ്യമാക്കിയത് 12000 കോടി; ഉപഭോക്താക്കൾക്ക് ലഭിച്ചത് 20 ലക്ഷം സബ്സിഡിയും 30...

പി. എം സ്വനിധിയിലൂടെ തൃശ്ശൂരിലെ വഴിയോര കച്ചവടക്കാർക്ക് സാമ്ബത്തിക വളർച്ചയുടെ പുതിയ ചുവടുവെപ്പ്. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി രൂപയാണ് വായ്പകളുടെ ആകെ മൂല്യം. 29...