നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം
നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...
‘രണ്ടായിരമല്ല പതിനായിരം കോടി തരാമെന്ന് പറഞ്ഞാലും നാഗ്പൂര്‍ പദ്ധതി ഇവിടെ നടക്കില്ല’: പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന്...
പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്. ദ്വിഭാഷാ നയത്തില്‍ വെള്ളം ചേർത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ഉന്നത സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി എന്ന് റിപ്പോർട്ട്. ആർടിഇ സീറ്റുകളിലെ വിഹിതത്തില്‍ കേന്ദ്രം വഴങ്ങിയത്...
മാല ദ്വീപിലെ പ്രവാസികളെ കുടുക്കി എസ്ബിഐ തീരുമാനം; പ്രതിമാസം നാട്ടിലേക്ക് അയക്കാവുന്ന തുക 150 ഡോളറായി പരിമിതപ്പെടുത്തി; അനധികൃതമായി...
മാലദ്വീപിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പെട്ടു. നാട്ടിലേക്ക് പണം അയക്കുന്നതില്‍ പരിധി നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. മാസത്തില്‍ 150 ഡോളര്‍ മാത്രമേ നാട്ടിലേക്ക് അയക്കാന്‍ പറ്റൂ എന്നാണ് പുതിയ നിര്‍ദേശം. എസ്ബിഐയുടെ പുതിയ...
നാലുദിവസത്തെ സന്ദർശനം: രാഷ്ട്രപതി ദ്രൗപതി ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും; വിശദാംശങ്ങൾ വായിക്കാം
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തില്‍. ബുധനാഴ്‌ചയാണ് ശബരിമല ദർശനം.ചൊവ്വാഴ്‌ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന് രാജ്‌ഭവനില്‍ തങ്ങും.
ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന്...
നാട്ടിൽ മിലിറ്ററി ഡോക്ടർ കാനഡയിൽ ഊബർ ഡ്രൈവർ; വിദേശ പഠനം സ്വപ്നം കാണുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
കോവിഡിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വളരേയേറെ ശക്തമായിരുന്നു. കാനഡയും യുകെയുമായിരുന്നു യുവാക്കളുടെ പ്രധാന ലക്ഷ്യം.നാട്ടിലെ ജോലി ഉപേക്ഷിച്ച് പഠന വിസയിലും മറ്റും വലിയ സ്വപ്നങ്ങളുമായി പറന്നവർ നിരവധി. എന്നാല്‍ പതിയെ പതിയെ...
യുവതിയുടെ മൃതദേഹം കുളിമുറിയിൽ; ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതെന്ന് വരുത്താൻ ശ്രമം; മകളുടെ മൊഴി നിര്‍ണായകമായി: ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവില്‍ ഈ മാസം 15-നാണ്...
മുദ്രപത്രത്തിനായി മാത്രം ലുലു സര്‍ക്കാരിന് നല്‍കിയത് 31 കോടി; സ്വന്തമാക്കിയത് 519 കോടിയുടെ ഭൂമി: വിശദമായ കണക്കുകൾ വായിക്കാം
സമീപകാലത്തെ ഏറ്റവും വലിയ ഭൂമി വില്‍പ്പനയ്ക്ക് സാക്ഷിയായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ്. ലുലു ഗ്രൂപ്പിന്റെ അഹമ്മദാബാദ് പ്രൊജക്ടിന് വേണ്ടിയാണ് ഇത്രയും വലിയ ഇടപാട് നടന്നത്. ഈ ഇടപാടിന്റെ ഭാഗമായി ഒറ്റ വില്‍പ്പന കരാറിലൂടെ...
ഇൻഡോറില്‍ പരിഭ്രാന്തി പരത്തിയ ഗാര്‍ഹിക പീഡന വീഡിയോ കെട്ടിച്ചമച്ച കഥ; വിശദാംശങ്ങളും വിവാദ വീഡിയോയും വാർഥ്തയോടൊപ്പം
കഴിഞ്ഞ ദിവസം ഇൻഡോർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ ഗാർഹിക പീഡന വീഡിയോയുടെ പിന്നാമ്ബുറ കഥ പുറത്തുവന്നപ്പോള്‍ പോലീസ് പോലും അമ്ബരന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി പങ്കുവെച്ച ദുഃഖകരമായ ദൃശ്യങ്ങള്‍ വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.നീണ്ടുനില്‍ക്കുന്ന കുടുംബ...
ഭാര്യക്ക് സാമ്ബത്തികശേഷി ഉണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ല; വിവാഹമോചന കേസിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി: വിശദാംശങ്ങൾ...
സാമ്ബത്തിശേഷിയുള്ള സ്വയം പര്യപ്തയായ പങ്കാളിക്ക് ജീവനാംശം നല്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യൻ റെയിൽവേ സർവീസിലെ ഗ്രൂപ്പ് എ ഓഫിസറായി ജോലി ചെയ്യുന്ന സ്ത്രീ നല്കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാൽ, ഹരീഷ്...
ലണ്ടൻ ഷോറൂം ഉദ്ഘാടനത്തിന് പാക്കിസ്ഥാനി വനിതാ ഇൻഫ്ലുവൻസറെ സഹകരിപ്പിച്ചു; മലബാർ ഗോൾഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പ്രചരണം രൂക്ഷമാകുന്നു:...
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്ബോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി...
കുട്ടികളില്ലാത്ത മുസ്ലീം വിധവയെങ്കിൽ ഭർത്താവിന്റെ സ്വത്തിൽ നാലിൽ ഒന്നിന് മാത്രം അവകാശം; വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി
മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ നാലിലൊന്ന് സ്വത്തിനേ അര്‍ഹതയുള്ളൂ എന്ന വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചാന്റെതാണ് വിധി. ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ മൂന്ന് ഭാഗവും വേണമെന്ന ആവശ്യം തള്ളിയ...
വന്ദേ ഭാരത് ജീവനക്കാർ തമ്മിൽ കൂട്ടയടി; അപമാനകരമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ഇന്ത്യയിലെ ദീർഘദൂര അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്. എന്നാലിന്ന് ലോക്കല്‍ ട്രെയിനിനേക്കാള്‍ കഷ്ടമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളും വീഡിയോകളും തെളിയിക്കുന്നത്. വന്ദേ ഭാരതില്‍ വിളമ്ബുന്ന ഭക്ഷണം മോശമാണെന്ന കാരണത്താല്‍ റദ്ദാക്കിയ അനുമതി റദ്ദാക്കിയ...
വാങ്ങിക്കൂട്ടിയ സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കാൻ ബോധപൂര്‍വം ചില രാജാക്കന്മാര്‍ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധം: സ്വർണ്ണ വിലവർദ്ധനവിനെക്കുറിച്ച്...
വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം...
ഗുജറാത്തിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ; ...
ഗുജറാത്ത് മന്ത്രിസഭയിലെ പുനഃസംഘടനയിലാണ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. ഈ പട്ടികയിലേക്കാണ് അപ്രതീക്ഷിതമായി പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ എത്തിയത്....
20 കിലോമീറ്റർ ഓളം മൈലേജും ഫൈസ്റ്റാർ സുരക്ഷ റേറ്റിംഗും; 65,000 രൂപ വരെ ഡിസ്കൗണ്ടിൽ സ്കോഡയുടെ ജനപ്രിയ...
രാജ്യത്തെ തങ്ങളുടെ ഏറ്റവും വില്‍പനയുള്ള മോഡലിന് വീണ്ടും വിലക്കുറവില്‍ വില്‍ക്കാൻ ഏതെങ്കിലും കമ്ബനികള്‍ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാല്‍ സ്‌കോഡ ഇന്ത്യ അത്തരത്തിലൊരു അവസരം നല്‍കുകയാണ്. പുതുപുത്തൻ അഴകേറിയൊരു എസ്‌യുവിക്കായി കൊതിക്കുന്നവർക്ക് ഉഗ്രൻ...
രാത്രി ട്രെയിനിനുള്ളിൽ വച്ച് പ്രസവവേദന; യുവതിക്ക് രക്ഷകനായി അപരിചിതനായ യുവാവ്: ഹൃദയഹാരിയായ വീഡിയോ ദൃശ്യങ്ങൾ കാണാം
രാത്രി ഒരു മണിക്ക് ട്രെയിനില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായി അപരിചിതനായ യുവാവ്. ഏറെ ഹൃദയസ്പർശിയായ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ്. ദൃക്‌സാക്ഷിയായ മഞ്ജീത് ധില്ലണ്‍...
വിജയ് സ്റ്റാലിന് ഭീഷണി തന്നെ; വൻതോതിൽ വോട്ട് ചോർത്തും; ഡിഎംകെ സംഘടിപ്പിച്ച രഹസ്യ സർവേയുടെ ഫലം പുറത്ത്: വിശദമായി...
നടന്‍ വിജയ്, അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) എന്നിവ സംബന്ധിച്ച് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ നടത്തിയ രഹസ്യ സര്‍വ്വെയുടെ ഫലം പുറത്ത്. ഡിഎംകെക്ക് കനത്ത വെല്ലുവിളിയായി വിജയ് വരുമെന്ന് സര്‍വ്വെയില്‍...
കട്ടിംഗ് സൗത്ത് പരിപാടി: ജന്മഭൂമിക്കും, ജനം ടിവിക്കും എതിരായ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി; മാനനഷ്ടക്കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷണം;...
വിവാദമായ കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കും ജന്മഭൂമി പത്രത്തിനും എതിരെ നല്‍കിയ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയായ ധന്യ രാജേന്ദ്രന്‍ നല്‍കിയ കേസാണ്...
ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചു; തൃശ്ശൂരിൽ ഒന്നരക്കോടി തട്ടിയെടുത്ത് മുങ്ങിയ ദമ്പതികൾ പിടിയിൽ:...
ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത് നിക്ഷേപകരില്‍ നിന്നും പണം വാങ്ങി പണവും പലിശയും തിരികെ കൊടുക്കാതെ ഒന്നരകോടി രൂപ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്ബതികള്‍ പൊലീസ് പിടിയില്‍. ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത്...
10.9 ലക്ഷം പ്രാരംഭ വില; 29 കിലോമീറ്റർ മൈലേജും ഫൈസ്റ്റാർ സുരക്ഷയും: വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ...
മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ്...


























