കഴുത്തിൽ ക്യൂ ആർ കോഡ് തൂക്കി ഭിക്ഷ യാചിക്കൽ; ഗുവാഹത്തിയിൽ നിന്നുള്ള ഡിജിറ്റൽ ഇന്ത്യ കാഴ്ച ഇങ്ങനെ: വൈറൽ...
2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം നമ്മള്‍ ഡിജിറ്റലായിട്ട് കുറച്ച് കാലമായി. അതിനുശേഷം, മിക്ക വ്യാപാരികളും ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി QR കോഡ് സ്കാനറുകള്‍ സ്ഥാപിച്ചു, ഇത് പണമിടപാട് പ്രക്രിയ എളുപ്പവും സമയം ലാഭിക്കുന്നതുമാക്കി....
സത്യപ്രതിജ്ഞ വാചകം കൂട്ടി വായിക്കാൻ അറിയാതെ അന്തംവിട്ട് വനിതാ എംഎൽഎ; ചടങ്ങ് പൂർത്തിയാക്കിയത് തപ്പി തടഞ്ഞ്: ബിഹാർ നിയമസഭയിലെ...
സത്യപ്രതിജ്ഞ ചൊല്ലാന്‍ ബുദ്ധിമുട്ടി ജെഡിയു എംഎല്‍എ വിഭ ദേവി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിധാന്‍ സഭയുടെ ആദ്യ സമ്മേളനത്തിലാണ് വിഭ ദേവി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യത്. സത്യപ്രതിജ്ഞ ചെയ്യാന്‍...
ചെന്നൈ തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്‌ക്ക്...
51കാരിയെ ബിസിനസ് മീറ്റിങ്ങിന് എന്ന് പറഞ്ഞു വിളിച്ചുവരുത്തി തോക്കിൻ മുനയിൽ നിർത്തി ലൈംഗിക പീഡനവും നഗ്നചിത്രങ്ങൾ പകർത്തലും; ...
മുംബൈയില്‍ ബിസിനസുകാരിയെ തോക്കിൻമുനയില്‍ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തിയതായും പുറത്തു പറഞ്ഞാല്‍ ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് ഡയറക്ടറും സ്ഥാപക അംഗവുമായ ജോയ് ജോണ്‍ പാസ്കല്‍ പോസ്റ്റിനെതിരെയാണ്...
രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നു; ഡിലീറ്റ് ചെയ്യാൻ കഴിയാത്ത പ്രീ ലോഡഡ് ആപ്പായി...
എല്ലാ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളോടും സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പ് ഉപയോഗിച്ച് എല്ലാ പുതിയ ഉപകരണങ്ങളും പ്രീലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഇന്ത്യയിലെ ടെലികോം മന്ത്രാലയം. സഞ്ചാർ സാഥി ആപ്പ് ഫോണുകളില്‍ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും...
ഫോണിൽ ആക്ടീവ് സിം കാർഡ് ഇല്ലെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ആകും; പുതിയ നിയമം...
ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിം ബൈന്‍ഡിങ് നിയമപ്രകാരമാണ് ആക്ടീവ് സിമ്മുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക. നിങ്ങള്‍ വാട്ട്‌സ്‌ആപ്പ്...
കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്‌ത് യുവതി; ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും തോറ്റു എന്ന് പ്രഖ്യാപനം:...
കാമുകന്റെ ശവസംസ്കാര ചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി അയാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച് കാമുകി. ഇനിയുള്ള കാലം യുവാവിന്റെ ഭാര്യയായി അയാളുടെ വീട്ടില്‍ കഴിയുമെന്നും ആഞ്ചല്‍ പറഞ്ഞു. ജാതിമാറി പ്രണയിച്ചതിന് വ്യാഴാഴ്ചയാണ് ആഞ്ചലിന്റെ...
ഡ്രൈവർ സീറ്റിൽ എം എസ് ധോണി; മുൻനിരയിൽ വിരാട് കോഹ്ലി: ധോനി വീട്ടിലെത്തിയ കോഹ്ലിയെ ഹോട്ടലിലേക്ക്...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍...
ഓൺലൈൻ തോന്ന്യാസം നിയന്ത്രിക്കണം; ഉള്ളടക്കം ലഭ്യമാകുന്നത് ആധാറിലൂടെ പ്രായം വെരിഫൈ ചെയ്ത ശേഷം ആകുവാനുള്ള സംവിധാനം ഒരുക്കണം:...
ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളില്‍ എന്തു വൃത്തികേടും അപ്‌ലോഡ് ചെയ്യാവുന്ന സ്ഥിതി. ആരെയും അധിക്ഷേപിക്കാം. അശ്ലീലം പറയാം. കാണിക്കാം. ആരോടും മറുപടി പറയേണ്ട. ഇത് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേന്ദ്രത്തിന്റെ അടിയന്തര നിലപാടും തേടി.'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്"...
മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നു: ലോക മൃഗക്ഷേമ ബോര്‍ഡ് പ്രസിഡന്റ് ദയാനന്ദ സ്വാമി: വിശദാംശങ്ങൾ വായിക്കാം
നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് ബീഫ് കയറ്റുമതി കുതിച്ചുയരുകയാണെന്ന് ലോക മൃഗക്ഷേമ ബോർഡ് പ്രസിഡന്റും ബംഗളൂരു ആസ്ഥാനമായ വിശ്വ ഗോരക്ഷാ മഹാപീഠം തലവനുമായ ദയാനന്ദ സ്വാമി. മോദി വെള്ളിയാഴ്ച ഉഡുപ്പിയില്‍ സന്ദർശനം നടത്തുന്ന പശ്ചാത്തലത്തില്‍...
‘ആധാര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാകില്ല, നുഴഞ്ഞുകയറ്റക്കാര്‍ക്കും ആധാറുണ്ട്’: സുപ്രീം കോടതി
ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു....
വീട്ടിൽ എൽപിജി കണക്ഷൻ ഉള്ളവരാണോ നിങ്ങൾ? സൗജന്യമായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ഉണ്ടെന്ന് അറിയാമോ: വിശദാംശങ്ങൾ...
പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എല്‍പിജി ഇൻഷുറൻസാണിത്. വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയില്‍ അംഗങ്ങളാണ്. പക്ഷേ, 95 ശതമാനംപേർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ്...
സ്പാം കോളേഴ്‌സിന് പിടി വീഴും; നടപടിയുമായി ട്രായ്; നിരോധിച്ചത് 21 ലക്ഷം വ്യാജ ഫോണ്‍ നമ്ബറുകള്‍: ഉപഭോക്താക്കൾ സ്വീകരിക്കേണ്ട...
കോളുകള്‍, മെസ്സേജുകള്‍ എന്നിവ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് വിരാമമിടാൻ ഒരുങ്ങി ട്രായ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈല്‍ നമ്ബറുകള്‍ നിരോധിക്കുകയും വ്യാജ എസ്‌എംഎസുകളും കോളുകളും തുടർച്ചയായി അയച്ച...
രണ്ട് ടാറ്റ സിയാറ കാറുകൾ നേർക്കുനേർ കൂട്ടിയിടിപ്പിച്ച് ക്രാഷ് ടെസ്റ്റ്; ഇന്ത്യയിൽ നടക്കുന്ന ആദ്യ പരീക്ഷണം: വീഡിയോ ദൃശ്യങ്ങൾ...
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന എസ്‌യുവിയായ സിയറ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 11.49 ലക്ഷം രൂപയാണ്. ടാറ്റ സിയറയുടെ ബുക്കിംഗ് 2025 ഡിസംബർ 16 മുതല്‍...
ഭാര്യ വീട്ടിലേക്ക് മദ്യപിച്ചെത്തിയത് പ്രകോപനമായി; മദ്യലഹരിയിൽ ആയിരുന്ന ഭർത്താവ് നിലത്തടിച്ചു കൊലപ്പെടുത്തി: ഞെട്ടിക്കുന്ന സംഭവം ജാർഖണ്ഡിൽ
മദ്യപിച്ചെത്തിയ ഭാര്യയെ ഭർത്താവ് നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതം...
പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...
കർണാടകയിൽ വാഹനാപകടം: നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് മരിച്ചത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സഹോദരങ്ങളും; വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ വാഹനാപകടത്തില്‍ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറല്‍സ് കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മഹന്തേഷ് ബിലഗി (51) ആണ് മരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ....
നഷ്ടപരിഹാരമായി 50 കോടിയും ജീവനാംശമായി പ്രതിമാസം 10 ലക്ഷവും വേണം; നാർസിസിസ്റ്റായ ഭർത്താവിനോട് വേർപിരിഞ്ഞു എന്ന്...
ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗുമായി ബന്ധം വേർപ്പെടുത്തിയെന്ന് ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലി. ഒപ്പം പീറ്ററിനെതിരെ ഗാർഹികപീഡന പരാതിയും സെലീന നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട് കോടതിയിലാണ് പരാതി...
പ്രതിശ്രുത വരന്റെ പരസ്ത്രീ ബന്ധം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർതാരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചതിനെ...
ചലച്ചിത്ര നിർമ്മാതാവും ഗായകനുമായ പലാഷ് മുച്ചലും ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഒപ്പമുള്ള വിവാഹം മാറ്റിവെച്ച വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു. എന്നിരുന്നാലും സ്മൃതിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് പലാഷിന്റെ സഹോദരിയും...
കാമുകനുമായി ചേർന്ന് ഭർത്താവിന് കൊന്നു കഷ്ണങ്ങളാക്കി വീപ്പയിൽ അടച്ച കേസ്; ജയിലിനുള്ളിൽ കാമുകന്റെ കുഞ്ഞിന് ജന്മം നൽകി...
കാമുകനുമായി ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിലൊളിപ്പിച്ച കേസിലെ പ്രതിയായ മുസ്‌കാന് പെണ്‍കുഞ്ഞ് ജനിച്ചു. മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനില്‍ നിന്നെത്തിയപ്പോഴാണ് മുസ്‌കാന്റെ ഭർത്താവ് സൗരഭ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ ഉറക്കഗുളിക...


























