ഒപ്പിടാൻ അനുവദിക്കണമെങ്കിൽ കവിളത്ത് ഉമ്മ തരണം: അധ്യാപികയെ ഭീഷണിപ്പെടുത്തി അധ്യാപകൻ; വീഡിയോ ദൃശ്യങ്ങൾ കാണാം.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എല്ലാ കാലത്തും ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് പലതരത്തിലാകാം. ശാരീരികമായി അക്രമിക്കുന്നത് മാത്രമല്ല സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അവരെ ഭീഷണിപ്പെടുത്തുക, തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുക, അധികാരമുപയോഗിച്ച്‌ സമ്മർദ്ദം ചെലുത്തുക എല്ലാം...

പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; രാജ്യത്തിന് അഞ്ചാം മെഡൽ; മത്സരയിനത്തിൽ സ്വർണ്ണം നേടിയത് പാകിസ്ഥാൻ താരം.

പാരീസ് ഒളിമ്ബിക്സ് പുരുഷ ജാവലിൻ ത്രോയില്‍ നിലവിലെ ഒളിമ്ബിക് ചാമ്ബ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്ര രണ്ടാം ശ്രമത്തില്‍ 89.45 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. സീസണില്‍...

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്സിൽ വെങ്കലം; ടോക്കിയോക്ക് പിന്നാലെ പാരീസിലും നേട്ടം ആവർത്തിച്ച് രാജ്യം; ടീം...

ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്ബിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ...

ദീർഘകാല പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തി യുവാവ്; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് പിന്നീട്...

ബംഗളുരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഭാര്യയെ യുവാവ് കുത്തിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവും പിന്നാലെ മരിച്ചു. കർണാടകയിലെ കോലാർ ജില്ലയില്‍ കെ.ജി.എഫിലെ ചംബരസനഹള്ളി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. 19കാരിയായ ലിഖിതയും 27കാരനായ...

ഒരേ യുപിഐ ഐഡി രണ്ടു പേർക്ക് ഉപയോഗിക്കാം; നികുതിഭാരം ഒഴിവാകും: വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച റിസർവ് ബാങ്ക് –...

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തില്‍ പരിഷ്‌കരണം നടത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയില്‍ ഡെലിഗേറ്റഡ് പേയ്മെന്റ് സംവിധാനം അവതിരിപ്പിക്കാനാണ് തീരുമാനം. ഇതുവഴി പ്രാഥമിക ഉപഭോക്താവിന്റെ യുപിഐ ഐഡിയിലൂടെ ഇനി മറ്റൊരാള്‍ക്ക്...

വീണ്ടും എൽഐസി ഓഹരികൾ വിറ്റഴിക്കാൻ തയ്യാറെടുത്ത് കേന്ദ്രം: നിക്ഷേപകർക്ക് വൻ നേട്ടം ഉണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്ബനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസിയുടെ(LIC) ഓഹരികള്‍ വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു സാമ്ബത്തിക വർഷം (2024-25) തന്നെ 5 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കമെന്ന് ഒരു...

ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ബ്രോഡ്കാസ്റ്റ് ബില്ലുമായി കേന്ദ്രസർക്കാർ: രജിസ്ട്രേഷൻ നിർബന്ധമാക്കും; വീഡിയോകൾ പ്രക്ഷേപണം ചെയ്യാൻ കേന്ദ്ര സമിതിയുടെ അംഗീകാരം...

ഓണ്‍ലൈൻ മാധ്യമങ്ങളെയും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെയും വിലങ്ങണിയിക്കാൻ ബില്ലുമായി കേന്ദ്രസർക്കാർ. 1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സർക്കാരിനെതിരായ വിമർശങ്ങളെയും തടയാനാണ്...

കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് കലാപം; കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു: യു കെയിലെ മലയാളി സമൂഹം കടുത്ത ആശങ്കയിൽ –...

യുകെയില്‍ ആളിക്കത്തുന്ന കുടിയേറ്റ വിരുദ്ധ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്ന നിലയിലേക്ക് പ്രതിഷേധത്തിന്റെ രൂപംമാറിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ ഒരു മലയാളി യുവാവിന്...

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തഭൂമിയിലേക്ക്; സന്ദർശനം ശനിയാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദർശിക്കും. ദുരന്തബാധിതപ്രദേശത്തെത്തുന്ന അദ്ദേഹം ദുരിതാശ്വാസക്യാമ്ബിലും സന്ദർശനം നടത്തിയേക്കും. ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക. ശനിയാഴ്ച രാവിലെ 11-ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന...

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഖജനാവിലേക്ക് റിലയൻസ് നൽകിയ വരുമാനം 1.86 ലക്ഷം കോടി രൂപ; ആറു...

ഇന്ത്യൻ ഖജനാവിലേക്ക് 1.86 ട്രില്യണ്‍ രൂപ വരുമാനം നല്‍കി റിലയന്‍സ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണ്. തുടര്‍ച്ചയായി ആറാം വര്‍ഷവും ദേശീയ ഖജനാവിലേക്കുള്ള...

ബ്രിട്ടനിൽ കത്തിപ്പടർന്ന് അക്രമാസക്തമായി കുടിയേറ്റ വിരുദ്ധ സമരം; നഴ്സുമാരും വിദ്യാർത്ഥികളും അടക്കമുള്ള മലയാളി സമൂഹം ആശങ്കയിൽ: മുന്നറിയിപ്പുകൾ വായിക്കാം.

സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ, ഏതു സമയത്തും ഒരു കൂട്ടആക്രമണ സാധ്യത മുന്നില്‍ക്കണ്ട് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ...

വനിതാ ഡോക്ടറുടെ കുളിസീൻ പകർത്തി; ആശുപത്രി സ്വീപ്പർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

വനിത ഡോക്ടർ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകർത്തിയ സംഭവത്തില്‍ ആശുപത്രിയിലെ സ്വീപ്പർ അറസ്റ്റില്‍. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപറേഷൻ (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ രണ്ടുവർഷമായി...

ലക്ഷ്വറി വാഹനങ്ങളുടെ കുത്തകയായിരുന്ന കൂപ്പേ ഡിസൈൻ; റെയിഞ്ച് 585 കിലോമീറ്റർ; കിലോമീറ്ററിന് യാത്ര ചെലവ് വെറും ഒരു രൂപ:...

ഇന്ത്യക്കാര്‍ ഏറെ നാളായി കാത്തിരുന്ന കര്‍വ് എസ്‌യുവി കൂപ്പെയുടെ ഇലക്‌ട്രിക് പതിപ്പ് ഇന്ന് ടാറ്റ മോട്ടോര്‍സ് രാജ്യത്തിന് സമ്മാനിച്ചിരിക്കുകയാണ്. മുമ്ബ് പ്രീമിയം ഹൈഎന്‍ഡ് വാഹനങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന എസ്‌യുവി കൂപ്പെ ശൈലിയിലുള്ള...

അനുവദിനീയമായ ഭാരത്തേക്കാൾ 100 ഗ്രാം കൂടുതൽ; ഗുസ്തി ഫൈനലിൽ കടന്ന ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന്...

പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നത് എന്നാണ്...

കോടതി പരിസരത്ത് അഭിഭാഷകയും, വനിതാ ജഡ്ജിയും തമ്മിൽ പൊരിഞ്ഞ തല്ല്; സംഭവം ഇന്ത്യയിൽ തന്നെ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

അഭിഭാഷകയും വനിതാ ജഡ്ജിയും കോടതി പരിസരത്ത് പരസ്‌പരം തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. 2022 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.മായങ്ക് ബർമി എന്ന എക്സ് ഉപഭോക്താവ്...

ബംഗളൂരുവിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ബംഗളൂരു നഗരത്തില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികള്‍ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവദിവസം പ്രഭാത...

ഓളപ്പരപ്പിൽ അത്ഭുതം തീർക്കാൻ അമേരിക്കൻ സ്വിമ്മിംഗ് ടീമിന് തുണയായത് എ ആർ റഹ്മാൻ സംഗീതം; വൈറൽ വീഡിയോ കാണാം

1999-ല്‍ പുറത്തിറങ്ങിയ താല്‍ എന്ന ബോളിവുഡ് ചിത്രത്തിലെ 'താല്‍ സെ താല്‍ മിലാ' എന്ന പാട്ട് കേട്ടവരാരും മറക്കില്ല. എ.ആർ റഹ്മാൻ സംഗീതം നല്‍കിയ ഈ പാട്ട് ഹിറ്റ് ചാർട്ടുകളില്‍ വേഗത്തില്‍ ഇടംനേടി....

സിസിടിവി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 10 സ്ത്രീകളെയും 10 പുരുഷന്മാരെയും; വാരണാസിയിൽ ഹോട്ടൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘം...

ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവർത്തനം നടത്തിവന്ന വൻ പെണ്‍വാണിഭ റാക്കറ്റ് വാരണസിയില്‍ പിടിയിലായി. വാരാണസി സിഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലില്‍ നിന്നാണ് 10 സ്ത്രീകളും 11 പുരുഷൻമാരും ഉള്‍പ്പെടെ 21 പേരാണ്...

ഇതിഹാസം ആകേണ്ടിയിരുന്ന ക്രിക്കറ്റ് താരം മദ്യപിച്ച് ലെക്ക്കെട്ട് വഴിയിലൂടെ ഇഴയുന്നു; സച്ചിന്റെ ഉറ്റ ചങ്ങാതി ആയിരുന്ന മുൻ ക്രിക്കറ്റ്...

മദ്യപാനത്തിന്റെ പേരില്‍ വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വിനോദ് കാംബ്ലി. നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്റെ ബുള്ളറ്റ് എടുക്കാൻ സാധിക്കാതെ നിലത്ത് വീഴാൻ...

ആഫ്രിക്കക്കാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, അശ്ലീല വീഡിയോ കാണാനും ആവശ്യപ്പെട്ട് ഭർത്താവിന്റെ ക്രൂര പീഡനം; പരാതിയുമായി പോലീസിനെ സമീപിച്ച് യുവതി:...

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നതായും മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ഭര്‍ത്താവിനെതിരേ ലഖ്നൗ നാക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചൈനയില്‍ താമസിക്കുന്നതിനിടെയാണ്...