പുതിയ സാമ്പത്തിക വര്‍ഷം, പുതിയ വിലകള്‍; ടൊയോട്ട കാറുകള്‍ക്ക് വില വര്‍ധന, വിപണിയില്‍ വലിയ മാറ്റം ; വിശദാംശങ്ങൾ...
ഇരുചക്ര വാഹനങ്ങള്‍ക്കും പാസഞ്ചര്‍ കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വില കൂടിയിരിക്കുകയാണ്.ടൊയോട്ടയും ഇതേ ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഒന്നിലധികം മോഡലുകളിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വില...
പേരയ്ക്ക പറിച്ചെടുത്തതിന് പെണ്‍കുട്ടിയെ ചങ്ങലയില്‍ തല്ലി മുൻ സൈനികൻ ; വിശദാംശങ്ങൾ വായിക്കാം
പേരയ്ക്ക പറിച്ചെടുത്തതിന് പെണ്‍കുട്ടിയെ കെട്ടിയിട്ട് തല്ലി മുൻ സൈനികൻ. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.കുടിയേറ്റക്കാരുടെ മകളാണ് ക്രൂരതയ്ക്കിരയായത്. സൈനികന്റെ വീടിന് പുറത്തായി നിന്ന മരത്തില്‍ നിന്ന് പേരയ്ക്ക പറിച്ചതിനായിരുന്നു കുട്ടിയെ...
ഇന്ത്യക്കാരായ സ്ത്രീകളിൽ 56.6 ശതമാനം പേർക്കും കുടവയർ; അർബൻ ലൈഫ് സ്റ്റൈൽ ഭാരതീയരെ വണ്ണം...
ജോലി, യാത്രകളുടെ രീതി എന്നിവ ഇന്ത്യയിലെ നഗരവാസികളില്‍ അമിത വണ്ണത്തിന് പ്രധാന കാരണമാകുന്നെന്ന് പഠനം.ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, വാഹനയാത്ര, പാക്കേജ് ഭക്ഷണത്തിന്റെ ലഭ്യത എന്നിവ രാജ്യത്തെ മെട്രോ നഗരവാസികളായ പുരുഷന്‍മാരിലും സ്ത്രീകളിലും അമിതവണ്ണത്തിന്...
പശ്ചിമേഷ്യൻ സംഘർഷം: കുതിച്ചുയർന്ന് എണ്ണ വില; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയില്‍ കുതിച്ചുയർന്ന് എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43ല്‍ എത്തി.2.2 ശതമാനമാണ് ഒറ്റ രാത്രിയില്‍ ഉയർന്നത്. അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന എണ്ണടാങ്കർ ഗുജറാത്ത്...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ഇട്ട പോസ്‌റ്റുകളെല്ലാം ഡിലീറ്റ് ചെയ്‌തു;രാഘവ് ഛദ്ദ ബി.ജെ.പിയിലേക്കന്ന് സൂചന; വിശദാംശങ്ങൾ വായിക്കാം
രാജ്യസഭ ഉപനേതാവ് സ്‌ഥാനത്തു നിന്നും നീക്കിയ എ.എ.പി നേതാവ് രാഘവ് ഛദ്ദ ബി.ജെ.പി ക്യാംപിലേക്കെന്ന് സൂചന.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ നേരത്തെ ഇട്ട പോസ്‌റ്റുകളെല്ലാം ഛദ്ദ ഡിലീറ്റ് ചെയ്‌തതായി എ.എ.പി ആരോപിച്ചു. രാഘവ് ഛദ്ദ...
ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു. ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ പ്രീമിയം പെട്രോളിനും ഡീസലിനുമാണ് വില വർദ്ധിച്ചതെന്നാണ് റിപ്പോർട്ട്.രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തില്‍...
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം; എഫ്‌സിആര്‍എ ബില്ലില്‍ ചര്‍ച്ച വേണ്ടെന്ന് വെച്ച് കേന്ദ്രസര്‍ക്കാര്‍ ; വിശദാംശങ്ങൾ വായിക്കാം
വന്‍ വിവാദമുണ്ടാക്കിയിരിക്കുന്ന എഫ്‌സിആര്‍എ ബില്ലില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം.ബില്ലില്‍ ഇന്ന് നടക്കേണ്ട ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുകയും 12 മണി വരെ സഭ നിര്‍ത്തി വെക്കുകയും ചെയ്തു....
സാധാരണക്കാർക്ക് ഇരുട്ടടിയായി പാചകവാതക വില വർധന; പുതിയ വിലവിവരപ്പട്ടിക വായിക്കാം
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി.ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ...
ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് ചതിച്ചു!; ഭാര്യയെ കൊന്ന കേസില്‍ നാല് വര്‍ഷം ഒളിവിലായിരുന്ന മുൻ ആര്‍മി ക്യാപ്റ്റന്‍...
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചതിന് പിന്നാലെ നാല് വർഷം ഒളിവില്‍ കഴിഞ്ഞിരുന്ന മുൻ സൈനികൻ അറസ്റ്റില്‍.ഇന്ത്യൻ കരസേന ക്യാപ്റ്റനായിരുന്ന സന്ദീപ് തോമറാണ് അറസ്റ്റിലായത്. എല്‍പിജി സിലിണ്ടർ ബുക്ക്...
ഇന്നും നാളെയുമായി രണ്ട് എല്‍പിജി ടാങ്കർ കപ്പലുകള്‍ ഇന്ത്യയിലെത്തും,പേര്‍ഷ്യൻ ഗള്‍ഫിലേക്ക് ഇനി കപ്പലുകള്‍ അയക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം;...
രാജ്യത്തെ എല്‍പിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി രണ്ട് എല്‍പിജി ടാങ്കർ കപ്പലുകള്‍ ഇന്ത്യയിലെത്തും.രണ്ട് ടാങ്കർ കപ്പലുകളിലായി 94000 ടണ്‍ എല്‍പിജിയാണ് രാജ്യത്തേക്ക് എത്തുന്നത്. ബി ഡബ്ല്യു എല്‍മ്, ബിഡബ്ല്യു ടൈർ...
എഫ്.സി.ആർ.എ. ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളില്‍ ഒന്ന് ,ലക്ഷ്യമിടുന്നത് ക്രൈസതവരെ ; ബിജെപിക്കെതിരെ കത്തോലിക്കാ സഭ...
ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപികയിലെ മുഖപ്രസംഗം.കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളില്‍ ഒന്നാണെന്നും...
ബാങ്ക് ലോക്കറിലെ വസ്‌തുക്കള്‍ നഷ്ടമായാല്‍ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷ ;വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി...
ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ നഷ്ടമായാല്‍ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ നാംദിയോ ദസാറാം...
പേപ്പർ ചെക്കുകളെക്കാള്‍ കാര്യക്ഷമതയും വേഗതയും;ഇലക്‌ട്രോണിക് ചെക്കുകള്‍ പുറത്തിറക്കാനൊരുങ്ങി ആർബിഐ ; വിശദാംശങ്ങൾ വായിക്കാം
പഴയ പേപ്പർ ചെക്കുകള്‍ക്ക് പകരം ഇലക്‌ട്രോണിക് ചെക്കുകള്‍ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).ഇന്ത്യൻ പേയ്‌മെന്റ് സിസ്റ്റത്തെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. പേപ്പർ ചെക്കുകളെക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും വേഗതയും സുരക്ഷയും...
രാജ്യത്തെ മുള്‍മുനയില്‍ നിർത്തി വ്യാജ ബോംബ് ഭീഷണി ;അയച്ചത് 1,100 ഓളം സന്ദേശങ്ങള്‍ ; മൈസൂരു സ്വദേശി അറസ്റ്റില്‍;...
രാജ്യത്തെ മുള്‍മുനയില്‍ നിർത്തിയ വ്യാജ ബോംബ് ഭീഷണികളില്‍ 47 കാരൻ അറസ്റ്റില്‍. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ആഴ്ചകളില്‍ ആയിരത്തിലധികം ബോംബ് ഭീഷണി സന്ദേശങ്ങള്‍ വിവിധ ഇമെയിലുകള്‍ വഴി...
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതി ; പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് കെ സി വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം
ബി ജെ പി സര്‍ക്കാരിന്റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ് സി ആര്‍ ഐ) നിയമ ഭേദഗതി ബില്‍ എന്ന് എ ഐ സി സി ജനറല്‍...
പോരാട്ടം കടുക്കുമ്പോള്‍ ചർച്ചയാകുന്നത് വികസനവും വിവാദങ്ങളും മാത്രമല്ല, സ്ഥാനാർത്ഥികളുടെ വേഷവിധാനവും ;സ്റ്റൈലിലും ടിപ്പ്...
രാഷ്ട്രീയ ഗോദയിലെ പോരാട്ടം കടുക്കുമ്പോള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ചർച്ചയാകുന്നത് വെറും വികസനവും വിവാദങ്ങളും മാത്രമല്ല, സ്ഥാനാർത്ഥികളുടെ വേഷവിധാനവും കൂടിയാണ്.സ്ലീവ്‌ലെസ് ജാക്കറ്റും ഖദർ കുർത്തയും സ്ഥിരം കാഴ്ചയായ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് മാറി, തനതായ...
തമിഴ്‌നാട് നിയമസഭയിലേക്ക് അങ്കം കുറിക്കാൻ വിജയ്; 234 മണ്ഡലങ്ങളിലും സ്വതന്ത്ര പോരാട്ടം പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം; വിശദാംശങ്ങൾ...
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു.സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും...
യുദ്ധം നടന്നത് നിങ്ങളെപ്പോലുള്ള ആളുകള്‍ കാരണം; പിഇഎസ് സർവകലാശാലയിലെ മുസ്ലീം വിദ്യാര്‍ഥിക്കുനേരെ തീവ്രവാദി അധിക്ഷേപം ;അധ്യാപകന്...
ബെംഗളൂരുവിലെ പിഇഎസ് സർവകലാശാലയിലെ പ്രൊഫസർ ഒരു മുസ്ലീം വിദ്യാർത്ഥിയെ ക്ലാസ്സില്‍ വെച്ച് അധിക്ഷേപിച്ചതായി പരാതി.ഡോ. മുസ്‌ലിം വിദ്യാർഥിക്കുനേരെ ആവർത്തിച്ച് ഏകദേശം 13 തവണ "തീവ്രവാദി" എന്ന് വിളിക്കുകയും "ഇറാൻ യുദ്ധം നടന്നത് നിങ്ങളെപ്പോലുള്ള...
വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദര്‍ ബന്ധം കുറ്റകരമല്ലന്ന് ഹൈക്കോടതി ; വിശദാംശങ്ങൾ വായിക്കാം
വിവാഹിതനായ പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നത് കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു .പ്രായപൂർത്തിയായ ഒരു സ്ത്രീയുമായി ഉഭയസമ്മതത്തോടെയുള്ള ലിവ്-ഇൻ ബന്ധത്തില്‍ പങ്കെടുത്തതിന് വിവാഹിതനായ പുരുഷനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും അലഹബാദ് ഹൈക്കോടതി...
’28’ ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു 30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ;നിരന്തരം ഉയര്‍ത്തിയ...
മൊബൈല്‍ ഉപഭോക്താക്കള്‍ക്കളെ പ്രയാസത്തിലാക്കിയിരുന്ന '28' ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു.30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവിലെ 28 ദിവസത്തെ പ്ലാനുകള്‍ മൂലമുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഉപയോക്താക്കളുടെ...


























