“എനിക്ക് ചാരി നിൽക്കാനുള്ള അവസാന തോളും നഷ്ടപ്പെട്ടിരിക്കുന്നു”: അടുത്ത ബന്ധുവായ മുരശൊല്ലി സെൽവന്റെ മൃതദേഹത്തിന് സമീപം...

ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ മുൻ എഡിറ്ററും ബന്ധുവുമായ മുരശൊലി സെല്‍വന്‍റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ. ഒപ്പമുണ്ടായിരുന്ന ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനാണ് ആശ്വസിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍...

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം: സ്പായില്‍ ഒളിച്ചിരുന്ന അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

ഒരു ശുചീകരണ ക്യാമ്ബില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കയ്യോടെ പൊക്കിയത് പെണ്‍വാണിഭസംഘത്തെ. ഒരു സ്പാ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് ഇവിടെ നിന്ന് കസ്റ്റഡിയില്‍ എടുത്തു....

‘ഹരിയാന തോറ്റത് നേതാക്കളുടെ പോര് മൂലം’: പാർട്ടി അവലോകന യോഗത്തില്‍ പൊട്ടിത്തെറിച്ച്‌ രാഹുല്‍ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം

ഹരിയാണയില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് നേതാക്കന്മാരുടെ സ്വാർത്ഥതമൂലമാണെന്ന് രാഹുല്‍ ഗാന്ധി.തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുർ ഖാർഗെ അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേർത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഹരിയാണയിലെ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്. കെ.സി....

ക്ളാസ് മുറയിൽ മലർന്ന് കിടന്ന് അധ്യാപിക; മസാജ് ചെയ്യാൻ കുട്ടികൾ: ഞെട്ടിക്കുന്ന വീഡിയോ കാണാം.

വിദ്യാർഥികളെകൊണ്ട് അധ്യാപിക മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. രാജസ്ഥാനിലെ ജയ്പുർ കർത്താർപുരയിലെ ഒരു സർക്കാർ സ്കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  അധ്യാപിക തറയില്‍ കിടക്കുന്നതും തുടർന്ന് വിദ്യാർഥികള്‍ അധ്യാപികയുടെ കാലില്‍ കയറിനിന്ന് മസാജ്...

രത്തൻ ടാറ്റ പാഴ്സി മതവിശ്വാസി; മൃതദേഹം ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യില്ല; സംസ്കരിക്കുന്നത് ഇങ്ങനെ:...

ഇന്ത്യയുടെ പ്രിയപ്പെട്ട വ്യവസായി രത്തൻ ടാറ്റ വിടവാങ്ങിയതിന്റെ ദുഃഖത്തിലാണ് രാജ്യം മുഴുവൻ. ഇന്നലെ രാത്രി മുംബയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യത്തിന്റെ അവശതകള്‍ കാരണം തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രത്തൻ ടാറ്റയുടെ...

രത്തൻ ടാറ്റയുടെ പിൻഗാമിയാര്? സാധ്യതങ്ങൾ ഇവർക്ക്

ഇന്ത്യൻ വ്യവസായ മേഖലയുടെ തലവര തിരുത്തിയ, കിരീടം വെക്കാത്ത രാജാവ്, ആഗോള വ്യവസായ ഭീമന്മാർക്കിടയിലെ അതികായൻ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമുച്ചയത്തെ ലോകോത്തര വ്യവസായ ഗ്രൂപ്പുകളിലൊന്നാക്കിയ വ്യവസായപ്രതിഭ. ഉപ്പു തൊട്ട് ഉരുക്ക് വരെ,...

ബിസിനസ് രംഗത്തും ജീവകാരുണ്യ രംഗത്തും വെന്നികൊടി പാറിച്ച രത്തൻ ടാറ്റ പരാജയപ്പെട്ടത് പ്രണയ ബന്ധങ്ങളിൽ; വായിക്കാം...

പണവും സൗന്ദര്യവും വിദ്യാഭ്യാസ യോഗ്യതയും എല്ലാം ഉണ്ടായിരുന്നിട്ടും രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. സ്ത്രീവിരോധി ആയതിനാലല്ല രത്തൻ ടാറ്റ വിവാഹം കഴിക്കാതിരുന്നത് എന്നതാണ് ഏറെ രസകരം.ഒന്നിലേറെ പ്രണയബന്ധങ്ങള്‍ യൗവനത്തില്‍ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നു....

ഇന്ത്യൻ വ്യവസായ ലോകത്തെ കുലപതി രത്തൻ ടാറ്റ അന്തരിച്ചു; മരണം വാർദ്ധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി...

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുമ്ബ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. രത്തൻ ടാറ്റ...

ഇന്ത്യ കരുതാർജിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷം; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും...

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്ളാഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച്‌...

രത്തൻ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്ന് റോയിറ്റേഴ്സ്; വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യൻ വ്യവസായ ഭീമൻ രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവില്‍ രത്തൻ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ രത്തൻ ടാറ്റയെ...

കർണാടക എംഎൽഎ മുനിരത്ന രണ്ട് മുൻ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പിൽ പെടുത്തി; എംഎൽഎയുടെ കൈവശമുള്ളത് മാധ്യമ...

കര്‍ണാടക എം.എല്‍.എ മുനിരത്ന രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പ് ചെയ്തുവെന്നാരോപിച്ച്‌ യുവതി രംഗത്ത്.സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കിയാല്‍ ഇരയാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അനുബന്ധ വീഡിയോ തെളിവുകള്‍ നല്‍കുമെന്നും യുവതി...

മഗളൂരുവിൽ ഹണി ട്രാപ്പിൽ പെട്ട വ്യവസായി ആത്മഹത്യ ചെയ്ത സംഭവം: മലയാളി ദമ്പതികൾ അറസ്റ്റിൽ; സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച്...

മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ (52) മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍. മലയാളികളായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്....

കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് വന മേഖലയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികരില്‍ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. അനന്ത്നാഗ് സ്വദേശി കൂടിയായ...

മൂന്നുവർഷം മുമ്പ് ഭർത്താവിന്റെ വീട്ടിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി; 23കാരിയെ പോലീസ് കണ്ടെത്തിയത് കാമുകന്റെ വീട്ടിൽനിന്ന്: വിശദാംശങ്ങൾ...

ഭർത്താവിനൊപ്പം കഴിയവേ മൂന്ന് വര്‍ഷം മുമ്ബ് കാണാതായ യുവതിയെ കാമുകന്‍റെ വീട്ടില്‍ നിന്ന് യുപി പൊലീസ് കണ്ടെത്തി. ഗോണ്ട സ്വദേശിനിയായ കവിത (23)യെ ആണ് പോലീസ് കണ്ടെത്തിയത്. ദാദുവ ബസാർ സ്വദേശിയായ വിനയ്...

തെലുങ്കിൽ തെന്നിന്ത്യൻ താര റാണിമാർ വാങ്ങുന്ന പ്രതിഫലം മമ്മൂട്ടിക്കും മോഹൻലാലിനും മലയാളത്തിൽ ഇല്ല; ഏറ്റവും...

ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കള്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കുന്ന ഇന്‍ഡസ്ട്രികളിലൊന്നാണ് തെലുങ്ക്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയിലെ തന്നെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോഡ് ഇടുന്നത് തെലുങ്ക് സിനിമകളാണ്.ബാഹുബലി തുടങ്ങി വെച്ച ഈ...

നാലു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെല്‍മറ്റ് നിർബന്ധം; കാറുകളിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കുന്നു; നിയമങ്ങൾ...

നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നിർബന്ധമാക്കി. ഇതോടൊപ്പം കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ്‌ബെല്‍റ്റും നിർബന്ധമാക്കി. ഇതിന് പുറമേ കുട്ടികള്‍ക്ക് പിൻഭാഗത്ത് പ്രത്യേകം സീറ്റും വേണമെന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശിക്കുന്നു. 14 വയസ്...

അമിതാവേശവും ധൃതിയും വിനയായി; ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം മാധ്യമങ്ങൾക്ക് ട്രോളോട് ട്രോൾ: വീഡിയോ...

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ആദ്യ മണിക്കൂറുകളില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വായില്‍ നിന്നും പുറത്തുവന്നത് ബിജെപിയെ ഇല്ലാതാക്കാനുള്ള രോഷം… താമരയെ വാടിവീണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത. പക്ഷെ അടുത്ത ഏതാനും മണിക്കൂറുകളില്‍ ബിജെപി കളം...

ഹരിയാനയിലെ വിജയത്തിൽ കെ സി വേണുഗോപാലിന് അനിൽ അക്കരയുടെ അഭിനന്ദനങ്ങൾ; കോൺഗ്രസ് സംഘടനാ ചുമതലയുള്ള...

ഹരിയാനയില്‍ അടപടലം വീണു, ജമ്മുകശ്മീരില്‍ പെറുക്കികൂട്ടി ആറ് സീറ്റ്.. സ്വപ്നങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് തകർന്നടിഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്. അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഹരിയാനയില്‍, കോണ്‍ഗ്രസിന് 10 വർഷത്തിന് ശേഷവും അവസരം നല്‍കാൻ ജനങ്ങള്‍ തയ്യാറായില്ല....

രാജ്യത്ത് സ്ഥിരമായി പാളുന്ന എക്സിറ്റ് പോളുകൾ; ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും കണക്കു തെറ്റി ഏജൻസികൾ:...

എക്സിറ്റ് പോളുകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്ത് ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. 2024 ല്‍ രണ്ടാം തവണയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ അന്തിമഫലം വന്നപ്പോള്‍ കനത്ത...

വാഹന വില 30% വരെ കുറയും; ടാറ്റയും ബാറ്ററി വാടകയ്ക്ക് നൽകുന്ന ബിസിനസ് മോഡൽ അവതരിപ്പിക്കാൻ സാധ്യത: വിശദാംശങ്ങൾ...

ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്‌ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ്...