വീട്ടുകാർക്ക് നിരന്തരം അസുഖങ്ങൾ; അടുക്കളയിൽ സ്ഥാപിച്ച രഹസ്യ ക്യാമറയിൽ വീട്ടുജോലിക്കാരി ചെയ്യുന്ന പ്രവർത്തി കണ്ടാൽ നിങ്ങൾ...
ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.
അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല ഈ വീഡിയോ എന്നതാണ് കാഴ്ചക്കാരെ നടുക്കുന്നത്. വീട്ടിലെ അംഗങ്ങള്‍ക്ക് നിരന്തരം കരള്‍ സംബന്ധമായ...
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അപകടം; പ്രമുഖ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ...
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകള്‍. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്.
ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം...
ചിത്രത്തിൽ ആദ്യം കാണുന്നത് പെൺകുട്ടിയുടെ തലയാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവസവിശേഷതകൾ ഇതാണ്: ഒപ്റ്റിക്കൽ ഇല്യൂഷൻ
ഒപ്റ്റിക്കല്‍ ഇല്യൂഷൻ ഗെയിമുകള്‍ നമുക്ക് ഏവർക്കും സുപരിചിതം ആണ്. സോഷ്യല്‍ മീഡിയ തുറന്നാല്‍ നിരവധി ഒപ്റ്റിക്കല്‍ ഇല്യൂഷൻ ഗെയിമുകള്‍ നമുക്ക് കാണാൻ സാധിക്കും.
പലർക്കും നേരമ്ബോക്കുകള്‍ ആണ് ഇത്തരം ഒപ്റ്റിക്കല്‍ ഇല്യൂഷൻ ഗെയിമുകള്‍. എന്നാല്‍...
“ഇതാണ് സാറേ എന്നെ കടിച്ച പാമ്പ്”: അണലിയുടെ വായ പൊത്തിപ്പിടിച്ച് ആശുപത്രിയിലെത്തി വൃദ്ധൻ; ഞെട്ടിക്കുന്ന വീഡിയോ...
കടിച്ച പാമ്ബിന്റെ വായപൊത്തിപിടിച്ച് ആശുപത്രിയിലെത്തി വൃദ്ധൻ. ബീഹാർ സ്വദേശിയായ പ്രകാശ് മണ്ഡലാണ് ഈ കൃത്യം ചെയ്തത്.
തന്നെ കടിച്ച അണലി പാമ്ബിന്റെ വായ പൊത്തിപിടിച്ച് ഇയാള്‍ ആശുപത്രിയിലേക്ക് ഓടി വരികയായിരുന്നു. കഴുത്തില്‍ ചുറ്റിയ പാമ്ബിന്റെ...
റോഡിലൂടെ ആപ്പിളും തിന്ന് നടന്നു പോകുന്നതിനിടയിൽ തലയിൽ വീണത് വാട്ടർ ടാങ്ക്; ആന്റി രക്ഷപ്പെട്ടത് അത്ഭുതകരമായി: ...
ചിലപ്പോള്‍ സന്തോഷം, അല്ലെങ്കില്‍ സങ്കടം, അതുമല്ലെങ്കില്‍ അത്ഭുതം, ഭയം.. സോഷ്യല്‍മീഡിയയിലെ വൈറല്‍ വീഡിയോകള്‍ കണ്ടാല്‍ ഈപ്പറഞ്ഞ വികാരങ്ങള്‍ തോന്നുന്നത് സ്വാഭാവികമാണ്.
എന്നാല്‍ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കണ്‍ഫ്യൂഷനാകുമ്ബോഴോ? അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ...
മാംസം കയറ്റുമതിക്ക് ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് പോരാ; കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധം: വിശദാംശങ്ങൾ വായിക്കാം
മാംസം കയറ്റുമതിയ്‌ക്ക് ഹലാല്‍ സർട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പുതിയ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. ഇനി സ്വകാര്യ ഏജൻസികളുടെ ഹലാല്‍ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി.വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ...
മാതാപിതാക്കളുടെ മുന്നിലിട്ട് 34 കാരനെ കൊലപ്പെടുത്തി; 9 പേർ പിടിയിൽ: മുംബൈയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ...
മലാഡില്‍ 34 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്ബത് പേർ അറസ്റ്റില്‍. മുംബൈയിലെ ദിൻദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബർ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മഹാരാഷ്ട്ര നവനിർമ...
മൂർഖൻ പാമ്പിനെ നക്കി തലോടുന്ന പശു; ട്വിറ്ററിൽ വൈറലായി വീഡിയോ ദൃശ്യങ്ങൾ: ഇവിടെ കാണാം
കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്ബും പശുവും തമ്മിലുള്ള നിരുപാധിക സ്‌നേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.കൊടുംവിഷമുള്ള പാമ്ബുകളില്‍ നിന്നും സാധാരണ എല്ലാ ജീവികളും അകന്നുനില്‍ക്കുകയാണ് പതിവ്. എന്നാല്‍ വൈറലാകുന്ന വീഡിയോയില്‍ ഏവരെയും ആശ്ചര്യപ്പെടുത്തുന്ന...
റോഡിലൂടെ തീ ഗോളമായി പാഞ്ഞ് കാർ; ചിതറി ഓടി ജനം: അജ്മീറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.
അജ്മീറില്‍ തീപ്പിടിച്ച ഡ്രൈവറില്ലാത്ത കാർ നിയന്ത്രണം വിട്ടോടിയത് ഭീതി സൃഷ്ടിച്ചു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ ഇടിച്ചുകൊണ്ടാണ് വണ്ടി മുന്നോട്ടുപോയത്.
മറ്റു വാഹനങ്ങള്‍ തീപ്പിടിച്ച കാറുമായി കൂട്ടിയിടിക്കുന്നത് തടയാൻ അതിവേഗം വഴിമാറുകയായിരുന്നു. ഒടുവില്‍ റോഡരികിലെ...
സൽമാന്റെയും ഷാറൂഖിന്റെയും കലഹം അവസാനിപ്പിച്ച രാഷ്ട്രീയ നേതാവ്; ഇന്നലെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻമന്ത്രി ബാബ...
കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻമന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിക്കുണ്ടായിരുന്നത് രാഷ്ട്രീയത്തിനപ്പുറത്തെ ബന്ധങ്ങളും സൗഹൃദങ്ങളും.
വലിയ പാർട്ടികള്‍ സംഘടിപ്പിക്കുന്നതിലും തത്പരനായിരുന്നു ബാബാ സിദ്ദിഖി. സിദ്ദിഖി നടത്തിയ അത്തരത്തിലൊരു പരിപാടിക്കിടെയാണ് ബോളിവുഡ് താരങ്ങളായ...
രത്തൻ ടാറ്റയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മീഡിയ വൺ ചാനൽ; കൈകളിൽ രക്ത കറയുള്ള മുതലാളി എന്നും അധിക്ഷേപം;...
ലോകമെമ്ബാടും, ഇന്ത്യയെമ്ബാടും രത്തന്‍ ടാറ്റയുടെ ജീവിതദൗത്യങ്ങളെ വാഴ്‌ത്തുമ്ബോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്ബുകളെയ്ത് കേരളത്തിലെ ഒരേയൊരു ചാനല്‍-മീഡിയ വണ്‍.ഒരാള്‍ മരിച്ചതുകൊണ്ട് അയാള്‍ വിശുദ്ധനാകില്ലെന്നും രത്തന്‍ ടാറ്റയും മരണത്തിലൂടെ വിശുദ്ധനാകില്ലെന്നും മീഡിയ വണ്‍ ചാനലിന്റെ ആങ്കര്‍മാര്‍...
99% ബാറ്ററി ചാർജ് കാണിച്ച മെഷീനുകൾ എണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു; 20 മണ്ഡലങ്ങളുടെ പട്ടിക സഹിതം...
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാർട്ടി വാക്താവ് പവൻ ഖേര പറഞ്ഞു.
20 സീറ്റുകളിലെ...
മകളെ കൊല്ലാൻ അമ്മയുടെ കൊട്ടേഷൻ; അതിക്രമത്തിന് നിയോഗിച്ചത് ആളറിയാതെ മകളുടെ കാമുകനെ തന്നെ; ഒടുവിൽ അമ്മയ്ക്ക്...
മകളുടെ പെരുമാറ്റം മടുത്തു. 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ച 35കാരിയെ കൊലപ്പെടുത്തി ക്വട്ടേഷൻ ഏറ്റെടുത്തയാള്‍.ക്വട്ടേഷൻ ഏറ്റെടുത്തയാള്‍ മകളുടെ കാമുകനാണെന്ന് 35കാരി തിരിച്ചറിഞ്ഞിരുന്നില്ല. ഉത്തർ പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ...
ജാം നഗറിലെ കിരീടവകാശിയായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചു; പാതി മലയാളിയായ...
ക്രിക്കറ്റ് താരം അജയ് ജഡേജയെ ചരിത്രപ്രധാനമായ ഹലാർ മേഖലയിലെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ചിൻ്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന നാട്ടുരാജ്യമായ നവനഗറിൻ്റെ(ഇന്ന് ജാംനഗർ എന്ന് അറിയപ്പെടുന്നു) അടുത്ത ജംസാഹേബായിയായാണ്...
പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി പിതാവിന്റെ ക്രൂര മര്‍ദ്ദനം: വീഡിയോ ദൃശ്യങ്ങൾ കാണാം
ഉത്തർപ്രദേശില്‍ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച് പിതാവ്. ലളിത്പൂരിലാണ് സംഭവം. സംഭവത്തില്‍ ഗോവിന്ദ് ദാസ് റായ്കർ (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു റായ്കർ തന്റെ മകളെ ഫാനില്‍ തലകീഴായി...
ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂള്‍ പെണ്‍കുട്ടികള്‍- വീഡിയോ
കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകള്‍ ലൈംഗികപരമായി നിരവധി ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്.
വളരെ ചെറിയ ഒരു ശതമാനം സ്ത്രീകള്‍ മാത്രമാണ്...
ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു; ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിനെതിരെ രൂപ വിനിമയം ചെയ്യപ്പെടുന്നത് 84.18...
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ഡോളറിന് 84.13 ഇന്ത്യൻ രൂപ എന്നതാണ് ഇന്നത്തെ എക്സേഞ്ച് റേറ്റ്. കഴിഞ്ഞ സെപ്റ്റംബർ 12ന് രേഖപ്പെടുത്തിയ ഡോളറിന് 83.98 രൂപ എന്ന...
ഹൈഡ്രോളിക്ക് തകരാർ: തിരുച്ചിറപ്പള്ളിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തര ലാൻഡിങ് നടത്തിയത് ട്രിച്ചിയുടെ ആകാശത്ത്...
മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് തിരുച്ചിറപ്പള്ളി വിമാനത്താവളം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. തിരുച്ചിറപ്പള്ളിയില്‍നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കാരണം പാതിവഴിയില്‍ തിരിച്ചുപോരുകയായിരുന്നു. രണ്ടര മണിക്കൂറാണ് വിമാനം ട്രിച്ചി...
രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റാ ട്രസ്റ്റുകളുടെ തലപ്പത്തേക്ക് നോയൽ ടാറ്റയെ തിരഞ്ഞെടുത്തു; തീരുമാനം കൈക്കൊണ്ടത് ഇന്നുചേർന്ന ട്രസ്റ്റ് യോഗം:...
അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ. ഇന്നു മുംബൈയില്‍ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റായുടെ അർധസഹോദരനാണ്.
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍...
മാന്യമായി വസ്‌ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കും’: യുവതിക്കെതിരെ മോശം കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ട് കമ്ബനി; വിശദാംശങ്ങൾ വായിക്കാം
ഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റല്‍ കമ്ബനിയായ എറ്റിയോസ് സർവിസസ്.
കമ്ബനിയില്‍ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ...


























