മലയാളികളുടെ പ്രിയതാരം അസിൻ വിവാഹമോചനത്തിന് ഒരുങ്ങുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ

അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല. എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ...

മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ

ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂണ്‍ തന്നെയാണ് ഭാര്യ നിത...

70 കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?...

70 വയസ് മുതലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് 'ആയുഷ്മാൻ വയ വന്ദന കാർഡ്' നല്‍കുമെന്നും 9-ാമത്...

പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽരഹിതരായ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ; ഇരകളെ വീഴ്ത്തിയിരുന്നത് പോലീസ്...

തൊഴില്‍ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെയാണ് സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ എന്ന...

കാമുകി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച ആരാധകനെ കൊലപ്പെടുത്തിയ കേസ്: കന്നട താരം ദർശന ഇടക്കാല ജാമ്യം...

ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹെെക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ശസ്‌ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ് ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി...

അമാനുഷിക ശക്തിയുണ്ടെന്നവകാശപ്പെട്ട് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി; എൻജിനീയറിങ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്: ...

തമിഴ്‌നാട്ടിലെ കോയമ്ബത്തൂർ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൻ്റെ നാലാം നിലയില്‍ നിന്ന് ചാടിയ 19 കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയുടെ അതി സാഹസികത. കർപ്പഗം...

തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; ന്യായീകരിച്ച്‌ എം.പി: വിശദാംശങ്ങൾ വായിക്കാം.

തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകർത്ത് ബി.ജെ.പി പ്രവർത്തകള്‍. സിദ്ദിപേട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിർമാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച്‌ ബി.ജെ.പി മേദക് എം.പി രഘുനന്ദൻ റാവു പള്ളി തകർത്തതിനെ ന്യായീകരിച്ചു....

ഈന്തപ്പഴം വിതരണം ചെയ്തതിനെ ചൊല്ലി തർക്കം; കല്യാണപ്പന്തലിൽ ‘തല്ലു മാല’: വീഡിയോ ദൃശ്യങ്ങൾ കാണാം.

പപ്പടവും പായസവും ബിരിയാണിയും ഗുലാബ് ജാമുനും മുതല്‍ പലതും കൂട്ടത്തല്ലിന് കാരണമായ വിവാഹ വേദിയിലേക്ക് പുതിയൊരു അതിഥിയെത്തി. ഇത്തവണ ഈന്തപ്പഴ വിതരണത്തിന്റെ പേരിലാണ് വിവാഹവേദിയില്‍ ലഹള പാെട്ടിപ്പുറപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്....

കോടതി മുറിക്കുള്ളിൽ ജഡ്ജിയെ വളഞ്ഞ് അഭിഭാഷകർ; ലാത്തിച്ചാർജ് നടത്തി ഓടിച്ച് പോലീസ്: വീഡിയോ ദൃശ്യങ്ങൾ ...

കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ലാത്തിച്ചാർജിലും സംഘർഷത്തിലും കലാശിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകർ ജഡ്ജിയെ വളഞ്ഞതോടെയാണ് കോടതിമുറിക്കുള്ളില്‍ പോലീസ് ലാത്തിവീശിയത്. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങളും...

ഇന്ത്യയിൽ താമസം ആരംഭിച്ചതോടെ ജീവിതം മാറി മറിഞ്ഞതിങ്ങനെ; യുഎസ് പൗരൻ പങ്കുവെച്ച വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം

വര്‍ദ്ധിച്ച്‌ വരുന്ന ജീവിത ചെലവും രൂക്ഷമാകുന്ന കാലാവസ്ഥയും യൂറോപ്പ്, യുഎസ്സുകാരെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു. ഇതില്‍ ചെറിയൊരു ശതമാനം ആളുകള്‍ ഇന്ത്യയാണ് തെരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ അടുത്തകാലത്തായി ഇന്ത്യയിലേക്ക് കുടുംബ സമേതം കുടിയേറിയ യുഎസ്...

ബിഎംഡബ്ല്യു കാറിലെത്തി ചെടിച്ചട്ടികൾ മോഷ്ടിക്കുന്ന യുവതി: നോയിഡയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം

ആഢംബര ബിഎംഡബ്ല്യു കാറില്‍വന്ന് ഒരു കടയുടെ പുറത്ത് വച്ചിരുന്ന പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.നോയിഡ സെക്ടർ-18ലാണ് ഈ മോഷണം നടത്തിയത്. ഒക്ടോബർ 25ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം....

സഹോദരൻ ഡി കെ സുരേഷിന്റെ പരാജയത്തിന് പകരം വീട്ടാൻ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ;...

മൂന്ന് നിയമസഭാമണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ചർച്ച ചന്നപട്ടണയാണ്. ഭരണസിരാകേന്ദ്രമായ ബംഗളുരുവില്‍ നിന്ന് അറുപത് കിലോമീറ്റർ മാത്രം അകലെയുള്ള ഈ മണ്ഡലത്തില്‍ മുമ്ബൊരിക്കലും ഇത്രയേറെ വാശിയും ആവേശവും ആകാംക്ഷയും ഉണ്ടായിട്ടില്ല. ചന്നപട്ടണയില്‍ ആരു ജയിക്കുമെന്നാണ്...

എസ്ബിഐ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിലെ വിരമിക്കാറായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കേന്ദ്രസർക്കാർ പണി; പെർഫോമൻസ് വിലയിരുത്തി പറഞ്ഞുവിടാൻ...

ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും മികവ് നിശ്ചിത ഇടവേളകളില്‍ വിലയിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്നവരെ വിരമിക്കലിനു മുമ്ബ് ജോലിയില്‍നിന്ന് നീക്കാൻ കേന്ദ്രസർക്കാർ നിർദേശം. എസ്.ബി.ഐ ചെയർമാനും മറ്റ് ദേശസാല്‍കൃത ബാങ്കുകളുടെ എം.ഡി-സി.ഇ.ഒമാർക്കുമാണ് ധനമന്ത്രാലയത്തിലെ ധനകാര്യ...

ഇന്ത്യൻ റെയിൽവേയിലെ വെസ്റ്റേൺ ക്ലോസെറ്റ്: വിദേശ വനിത പങ്കുവെച്ച വീഡിയോയ്ക്ക് ഇന്ത്യക്കാരുടെ പൊങ്കാല; ദൃശ്യങ്ങൾ...

ഇന്ത്യൻ റെയില്‍വേയിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെക്കുറിച്ച്‌ വീഡിയോ പങ്കുവച്ച്‌ വിദേശ യുവതി. താൻ യാത്ര ചെയ്ത രണ്ടാം ക്ളാസ് ലോക്കല്‍ ട്രെയിനിലെ ശുചിമുറിയുടെ ദൃശ്യങ്ങളാണ് ഐറിന മൊറേനോ എന്ന യുവതി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. 'ഇന്ത്യൻ ട്രെയിനിലെ...

ധൈര്യമുണ്ടെങ്കിൽ കത്തിക്കാനുള്ള പമ്പ് ജീവനക്കാരന്റെ വെല്ലുവിളി ഏറ്റെടുത്ത് പെട്രോൾ പമ്ബിന് തീയിട്ട് യുവാവ്; പിന്നീട് സംഭവിച്ചത്:...

മദ്യലഹരിയില്‍ പെട്രോള്‍ പമ്ബിന് തീവെയ്ക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. തീകൊളുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി ചിരാൻ, പമ്ബ് ജീവനക്കാരനായ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.ഹൈദരാബാദിലെ നെച്ചാരത്തായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം....

ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനം; 2026 എല്ലാ സീറ്റിലും മത്സരിക്കുമെന്നും പ്രഖ്യാപനം; ജനലക്ഷങ്ങളെ സാക്ഷിയാക്കി ...

തമിഴക വെട്രി കഴകത്തിന്റെ (TVK) നയപ്രഖ്യാപനം നടത്തി നടൻ വിജയ്. പാര്‍ട്ടി രൂപീകരിച്ച്‌ എട്ടു മാസത്തിനു ശേഷം ഇന്ന് സംഘടിപ്പിച്ച ആദ്യ സംസ്ഥാന സമ്മേളനത്തിലാണ്‌ നയപ്രഖ്യാപനം നടത്തിയത്. മതനിരപേക്ഷ, സാമൂഹിക നീതി, സമത്വം എന്നീ...

ക്യാൻസർ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ; ഒക്ടോബർ 30 വരെ ബംഗളൂരു വൈറ്റ്ഫീല്‍ഡ്...

ബ്രിട്ടനിലെ ചാള്‍സ് രാജാവ് ചികിത്സയ്ക്കായി ബെംഗളുരുവിലെത്തി. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററിൽ അർബുദ ചികിത്സയ്ക്കായാണ് ചാള്‍സ് രാജാവ് എത്തിയത്. രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എത്തിയതെങ്കിലും സ്വകാര്യസന്ദർശനമായതിനാല്‍ മറ്റു...

സുഹൃത്തുക്കൾ ഒരുക്കിയ ബർത്ത് ഡേ പാർട്ടിയിൽ കേക്ക് മുറിക്കാൻ എത്തിയ പെൺകുട്ടി ഞെട്ടി; കേക്കിനുള്ളിൽ നിറച്ചിരുന്നത് 500 രൂപ...

പിറന്നാള്‍ സമ്മാനങ്ങള്‍ കിട്ടുന്നത് എല്ലാവർക്കും വലിയൊരു സന്തോഷം തന്നെയാണ്. വ്യത്യസ്തത നിറഞ്ഞ സമ്മാനങ്ങള്‍ പലർക്കും കിട്ടിയിട്ടുമുണ്ടാകും. എന്നാല്‍ ഇതുപോലൊരു സമ്മാനം അധികമാർക്കും കിട്ടിക്കാണില്ല. പിറന്നാള്‍ സമ്മാനമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിക്ക് നല്‍കിയ കേക്കിനുളളില്‍ ഇരുപത്തിയൊമ്ബത്...

വേദിയിൽ പെർഫോമൻസിനിടെ തെന്നി വീണിട്ടും പതറാതെ നൃത്തം തുടർന്ന് വിദ്യാ ബാലൻ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

നൃത്തം ചെയ്യുന്നതിനിടെ കാല്‍തെന്നി വീഴുകയും എന്നാല്‍ അതൊന്നും വകവയ്ക്കാതെ നൃത്തം തുടരുകയും ചെയ്യുന്ന വിദ്യാബാലന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഭൂല്‍ ഭുലയ്യ 3ന്റെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച ഒരു നൃത്ത പരിപാടിക്കിടെയാണ്...

ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി; യുവതി ലൗ ജിഹാദിന് ഇരയായതെന്ന്...

ലൗ ജിഹാദിനിരയായി എന്ന് വീട്ടുകാർ ആരോപിക്കുന്ന യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശി സോണി(19) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകൻ സലീം, സുഹൃത്ത് പങ്കജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സലീം...