യുവാവിനെ ചേർത്തുനിർത്തി ഐശ്വര്യ റായിയുടെ സെൽഫി; ആളാരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ: വിശദാംശങ്ങൾ വായിക്കാം.
കഴിഞ്ഞ ഏറെ നാളായി ബോളിവുഡിലെ ചർച്ചാ വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങളാണ്.
ഇരുവരും ഒന്നിച്ച് പൊതുവേദിയില്‍ എത്താത്തതും, ബച്ചൻ കുടുംബത്തിന്റെ പരിപാടികളില്‍ ഐശ്വര്യ പങ്കെടുക്കാത്തതും ഒക്കെയാണ് ഇത്തരം അഭ്യൂഹങ്ങള്‍...
ആന്ധ്രയില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു; വിശദാംശങ്ങൾ വായിക്കാം
ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ നിയമിച്ച ബോർഡാണ് പിരിച്ചുവിട്ടത്.
ബോർഡ് കാലങ്ങളായി പ്രവർത്തനരഹിതമാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും കാണിച്ചാണു നടപടി. കേന്ദ്ര സർക്കാരിന്റെ...
ദേഹുറോഡ് അയ്യപ്പ ക്ഷേത്രം: ഇന്ന് മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം; വിശദാംശങ്ങൾ വായിക്കാം.
പുണെ: ദേഹുറോഡ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് വൈകീട്ട് തുടക്കം കുറിക്കും.പൈതൃക രത്നം ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനും,ബ്രഹ്മശ്രീ കല്ലായി വിഷ്ണു നമ്പൂതിരി, ബ്രഹ്മശ്രീ തലപ്പന...
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ പൊളിറ്റിക്സ് പഠനം പൂർത്തിയായി; മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയത്തെ...
ഇന്ന് വൈകിട്ട് ഏഴിന് കൊഡീസിയ കാമ്ബസില്‍ നടക്കുന്ന 'ഉണർന്നു ശക്തരാകൂ' എന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ സംസാരിക്കും.
മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ രാഷ്‌ട്രീയ പരിപാടിയാണിത്. അതിനാല്‍...
ഔഡി, വിഡബ്ല്യു, സ്‌കോഡ കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് സ്പെയർപാർട്സുകൾ ആണെന്ന് കാട്ടി; ഫോക്സ്‌വാഗൺ...
പ്രമുഖ കാർനിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ കമ്ബനിക്കെതിരെ ഗുരുതര നികുതി വെട്ടിപ്പ് ആരോപണം. ഫോക്‌സവാഗണ്‍ കമ്ബനിയുടെ ആഡംബര കാറായ ഔഡി, വിഡബ്ല്യു, സ്‌കോഡ കാറുകള്‍ സ്‌പെയർപാർട്‌സുകള്‍ ആണെന്ന പേരില്‍ ഇറക്കുമതി നടത്തി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചെന്നാണ്...
ബിജെപിയുടെ ആഭ്യന്തര പ്രശ്‌നം മൂലമാണ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് വൈകുന്നത്: ശിവസേന നേതാവ് സഞ്ജയ് ഷിർസാത്ത്
മുംബൈ:മഹാരാഷ്ട്രയിലെ നിയമസഭ തിരെഞ്ഞെടുപ്പ് ഫലം അറിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും മന്ത്രി സഭ രൂപീകരിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. 288ൽ 230 സീറ്റുകൾ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന്...
മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും:...
മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന്...
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം: ബംഗ്ലാദേശ് കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്‌റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ബംഗ്ലാദേശ് കോൺസുലേറ്റിന് പുറത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റിലായ ഇസ്‌കോൺ സന്യാസിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ബംഗ്ലാദേശിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക്...
ആശുപത്രിയുടെ വാതിൽ തുറക്കാൻ വൈകിയത് പ്രകോപനമായി: രോഗിയുടെ ബന്ധുവിന്റെ ആക്രമണത്തിൽ ഗാർഡിന് ഗുരുതര പരിക്ക്; സംഭവം...
മുംബൈ:ര ണ്ടു ദിവസം മുൻപാണ് മുംബൈ മലാഡിലെ രക്ഷ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ രോഗിയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചത്, ആശുപത്രി വാതിൽ തുറക്കാൻ വൈകി എന്നതാണ് കാരണം. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിക്കെതിരെ മൽവാനി...
ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു: വില വിവര കണക്കുകൾ വായിക്കാം
പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.തുടര്‍ച്ചായ അഞ്ചാം മാസമാണ് വില...
വീട്ടു ജോലി ചെയ്യാൻ കൂട്ടാക്കാതെ ഫോണിൽ കളിച്ചിരുന്നു; അച്ഛൻ മകളെ കൊലപ്പെടുത്തി; അതിക്രമം നടത്തിയത് പ്രഷർകുക്കർ ഉപയോഗിച്ച്:...
വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അച്ഛൻ തലയ്ക്ക് അടിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവം.
ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷ് പാര്മർ എന്ന 40 കാരനാണ് പിടിയിലായത്.
ഹെതാലി എന്ന...
സ്കൂൾ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കേസ്: കർണ്ണാടക കോൺഗ്രസിന്റെ മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; വിശദാംശങ്ങൾ...
ലൈംഗികാരോപണം നേരിടുന്ന മുതിർന്ന നേതാവ് ബി ഗുരപ്പ നായിഡുവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. ലൈംഗികാതിക്രമം, സ്ത്രീകളുടെ മാനം കെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത കർണാടക കോണ്‍ഗ്രസ് നേതാവ് ബി ഗുരപ്പ...
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 5ന് മുംബൈയിലെ ആസാദ് മൈതാനത്ത്
മുംബൈ:മഹാരാഷ്ട്രയിലെ പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് ആസാദ് മൈതാനിയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ബി.ജെ.പിയുടെ നിയമസഭാ കക്ഷിയുടെ നിർണായക യോഗം ഡിസംബർ നാലിന് ചേരുമെന്നും അന്ന് മുഖ്യമന്ത്രിയെ...
അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; 90 കിമീ വേഗതയില്‍ ഫിൻജാല്‍ കരതൊടുന്നു, കനത്ത...
ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളില്‍ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിൻജാല്‍ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന...
ബംഗ്ലാദേശ് സർവകലാശാലകളിൽ ഇന്ത്യൻ ദേശീയ പതാകയ്ക്ക് അവഹേളനം; വിദ്യാർത്ഥികൾ ചവിട്ടി നടക്കുന്ന ഇടങ്ങളിൽ പതാക വരച്ച്...
ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബംഗ്ലാദേശിലെ വിദ്യാർത്ഥികള്‍. ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളില്‍ വിദ്യാർത്ഥികള്‍ ഇന്ത്യൻ പതാകയില്‍ ചവിട്ടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ബംഗ്ലാദേശ്...
ടാക്സി വാഹനത്തിനുള്ളിൽ 16 കാരിയെ പീഡിപ്പിച്ച സംഭവം; മുംബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മുംബൈ: പതിനാറുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ടാക്‌സി ഡ്രൈവറെ കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ പീഡിപ്പിക്കുകയായിരുന്നു. ജഗന്നാഥ് കാലെ (47) എന്ന ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ...
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: രാത്രിയിൽ വോടിംഗ് ശതമാനം ഉയർന്നതിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് മുൻ മുഖ്യ...
മുംബൈ: മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. നവംബർ 20 ന്...
മുംബൈയിലെ റെയിൽവേ ട്രാക്കിൽ 15 അടി ഇരുമ്പ് ദണ്ഡ് കണ്ടെത്തിയ സംഭവം: ഒരാൾ പിടിയിൽ
മുംബൈ:ഖാർ, സാന്താക്രൂസ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിൽ നവംബർ 21 ന് രാത്രി 8:35 ന് ലോക്കൽ ട്രെയിൻ ഇരുമ്പ് ദണ്ഡ് ഇൽ ഇടിച്ചതിനെ തുടർന്ന് സർവീസ് കുറച്ച് സമയത്തേക്ക് നിർത്തി വെച്ചിരുന്നു.തുടർന്ന്...
ലോകത്തിലെ ഏറ്റവും മികച്ച സ്കോച്ച് വിസ്കി നിർമ്മിക്കുന്നത് ബോളിവുഡ് സൂപ്പർതാരവും മകനും ചേർന്നുള്ള കമ്പനി: ആരാണ് കക്ഷികൾ...
ലോകത്തെ ഏറ്റവും മികച്ച സ്കോച്ച് വിസ്കി നിർമ്മിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ്. അദ്ദേഹവും മകനും നേതൃത്വം നല്‍കുന്ന കമ്ബനിയുടേതാണ് ലിറ്ററിന് 6300 രൂപ വിലവരുന്ന സിംഗിള്‍ മാള്‍ട്ട് ഐറ്റം.
ഇനി ആരാണ്...
മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ താനെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ നിവാസിയായ സോബിച്ചൻ വർഗീസ് (59) ആണ് മുംബൈയിലേക്കുള്ള യാത്രമദ്ധ്യേ ട്രെയിനിൽ വെച്ച് ഹൃദയാഘതം മൂലം ഇന്നലെ രാത്രി മരണമടഞ്ഞത്. ഇന്നലെ തൃശ്ശൂരിൽ നിന്നും മുംബൈയിലേക്ക് ഗരിബ്...


























