ഫിക്സഡ് ഡെപ്പോസിറ്റ് ടിഡിഎസ് പിടിച്ച സംഭവം; ബാങ്ക് മാനേജർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഇടപാടുകാരൻ: വീഡിയോ ദൃശ്യങ്ങൾ...
കസ്റ്റമറും ബാങ്ക് മാനേജരും തമ്മില്‍ ടിഡിഎസ് ഡിഡക്ഷനെ ചൊല്ലി തർക്കം. ഒടുവില്‍ ഇത് കയ്യാങ്കളിയായി മാറി. ഗുജറാത്തിലെ ഒരു ബാങ്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിയൻ...
എംഎൽഎമാരുടെ സത്യപ്രതിജ്ഞ: മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷ എംഎൽഎമാർ
ഇവിഎമ്മിൽ സംശയം ഉന്നയിച്ച് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ സത്യപ്രതിജ്ഞയിൽ നിന്നും വിട്ടു നിന്നു മുംബൈ:ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് (ഇവിഎം) സംശയം ഉന്നയിച്ച് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ തൻ്റെ...
ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 12നുള്ളിൽ വിപുലീകരിക്കും; തർക്കം നിലനിൽക്കുന്നത് ശിവസേന വകുപ്പുകളെ ചൊല്ലി: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ഡിസംബർ 16ന് നാഗ്പൂരിൽ ചേരുന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് തൻ്റെ മന്ത്രിസഭ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ശീതകാല സമ്മേളനം ഡിസംബർ 16-ന് ആരംഭിക്കാനിരിക്കെ ഡിസംബർ 11-നോ...
ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ഇന്ന് ചതയദിനാഘോഷം: വിശദാംശങ്ങൾ വായിക്കാം
മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ഇന്ന് ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30...
അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുംബൈയിൽ പൊതു യോഗം: ഡോ. തോമസ് ഐസക് പങ്കെടുക്കും
മുംബൈ:കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരളത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ യിൽ അഖിലേന്ത്യ കിസാൻ സഭയും സി ഐ ടി യു വും ചേർന്ന് പൊതു യോഗം സംഘടിപ്പിക്കുന്നു.ഡിസംബർ 12 വൈകുന്നേരം 6:30 ന്...
അംബാനിയുടെ ജിയോയ്ക്ക് അടിപതറുന്നു; ഒരു മാസത്തിനിടെ നഷ്ടപ്പെട്ടത് 79 ലക്ഷം ഉപഭോക്താക്കളെ; നേട്ടം കൊയ്ത് ബിഎസ്എൻഎൽ...
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന രാജ്യത്തെ ടെലിക്കോം ഭീമനായ ജിയോയ്ക്ക് അടിപതറുന്നതായി റിപ്പോർട്ട്.
2024 സെപ്തംബർ മാസത്തില്‍ മാത്രം ജിയോയ്ക്ക് നഷ്ടമായത് 79 ലക്ഷം ഉപയോക്താക്കളാണ്. രാജ്യത്തെ കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട...
മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചദ് അന്തരിച്ചു
മുംബൈ:മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചാഡ് (84) വെള്ളിയാഴ്ച നാസിക്കിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന എൻസിപി നേതാവും മുൻ സഹപ്രവർത്തകനുമായ...
മഹാരാഷ്ട്ര അസംബ്ലിയുടെ പ്രോ-ടേം സ്പീക്കറായി മുതിർന്ന ബിജെപി എംഎൽഎ കാളിദാസ് കൊളംബ്കർ; സത്യപ്രതിജ്ഞ പൂർത്തിയായി
മുംബൈ:പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഒരു ദിവസം മുമ്പ് മഹാരാഷ്ട്ര നിയമസഭയുടെ പ്രോടേം സ്പീക്കറായി മുതിർന്ന ബിജെപി എംഎൽഎ കാളിദാസ് കൊളംബ്കർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ...
അംബിവ്‌ലി റെയിൽവേ സ്‌റ്റേഷന് നേരെ കല്ലേറ്: പ്രായപൂർത്തിയാകാത്ത അഞ്ച് ഇറാനികൾ കസ്റ്റഡിയിൽ
താനെ: ബുധനാഴ്ച രാത്രി അംബിവ്‌ലി-കല്യാൺ റെയിൽവേ സ്‌റ്റേഷനിലേക്ക് 20 ഓളം വരുന്ന ഇറാനികൾ കല്ലെറിഞ്ഞതിനെ തുടർന്ന് മുംബൈ പോലീസിലെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ഇറാനികളെ കസ്റ്റഡിയിലെടുത്തു .ഇതുവരെ, മൊത്തം...
ഡോ തദ്‌വി ആത്മഹത്യാ കേസ്: വകുപ്പ് മേധാവിയെയും പ്രതി ചേർക്കണം; പ്രോസിക്യൂഷൻ ആവശ്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ജാതി അധിഷ്‌ഠിത പീഡനത്തിനിരയായി ജീവിതം അവസാനിപ്പിച്ച ഡോ.പായൽ തദ്‌വിയുടെ 2019-ലെ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ, അവരുടെ വകുപ്പ് മേധാവി ഡോ.ചിംഗ് ലിങ്ങിനെതിരെ പ്രോസിക്യൂഷൻ രംഗത്ത്. നായർ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടറായിരുന്ന പായൽ മൂന്ന്...
ഓര്‍മകളില്‍ പി ആർ മേനോൻ: അനുസ്മരണ യോഗം സംഘടിപ്പിച്ച് സഹ പ്രവർത്തകർ
മുംബൈ: നഗരത്തിൽ ആറ് പതിറ്റാണ്ടിലധികം കാലം റയിൽവെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രയത്നിച്ച പി.ആർ മേനോന്റെ പത്താമത് വാർഷികാനുസ്മരണം ഡിസംബർ 5 ന് ദിവയിൽ വെച്ച് ആചരിച്ചു. ഒളിവു ജീവിതവും ജയിൽവാസവുമുൾപ്പടെ നിരവധി...
താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും: ഇന്ന് തുടക്കം
താനെ: താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും ഡിസംബർ 7 നും 8 നും ആയി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക്...
മാര്‍പ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പ്; പോപ്പിന്റെ സന്ദര്‍ശനത്തിന് മൂന്നാല് വര്‍ഷത്തെ ഒരുക്കങ്ങള്‍ അത്യാവശ്യമെന്നും ഇന്ത്യൻ സന്ദർശനത്തിനുള്ള...
രാജ്യത്തെ കത്തോലിക്ക സഭ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആഗോള സഭാ തലവനായ മാര്‍പ്പാപ്പയെ ഇങ്ങോട്ട് കൊണ്ടു വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉടനെ ഒന്നും സംഭവിക്കുമെന്നും തോന്നുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര...
60 അടി ഉയരത്തിൽ ജയന്റ് വീലിന് പുറത്തേക്ക് തെറിച്ച് പെൺകുട്ടി; കമ്പിയിൽ പിടുത്തമിട്ട് തൂങ്ങിക്കിടനു:...
60 അടി ഉയരത്തില്‍ ജയന്റ് വീലിനുള്ളിലെ കാബിനുള്ളില്‍ നിന്നും അബദ്ധത്തില്‍ പുറത്തേക്ക് വീണ പെണ്‍കുട്ടിക്ക് പുതുജീവൻ.
ലഖിംപൂർഖേരിയിലെ രാകെഹ്തി ഗ്രാമത്തിലായിരുന്നു സംഭവം. ജയന്റ് വീലിലെ കാബിനില്‍ നിന്നും താഴേക്ക് വീണ പെണ്‍കുട്ടി ഇരുമ്ബുകമ്ബിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു....
പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശില്പശാല ‘എഴുത്തകം 2025’ ഡിസംബർ 8ന്
മുംബൈ: വസായ് പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയായ എഴുത്തകം - 2025 ഡിസംബർ 8 ഞായറാഴ്ച വസായ് റോഡ് വെസ്റ്റിലെ ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ശില്പശാലയുടെ...
കെ സി എസ് പൻവേലിന്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് പുരുഷ, വനിതാ വടംവലി മത്സരം ഡിസംബർ 8 ന്; വിശദാംശങ്ങൾ...
റായ്ഗഡ്:ംകേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ റായ്ഗഡിന്റ ആഭിമുഖ്യത്തിൽ പതിമൂന്നാമത് പുരുഷ വനിതാ വടംവലി മത്സരം ഡിസംബർ 8 ന് നടത്തപ്പെടുന്നു.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ ന്യൂ പൻവേലിലെ സെക്ടർ...
മഹാരാഷ്ട്രയിൽ 95 മണ്ഡലങ്ങളിൽ 104 സ്ഥാനാർത്ഥികൾ EVM-VVPAT പൊരുത്തക്കേടുണ്ടെന്ന് കാണിച്ച് കമ്മീഷന് മുന്നിൽപരാതി
മുംബൈ:മഹാരാഷ്ട്രയിൽ വോട്ടെടുപ്പും ഇവിഎം മെഷീനുകളിലെ എണ്ണലും സംബന്ധിച്ച ആരോപണങ്ങളുടെ പെരുമഴയിൽ, 31 ജില്ലകളിലെ 95 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 104 സ്ഥാനാർത്ഥികൾ ഇവിഎമ്മുകളുടെയും വിവിപാറ്റ് ഡാറ്റയുടെയും സ്ഥിരീകരണത്തിനുമായി അപേക്ഷ സമർപ്പിച്ചു.755 തിരഞ്ഞെടുപ്പ് ബൂത്തുകളിലെ...
ചാർക്കോപ്പ് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ 23 ആം അയ്യപ്പ പൂജാ മഹോത്സവം ഡിസംബർ 8ന്; വിശദാംശങ്ങൾ വായിക്കാം
മുംബൈ:കാന്തിവലി ചാർക്കോപ്പ് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ഇരുപത്തിമൂന്നാം അയ്യപ്പ പൂജാ മഹോത്സവം ഡിസംബർ 8 ന് ഞായറാഴ്ച രാവിലെ 5.30 മുതൽ രാത്രി 10.00 മണിവരെ ചാർക്കോപ്പ് സെക്ടർ രണ്ടിലുള്ള I...
നീണ്ട 25 വര്‍ഷത്തിനുശേഷം മമ്ത കുല്‍ക്കര്‍ണി മുംബൈയില്‍; മയക്കുമരുന്ന് കേസില്‍ ആടിയുലഞ്ഞ കരിയര്‍
മുംബൈ: മുൻ ബോളിവുഡ് നടി മമ്‌ത കുൽക്കർണി ഒടുവിൽ മുംബൈയിൽ തിരിച്ചെത്തി.നീണ്ട 25 വർഷത്തിനുശേഷമാണ് നടി മുംബൈയിൽ എത്തിയത്.മയക്കു മരുന്ന് കേസിൽ നിയമയുദ്ധത്തിലായിരുന്നു മമ്ത. അതിന്റെ അവസാനമാണ് അവർ നാട്ടിലേക്ക് തിരിച്ചുവരാൻ...
മഹാരാഷ്ട്രയിലെ ഈ സർക്കാരിന്റെ വിജയം കൃത്രിമത്തിലൂടെയും കവർന്നെടുത്തതും:നാനാ പട്ടോളെ
മുംബൈ:സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മഹാ വികാസ് അഘാഡിയുടെ (എംവിഎ) പ്രധാന നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ തുടങ്ങിയ പ്രമുഖർക്ക് ക്ഷണം അയച്ചിട്ടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേതാക്കൾ...


























