എസ് എൻ എം എസ് താനെ യുണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
താനെ:ശ്രീനാരായണ മന്ദിര സമിതി താനെ യുണിറ്റിന്റെ നേതൃത്വത്തിൽ താനെ ഗുരു മന്ദിരത്തിൽ വെച്ച് ഡിസംബർ 29 ഞായറാഴ്ച്ച നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു.അന്നേ ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2:30...
മീരാ റോഡ് മലയാളി സമാജം സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര റാലി ഡിസംബർ 25 ന്
മുംബൈ: മീരാ റോഡ് മലയാളി സമാജം സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര റാലി ഡിസംബർ 25 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് ആരംഭിക്കും. സമാജം ഓഫീസിൽ നിന്നാരംഭിക്കുന്ന റാലി അയ്യപ്പ ക്ഷേത്രം, ഓർത്തഡോൿസ് പള്ളി...
ലക്ഷ്യം സ്വവർഗ അനുരാഗികൾ; ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം കൊലപ്പെടുത്തും: 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ...
പഞ്ചാബില്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലർ അറസ്റ്റില്‍. ഇയാള്‍ കൊലപ്പെടുത്തിയ ഇരകള്‍ എല്ലാവരും സ്വവർഗാനുരാഗികള്‍ ആയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ഇരകളെ കണ്ടെത്തി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട ശേഷം കൊല്ലുന്നതായിരുന്നു ഇയാളുടെ രീതി.
ഹോഷിയാർപൂർ ജില്ലയിലെ...
അല്ലു അർജുനെ ചോദ്യം ചെയ്യാൻ ഹൈദരാബാദ് പോലീസ്; താരത്തിന്റെ ജാമ്യം റദ്ദാക്കാനും നീക്കം: വിശദാംശങ്ങൾ വായിക്കാം
സിനിമാതാരം അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നല്‍കി.പുതിയ സിനിമയായ പുഷ്പ 2വിന്‍റെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും...
മുംബൈയിൽ ബോളിവുഡ് ഗായകൻ ഷാൻ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം
മുംബൈ:മുംബൈയിലെ പ്രശസ്ത ബോളിവുഡ് ഗായകൻ ഷാൻ താമസിക്കുന്ന കെട്ടിടത്തിൽ ഇന്ന് പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. വിവരമനുസരിച്ച് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.ദൃശ്യങ്ങളിൽ ഒരു അപ്പാർട്ട്മെൻ്റിൻ്റെ...
ദളിതനായതിനാലാണ് സോമനാഥ് സൂര്യവംശിയെ കൊലപ്പെടുത്തിയത്: രാഹുൽ ഗാന്ധി
മുംബൈ: പർഭാനി നഗരത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച സോമനാഥ് സൂര്യവംശി ദളിതനായതിനാലും ഭരണഘടനയെ സംരക്ഷിക്കുന്നതിനാലുമാണ് കൊല്ലപ്പെട്ടതെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തിങ്കളാഴ്ച പർഭാനി സന്ദർശിച്ച ഗാന്ധി സൂര്യവംശിയുടെ കുടുംബത്തെ കണ്ടു. ഏകദേശം...
ക്ഷയരോഗ നിർമാർജനം: ബിഎംസി മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു
മുംബൈ:2025 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ ഡ്രൈവ് ബിഎംസി ആരംഭിച്ചു.ബിഎംസി തിങ്കളാഴ്ച മുതലാണ് മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.ഡ്രൈവിൻ്റെ ആദ്യ ദിവസം 12 മുൻസിപ്പൽ വാർഡുകളിലായി 1,990...
മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ താനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
താനെ: 52 കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ശനിയാഴ്ച രാത്രി താനെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന...
അണുശക്തിനഗർ അയ്യപ്പ പൂജ ആഘോഷങ്ങളിൽ കാവാലം ശ്രീകുമാർ
മുംബൈ: ട്രോംബെ ശാസ്ത മണ്ഡൽ അണുശക്തിനഗർ അയ്യപ്പ ക്ഷേത്രത്തിൽ ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന വാർഷിക പൂജ ആഘോഷങ്ങളിൽ ആദ്യദിവസം കാവാലം ശ്രീകുമാറിന്റെ ഗാനാലാപനം ഉണ്ടായിരിക്കും. രണ്ടാം ദിവസം ഏലൂർ...
മുംബൈ ബോട്ടപകടം: ഫെറി യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കി
മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 15 പേർ മരിച്ചതിന് പിന്നാലെ, മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) സംസ്ഥാനത്തെ എല്ലാ ഫെറി യാത്രക്കാരും യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ്...
വിവാഹശേഷം ഭാര്യയെ പഠിപ്പിച്ച് ജോലി വാങ്ങി നൽകി; ജോലിയിൽ പ്രവേശിച്ച ഭാര്യയ്ക്ക് മേലധികാരിയുമായി അവിഹിതബന്ധം: ബംഗളൂരുവിൽ ലോറി...
ഭാര്യയുടെ അവിഹിത ബന്ധത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ താമസിക്കുന്ന ലോറി ഉടമ സ്വാമി (45) ആണ് ജീവനൊടുക്കിയത്. ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്താണ് സ്വാമി ആത്മഹത്യ...
യുവാക്കളിൽ ഹൃദയാഘാതവും ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് വായിക്കാം
യുവാക്കളില്‍ ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കുകയാണ്. ജിമ്മുകളില്‍ ഉള്ള അധികവ്യായാമവും വ്യായാമമില്ലാതെയുള്ള ജീവിതശൈലിയുമൊക്കെ മരണത്തിന് കാരണമാകുന്നുണ്ട്.ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ്.ജനിതകപരമായി ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും ഹൃദയത്തിൻ്റെ അവസ്ഥയും പ്രവർത്തനവും ഇടയ്ക്കിടെ...
മരണപ്പെട്ട രേവതിയുടെ ഭർത്താവിനെയും ചികിത്സയിലുള്ള മകനെയും സന്ദർശിച്ച് പുഷ്പാ നിർമാതാവ്; കൈമാറിയത് 50 ലക്ഷം രൂപയുടെ ചെക്ക്:...
പുഷ്പ-2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം കൈമാറി സിനിമയുടെ അണിയറപ്രവർത്തകർ.ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്ബനിയായ മൈത്രി മൂവീ മേക്കേഴ്സാണ് ധനസഹായമെത്തിച്ചത്. മരിച്ച രേവതിയുടെ ഭർത്താവിനെ നേരില്‍ക്കണ്ട നിർമാതാവ്...
സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന് മുഹമ്മദ് ഷമിയും സാനിയ മിർസയും ചേർന്നുള്ള ചിത്രങ്ങൾ; പ്രചരിക്കുന്നത് ദുബായിലെ അവധിക്കാല...
ഇന്ത്യൻ കായിക പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമമ്മദ് ഷമിയും, ഇന്ത്യൻ വനിത ടെന്നീസ് താരമായ സാനിയ മിർസയും.ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ വൈറല്‍ ആയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണ്...
കുട്ടികളെ കടത്തുന്ന റാക്കറ്റ്: കർണാടക സ്വദേശിനിയായ നഴ്സ് മാട്ടുംഗ പൊലീസിന്റെ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
മുംബൈ: അന്തർസംസ്ഥാന കുട്ടികളെ കടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ മാട്ടുംഗ പോലീസ് ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.കർണാടക സ്വദേശിയായ 32കാരിയായ നഴ്‌സ് ബീന ടൻഡേൽ ആണ് കേസിൽ അറസ്റ്റിലായ 11-ാമത്തെ...
മുംബൈ-ഗോവ ഹൈവേയിൽ 34 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മുംബൈ-ഗോവ ഹൈവേയിൽ കൊളാടിൽ നിന്നും മാൽവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അഗ്നിക്കിരയായത്. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി 11 45 മണിയോടെയാണ് സംഭവം.ളആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും...
മുംബൈ മെട്രോ 3: ബികെസി മുതൽ വർളി വരെയുള്ള രണ്ടാം ഘട്ടം അടുത്ത വർഷം മാർച്ചോടെ...
മുംബൈ: മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) 2025 മാർച്ചോടെ മെട്രോ 3 ശൃംഖലയുടെ മറ്റൊരു സുപ്രധാന ഘട്ടം ആരംഭിക്കാൻ ഒരുങ്ങുന്നു,ധാരാവി, ഷിത്‌ലാദേവി, ദാദർ, സിദ്ധിവിനായക്, വർളി, ആചാര്യ അത്രെ ചൗക്ക് എന്നീ...
പരിസ്ഥിതി പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ; മുംബൈയിൽ 400 വർഷം പഴക്കമുള്ള വൃക്ഷം സംരക്ഷിച്ച് നിലനിർത്താൻ ബി എം സി...
മുംബൈ:ആരെ മിൽക്ക് കോളനി റോഡിലെ 400 വർഷം പഴക്കമുള്ള ബയോബാബ് മരം സംരക്ഷിച്ച് നിലനിർത്താൻ അധികൃതരുടെ തീരുമാനം.പൈതൃക വൃക്ഷത്തെ സംരക്ഷിക്കാൻ സമയോചിതമായി ഇടപെട്ട പരിസ്ഥിതി പ്രവർത്തകരുടെ ശ്രമം മൂലമാണ് ഇത് സാധിച്ചത്. മരത്തിൻ്റെ...
ഇന്ത്യയുടെ മുട്ട വേണ്ട എന്ന് വെച്ച് ഗൾഫ് രാജ്യങ്ങൾ; തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്ന് അയച്ച 15...
ഇന്ത്യയില്‍നിന്നുള്ള മുട്ട ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. ഒമാന്‍, ഖത്തര്‍ രാജ്യങ്ങളാണ് ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്.ഇതോടെ ഇന്ത്യയിലെ കോഴി കര്‍ഷകര്‍ ആശങ്കയിലായി.
നാമക്കല്‍ മേഖലയിലെ കോഴിക്കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്. കയറ്റുമതി...
പ്രതിയുടെ ബന്ധുവായ പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലെത്താൻ ആവശ്യപ്പെട്ടു; മധുരൈ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് ജയിലറെ ചെരുപ്പൂരിയടിച്ച്...
വീട്ടിലേക്ക് ചെല്ലാന്‍ ക്ഷണിച്ച മധുര അസി. ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്.ജയിലിലുള്ള പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത ചെറുമകളാണ് ജയിലറെ തല്ലിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജയിലറെ...


























