മുംബൈ: മീരാ റോഡ് മലയാളി സമാജം സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര റാലി ഡിസംബർ 25 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് ആരംഭിക്കും. സമാജം ഓഫീസിൽ നിന്നാരംഭിക്കുന്ന റാലി അയ്യപ്പ ക്ഷേത്രം, ഓർത്തഡോൿസ്‌ പള്ളി വഴി മേഴ്‌സി ജോൺ വയോജന കേന്ദ്രം, മാർത്തോമാ പള്ളി, കനക്കിയ പോലീസ് സ്റ്റേഷൻ, കത്തോലിക്ക പള്ളി എന്നിവടങ്ങളിൽ സന്ദർശനം നടത്തിയാകും പരിസമാപ്തി കുറിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->