മുംബൈ:മുംബൈയിലെ പ്രശസ്ത ബോളിവുഡ് ഗായകൻ ഷാൻ താമസിക്കുന്ന കെട്ടിടത്തിൽ ഇന്ന് പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. വിവരമനുസരിച്ച് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.ദൃശ്യങ്ങളിൽ ഒരു അപ്പാർട്ട്മെൻ്റിൻ്റെ ജനാലയിൽ നിന്ന് പുക ഉയരുകയും പരിഭ്രാന്തരായ ജനങ്ങൾ എല്ലാവരും പുറത്തേക്ക് വരികയും ആയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->