ടിസിഎസ് ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക അറസ്റ്റ്; ഒളിവിലായിരുന്ന എച്ച്‌ആര്‍ മാനേജര്‍ നിദ ഖാന്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

ഏറെ വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസില്‍ പ്രധാന പ്രതിയായ എച്ച്‌ ആ‍ർ മാനേജർ നിദ ഖാൻ അറസ്റ്റില്‍.കഴിഞ്ഞ 25 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍...

ഇന്ധന വിലയിൽ ഉടൻ ആശ്വാസമോ? പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയുമെന്ന സൂചന നൽകി കേന്ദ്ര...

അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്...

മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പോലീസിൽ പരാതിയുമായി യുവതി; സംഭവം ഭീവണ്ടിയിൽ: വിശദാംശങ്ങൾ വായിക്കാം

താനെ:ഭിവണ്ടിയിൽ മൂന്ന് തവണ തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ യുവതി ശാന്തിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഭർത്താവ് മുഹമ്മദ് ആസിഫ് ഷെയ്ഖ് തന്നെ മർദിച്ചെന്നും പിന്നീട് മുത്തലാഖ് ചൊല്ലി തന്നെ ഉപേക്ഷിച്ചെന്നും പരാതിക്കാരിയായ...

വിദ്യാർഥിനിക്ക് നേരെ കൊലവിളിയുമായി പ്രിൻസിപ്പാൾ; ചോദ്യം ചെയ്യാൻ എത്തിയാൽ മാതാപിതാക്കൾക്കും ഭീഷണി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഒന്‍പതാം ക്ലാസുകാരിക്ക് നേരെ സ്കൂള്‍ പ്രിൻസിപ്പലിന്‍റെ കൊലവിളി. ഉത്തര്‍പ്രദേശ് ഹാപൂര്‍ ജില്ലയിലുള്ള പില്‍ഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.വിദ്യാര്‍ഥിനിയെ പ്രിൻസിപ്പാള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ രക്ഷിതാക്കളിലും പ്രദേശവാസികളിലും രോഷമുണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനൊപ്പം...

ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ബ്രോഡ്കാസ്റ്റ് ബില്ലുമായി കേന്ദ്രസർക്കാർ: രജിസ്ട്രേഷൻ നിർബന്ധമാക്കും; വീഡിയോകൾ പ്രക്ഷേപണം ചെയ്യാൻ കേന്ദ്ര സമിതിയുടെ അംഗീകാരം...

ഓണ്‍ലൈൻ മാധ്യമങ്ങളെയും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെയും വിലങ്ങണിയിക്കാൻ ബില്ലുമായി കേന്ദ്രസർക്കാർ. 1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സർക്കാരിനെതിരായ വിമർശങ്ങളെയും തടയാനാണ്...

വിവാഹം കഴിഞ്ഞ് 45 ആം നാൾ ഭർത്താവ് വെടിയേറ്റ് മരിച്ചു; കൊട്ടേഷൻ കൊടുത്ത ഭാര്യ അറസ്റ്റിൽ; ...

വിവാഹം കഴിഞ്ഞ് 45ാം ദിവസം ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റില്‍. 25 വയസ്സുകാരനായ പ്രിയാൻഷുവിനെ വെടിവച്ച്‌ കൊന്ന കേസിലാണ് ഭാര്യ ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച്‌ ജീവിക്കാൻ...

ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കും; രോഗങ്ങൾ അകറ്റാൻ ഗോമൂത്രം ഉത്തമം: മദ്രാസ് ഐഐടി പ്രൊഫസറുടെ വീഡിയോ കാണാം

ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി.അച്ഛന് പനി വന്നപ്പോള്‍ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു 15 മിനിറ്റില്‍ പനി പമ്ബകടന്നു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.ചെന്നൈയിലെ...

ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

നവിമുംബൈ:കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും.ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ...

മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: 75കാരിക്ക് ജീവപര്യന്തം; വിശദാംശങ്ങൾ വായിക്കാം

ബൈ:മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ എഴുപത്തഞ്ചുകാരിയെ ശിക്ഷിക്കാൻ പേരകുട്ടിയായ 15 കാരിയുടെ മൊഴി നിർണ്ണായകമായി.ജഡ്‌ജി ഡി.എസ് ദേശ്മുഖ് അധ്യക്ഷനായ കോടതി, ജമ്‌നാബെൻ മാംഗെയെ ക്രൂരമായ കൊലപാതകക്കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും കുറ്റകൃത്യത്തിന് 50,000...

വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കില്ല: തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുധാ മേനോൻ

പക്ഷിയോടുപമിച്ച്‌ ശശി തരൂർ നടത്തിയ ട്വീറ്റിന് രൂക്ഷ വിമർശനവുമായി എഴുത്തുകാരി സുധാ മേനോൻ. വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ലെന്നായിരുന്നു...

വെടിയും, പുകയുമായി ജയിലർ 2 എത്തുന്നു; രണ്ടാം വരവറിയിച്ച് രജനീകാന്ത് ; അമ്പരന്ന് ആരാധകർ: ...

ഇന്ത്യ ഉടനീളം ഏറെ കോളിളക്കം സൃഷ്ട്ടിച്ച സിനിമ ആയിരുന്നു ജയിലർ. ബീസ്റ്റ് സിനിമയുടെ പരാജയത്തോട് കൂടി നെല്‍സണ്‍ എന്ന സംവിധായകനോടുള്ള ഇഷ്ടവും താല്പര്യം ആരാധകർക്ക് കുറഞ്ഞിരിക്കുകയായിരിന്നു.അതിനിടയിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച്‌ സൂപ്പർസ്റ്റാർ രജനി...

റാപ്പിഡോ റൈഡിന് കൂലി കൊടുക്കാതെ മുങ്ങാൻ ശ്രമിച്ച് യുവതി; പിന്തുടര്‍ന്ന യുവാവിനെ ഭീഷണിപ്പെടുത്തിയത് പീഡന കേസില്‍ പെടുത്തുമെന്ന്:...

ഹൈദരാബാദില്‍ യാത്രക്കൂലി നല്‍കാതെ മുങ്ങിയ യാത്രക്കാരിയെ പിന്തുടർന്ന റാപ്പിഡോ ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവതി.പണം ചോദിച്ചാല്‍ വ്യാജ പീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഡ്രൈവർ തന്നെ പകർത്തിയ സംഭവത്തിൻ്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

വരൻ നോക്കിനിൽക്കെ കാമുകനെ വിവാഹമാലയണിയിച്ച് വധു; വിവാഹ വേദിയിൽ സംഘർഷം: വൈറൽ വീഡിയോ കാണാം

വരൻ കതിർമണ്ഡപത്തില്‍ നില്‍ക്കെ കാമുകന് വരണമാല്യം ചാർത്തി യുവതി. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലെ ഉംറേത്ത് ഗ്രാമത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധു കാമുകന് വരണമാല്യം ചാർത്തിയതിന് പിന്നാലെ വരന്റെയും...

ബംഗളൂരുവിൽ നിന്നും കാണാതായ ടെക്കിയെ നോയിഡയിൽ നിന്നും പൊക്കി പോലീസ്; കണ്ടെത്തിയത് അടിപൊളി രൂപം മാറിയ അവസ്ഥയിൽ; ഭാര്യയുടെ...

10 ദിവസം മുമ്ബ് കാണാതായ ബെംഗളൂരു ടെക്കിയെ ഒടുവില്‍ നോയിഡയിലെ ഒരു മാളില്‍ നിന്നും വ്യാഴാഴ്ച കണ്ടെത്തി. റിപ്പോർട്ടുകള്‍ പ്രകാരം ആഗസ്ത് നാലിനാണ് ഇയാളെ കാണാതാവുന്നത്. ഒരു മാളില്‍ നിന്നും സിനിമ കണ്ട്...

ഒന്നിലധികം വിവാഹം കഴിച്ചവരെ ജോലിയിൽ നിന്ന് പുറത്താക്കും, സർക്കാർ ആനുകൂല്യങ്ങളും നൽകില്ല: പ്രഖ്യാപനവുമായി ആസം സർക്കാർ

ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ച്‌ ഹിമന്ത സർക്കാർ . ഇത്തരക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും .മന്ത്രി ജയന്ത മല്ല ബറുവ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ക്ഷേമ പദ്ധതികള്‍ക്കായി...

വനിതാ ഡോക്ടറുടെ കുളിസീൻ പകർത്തി; ആശുപത്രി സ്വീപ്പർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

വനിത ഡോക്ടർ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകർത്തിയ സംഭവത്തില്‍ ആശുപത്രിയിലെ സ്വീപ്പർ അറസ്റ്റില്‍. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപറേഷൻ (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ രണ്ടുവർഷമായി...

ലോകത്തിലെ ഏറ്റവും മികച്ച സ്കോച്ച് വിസ്കി നിർമ്മിക്കുന്നത് ബോളിവുഡ് സൂപ്പർതാരവും മകനും ചേർന്നുള്ള കമ്പനി: ആരാണ് കക്ഷികൾ...

ലോകത്തെ ഏറ്റവും മികച്ച സ്കോച്ച്‌ വിസ്‌കി നിർമ്മിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ്. അദ്ദേഹവും മകനും നേതൃത്വം നല്‍കുന്ന കമ്ബനിയുടേതാണ് ലിറ്ററിന് 6300 രൂപ വിലവരുന്ന സിംഗിള്‍ മാള്‍ട്ട് ഐറ്റം. ഇനി ആരാണ്...

ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി:വാർഷിക സംഗമം ജനുവരി 12ന്

നവിമുംബൈ:ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ഈ വരുന്ന ജനുവരി 12, ഞായറാഴ്ച കാലത്ത് 8.30 മുതൽ വൈകിട്ട് 5.30 വരെ ശ്രീ. ബാലാജി മന്ദിർ ഹാൾ...

ക്യാമ്പസിൽ നിന്ന് നേരിട്ട് ജോലിയിൽ ചേക്കേറാം; 9 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്ബളം: കോളേജുകൾക്കായി ഇൻഫോസിസിന്റെ ‘പവര്‍...

കോളജുകള്‍ക്കായി 'പവർ പ്രോഗ്രാം' ആരംഭിച്ച്‌ ഐടി സേവനരംഗത്തെ പ്രമുഖരായ ഇൻഫോസിസ്. ക്യാംപസ് പ്ലേസ്‌മെന്‍റിന്‍റെ ഭാഗമായാണ് ഈ നീക്കം. പ്രതിവർഷം ഒമ്ബത് ലക്ഷം രൂപയുടെ വരെ ശമ്ബള പാക്കേജുകളാണ് കമ്ബനി ഫ്രെഷേഴ്സിന് നല്‍കുന്നത്. സാധാരണയായി...

പാതിരാത്രിയിൽ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു: ദക്ഷിണേന്ത്യയിലെ പ്രമുഖ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി; വിശദാംശങ്ങൾ വായിക്കാം

ഒരു പ്രമുഖ ദക്ഷിണേന്ത്യൻ സംവിധായകനില്‍നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഉപാസന സിങ്. രാത്രി പതിനൊന്നരക്ക് തന്നെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിക്കുകയാണ് സംവിധായകൻ ചെയ്തതെന്നും ബോളിവു‍ഡ് താരം വെളിപ്പെടുത്തി.കഥ കേള്‍ക്കാൻ നാളെ വരാമെന്ന് പറഞ്ഞപ്പോള്‍...