നവിമുംബൈ:ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ഈ വരുന്ന ജനുവരി 12, ഞായറാഴ്ച കാലത്ത് 8.30 മുതൽ വൈകിട്ട് 5.30 വരെ ശ്രീ. ബാലാജി മന്ദിർ ഹാൾ , വാഷിയിൽ വച്ച് നടത്തപ്പെടുന്നു. സഭയയുടെ മുൻകാല പ്രവർത്തകർ നിലവിളക്ക് കൊളുത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. സഭാംഗങ്ങളായ അമ്പതിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന”കേളി നളനം” എന്ന ബാലെയും മറ്റു വിവിധയിനം കലാപാരിപ്പാടികളുംയോഗക്ഷേമസഭയുടെ മെംബർമാർ ഒരുക്കുന്ന നാടൻ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->