മഹാരാഷ്ട്രയിലെ 36 ജില്ലകളിലെയും മലയാളി കലാപ്രതിഭകളുടെ സംഗമത്തിന് വേദിയൊരുക്കി ‘ഫെയ്മ മഹാരാഷ്ട്ര സർഗോത്സവം 2024’

മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായി 36 ജില്ലകളിലെ മലയാളി കലാപ്രതിഭകളുടെ സംഗമം.പതിനേഴര മണിക്കൂർ തുടർച്ചയായ കലാപരിപാടികൾ നാനൂറിലധികം കലാപ്രതിഭകൾ പങ്കെടുത്ത കലാമാമാങ്കം അവിസ്മരണീയമായി. 2024 ഡിസംബർ 15 ഞായറാഴ്ച രാവിലെ ആറുമണിക്ക്...

ഭയപ്പെടേണ്ട, ഫോണിന്റെ കുഴപ്പമോ വാലിഡിറ്റി തീർന്നതോ അല്ല; രാജ്യ വ്യാപകമായി ജിയോ സേവനങ്ങൾ തടസ്സപ്പെട്ടു: വിശദാംശങ്ങൾ...

ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനരഹിതമായി. ജിയോമൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍പരാതിപ്പെട്ടു. ജിയോ നെറ്റ്‌വർക്കുകളില്‍ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോള്‍ ഡ്രോപ്പുകള്‍നേരിടുന്നുണ്ടെന്നുമാണ് പരാതി. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്....

മൂന്നാമൂഴം മാത്രമേ ആയിട്ടുള്ളൂ; ഏറെക്കാലം രാജ്യത്തിന്റെ വികസനത്തിനായി താൻ ഉണ്ടാവും: വിരമിക്കില്ല എന്ന സൂചന നൽകി...

രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്....

ലോക്സഭയില്‍ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ബില്‍ ചര്‍ച്ചയില്‍; ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയാകുമെന്ന് റിപ്പോര്‍ട്ട്; വിശദാംശങ്ങൾ വായിക്കാം

ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി വർധിപ്പിക്കാനുള്ള പുതിയ ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.ബില്‍ നിയമമായാല്‍ അത് രാജ്യത്തിന്റെ ഖജനാവിന് വൻ ബാധ്യതയാകുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം അംഗങ്ങളുടെ എണ്ണം വർധിക്കുന്നത്...

100 ഗ്രാം സ്വർണ്ണം വിറ്റാൽ രാജ്യത്തെ രക്ഷിക്കാമോ? രൂപയുടെ മൂല്യം ഇടിയുന്നതിന് പരിഹാരമായി സാമ്പത്തിക വിദഗ്ധൻ നിർദ്ദേശിക്കുന്നത്...

ഇന്ത്യക്കിപ്പോള്‍ സ്വര്‍ണം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരുവശത്ത് സുരക്ഷിതനിക്ഷേപവും പ്രൗഢിയുടെ പ്രതീകവുമാണ് സ്വര്‍ണം.എന്നാല്‍, മറുവശത്ത് രാജ്യത്തിന് വലിയ ബാധ്യതയും. സ്വര്‍ണ ഇറക്കുമതി രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണമാവുന്നു. ഇത് തന്നെയാണ് ആശങ്കക്കുള്ള കാരണം. രൂപയുടെ...

രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്റെ ചിത്രം പുറത്ത്; മുംബൈ-അഹമ്മദാബാദ് പാതയിലെ അതിവേഗ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്; വിശദാംശങ്ങൾ വായിക്കാം

മുംബൈ-അഹമ്മദാബാദ് പാതയില്‍ വരാനിരിക്കുന്ന രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു.ന്യൂഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിന്റെ നാലാം നമ്പര്‍ ഗേറ്റില്‍ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം സ്ഥാപിച്ചു. കുങ്കുമം, കറുപ്പ്, വെള്ളി നിറങ്ങളിലാണ് ട്രെയിന്‍ രൂപകല്‍പന...

വിദ്യാർഥിനിക്ക് നേരെ കൊലവിളിയുമായി പ്രിൻസിപ്പാൾ; ചോദ്യം ചെയ്യാൻ എത്തിയാൽ മാതാപിതാക്കൾക്കും ഭീഷണി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഒന്‍പതാം ക്ലാസുകാരിക്ക് നേരെ സ്കൂള്‍ പ്രിൻസിപ്പലിന്‍റെ കൊലവിളി. ഉത്തര്‍പ്രദേശ് ഹാപൂര്‍ ജില്ലയിലുള്ള പില്‍ഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.വിദ്യാര്‍ഥിനിയെ പ്രിൻസിപ്പാള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ രക്ഷിതാക്കളിലും പ്രദേശവാസികളിലും രോഷമുണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനൊപ്പം...

വയനാട് ദുരന്ത ബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി

താനെ:വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച മുപ്പതു ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള...

ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ പകച്ച് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ച് ബിജെപിക്ക് ഹാട്രിക് വിജയം: വിശദാംശങ്ങൾ വായിക്കാം

വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഉണ്ടായ മാറിമറിയലുകളില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. വന്‍ വിജയം നേടുമെന്ന കരുതി ആഘോഷം തുടങ്ങിയിരുന്ന കോണ്‍ഗ്രസ് ഇതോടെ ഞെട്ടി. ബിജെപി മുന്നിലെത്തിയതോടെ...

യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; പ്രതിയായ പോലീസുകാരന്‍ ഏഴ് മാസത്തിനു ശേഷം അറസ്റ്റില്‍:...

കൊച്ചി സ്വദേശിനിയായ യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസുകാരനെ ഏഴ് മാസത്തിനു ശേഷം പിടികൂടി. സിറ്റി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറും കിളിമാനൂര്‍ വെള്ളല്ലൂര്‍...

വോട്ടർ പട്ടിക പരിഷ്കരണ ചർച്ച: ലോക്സഭയിൽ നേർക്ക്നേർ മുട്ടി രാഹുൽ ഗാന്ധിയും, അമിത് ഷായും; വീഡിയോ ദൃശ്യങ്ങൾ കാണാം

വോട്ടര്‍ പട്ടിക പരിഷ്കരണ ചര്‍ച്ചയുടെ മറുപടിക്കിടെ ലോക് സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള പ്രചാരണം നുഴഞ്ഞു കയറ്റുക്കാരുടെ വോട്ടിന് വേണ്ടിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു....

അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...

അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...

മഹാരാഷ്ട്രയിൽ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ്: വോട്ടിംഗ് ശതമാനം കൂടിയത് തങ്ങൾക്ക് അനുകൂലമെന്ന അവകാശ വാദവുമായി ഇരു...

മുംബൈ: ഇന്നലെ രാത്രി 11.45 വരെയുള്ള ലഭ്യമായ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ബുധനാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...

സംസ്ഥാന നിയമസഭയ്ക്ക് ഭരണഘടന മാറ്റാൻ കഴിയില്ല; ചോർന്നൊലിക്കുന്ന ക്ഷേത്രങ്ങൾ ഞാൻ സന്ദർശിക്കാറില്ല: മോദിക്കും അമിത് ഷായ്ക്കും മറുപടിയുമായി ഉദ്ധവ്...

മുംബൈ:ധാരാശിവ് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന യുബിടി തലവൻ ഉദ്ധവ് താക്കറെ.ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്ത കോൺഗ്രസിനൊപ്പം ഉദ്ധവ്...

എംഎൽഎമാരുടെ സത്യപ്രതിജ്ഞ: മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷ എംഎൽഎമാർ

ഇവിഎമ്മിൽ സംശയം ഉന്നയിച്ച് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ സത്യപ്രതിജ്ഞയിൽ നിന്നും വിട്ടു നിന്നു മുംബൈ:ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് (ഇവിഎം) സംശയം ഉന്നയിച്ച് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ തൻ്റെ...

സാധാരണക്കാർക്ക് ഇരുട്ടടിയായി പാചകവാതക വില വർധന; പുതിയ വിലവിവരപ്പട്ടിക വായിക്കാം

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി.ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ...

പ്രശസ്ത ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം

പ്രശസ്ത പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ് കല്‍പ്പന കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...

മുംബൈ നഗരത്തിൽ 50 ഓളം ഫ്ലാറ്റുകളിൽ മോഷണം നടത്തിയ വനിത പിടിയിൽ

മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും...

വാണപ്പടക്കം വായില്‍ വച്ച്‌ കത്തിച്ച്‌ വയോധികന്‍; പിന്നീട് സംഭവിച്ചത് കണ്ടോ? വൈറൽ വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്ന ചില ആളുകള്‍ നമ്മുക്ക് ചുറ്റും ഉണ്ട്. ഇൻസ്റ്റാഗ്രാമിലോ ഫെയ്സ്ബുക്കിലോ വീഡിയോ ഇട്ട് റീച്ച്‌ കിട്ടാൻ വേണ്ടി ജീവൻ തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് ഇവരുടെ പ്രവൃത്തി....

പാക്കിസ്ഥാൻ ചാരവനിതയായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തി; കൂടുതൽ വിശദാംശങ്ങൾ പുറത്ത്

പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്തതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്രയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാകിസ്താനിലും തായ്‌ലാൻഡിലും ബംഗ്ലാദേശിലും തുടരെ തുടരെ സന്ദർശനം നടത്തി വ്‌ളോഗുകള്‍ ചെയ്തിരുന്ന ജ്യോതി, ഇന്ത്യയിലെ...