ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ നയാര ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി,നാല് ദിവസത്തിനിടെ കൂട്ടുന്നത് രണ്ടാം തവണ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടയില്‍ രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയാണ് കൂട്ടിയത്. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ തിരുവനന്തപുരത്ത്...

വസായ് താലൂക്കിലെ എം എൽ എ മാർക്ക് അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

മുംബൈ: വസായ് താലൂക്കിലെ എം എൽ എ മാരായ രാജൻ നായിക്, സ്നേഹ ദൂബെ പണ്ഡിറ്റ് എന്നിവർക്ക് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാര നേർച്ച നടത്തി.ചരിത്രത്തിലാദ്യമായാണ് വസായ് താലൂക്കിൽ ബി ജെ...

കലയും സാഹിത്യവും വിവേകമുള്ള മനുഷ്യനെ വാർത്തെടുക്കുന്നു: ഡോ. എം. രാജീവ്കുമാർ

മുംബൈ:പണത്തിനു പിറകേ പായാത്ത, നീതിബോധവും വിവേകവുമുള്ള തലമുറയെയാണ് നാം വാർത്തെടുക്കേണ്ടതെന്ന് ഡോ.എം. രാജീവ്കുമാർ അഭിപ്രായപ്പെട്ടു. അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അൻപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് നേടിയതുകൊണ്ടുമാത്രം...

അടി പേടിച്ച്‌ 17 -ാം നിലയില്‍ നിന്നും ചാടിയ നായ ചത്തു; പിന്നാലെ വാച്ച്‌മാനെ തല്ലി സൊസൈറ്റിക്കാർ: വൈറല്‍...

മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മള്‍ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങള്‍. രണ്ടാമത്തേത് വന്യമൃഗങ്ങള്‍. ഇതില്‍ വന്യമൃഗങ്ങളെ പോലെ...

“വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടുന്ന സ്ത്രീ”: ബംഗലൂരിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ തട്ടിപ്പ് ഇങ്ങനെ; വീഡിയോ കാണാം.

നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് എടുത്ത് ചാടി യുവതി. പെട്ടെന്ന് യുവതി കാറിന് മുന്നിലേക്ക് നടന്ന് വരികയും മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. യുവതി വീഴുന്ന സംഭവത്തിന്റെ വീഡിയോ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞു....

വ്യാജരേഖകൾ നിർമ്മിച്ച് അനധികൃതമായി മുംബൈയിൽ താമസം; 12 ബംഗ്ലാദേശ് പൗരന്മാർ പോലീസ് കസ്റ്റഡിയിൽ

മുംബൈ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് വെർസോവ, ജുഹു ഗല്ലി എന്നിവിടങ്ങളിൽ നിന്ന് 12 ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസിൻ്റെ സോൺ 7-ലെ ബംഗ്ലാദേശ് വിരുദ്ധ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരിൽ 4 പുരുഷന്മാരും...

ഇനി ലക്ഷ്യം ബംഗാളും ബീഹാറും; ബിജെപിക്ക് വേണ്ടി മിഷൻ തൃശ്ശുലുമായി ആർഎസ്എസ് രംഗത്ത്: വിപുലമായ...

ഹരിയാണ, മഹാരാഷ്ട്ര, ഡല്‍ഹി തിരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തിന് പിന്നില്‍ ആർ.എസ്.എസും ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.വോട്ടർമാരുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനായി ഡല്‍ഹിയുടെ മുക്കിലും മൂലയിലും ആർഎസ്‌എസ് 50,000 യോഗങ്ങളായിരുന്നു വിളിച്ചുചേർത്തത്. ഇപ്പോള്‍ വരാനിരിക്കുന്ന ബിഹാർ, പശ്ചിമ ബംഗാള്‍...

ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു; മരണം 89ആം വയസ്സിൽ

ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച്‌ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന...

റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവിലയിൽ കുതിപ്പ്; ഇന്നും ഉയർന്നു: വില വിവരപ്പട്ടിക വാർത്തയോടൊപ്പം.

റെക്കോർഡുകള്‍ ഭേദിച്ച്‌ സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച്‌ 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച്‌ 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ...

താനെ വാമൻ ശങ്കർ മറാത്തെ ജ്വല്ലറിയിൽവൻ കവർച്ച; 5.79 കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ട്ടപെട്ടു: വിശദാംശങ്ങൾ വായിക്കാം

താനെ: താനെയിലെ ഒരു ജ്വല്ലറിയിൽ അജ്ഞാതരായ രണ്ട് പേർ കടയുടെ ഷട്ടർ തകർത്ത് 5.79 കോടി രൂപ വിലമതിക്കുന്ന 5.6 കിലോ സ്വർണവുമായി രക്ഷപ്പെട്ടു. കവർച്ചയുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്നതിൻ്റെ സിസിടിവിയിൽ പതിഞ്ഞിരുന്നു. താനെയിലെ...

ക്രിസ്തുവിനെയും ക്രൈസ്തവരെയും അപകീർത്തികമായി ചിത്രീകരിച്ച് മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; സനാതനി – കർമ ഹീ ധർമ സിനിമ പിൻവലിക്കണമെന്ന്...

യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും അപകീർത്തികരമായി ചിത്രീകരിക്കുന്ന 'സനാതനി-കര്‍മ ഹീ ധര്‍മ' സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച്‌...

അമിതമായി പണം ചെലവാക്കുന്നു; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം

അമിതമായി പണം ചിലവാക്കുന്ന സ്വഭാവത്തില്‍ അരിശം പൂണ്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലായിരുന്നു സംഭവം. മുസ്‌കാൻ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്. ആദ്യം അപകടമരണമാണെന്ന് കരുതിയ സംഭവം പൊലീസിന്റെ വിശദമായ...

തെരുവുകച്ചവടങ്ങളിലും ഹോട്ടലുകളിലും ജാഗ്രത; പത്രക്കടലാസില്‍ ഭക്ഷണം പൊതിയുന്നതിന് എഫ്‌എസ്‌എസ്എഐയുടെ വിലക്ക്, വിശദാംശങ്ങൾ വായിക്കാം

ഭക്ഷണങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷണ സാധനങ്ങള്‍ പൊതിയാൻ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).പത്രങ്ങളിലെ അച്ചടി മഷിയും മറ്റ്...

ഇന്ത്യയിൽ ഇനിമുതൽ പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ? ആദ്യം പുറത്തിറക്കാൻ പോകുന്നത് 10 രൂപയുടെയും 20 രൂപയുടെയും...

രാജ്യത്തെ കറൻസി നിർമാണത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള കോട്ടണ്‍ അധിഷ്ഠിത പേപ്പർ നോട്ടുകള്‍ക്ക് പകരം ദീർഘകാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് കറൻസി അഥവാ പോളിമർ നോട്ടുകള്‍ പുറത്തിറക്കാനാണ് ആർബിഐ...

കേന്ദ്ര ബഡ്ജറ്റ്: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; വിശദാംശങ്ങൾ വായിക്കാം

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും. ലിഥിയം ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും വില കുറയും.അതേസമയം 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ്...

റെയിൽവേ ട്രാക്കിൽ പ്രസവ വേദനയാൽ പുളഞ്ഞ് അമ്മയാന; ട്രെയിനുകൾ നിർത്തിയിട്ട് സുഖപ്രസവത്തിന് വഴിയൊരുക്കി അധികൃതർ: ജാർഖണ്ഡിൽ...

റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാർഖണ്ഡിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉള്‍ക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്. ബർകാകാന, ഹസാരിബാഗ്...

രണ്ടുപെണ്‍കുട്ടികളെ പിച്ചി ചീന്തിയ ദൈവദാസൻ; പോക്‌സോ കേസില്‍ പ്രതിയായ പാസ്റ്റര്‍ മൂന്നാറില്‍ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പോക്സോ കേസില്‍ പ്രതിയായ പാസ്റ്റർ പിടിയിലായി. കോയമ്ബത്തൂർ കിങ്സ് ജനറേഷൻ ചർച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്ബത്തൂർ പോലീസ് പിടികൂടിയത്.ഒളിവിലായിരുന്ന പ്രതിയെ കോയമ്ബത്തൂർ പോലീസ് മൂന്നാറില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി...

സമൂഹ മാധ്യമങ്ങളിലെ പ്രചരണമേറ്റു; ഡി കെ മുഖ്യമന്ത്രി ആകും എന്നുറപ്പായതോടെ കഫേ കോഫി ഡേ ഓഹരികളിൽ വൻ...

കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍ വരുമെന്നത് ഏതാണ്ട് ഉറപ്പായതോടെ കര്‍ണ്ണാടകത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വലിയ സന്ദേശം വൈറലായി പ്രചരിക്കുകയാണ്. കീശ വീര്‍പ്പിക്കാന്‍ കഫേ കോഫി ഡേ വാങ്ങൂ എന്നതാണ് ഈ സന്ദേശം.എന്തായാലും...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്സും; തിരുവല്ല സ്വദേശിനി രഞ്ജിത നാട്ടില്‍ നിന്നും മടങ്ങിയത് ഇന്നലെ: വിശദാംശങ്ങൾ...

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരുവല്ല സ്വദേശിനിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. നാട്ടില്‍ നിന്നും ഇന്നലെയാണ് രഞ്ജിത മടങ്ങിയത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സർക്കാർ...