രാജ്യത്ത് പുതു തരംഗമാകുന്ന കോക്രോച്ച് ജനത പാർട്ടിയുടെ ശബ്ദം ഇനി ഇവർ; ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ...
കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ മൂന്ന് വക്താക്കളെ പ്രഖ്യാപിച്ചു. മുഖ്യവക്താവായി അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തകന്‍ സൗരവ് ദാസിനെ നിയമിച്ചു.രാഷ്ട്രീയ ഗവേഷകനും ചലച്ചിത്രപ്രവര്‍ത്തകനുമായ വിജേത ദഹിയ, മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് അഷുതോഷ് രംഗ എന്നിവരെ സംഘടനയുടെ ഔദ്യോഗിക...
കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; മരണമടഞ്ഞത് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു...
ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ മരിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകള്‍ റിയ ആൻ (41),...
പണം വിനിയോഗിക്കാൻ അറിയില്ല; ഉത്കണ്ഠ വർദ്ധിക്കുന്നു: യുവതലമുറയെ കീഴടക്കി മണി ഡിസ്മോർഫിയ – വിശദമായി വായിക്കുക
ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന ആഡംബര ജീവിതവും മറ്റും ഇന്ന് പുതുതലമുറയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ യുവതലമുറ 'മണി ഡിസ്മോർഫിയ' എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ....
17കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധ ലേഡി ഡോൺ സിക്ര പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമാണ് ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സിക്ര. പല ആക്രമണങ്ങളിലും സിക്രയുടെ പേര് ചര്‍ച്ചയായകാറുണ്ട്. ഇപ്പോഴിതാ സീലംപുരില്‍ 17 കാരനെ കൊലപ്പെടുത്തിയ കേസില്‍ സിക്രയെയും സംഘത്തെയും പോലീസ്...
മഹാരാഷ്ട്രയിൽ 95 മണ്ഡലങ്ങളിൽ 104 സ്ഥാനാർത്ഥികൾ EVM-VVPAT പൊരുത്തക്കേടുണ്ടെന്ന് കാണിച്ച് കമ്മീഷന് മുന്നിൽപരാതി
മുംബൈ:മഹാരാഷ്ട്രയിൽ വോട്ടെടുപ്പും ഇവിഎം മെഷീനുകളിലെ എണ്ണലും സംബന്ധിച്ച ആരോപണങ്ങളുടെ പെരുമഴയിൽ, 31 ജില്ലകളിലെ 95 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 104 സ്ഥാനാർത്ഥികൾ ഇവിഎമ്മുകളുടെയും വിവിപാറ്റ് ഡാറ്റയുടെയും സ്ഥിരീകരണത്തിനുമായി അപേക്ഷ സമർപ്പിച്ചു.755 തിരഞ്ഞെടുപ്പ് ബൂത്തുകളിലെ...
പൂതന മോക്ഷം കഥകളി ഹിന്ദി അവതരണം ഡിസംബർ 25 ന് കല്യാണിൽ
കല്യാൺ :ഡോംബിവ്‌ലി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ ‘സൃഷ്ട്ടി’ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ കഥകളി, കല്യാൺ ഈസ്റ്റിലുള്ള അയ്യപ്പക്ഷേത്ര വേദിയിൽ ഡിസംബർ 25 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് അവതരിപ്പിക്കുന്നു . ഹിന്ദിയിൽ വിവർത്തനം...
കേരള സാരിയിൽ തിളങ്ങി പാർലമെന്റിൽ എത്തി പ്രിയങ്ക ഗാന്ധി; ഭരണഘടന കയ്യിൽ ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ: വീഡിയോ കാണാം
വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്.
വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രിയങ്കയെ...
പ്രതീക്ഷ ഫൗണ്ടേഷൻ വനിത ദിനാഘോഷം
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് മേഖലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശാവർക്കർമാർ, നഴ്സുമാർ, ഡോക്ടർമാർ ശുചീകരണ തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ആഘോഷ...
കാമുകനൊപ്പം ജീവിക്കാൻ മൂന്നുവയസ്സുള്ള മകളെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസിൽ ഒളിപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി: യുവതി അറസ്റ്റിൽ
ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയില്‍. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ മാതാവ് കാജല്‍ ആണ് അറസ്റ്റിലായത്. ഭർത്താവിനെ പിരിഞ്ഞ് താമസിക്കാൻ മകളെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ...
സംസ്ഥാന നിയമസഭയ്ക്ക് ഭരണഘടന മാറ്റാൻ കഴിയില്ല; ചോർന്നൊലിക്കുന്ന ക്ഷേത്രങ്ങൾ ഞാൻ സന്ദർശിക്കാറില്ല: മോദിക്കും അമിത് ഷായ്ക്കും മറുപടിയുമായി ഉദ്ധവ്...
മുംബൈ:ധാരാശിവ് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന യുബിടി തലവൻ ഉദ്ധവ് താക്കറെ.ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്ത കോൺഗ്രസിനൊപ്പം ഉദ്ധവ്...
ധൈര്യമുണ്ടെങ്കിൽ കത്തിക്കാനുള്ള പമ്പ് ജീവനക്കാരന്റെ വെല്ലുവിളി ഏറ്റെടുത്ത് പെട്രോൾ പമ്ബിന് തീയിട്ട് യുവാവ്; പിന്നീട് സംഭവിച്ചത്:...
മദ്യലഹരിയില്‍ പെട്രോള്‍ പമ്ബിന് തീവെയ്ക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. തീകൊളുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി ചിരാൻ, പമ്ബ് ജീവനക്കാരനായ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.ഹൈദരാബാദിലെ നെച്ചാരത്തായിരുന്നു സംഭവം.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം....
ലിഫ്റ്റിനുള്ളിൽ കമിതാക്കൾ നടത്തിയത് അതിരുവിട്ട പ്രകടനങ്ങൾ; ദൃശ്യങ്ങൾ പുറത്തായതോടെ വ്യാപക വിമർശനം; വിശദാംശങ്ങളും വീഡിയോ...
ഓടുന്ന ബസിന്റെ പിൻസീറ്റില്‍ കമിതാക്കള്‍ ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവം ഇന്നലെയാണ് പുറത്തുവന്നത്. നവി മുംബയിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അത്തരത്തില്‍ ലിഫ്റ്റില്‍ നിന്ന് അതിരുവിട്ട സ്‌നേഹപ്രകടനം നടത്തുന്ന...
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സിമന്റ് ഇട്ട് മൂടി; ഭാര്യയെ പങ്കാളിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി:...
ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയെ കൊന്ന് മൃതദേഹം സിമെന്റിട്ട് മൂടിയ ശേഷം പോലീസ് തെറ്റിദ്ധരിപ്പിക്കാൻ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്.40-കാരനായ വിശാല്‍ സാല്‍വി തന്റെ ഭാര്യ ശില്‍പ സാല്‍വി (39) കാണാതായതായി...
“കാമമല്ല, പ്രണയമായിരുന്നു”: പോക്സോ കേസിൽ അതിജീവിതയെ വിവാഹം കഴിച്ച പ്രതിയെ കുറ്റവുമുക്തനാക്കി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം
പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി. പൂർണമായ നീതി നടപ്പിലാക്കുന്നതിനായി ആർട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ്മാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസി...
ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒളിഞ്ഞിരുന്നത് അപകടം; ഡെലിവറി ജീവനക്കാരന്റെ ബോധപൂര്‍വ്വമായ തീരുമാനത്തിലൂടെ ഒഴിവായത് വലിയ ദുരന്തം ; വിശദാംശങ്ങൾ വായിക്കാം
യുവതി ഓർഡർ ചെയ്തത് മൂന്ന് പാക്കറ്റ് എലിവിഷം. പന്തികേട് തോന്നിയ ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലില്‍ യുവതിക്ക് രക്ഷ.ബ്ലിങ്കിറ്റ് കമ്ബനിയിലെ ഡെലിവറി ജീവനക്കാരനാണ് മൂന്ന് പാക്കറ്റ് എലിവിഷത്തിന് ഓർഡർ ലഭിച്ചപ്പോള്‍ തന്നെ തനിക്ക്...
ഇനിമുതൽ കണ്ണടകൾ വേണ്ട പകരം തുള്ളി മരുന്ന്; വികസിപ്പിച്ചത് മുംബൈ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; മരുന്നിന് ഇന്ത്യയുടെ...
ഇനിമുതല്‍ റീഡിംഗ് ഗ്ലാസുകള്‍ പഴംകഥയാകും. കണ്ണടകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച് ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്‍സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി ഏജൻസി...
ഉപേക്ഷിക്കപ്പെട്ട കാറിൽ കണ്ടത് 11 കോടി രൂപയും 52 കിലോ സ്വർണവും; അനധികൃത സമ്പാദ്യം പോലീസ് കോൺസ്റ്റബിളിന്റേത്;...
ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാണ് മധ്യപ്രദേശിലെ ഭോപാല്‍ അടുത്തിടെ സാക്ഷ്യം വഹിച്ചത്. ഉപേക്ഷിക്കപ്പെട്ട കാറില്‍ 52 കിലോഗ്രാം സ്വർണവും 11 കോടി രൂപയും കണ്ടെത്തിയതാണ് വലിയ അഴിമതിയുടെ ചുരുളഴിച്ചത്.ആരാണ് ഇത്രയും സ്വർണവും പണവും...
ബംഗാൾ എക്സിറ്റ് പോൾ ഫലം പുറത്തുവിടാൻ കഴിയില്ലെന്ന് ആക്സിസ് മൈ ഇന്ത്യ; കാരണം നിങ്ങളെ ആശ്ചര്യപ്പെടുത്തും: വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ എക്‌സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് പ്രമുഖ സര്‍വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല ഏജന്‍സികളും ബംഗാള്‍ ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോളുകളുടെ ഫലം...
വാഷി വൈകുണ്ഡം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഇന്ന് മണ്ഡലപൂജ മഹോത്സവം
നവിമുംബൈ: വാഷി വൈകുണ്ഡം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലപൂജ മഹോത്സവം ഇന്ന് വിപുലമായി ആഘോഷിക്കുന്നു.രാവിലേ രുദ്രാഭിഷേകവും പിന്നീട് ലക്ഷാർച്ചനയും നടന്നു. 11:15 ന് മഹേഷ് ജയരാമനും സംഘവും അവതരിപ്പിക്കുന്ന ഭജന, 1...
ഡൽഹി ചാവേർ ആക്രമണം: ഉമർ നബിക്ക് 10 ദിവസം താമസം ഒരുക്കിയത് ഭർതൃമതിയായ യുവതി; ...
ഡല്‍ഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്‌ഫോടനം നടത്തിയ ഉമർ നബി , ഷോയിബ് എന്ന വ്യക്തിയുടെ ശുപാർശ പ്രകാരം നുഹില്‍ ഒരു മുറി സ്വന്തമാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നുഹില്‍ ഒരു മുറി...


























