കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ പോയത് നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാൻ; വിശ്വ പൗരൻ...

അഖിലേന്ത്യാതലത്തില്‍ എസ്‌ഐആറിനെതിരെ പ്രതിഷേധ മാർഗരേഖ നിശ്ചയിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ഇന്ദിരാഭവനില്‍ വിളിച്ചുചേർത്ത യോഗത്തില്‍ ദേശീയ പ്രവർത്തക സമിതിയംഗം ഡോ. ശശി തരൂർ പങ്കെടുത്തില്ല. യോഗത്തിലേക്ക് തരൂരിനെയും കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നു. ക്ഷണമുണ്ടായിട്ടും തരൂർ...

ഒന്നും രണ്ടുമല്ല വരിവരിയായി നീങ്ങിയത് 71 ലംബോർഗിനികൾ; അമ്പരന്ന് നാട്ടുകാർ: ഉത്തരാഖണ്ഡിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം.

ഉത്തരാഖണ്ഡിലുള്ള ഒരു മലമ്ബ്രദേശമാണ് മുസ്സൂറി. നൂഡല്‍ഹിയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. അതിനാല്‍ത്തന്നെ വേറിട്ട വാഹനങ്ങള്‍ എത്തുന്നത് അന്നാട്ടുകാര്‍ക്കത്ര പുതുമയല്ല.എന്നാല്‍ കഴിഞ്ഞദിവസം പ്രദേശവാസികള്‍ ശരിക്കും വിസ്മയത്തിലായി. അവരെ...

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; റെക്കോര്‍ഡ് വിലയിലേക്ക് 40 രൂപ അകലം മാത്രം: വിശദാംശങ്ങൾ വായിക്കാം.

കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ വീഴ്ചയില്‍ നിന്ന് കുതിച്ചുയർന്ന് സ്വർണവില. വീണ്ടും 55,000 രൂപ കടന്ന് റെക്കോർഡ് വിലയ്ക്ക് 40 രൂപ അകലെ സ്വർണം എത്തി. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ...

കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ നിറയെ മദ്യക്കുപ്പികളും കഞ്ചാവും; രാത്രിയായാൽ ഹോസ്റ്റലിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

പൂനെയിലെ സാവിത്രി ഭായി ഫൂലെ സർവകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും മദ്യകുപ്പികളും കണ്ടെത്തി.ലഹരി വസ്തുക്കളും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതിന് പിന്നാലെയാണ് മദ്യത്തിന്റെയും ബിയറിന്റെയും കുപ്പികള്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നല്‍കിയ പരാതിയുടെ...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ മാർച്ച്‌ 27 ന് ചതയദിന പൂജയും പ്രഭാഷണവും

മുംബൈ:ചതയദിനത്തോടനുബന്ധിച്ചു വ്യാഴാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ,...

മകളെ കുടുക്കിയെന്ന് മുഖ്യമന്ത്രിക്ക് പിതാവിന്റെ പരാതി; മോണാലിസയെ കേരളത്തില്‍ നിന്ന് കൊണ്ടുവരുമെന്ന പ്രഖ്യാപിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച്: ...

മകളെ മതംമാറ്റാനായി തട്ടിയെടുത്തുവെന്ന പരാതിയുമായി കുംഭമേള വൈറല്‍ സുന്ദരി മോണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്‌ലെ.മോണാലിസയും കാമുകൻ മുഹമ്മദ് ഫ‍ർമാനും പൂവാറിലെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം വിവാഹിതരായിരുന്നു. മകളെ തിരിച്ചെത്തിക്കാൻ...

500 രൂപ നോട്ടുകള്‍ അസാധുവാകുമോ? വിശദാംശങ്ങൾ വായിക്കാം

2026-ന്റെ തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും സജീവമായ ഒരു ചർച്ചയാണ് 500 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നു എന്നത്.2026 മാർച്ച്‌ മാസത്തോടുകൂടി എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ ലഭിക്കില്ലെന്നും ഈ...

ബിജെപിയോട് എന്തിന് മൃദു സമീപനം; പിതാവും തെലുങ്കാന മുൻ മുഖ്യമന്ത്രിയുമായ കെസിആറിനെതിരെ രൂക്ഷ വിമർശനവുമായി മകളും എംഎൽസിയുമായ...

തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകള്‍ കെ. കവിത. ബിജെപിക്ക് എതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ വിമർശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. കെസിആറിന്...

കർണാടക രാഷ്ട്രീയത്തിലെ പുതിയ അധ്യായം; മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് ചുമതലയേൽക്കും

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേത്തിനൊപ്പം 11മന്ത്രിമാരുടെ കൂടി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും.വൈകിട്ട് 4 .05 ന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ...

മതംമാറി ഭര്‍ത്താവിനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു ; നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ ഭാര്യ ആയിഷക്കെതിരേ യുവതിയുടെ പരാതി.

അറസ്റ്റിലായ തെലുങ്ക് സിനിമ നൃത്തസംവിധായകൻ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയുടെ ഭാര്യ ആയിഷയ്‌ക്കെതിരെയും യുവതിയുടെ പരാതി. തന്നെ മതം മാറ്റാൻ ആയിഷ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി .മതംമാറി ഭർത്താവിനെ വിവാഹം...

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് ആദ്യ തിരിച്ചടി; ജ്യോതിഷിയും പാര്‍ട്ടി വക്താവുമായ റിക്കി രാധന് സര്‍ക്കാര്‍ പദവി ,കടന്നാക്രമിച്ച്‌ നടി;...

കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്.ഇതിനകം തന്നെ ജനപ്രീതി നേടുന്ന നിയമങ്ങള്‍ അടക്കം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നീക്കം വിജയ് നടത്തി കഴിഞ്ഞു. ഇത് വലിയ തോതില്‍...

യുപിഐ ഓട്ടോപേയില്‍ വൻ മാറ്റം; സബ്‌സ്‌ക്രിപ്ഷന്‍ പണം ഇനി സുരക്ഷിതം ; വിശദാംശങ്ങൾ വായിക്കാം

ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യുപിഐ ഓട്ടോപേ (UPI AutoPay) സംവിധാനത്തില്‍ നിർണ്ണായക മാറ്റങ്ങള്‍ വരുത്തി നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ഇൻഷുറൻസ് പ്രീമിയങ്ങള്‍, ഇലക്‌ട്രിസിറ്റി ബില്ലുകള്‍ തുടങ്ങിയവയ്ക്കായി...

മിനിമം ബാലന്‍സ് ഇല്ല; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈടാക്കിയത് 4,817 കോടി ; ബാങ്കുകൾ മിനിമം ബാലൻസ് പിഴ...

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പാലിച്ചില്ലെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് പാര്‍ലമെന്റിന്റെ പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ 4,817...

പാകിസ്താനെ വിഭജിക്കൂ, പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കൂ ; ഞങ്ങളൊപ്പമുണ്ട്: തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ നരേന്ദ്ര മോദിക്ക്...

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു....

സ്മാർട്ട് വാച്ചിലെ ക്യു ആർ കോഡിലൂടെ പണം സ്വീകരിക്കുന്ന ഓട്ടോ ഡ്രൈവർ; ഇത് ഡിജിറ്റൽ ഇന്ത്യയുടെ വിജയം: വീഡിയോ...

ഡിജിറ്റല്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. അതിനുള്ള ഉദാഹരണങ്ങള്‍ രാജ്യമെമ്ബാടും കാണാനും സാധിക്കും. സ്റ്റാർട്ടപ്പുകകള്‍‌ക്കും ടെക്കികള്‍ക്കും പേരുകേട്ട നാടാണ് ബെംഗളൂരു. ഡിജിറ്റല്‍ സാക്ഷരതയ്‌ക്കും ബെംഗളൂരുക്കാർ മോശമല്ല.നഗരത്തിലെ ഓട്ടോ ഡ്രൈവർ വരെ ഹൈടെക്ക് ആയിരിക്കുകയാണ്. സ്മാർട്ട്...

വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ച് ഡൽഹി മെട്രോ; യാത്രക്കാരായ യുവതികളുടെ തമ്മിൽ തല്ല് വൈറൽ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഇന്ത്യയിലെ മെട്രോ ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയർന്ന് കേള്‍ക്കാറുള്ള ഒരു മെട്രോയാണ് ദില്ലി മെട്രോ. ഒന്നെങ്കില്‍ യാത്രക്കാരുടെ വഴി മുടക്കിക്കൊണ്ടുള്ള റീല്‍സ് ഷൂട്ട്. അതല്ലെങ്കില്‍ സീറ്റ് തര്‍ക്കം. ഇത്തരത്തില്‍ നിത്യേന ഓരോ...

മാധ്യമ പ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ച് ബാബാ രാംദേവ്; ഒടുവിൽ യോഗ ഗുരുവിന് സംഭവിച്ചത് കണ്ടോ? വൈറൽ വീഡിയോ...

സംവാദ വേദിയില്‍ മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ച്‌ വിവാദ യോഗാ ഗുരു ബാബാ രാംദേവ്. ഡല്‍ഹിയില്‍ ഒരു മാധ്യമസ്ഥാപനം നടത്തിയ സംവാദ പരിപാടിയിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. പരിപാടിക്കിടെ സ്റ്റേജിലുണ്ടായിരുന്ന മാധ്യമപ്രവർത്തകനായ ജയ്ദീപ്...

15 കോടിയുടെ വിദേശ പണമിടപാട്: ഡൽഹിയിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയത് വൻ നീല ചിത്ര...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നോയിഡ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന വമ്ബൻ നീലച്ചിത്ര നിർമാണ റാക്കറ്റിനെ. മോഡലുകളായ യുവതികളെ റിക്രൂട്ട് ചെയ്ത് നീലച്ചിത്രങ്ങള്‍ നിർമിച്ചിരുന്ന ദമ്ബതിമാരാണ് ഇഡി റെയ്ഡില്‍ കുടുങ്ങിയത്. വിദേശനാണയ...

ജർമ്മനിയിൽ മലയാളി വിദ്യാർഥിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്.ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്‌സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ബര്‍ലിനിലെ...

‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം

ഹൈദരാബാദില്‍ ഹുസൈൻ സാഗർ തടാകത്തില്‍ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം...