ഡികെയുടെ തന്ത്രങ്ങൾക്കുമുമ്പിൽ പിടിച്ചുനിൽക്കാനാവാതെ ബിജെപിയും ജെഡിഎസും; എം.എൽസി തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ചും പിടിച്ച് കോൺഗ്രസ്; സ്വന്തം...
കർണാടകയില്‍ രാഷ്ട്രീയ എതിരാളികളെ അപ്രതീക്ഷിത തന്ത്രങ്ങളിലൂടെ വീഴ്ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ മുൻനിര പോരാളിയായ ഡി.കെ.ശിവകുമാർ വീണ്ടും തന്റെ മിടുക്ക് തെളിയിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന എം.എല്‍.സി (നിയമസഭാ കൗണ്‍സില്‍) തിരഞ്ഞെടുപ്പില്‍ അഞ്ച് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെയും വൻ...
കട്ടിംഗ് സൗത്ത് പരിപാടി: ജന്മഭൂമിക്കും, ജനം ടിവിക്കും എതിരായ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി; മാനനഷ്ടക്കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷണം;...
വിവാദമായ കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കും ജന്മഭൂമി പത്രത്തിനും എതിരെ നല്‍കിയ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയായ ധന്യ രാജേന്ദ്രന്‍ നല്‍കിയ കേസാണ്...
തിരുപ്പതി ലഡുവിൽ പന്നിക്കൊഴുപ്പും, മീൻ എണ്ണയും; സ്ഥിരീകരണവുമായി ലാബ് റിപ്പോർട്ട്; ആന്ധ്രപ്രദേശിൽ വിവാദം കനക്കുന്നു:...
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന പ്രശസ്തമായ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്.നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്‌ആർ...
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് വധ ഭീഷണി: താനെ സ്വദേശിയായ 26കാരനെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം
താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 26കാരനെതിരെ താനെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.താനെ നഗരത്തിലെ വർലി പാദയിൽ താമസിക്കുന്ന ഹിതേഷ് ധേന്ദേ എന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ശ്രീ...
ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറായ വനിതയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി 1.89 കോടി രൂപ തട്ടി: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി, 1.89 കോടി രൂപ തട്ടിയെടുത്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുഭ്ര രഞ്ജന്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ശുഭ്ര രഞ്ജനെ ഭോപ്പാലില്‍ വെച്ചാണ്...
ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകന്‍ കീര്‍ത്തന്‍ നാദഗൗഡയുടെ നാലു വയസ്സുള്ള മകന്‍ സോണാര്‍ഷ് കെ നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. തനിച്ച് ലിഫ്റ്റില്‍ കയറിയ കുട്ടി അതിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും...
മദ്യലഹരിയിൽ ബെൻസ് ഓടിച്ച 20കാരൻ 30 കാരിയുടെ ജീവനെടുത്തു; യുവതിയെ വാഹനം ഇടിച്ചിട്ടത് റോഡ് ക്രോസ്...
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച 20-കാരൻ യുവതിയുടെ ജീവനെടുത്തു. ബെംഗളൂരുവിലെ കെങ്കേരിയിലാണ് സംഭവം
ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. 20 വയസുള്ള ധനുഷ് മദ്യലഹരിയില്‍ മെഴ്സഡസ് ബെൻസ് ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന 30-കാരി...
പ്രാരാബ്ദം പറഞ്ഞ് സുഹൃത്തായ യുവതിയെ തട്ടിച്ചത് 12 ലക്ഷവും അറുപത് പവനും; പണം ധൂർത്തടിച്ചത് ഓൺലൈൻ ബെറ്റിങ്...
സുഹൃത്തായ യുവതിയില്‍ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ വീട്ടില്‍ ഷാലു(35)വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന്...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത്...
താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ...
എൻഎംഎംടി നിരക്ക് 50 ശതമാനത്തിലധികം കുറച്ചു; അടൽ സേതു വഴി നവി മുംബൈയിൽ നിന്നും യാത്രക്കാർ കൂടിയതായി റിപ്പോർട്ട്:...
നവി മുംബൈ: നവി മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് (എൻഎംഎംടി) നിരക്കുകൾ 50 ശതമാനത്തിലധികം വെട്ടിക്കുറച്ചതോടെ അടൽ സേതു പാലം വഴിയുള്ള മുംബൈയ്ക്കും നവി മുംബൈയ്‌ക്കുമിടയിലുള്ള ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞയാഴ്ച നടപ്പാക്കിയ...
ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായി വന്ദേ ഭാരത്;ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഓടും; വിശദാംശങ്ങൾ വായിക്കാം
54 വര്‍ഷത്തോളം രാജവാഴ്ച പോലെ ഇന്ത്യയെ ഭരിച്ച് മുടിപ്പിച്ച ഒരു കുടുംബത്തില്‍ നിന്നും അധികാരദണ്ഡ് ഏറ്റ് വാങ്ങി കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയുടെ ഭാഗധേയം നിശ്ചയിക്കുന്ന മോദി എന്ന ഒരിയ്‌ക്കല്‍ ചായക്കാരനായിരുന്ന മനുഷ്യനും...
വഖഫ് ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ
വഖഫ് ബില്‍ ഒരു മതത്തിന്‍റെ വിഷയമല്ലെന്നും ഭരണഘടന പ്രശ്നമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ പാർലമെന്‍ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ.പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബില്ലിനെതിരെ...
പ്രധാനമന്ത്രി മോദി ഇന്ന് മഹായുതി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈ സന്ദർശനത്തിനിടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൻ്റെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ബിജെപി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയിൽ നിന്നുള്ള 230 എംഎൽഎമാരെ അദ്ദേഹം...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര എംഎൽഎ അണികൾ സ്വീകരിച്ചത് ദേഹത്ത് തീയിട്ട്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലെ ചന്ദ്ഗഡ് താലൂക്കിലെ മഹാഗാവില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎല്‍എ ശിവാജി പാട്ടീലിൻ്റെ സ്വീകരണത്തിനിടെ വൻ അപകടം. വിജയത്തിന് ശേഷം മണ്ഡലം സന്ദർശിക്കാനെത്തിയ എംഎല്‍എയെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുകയായിരുന്നു, ഇതിനിടെ...
പരിഹാസങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരം; മധ്യപ്രദേശ് സ്വദേശിയായ യുവാവിന് ഗിന്നസ് വേൾഡ് റെക്കോർഡ്: വീഡിയോ ദൃശ്യങ്ങൾ കാണാം
അവഹേളനങ്ങളും അധിക്ഷേപങ്ങളും ആ കുഞ്ഞുമനസിനെ ഏറെ നൊമ്ബരപ്പെടുത്തിയിരുന്നു. എന്നാലിന്ന് പരിഹസിച്ചവരെല്ലാം അവനെ നോക്കി അമ്ബരക്കുകയാണ്.ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ലളിത് പട്ടീദാർ ഇന്ന് ലോകമുഴുവനും അറിയപ്പെടുന്ന യുവാവാണ്.
മുഖമാകെ രോമങ്ങള്‍. തലയില്‍ വളരുന്നതുപോലെ ദേഹമാസകലം മുടി...
ചോക്ലേറ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു , കൗമാരക്കാരൻ പിടിയില്‍ ,...
പുനെയില്‍ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നല്‍കി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ...
പഠനസമ്മർദ്ദം താങ്ങാനായില്ല; പരീക്ഷയിൽ തോറ്റ എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
കര്‍ണാടകയിലെ കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. 19 കാരിയായ തേജസ്വിനിയാണ് ആത്മഹത്യ ചെയ്തത്. പഠനത്തിന്റെ സമ്മര്‍ദ്ധം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും വിദ്യാര്‍ഥിനി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
പൊന്നംപേറ്റിലെ ഹാലിഗറ്റു കോളജ് ഓഫ്...
മോഷണശ്രമത്തിനിടെ വീടിന്‍റെ എക്സോസ്റ്റ് ഹോളില്‍ കുടുങ്ങി കള്ളൻ; രക്ഷപ്പെടുത്തിയത് പൊലീസെത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം
വീട്ടില്‍ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ ദ്വാരത്തില്‍ കുടുങ്ങിയ കള്ളന്‍ വേദന സഹിച്ചത് മണിക്കൂറുകളോളം.രാജസ്ഥാനിലെ കോട്ടയിലെ പ്രതാപ് നഗറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ സുഭാഷ് കുമാർ റാവത്ത് ഭാര്യയോടൊപ്പം...
ജോലിഭാരവും വേതനമില്ലാത്ത ഓവർടൈമും; ബംഗളൂരുവിൽ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി ഐടി ജീവനക്കാർ: വിശദാംശങ്ങൾ വായിക്കാം
അമിത ജോലി ഭാരം, വേതനമില്ലാത്ത ഓവർടൈം തുടങ്ങിയവ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഐടി പ്രഫഷനലുകള്‍ തെരുവിലിറങ്ങി.കഴിഞ്ഞദിവസം ഫ്രീഡം പാർക്കില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയെൻറ (കെഐടിയു)...
രാത്രി ഡ്യൂട്ടിക്കിടെ കൊതുക് വലയ്ക്കുള്ളില്‍ ഡ്യൂട്ടി ചെയ്യുന്ന ഗാര്‍ഡ്,സോഷ്യല്‍ മീഡിയയില്‍ വിമർശനം; വീഡിയോ കാണാം
ഹൈദരാബാദിലെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വിമർശനത്തിന് കാരണമായി...


























