ടിക്കറ്റ് ഇല്ലാതെ എ സി കോച്ചില്‍ അധ്യാപികയുടെ യാത്ര; ചോദ്യം ചെയ്ത ടിടിഇയോട് തട്ടിക്കയറ്റം: സോഷ്യൽ...
ടിക്കറ്റില്ലാതെ ട്രെയിനിലെ എസി കോച്ചില്‍ യാത്ര ചെയ്ത ബീഹാർ സർക്കാർ ജീവനക്കാരിയായ അധ്യാപികയും ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇ-യും തമ്മിലുണ്ടായ വാക്കുതർക്കം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.ഈ സംഭവത്തിന്‍റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സാമൂഹിക...
എച്ച്-1ബി വിസ: അമേരിക്കൻ യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു; ഇന്ത്യക്കാരെ ലക്ഷ്യമാക്കി അമേരിക്കൻ പരസ്യം; വീഡിയോ ദൃശ്യങ്ങൾ കാണാം
അമേരിക്കൻ തൊഴില്‍ വകുപ്പ് പുറത്തിറക്കിയ പുതിയ പരസ്യം വിവാദത്തില്‍. എച്ച്-1ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്ത് അമേരിക്കൻ തൊഴിലുകള്‍ വിദേശികള്‍ കയ്യടക്കുകയാണെന്ന ആരോപണവുമായാണ് പരസ്യം എത്തിയിരിക്കുന്നത്. 'പ്രോജക്റ്റ് ഫയർവാള്‍' എന്ന പദ്ധതിയുടെ ഭാഗമായി...
ബാർക് റേറ്റിംഗ് തട്ടിപ്പിന് കടിഞ്ഞാൺ ഇടാൻ കേന്ദ്രസർക്കാർ; ലാൻഡിങ് പേജുകളിലെ കാഴ്ചകളെ വ്യൂവർഷിപ്പായി പരിഗണിക്കില്ല; കരട് വിജ്ഞാപനം ഉടൻ...
ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷക പിന്തുണ കണക്കാക്കുന്ന റേറ്റിങ് സംവിധാനത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാൻ പുതിയ നീക്കങ്ങളുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ടെലിവിഷൻ റേറ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതി നിർദേശങ്ങളുടെ കരട്...
പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...
ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് വഴിവിട്ട ബന്ധങ്ങൾ; വിവാദ വെളിപ്പെടുത്തലുമായി ജഡേജയുടെ ഭാര്യയും മന്ത്രിയുമായ റിവാബ
വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ചില മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. താരങ്ങള്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക്...
ടോയ്‌ലറ്റ് ഇല്ല എന്ന് പരാതി പറഞ്ഞു; യുവാവിനെ കൊന്നു കുഴിച്ചുമൂടും എന്ന് ഭീഷണിപ്പെടുത്തി ഐഎഎസ് ഉദ്യോഗസ്ഥൻ; ...
ഒരു രാജ്യത്തെ സംബന്ധിച്ച് അവിടുത്തെ പൊതുജനാരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടത് ഭരണകൂടത്തിന്‍റെയും അതിന്‍റെ വക്താക്കളായ രാഷ്ട്രീയ - ഉദ്യോഗസ്ഥ വൃന്ഥത്തിന്‍റെയും കടമയാണ്.എന്നാല്‍, പൊതു സൗകര്യങ്ങളില്ലെന്ന് പരാതി പറയുന്ന വൃദ്ധനെ ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തുകയും ടോയ്‍ലറ്റ്...
ജല്ലിക്കെട്ട് വിജയികൾക്ക് തൊഴിൽ അവസരം; മൃഗസംരക്ഷണ വകുപ്പിൽ ജോലി നൽകുമെന്ന് സ്റ്റാലിൻ ; വിശദാംശങ്ങൾ വായിക്കാം
ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പില്‍ മുൻഗണനാക്രമത്തില്‍ സർക്കാർ ജോലി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മധുര ജില്ലയിലെ അലങ്കനല്ലൂരില്‍ ജല്ലിക്കെട്ട് മത്സരത്തിനിടെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം. അലങ്കനല്ലൂരില്‍ രണ്ട് കോടി...
കാമുകിക്കൊപ്പം ഷോപ്പിംഗ് മാളിൽ എത്തി യുവാവ്; പിന്തുടർന്ന് പിടികൂടി ഭാര്യയും മകനും: പിന്നീട് സംഭവിച്ചത് കണ്ടോ...
കാമുകിക്കൊപ്പം ഷോപ്പിങ് മാളില്‍ എത്തിയ ഭര്‍ത്താവിനെ കയ്യോടെ പിടികൂടി ഭാര്യ. ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഷോപ്പിംഗ് മാളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സിറ്റികാർട്ട് ഷോപ്പിംഗ് മാളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും...
കർണാടകയിലെ സ്‌കൂൾ പരിസരത്ത് സംഘർഷം; പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു ; വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ ശിവമോഗയിലെ ഉറഗദൂരില്‍ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരുക്കിയ രാത്രികാലത്തുള്ള പ്രത്യേക ക്ലാസിനെത്തിയ വിദ്യാർഥിയാണ് മർദനത്തിനിരയായി മരിച്ചത്.സുലെബൈലു ഗവണ്‍മെന്റ് ഹൈസ്കൂളിന് സമീപമാണ് സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആണ്‍കുട്ടികളെ...
റോഡിലെ കുഴിയില്‍ വീണ് ആംബുലൻസ് കുലുങ്ങി ;മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞ യുവതിക്ക് പുതുജീവൻ ; വിശദാംശങ്ങൾ വായിക്കാം
റോഡിലെ കുഴിയില്‍ വീണ് രാജ്യത്ത് മരിച്ചവരുടെ പട്ടിക എണ്ണിയാല്‍ തീരില്ല. എന്നാല്‍ അതേ റോഡിലെ കുഴിയില്‍ വീണ് മരിച്ചെന്ന് കരുതിയ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും ജീവൻ്റെ തുടിപ്പുണർന്നു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
മസ്‌തിഷ്‌ക മരണം...
സോംബി ഡ്രഗ് ഇന്ത്യയില്‍? ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് പ്രതികരണമില്ലാതെ നിന്നത് മണിക്കൂറുകളോളം; വീഡിയോ കാണാം
അതിമാരകമായ സോംബി ഡ്രഗ് ഭീതിയില് ഇന്ത്യ. ചണ്ഡിഗഢില്നിന്നുള്ള ദൃശ്യങ്ങളാണ് രാജ്യമെമ്പാടും ഇപ്പോള് ഭയത്തോടെ കാണുന്നത്.നഗരത്തിലെ സെക്ടര് 33ബി-യില് ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രണ്ടു മണിക്കൂറോളം ഒരേനില്പ്പു നില്ക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് ജനങ്ങള്ക്കിടയില് ആശങ്ക...
നാല്‍പ്പത് ശതമാനവും കള്ള സ്വാമിമാർ,കൊലപാതകം അടക്കം ചെയ്തിട്ട് വന്ന് ഒളിച്ച് താമസിക്കുന്നു; വാരണാസിയിലെ സന്യാസിമാർകെതിരെ നടൻ ആര്യ; വിശദാംശങ്ങൾ...
വാരണാസിയിലെ സന്യാസിമാരില്‍ ഭൂരിഭാഗവും കള്ള സ്വാമിമാരാണെന്ന് നടൻ ആര്യ . നാൻ കടവുള്‍ സിനിമയുടെ ഷൂട്ടിന് വേണ്ടി വാരണാസിയില്‍ പോയപ്പോഴുള്ള അനുഭവം എന്ന നിലയ്‌ക്കാണ് സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ ഇക്കാര്യങ്ങള്‍ പറയുന്നത്.'അവരെല്ലാം...
ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 39,000 രൂപ!; വിശദാംശങ്ങൾ...
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്തയുമായി പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് . ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് (iPhone 16 Pro) മുൻപെങ്ങുമില്ലാത്ത വിധം വൻ...
മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശന വിലക്കില്ല; സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ...
മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ്ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികള്‍...
ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വിലയിൽ വൻ വർദ്ധന; കൂടിയത് 993 രൂപ:...
ഇരുട്ടടിയായി വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ കുത്തനെയുള്ള വില വര്‍ധന. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല. 19കിലോ സിലിണ്ടറിനു 3085 രൂപയായി.
നേരത്തെ 2092രൂപയായിരുന്നു. വലിയ...
പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കലാപം; വിജയത്തിന് പിന്നാലെ അക്രമം, ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു.ന്യൂ ടൗണില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നതിനും സന്ദേശ്ഖലിയില്‍ കേന്ദ്രസേനയെ വധിക്കാന്‍ ശ്രമിച്ചതിനും പിന്നാലെ ജനരോഷം...
പാചകവാതക സബ്സിഡി നിർത്തലാക്കാൻ ഒരുങ്ങുന്നു; ആനുകൂല്യം നഷ്ടമാകുന്നത് ആർക്കൊക്കെ? വിശദമായി വായിച്ചറിയാം
പാചകവാതക സബ്സിഡി ഇനി എല്ലാവർക്കും ലഭിക്കില്ല. വാർഷിക വരുമാനം 10 ലക്ഷം രൂപയില്‍ അധികമുള്ളവരെ സബ്സിഡിയില്‍ നിന്ന് ഉടൻ ഒഴിവാക്കിയേക്കും.എണ്ണക്കമ്പനികള്‍ ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ ഉപയോക്താക്കളുമായി പങ്കു വച്ചു തുടങ്ങി. ഉപയോക്താവിനോ കുടുംബത്തിനോ...
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സിബിഐ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം
നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ പിടികൂടി.യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള 'ഗസ് പേപ്പർ' സംഘടിപ്പിച്ച് കോച്ചിംഗ് സെന്‍ററുകള്‍...
‘സ്വപ്‌ന ക്യാംപസ് എന്ന് എല്ലാവരും കരുതും, പക്ഷേ യാഥാര്‍ഥ്യം വേറെയാണ്’; എന്‍ഐടി വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറല്‍
വളരെ വിശാലമായ ക്യാംപസ്, ഇഷ്ടം പോലെ മരങ്ങള്‍, എത്രനേരം വേണമെങ്കിലും വെറുതെ നടക്കാവുന്ന വിശാലത... ഇങ്ങനെയൊക്കെ ഒരിടത്ത് പഠിക്കണമെന്നാവും പലരുടേയും ആഗ്രഹം.എന്നാല്‍, ഇവിടെ പഠിക്കുന്ന ആളുകള്‍ക്കെല്ലാം അതേ അഭിപ്രായമില്ല എന്നാണ് ഈ വിദ്യാർത്ഥിനി...
ബിജെപിയില്‍ അപ്രതീക്ഷിത നീക്കം;മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ രാജിവെച്ചു; വിശദാംശങ്ങൾ വായിക്കാം
മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാർട്ടിയില്‍ നിന്നുള്ള തന്റെ രാജി സമർപ്പിച്ചു.വൈകിട്ട് 4 മണിക്ക് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി...


























