ചോക്ലേറ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു , കൗമാരക്കാരൻ പിടിയില്‍ ,...

പുനെയില്‍ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നല്‍കി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ...

ബംഗളൂരുവിൽ പോയത് റേഡിയോളജി പഠിക്കാൻ; ഫ്ലാറ്റിൽ താമസിച്ച് കാമുകനൊപ്പം ലഹരി കച്ചവടം: യുവതിയടക്കം രണ്ടുപേർ കേരള...

കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.കൊല്ലം മുണ്ടയ്ക്കല്‍ അദ്വൈതം വീട്ടില്‍ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സല്‍വ മൻസിലില്‍ മുഹമ്മദ് സിജാഹ് (32)...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍: വിശദാംശങ്ങൾ വായിക്കാം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍. പുറത്തു വരുന്ന പ്രാഥമിക വിവരം അനുസരിച്ച്‌ മൈനര്‍ സര്‍ജറിക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി: വീഡിയോ ദൃശ്യങ്ങൾ ...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ആഗോളതലത്തില്‍ രൂക്ഷമായി തുടരുന്ന സംഘർഷങ്ങള്‍ രാജ്യത്തെ ഇന്ധനവില വർദ്ധനവിലേക്കും ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിലേക്കും നയിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. റായ്ബറേലിയിലും അമേഠിയിലും...

ബംഗ്ലാദേശ് സ്വകാര്യ ആശുപത്രിയില്‍ എസി ഓഫാക്കിയതിന് പിന്നാലെ 6 നവജാത ശിശുക്കള്‍ മരിച്ചു ; വിശദാംശങ്ങൾ വായിക്കാം

ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എസി ഓഫാക്കിയതിനു പിന്നാലെ 6 നവജാതശിശുക്കള്‍ മരിച്ചു. ജനിച്ച്‌ ഒരു ദിവസം മുതല്‍ മൂന്നുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് അദ്-ദിൻ ആശുപത്രി വാർഡില്‍ മരിച്ചത്.എസി ഓഫാക്കിയതിനു പിന്നാലെ...

ഹെലികോപ്റ്ററിന് മുന്നില്‍ കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്തി സൈനികൻ: വീഡിയോ വൈറൽ; ഇവിടെ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പ്രണയാഭ്യർഥന. ഇന്ത്യൻ ആർമി പൈലറ്റായ യുവാവ് കാമുകിയോട് പ്രണയാഭ്യർഥന നടത്തുന്ന വീഡിയോയാണ് വൈറലായത്.ഇന്ത്യൻ ആർമിയിലെ ഏവിയേഷൻ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് നാസിക്കിലെ കോംബാറ്റ് ആർമി ട്രെയിനിംഗ് സ്‌കൂളില്‍...

കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി; എല്ലാത്തിനും പിന്നിൽ ഡിഎംകെ നേതാവും ...

കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ചനിലയില്‍കണ്ടെത്തിയത്.ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എംഎല്‍എയുമായ സെന്തില്‍ ബാലാജിയും പൊലീസുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത്...

വന്ദേ ഭാരത് ജീവനക്കാർ തമ്മിൽ കൂട്ടയടി; അപമാനകരമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ഇന്ത്യയിലെ ദീർഘദൂര അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്. എന്നാലിന്ന് ലോക്കല്‍ ട്രെയിനിനേക്കാള്‍ കഷ്ടമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളും വീഡിയോകളും തെളിയിക്കുന്നത്. വന്ദേ ഭാരതില്‍ വിളമ്ബുന്ന ഭക്ഷണം മോശമാണെന്ന കാരണത്താല്‍ റദ്ദാക്കിയ അനുമതി റദ്ദാക്കിയ...

ചിരി മാഞ്ഞ് കോൾഗേറ്റ്; വിൽപ്പനയിൽ വമ്പൻ ഇടിവ്; ഡാബർ പതഞ്ജലി ബ്രാൻഡുകൾക്ക് കുതിപ്പ്: വിശദമായ കണക്കുകൾ വായിക്കാം

ഇന്ത്യൻ വിപണിയില്‍ ദശാബ്ദങ്ങളായി ആധിപത്യം പുലർത്തിയിരുന്ന പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡായ കോള്‍ഗേറ്റ് പാമോലിവ് ഇന്ത്യ, കടുത്ത വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോർട്ട്. കമ്ബനിയുടെ ഏറ്റവും പുതിയ സാമ്ബത്തിക പാദങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് വില്‍പ്പനയില്‍...

ഹരിയാനയിൽ ഭാരത് മാതാ, ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി ഖുർആൻ കോപ്പികളും ബൈബിൾ കോപ്പികളും കൂട്ടിയിട്ട് കത്തിച്ചു;...

ഹരിയാനയിലെ റോഹ്‌തക് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. വിശ്വാസികളെ അസഭ്യം പറയുകയും നിർബന്ധിച്ച്‌ ബൈബിളും ഖുർആനും കത്തിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്‌തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന...

പഠിപ്പിച്ച് ടീച്ചർ ആക്കിയത് കാമുകൻ; സർക്കാർ ജോലി ലഭിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറി കാമുകി: യുവാവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച...

സർക്കാർ ജോലി നേടിയതിന് ശേഷം കാമുകി ബ്രേക്കപ്പ് ചെയ്തതില്‍ മനംനൊന്ത് 28കാരൻ ജീവനൊടുക്കി. ഒഡിഷയിലെ ജാജ്പൂരിലെ കൊളത്താല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരാഴ്ച മുമ്ബാണ് ചതുർഭുജ് ദാഷ് എന്ന യുവാവ് ജീവനൊടുക്കിയത്. മകന്‍റെ...

16ന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റാൻ നിയമം? സാധ്യതകൾ പരിശോധിക്കാൻ കേന്ദ്രസർക്കാരിന് കോടതിയുടെ നിർദേശം ;...

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ ഓസ്‌ട്രേലിയയ്‌ക്ക് സമാനമായ നിയമനിർമ്മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നല്‍കി.ഇന്റർനെറ്റിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച്‌ ഗുരുതരമായ ആശങ്കകള്‍...

തന്നെ കടിച്ച കരിമൂർഖന് ജാക്കറ്റിനുള്ളിൽ പിടിച്ചിട്ട് ഹോസ്പിറ്റലിൽ എത്തി റിക്ഷാ ഡ്രൈവർ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

പാമ്പ് കടിച്ചതിന് ചികിത്സയ്ക്കായി യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയ ഇ റിക്ഷാ ഡ്രൈവർ ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചു.ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോള്‍ അസലൊരു മൂർഖൻ കുഞ്ഞിനെ തന്‍റെ ജാക്കറ്റിന്‍റെ പോക്കറ്റില്‍...

ഒന്നാം തീയതി ഇരുട്ടടി; പാചകവാതക വിലയിൽ വൻവർദ്ധനവ്

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയില്‍ നിന്ന്...

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധികതീരുവ നിയമവിരുദ്ധം എന്ന് അമേരിക്കൻ...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ...

ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ചൂടിയ ഘട്ടത്തിൽ എല്ലാം ടീമിൽ മലയാളി സാന്നിധ്യം; കേരള താരങ്ങൾ ഇന്ത്യൻ...

ടി 20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ വിവിധ ഫോര്‍മാറ്റുകളിലായി അഞ്ച് ലോകകിരീടങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 1983, 2011 വര്‍ഷങ്ങളില്‍ ഏകദിന ക്രിക്കറ്റിലെ ലോകകപ്പ്. 2007, 2024, 2026 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ്. ഈ...

ഏപ്രില്‍ 1 മുതല്‍ പുതിയ ആദായനികുതി നിയമം ;വലിയ ഇടപാടുകളില്‍ മാത്രം പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ;...

ഏപ്രില്‍ 1 മുതല്‍അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ.അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി...

ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ എയര്‍ ഇന്ത്യ: യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; വിശദാംശങ്ങൾ വായിക്കാം

വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ഇന്ധന സർചാർജ് വർദ്ധിപ്പിച്ച്‌ എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തില്‍ ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്നാണ് തീരുമാനം.ആഭ്യന്തര റൂട്ടുകളില്‍ ദൂരത്തിനനുസരിച്ചുള്ള പുതിയ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ബാരലിന് 99.40 ഡോളറായിരുന്ന...

തീപിടിത്തം; കുടിലുകള്‍ കത്തിനശിച്ചു, ദമ്പതികളും രണ്ട് വയസ്സുകാരി മകളും മരിച്ചു ; സംഭവം ഡല്‍ഹിയിലെ രോഹിണി മേഖലയില്‍; വിശദാംശങ്ങൾ...

ഡല്‍ഹിയില്‍ ബുധ് വിഹാറിലെ രോഹിണി മേഖലയിലുണ്ടായ തീപിടിത്തത്തില്‍ ഒരു കൂട്ടം കുടിലുകള്‍ കത്തിനശിച്ചു.സംഭവത്തില്‍ രണ്ട് വയസ്സായ കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്....

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആര്‍.ബി.ഐ, ഇനി യു.പി.ഐ വഴി പണമയച്ചാല്‍ കിട്ടാന്‍ ഒരു മണിക്കൂര്‍ കഴിയും; വിശദാംശങ്ങൾ...

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആര്‍.ബി.ഐ. 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ പൂര്‍ത്തിയാവണമെങ്കില്‍ ഒരു മണിക്കൂര്‍ കഴിയണം.ഗൂഗ്ള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള യു.പി.ഐ ആപുകള്‍ വഴി 10,000 രൂപക്ക് മുകളിലയച്ചാല്‍ അത്...