ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം, ഭാര്യയെ തലയ്‌ക്കടിച്ചു കൊന്നു, രണ്ടു വയസ്സുകാരനെ വനത്തിലുപേക്ഷിച്ചു യുവാവ്; വിശദാംശങ്ങൾ വായിക്കാം

സംശയരോഗം തലയ്‌ക്കുപിടിച്ച പിതാവ് അമ്മയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചിട്ടും, 20 മണിക്കൂറോളം വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടുംകാട്ടില്‍ ഒറ്റയ്‌ക്ക് അതിജീവിച്ച്‌ രണ്ടുവയസ്സുകാരൻ.മധ്യപ്രദേശിലെ റൈസൻ-വിദിഷ ജില്ലകളിലെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബീഗംഖണ്ഡ് സ്വദേശിയായ രാജേന്ദ്ര...

ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിന് തീപിടിത്തം; ഒരു നാവികൻ മരിച്ചു, 17 പേരെ രക്ഷപ്പെടുത്തി ; വിശദാംശങ്ങൾ...

ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിന് തീപിടിച്ച്‌ ഒരു ഇന്ത്യൻ നാവികൻ മരിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.അപകടസമയത്ത് കപ്പലില്‍ ആകെ...

മൗനം വാചാലം: വിജയ് മുഖ്യമന്ത്രി ആയല്ലോ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യം; മറുപടി പറയാതെ കൈകൂപ്പി പുഞ്ചിരിച്ച്...

സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റപ്പോള്‍ ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ഉറ്റുനോക്കിയത് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പ്രതികരണത്തിനാണ്.കമല്‍ഹാസനടക്കമുള്ള വമ്പന്‍ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ കഷ്ടപ്പെട്ട മണ്ണില്‍, കന്നിയങ്കത്തില്‍ തന്നെ...

മന്ത്രിമാർക്കെല്ലാം ഡൽഹിയിൽ തുടരാൻ കർശന നിർദേശം; ഇന്ന് കേന്ദ്രസർക്കാരിൻറെ അടിയന്തര ക്യാബിനറ്റ് യോഗം: കടുത്ത നടപടികൾ...

വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ദേശീയതലസ്ഥാനത്ത് അതിനിർണായക രാഷ്ട്രീയ നീക്കങ്ങള്‍.ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രിയുടെഅധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ കൗണ്‍സിലിന്റെ (Council of Ministers) അടിയന്തര യോഗംചേരും. ഡല്‍ഹിയിലെ...

ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വന്‍ ദുരന്തം; ആറു തൊഴിലാളികള്‍ മരിച്ചു, വീഡിയോ കാണാം

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ തൊഴിലാളികള്‍ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പാലത്തിന്‍റെ തൂണുകളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഹിന്ദുസ്ഥാൻ...

ആയിരം കോടിയോളം മുതൽമുടക്കിൽ നിർമ്മിച്ച ഫ്ലൈ ഓവർ കടന്നുപോകുന്നത് വീടിൻറെ ബാൽക്കണിയിലൂടെ; മധ്യപ്രദേശിൽ ഏത് എട്ടാമത്തെ ലോകാത്ഭുതം...

മധ്യപ്രദേശിലെ ഭോപ്പാലില്‍ 90 ഡിഗ്രി വളവുള്ള മേല്‍പ്പാലം ഉണ്ടാക്കിയ വിവാദത്തിനുശേഷം, അതിശയകരമായ മറ്റൊരു 'അത്ഭുത' എന്‍ജിനീയറിങ് നിര്‍മ്മാണത്തിന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സാക്ഷ്യം വഹിച്ചു.അശോക് ചൗക്കിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം ഒരു വീടിന്റെ ബാല്‍ക്കണിയിലൂടെയാണ്...

നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തി കൂറ്റൻ മുതല; ഒഡീഷയിൽ നടന്ന ദാരുണ സംഭവത്തിന്റെ...

നാട്ടുകാര്‍ നോക്കി നില്‍ക്കെ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സ്ത്രീയെ മുതല ആക്രമിച്ചത്. സൗദാമിനി വഹാല തിങ്കളാഴ്ച വൈകുന്നേരമാണ്...

തീയറ്ററുകളിൽ നിറഞ്ഞൊഴുകുന്ന കാന്താര റിലീസായി 29 ആം ദിനത്തിൽ ഒടിടിയിലേക്ക്; 821 കോടി നേടിയ ചിത്രം ഇത്രവേഗം...

നിർമ്മാതാക്കളെ സംബന്ധിച്ച്‌ ഒരു അധിക വരുമാന വഴിയാണ് ഇന്ന് ഒടിടി റൈറ്റ്സ്. തിയറ്ററില്‍ കാര്യമായി ഓടാത്ത ചിത്രങ്ങളാണെങ്കില്‍ ഈ തുകയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. അതേസമയം തിയറ്ററില്‍ നന്നായി ഓടുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ ഒടിടി...

അറസ്റ്റിനുള്ള കാരണം മനസ്സിലാവുന്ന ഭാഷയില്‍ എഴുതി നല്‍കണം; ഏതു കേസിലും ബാധകമെന്ന് സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന്...

നഷ്ടപരിഹാരമായി 50 കോടിയും ജീവനാംശമായി പ്രതിമാസം 10 ലക്ഷവും വേണം; നാർസിസിസ്റ്റായ ഭർത്താവിനോട് വേർപിരിഞ്ഞു എന്ന്...

ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗുമായി ബന്ധം വേർപ്പെടുത്തിയെന്ന് ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലി. ഒപ്പം പീറ്ററിനെതിരെ ഗാർഹികപീഡന പരാതിയും സെലീന നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട് കോടതിയിലാണ് പരാതി...

ബംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കെതിരെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി നൽകിയ ബലാൽസംഗ പരാതി വ്യാജം; നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക...

ബെംഗളൂരുവില്‍ ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കേസില്‍ നിർണ്ണായക വഴിത്തിരിവ്. യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയും, കാമുകന്റെ ചോദ്യങ്ങളെ ഭയന്നാണ് താൻ...

പെണ്‍കുട്ടിക്ക് ധൈര്യം നല്‍കി ടാക്സി ഡ്രൈവര്‍; കൊല്‍ക്കത്തയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

മനുഷ്യത്വവും ഉത്തരവാദിത്തബോധവും കൈവിടാത്ത സാധാരണക്കാരായ മനുഷ്യരാണ് ഒരു നഗരത്തെ സുരക്ഷിതമാക്കുന്നത് എന്നതിന് തെളിവായി കൊല്‍ക്കത്തയില്‍ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.അമിതമായി മദ്യപിച്ച്‌ അവശയായ യുവതിയെ സ്വന്തം മകളെപ്പോലെ കരുതി സുരക്ഷിതമായി...

കേന്ദ്ര ബജറ്റ് 2026-27 ഫെബ്രുവരി ഒന്നിന്; സാമ്പത്തിക വളർച്ചക്ക് ഊർജം നൽകാൻ ധനമന്ത്രി ; വിശദാംശങ്ങൾ വായിക്കാം

ആഗോള അനിശ്ചിതത്വങ്ങള്‍ മറികടന്ന് ആഭ്യന്തര വളർച്ചയ്ക്ക് ഊർജം പകരുന്നതിനാകും ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബഡ്ജറ്റില്‍ ലക്ഷ്യമിടുന്നത്.2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് നിക്ഷേപ, തൊഴില്‍,...

ഫെബ്രുവരി നാലിന് ലോക്സഭയിൽ ഉണ്ടായത് അസാധാരണ രംഗങ്ങൾ; കോൺഗ്രസ് വനിത എംപി മാർ മോദിയുടെ ഇരിപ്പിടം വളഞ്ഞു: വീഡിയോ...

പാര്‍ലമെന്റില്‍ ഫെബ്രുവരി നാലിന് അരങ്ങേറിയത് അസാധാരണ സംഭവവികാസങ്ങള്‍. പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം വളയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്ബാണ് പ്രതിപക്ഷത്തെ ചില...

ഒമ്പതാം നിലയിലേക്ക് വീണുപോയ സാരി എടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്ക് ഇറക്കി അമ്മ; വീഡിയോ പുറത്തുവന്നത്...

പത്താം നിലയില്‍ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാല്‍ക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടില്‍ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.ഫരീദാബാദില്‍...

പാചകവാതക ക്ഷാമം: എസ്മ ഏർപ്പെടുത്തി കേന്ദ്രസർക്കാർ; 5 സിലിണ്ടറിൽ കൂടുതൽ കയ്യിൽ വച്ചാൽ നടപടി

പാചകവാതക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എസ്മ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അഞ്ച് സിലണ്ടറില്‍ കൂടുതല്‍ കൈവശം വച്ചാല്‍ നടപടിയുണ്ടാകും.ഇന്ന് രാവിലെയോടെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. എല്‍പിജി, വാണിജ്യ സിലിണ്ടറുകള്‍, സിഎൻജി എന്നീ മൂന്നിനും...

ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ നയാര ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ...

42 പേരെ ഭീകരസംഘടനയിലെത്തിച്ചു,ഐഎസ് സ്വാധീനമുള്ള ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസര്‍ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ഭീകരപ്രവർത്തനങ്ങള്‍ക്കായി സ്ത്രീകളുടെ പടയൊരുക്കം നടത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസർ ആന്ധ്രാപ്രദേശ് പൊലീസിന്റെ പിടിയിലായി.ഐഎസ്‌ഐഎസ് (ISIS), അല്‍-ഖായ്ദ (AQIS) തുടങ്ങിയ ഭീകരസംഘടനകളിലേക്ക് യുവാക്കളെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്തിരുന്ന സയീദ ബേഗത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ...

30 കോടിയുടെ പീഡനം: പണം നല്‍കിയിരുന്നു എങ്കില്‍ പീഡന പരാതി ഫയല്‍ ചെയ്യില്ലായിരുന്നു ; വേണു ഗോപാലകൃഷ്ണന്...

30 കോടി രൂപ നല്‍കിയിരുന്നുവെങ്കില്‍ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരെ ലൈംഗിക പീഡന പരാതി നല്‍കില്ലായിരുന്നെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച്‌ പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം...

ട്രെയിനിന്‍റെ മുകളില്‍ കയറി ഓവര്‍ഹെഡ് ഇലക്‌ട്രിക് കമ്ബിയില്‍ പിടിച്ച് യുവാവ്, വൈദ്യുതാഘാതമേറ്റ് മരിച്ചു, വീഡിയോ കാണാം

ബീഹാറിലെ ദർഭംഗയില്‍ ചരക്ക് തീവണ്ടിയുടെ മേല്‍ക്കൂരയില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ചരക്ക് തീവണ്ടിയുടെ മേലെ കയറി യുവാവിനോട് താഴെ ഇറങ്ങാന്‍ കണ്ടുനിന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും...