വീട്ടിലെ ടിവി സ്റ്റാന്റിനടിയിൽ കണ്ട രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി; ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.
വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്ബാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കില്‍ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്ബാലയെ കണ്ടത്.
പാമ്ബിനെ കണ്ടതിനു...
കശ്മീരി യുവതിയും, എയർഹോസ്റ്റസും ഉൾപ്പെടെ നിരവധി സ്ത്രീകളുമായി ബന്ധം; മിസിസ് കൗൾ വാജ്പേയിക്കൊപ്പം താമസിച്ചു: മുൻ പ്രധാനമന്ത്രി അടൽ...
മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ വ്യക്തിജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ബിജെപി മുന്‍ നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. കശ്മീരി സ്ത്രീയുമായുള്ള ബന്ധം, എയര്‍ഹോസ്റ്റസുമാരുമായുള്ള പ്രണയം തുടങ്ങിയ വിവരങ്ങളാണ്...
അംഗലാവണ്യം ആവോളം പ്രദർശിപ്പിച്ച് ജാൻവി കപൂറിന്റെ ചടുല നൃത്തം; ജൂനിയർ എൻടിആർ...
ഹിറ്റുകള്‍ക്ക് പിറകെ സൂപ്പർഹിറ്റുകള്‍ നല്‍കി ലോകമെമ്ബാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയില്‍ ഒതുക്കിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം 'ദേവര'യിലെ (Devara movie) 'ദാവൂദി' ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ...
കക്കയം ഡാം റിസർവോയറിൽ നീന്തിത്തുടിച്ച് കടുവ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്: വീഡിയോ കാണാം.
കക്കയം ഡാം റിസർവോയറില്‍ കടുവയെ കണ്ടെത്തി. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് പകർത്തിയത്. കഴിഞ്ഞ ആഴ്ച പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
റിസർവോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്....
യുവതിയും ഒത്തുള്ള അശ്ലീല വീഡിയോ പുറത്ത്; ആന്ധ്രപ്രദേശിൽ ഭരണകക്ഷി അംഗമായ ടിഡിപി എംഎൽഎയ്ക്ക് പാർട്ടിയിൽ നിന്ന്...
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ വലിയ വിവാദം സൃഷ്ടിച്ച് ലൈംഗിക ആരോപണം. പാർട്ടി പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തില്‍ തിരുപ്പതി ജില്ലയിലെ സത്യവേഡു എംഎല്‍എ കൊനെറ്റി ആദിമൂലത്തെ തെലുങ്കുദേശം പാർട്ടി (ടിഡിപി) സസ്പെൻഡ് ചെയ്തു. ഇര നേരത്തെ...
യുവതിയെ മദ്യം നൽകി മയക്കിയ ശേഷം നടുറോഡിൽ ലൈംഗിക ബന്ധം; ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിലെ ഉജ്ജയിനില്‍; ദൃശ്യങ്ങൾ പങ്കുവെച്ച്...
യുവതിയ്‌ക്ക് മദ്യം നല്‍കിയ ശേഷം നടുറോഡില്‍ വച്ച് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് യുവതി നടുറോഡില്‍ ബലാത്സംഗത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയും...
വീടിന്റെ ബെഡ്റൂമിൽ പതിയിരുന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി; വീഡിയോ കാണാം.
വീട്ടിലെ കിടപ്പുമുറിയാണ് ഏറ്റവും സുരക്ഷിതമെന്ന് ചിലപ്പോഴൊക്കെ നമ്മുക്ക് തോന്നാറുണ്ട്. എന്നാല്‍ കിടപ്പുമുറിയില്‍ നിന്നും ഒമ്ബത് അടി നീളമുള്ള കൂറ്റന്‍ രാജവെമ്ബാലയെ കണ്ടെത്തിയ കർണാടകയിലെ കുടുംബത്തിന് ഇനി ഒരിക്കലും അങ്ങനൊരു തോന്നലുണ്ടാകില്ല. കിടപ്പുമുറിയുടെ ചുമരില്‍...
ഫേസ് ക്രീം ഉപയോഗിച്ചാൽ കിഡ്നി അടിച്ചു പോകും; ഡോക്ടർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ: വീഡിയോ കാണാം.
സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം പ്രായഭേദമന്യേ ആളുകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലഘട്ടത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ പലപ്പോഴും ആളുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാങ്ങുന്നത്. വിവിധ കമ്പനികളുടെ വിവിധ...
തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള വനിതാ കോളേജിന്റെ ടോയ്ലറ്റ് ക്ലോസറ്റിനുള്ളിൽ വിഷപ്പാമ്പിൻ കൂട്ടം; വീഡിയോ പങ്കുവെച്ച് രൂക്ഷ പ്രതികരണവുമായി...
തമിഴ്നാട്ടിലെ വനിത കോളേജിലെ ഒരു കെടുകാര്യസ്ഥതയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. തിരുവണ്ണാമലൈ വനിതാ സർക്കാർ കോളേജിലെ ടോയ്ലെറ്റില്‍ വിഷപാമ്ബിൻ കൂട്ടത്ത കണ്ടതാണ് വീഡിയോ.
വൃത്തികേടായ റസ്റ്റ് റൂമിലെ ടോയ്ലെറ്റിന്റെ ക്ലോസറ്റ്...
കാട്ടുപന്നി കുഞ്ഞിനെ തല്ലിക്കൊന്നു; ദൃശ്യങ്ങൾ പ്രചരിച്ചതോടെ കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്: വിവാദ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
കാട്ടുപന്നിയുടെ കുഞ്ഞിനെ അടിച്ചുകൊല്ലുന്ന പഞ്ചായത്ത് അംഗത്തിന്റെ വീഡിയോ പുറത്ത്. ഒരു വർഷം മുൻപ് നടന്ന സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മെമ്പർക്ക് എതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പതിനാറാം വാർഡ്...
കാട്ടുപാതയിലൂടെ സൈക്കിളിൽ കുതിച്ചു പായുമ്പോൾ പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് പടുകൂറ്റൻ കൊമ്പുള്ള പശു; റൈഡർക്ക് സംഭവിച്ചത്...
കാടുകളിലൂടെയും കുന്നിന്‍ ചെരുവുകളിലൂടെയും സൈക്കിളുമായി ചീറിപായുന്ന സാഹസിക സൈക്കിളിസ്റ്റുകളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് ഒരു പ്രത്യേക ഫാന്‍ബേസ് ഉണ്ടെന്ന് തന്നെ പറയാം. ദുര്‍ഘടമായതും കുത്തനെ ചെരിവുള്ളതുമായ വഴികളിലൂടെ...
യുഎസ് സന്ദര്‍ശനത്തിനിടെ നഗരത്തിലൂടെ സൈക്കിളോടിച്ച് എംകെ സ്റ്റാലിൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.
71 കാരനായതോടെ അനാരോഗ്യവാന്‍ എന്ന് വിമര്‍ശിച്ചവരുടെ വായടപ്പിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. സ്റ്റാലിന്‍ വൈകാതെ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും പാര്‍ട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകന്‍ ഉദയനിധിക്ക് വിട്ടുനല്‍കുമെന്നുമായിരുന്നു...
സൂര്യൻ പൊട്ടിത്തെറിച്ചു: ഭീകര സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം.
സൂര്യനില്‍ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനില്‍ ഉണ്ടായത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഗവേഷകനായ ഡോ. റയാൻ...
അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്; യാത്രികന് ദാരുണാന്ത്യം: കണ്ണൂരിൽ നടന്ന വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ...
സ്കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ യാത്രക്കാരന് ദാരുണാന്ത്യം. ഇടംവലം നോക്കാതെ സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കണ്ണൂർ കൂത്തുപറമ്ബില്‍...
ഇടുക്കിയിൽ കെഎസ്ഇബി ജീപ്പ് ഒഴുക്കിൽ പെട്ടു; ജീവനക്കാരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
കുഞ്ചിത്തണ്ണി എല്ലക്കലില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു. ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്ബ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാർ വാഹനത്തിലുണ്ടായിരുന്ന...
അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ; ബോളിവുഡിൽ റിലീസിനൊരുങ്ങുന്ന ‘സാത്തിയ’ ഗാനം പുറത്തിറങ്ങി: വീഡിയോ
ബോളിവുഡില്‍ നിന്നും എത്തുന്ന പുതിയ ആക്ഷന്‍ ചിത്രമാണ് 'യുദ്ര'. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അതീവ ഗ്ലാമറസായാണ്...
ബാങ്കിൽ വെച്ച സ്വർണ്ണവും എടുത്ത് തിരികെ വരുന്ന വഴി വടാപ്പാവ് കഴിക്കാൻ മോഹം; പിന്തുടർന്ന് എത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത്...
പുണെയില്‍ പട്ടാപ്പകല്‍ അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ബാങ്കില്‍ നിന്ന് മടങ്ങുമ്ബോള്‍ ദമ്ബതികള്‍ കടയില്‍ വടപാവ് കഴിക്കാൻ നിർത്തിയപ്പോഴായിരുന്നു സംഭവം. മോഷണം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ദമ്ബതികള്‍...
“വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടുന്ന സ്ത്രീ”: ബംഗലൂരിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ തട്ടിപ്പ് ഇങ്ങനെ; വീഡിയോ കാണാം.
നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് എടുത്ത് ചാടി യുവതി. പെട്ടെന്ന് യുവതി കാറിന് മുന്നിലേക്ക് നടന്ന് വരികയും മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. യുവതി വീഴുന്ന സംഭവത്തിന്റെ വീഡിയോ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞു....
അടിപൊളി നൃത്തച്ചുവടുകളുമായി സെന്റ് തെരേസാസ് കോളേജിനെ ഇളക്കിമറിച്ച് അധ്യാപിക; വീഡിയോയ്ക്ക് കമന്റുമായി റാപ്പർ ബാദ്ഷ: ഇന്റർനെറ്റിനെ ഇളക്കിമറിക്കുന്ന ഇൻസ്റ്റാഗ്രാം...
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അധ്യാപികയുടെ വൈറല്‍ ഡാൻസ് ചർച്ചയാവുകയാണ്.അരുണിമ ദേവാശിഷ് ആണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന ആ വൈറല്‍ മിസ്. "ഞങ്ങള്‍ക്ക് കിട്ടിയ കൂളസ്റ്റ് ടീച്ചേർസ്" എന്ന അടികുറിപ്പോടെ ഒരു വിദ്യാർത്ഥിനി...
“സാമ്പത്തിക ബാധ്യത മാത്രമല്ല വരുത്തിവെച്ചത് ഭർത്താവിന്റെ ജീവൻ എടുത്തതും എന്റെ ജീവിതം തകർത്തതും സിനിമയിൽ കേന്ദ്ര കഥാപാത്രമായ ആ...
ടെലിവിഷൻ അവതാരക, നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ദേവി അജിത്ത്. അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ദേവി...


























