“20 രൂപയുടെ പാര്‍ലെ ജിക്ക് 320 രൂപ, അരക്കിലോ പരിപ്പിന് 400”: ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലെ...
അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില കാണിക്കുന്ന ഒരു വിഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുകയാണിപ്പോള്‍. 'അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാലസിലെ സൂപ്പര്‍...
തിരക്കേറിയ റോഡില്‍ ഹെല്‍മറ്റ് പോലുമില്ലാതെ ബൈക്കില്‍ മുഖാമുഖം ഇരുന്ന് ദമ്ബതികളുടെ പ്രണയം; ഭര്‍ത്താവ് അറസ്റ്റില്‍: വീഡിയോ ദൃശ്യങ്ങൾ കാണാം
തിരക്കേറിയെ റോഡില്‍ കൗമാരക്കാരും യുവാക്കളും നടത്തുന്ന സ്റ്റണ്ടുകള്‍ക്കെതിരെ നിരന്തര വിമർശനവും നടപടിയും ഉയർന്നതോടെ അത്തരം ബൈക്ക് സ്റ്റണ്ടുകളുടെ എണ്ണം താരതമ്യേന കുറഞ്ഞു. എന്നാല്‍ ഇതിനിടെ മറ്റൊരു സ്റ്റണ്ടുകളുടെ എണ്ണം കൂടിയെന്ന് സമൂഹ മാധ്യമങ്ങള്‍....
ചങ്ങനാശ്ശേരി എസ് ബി കോളേജിൽ കെഎസ്‌യുവിന് പരാജയം; തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് കളിക്കാൻ എത്തിയ കെഎസ്‌യു ജില്ലാ...
എസ്.ബി കോളജില്‍ കെ എസ് യു കോട്ട പൊളിച്ച് എസ് എഫ് ഐ.14 സീറ്റില്‍ 11 സീറ്റും എസ് എഫ് ഐ പിടിച്ചെടുത്തു.ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ ,ജനറല്‍ സെക്രട്ടറി , കൗണ്‍സിലര്‍ ഉള്‍പ്പെടെ...
കനത്ത മഴയും വൈദ്യുതി തടസ്സവും: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന മോണോറയിൽ ഉയരപ്പാതയിൽ കുടുങ്ങി; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ...
വൈദ്യുതിതകരാർ കാരണം മുംബൈയിലെ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂർ കോളനി സ്റ്റേഷന് സമീപത്താണ് സംഭവം. മുംബൈയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിൻ നിശ്ചലമായസംഭവവും ഉണ്ടായിരിക്കുന്നത്.
ഉയരപ്പാതയിലൂടെ പോവുകയായിരുന്ന...
ഫാഷൻ ഷോ വേദിയിൽ സർപ്രൈസ് എൻട്രിയായി മന്ത്രി പി രാജീവ്; വ്യവസായ മന്ത്രിയുടെ റാംപ് വാക്ക് വീഡിയോ...
ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന കരുമാല്ലൂര്‍ ഖാദി സാരിയുടേയും അഡ്വക്കേറ്റ്‌സ് കോട്ടിന്റെയും വിപണനോദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന സ്വദേശി 2.0 ഫാഷന്‍ ഷോയിൽ 'സര്‍പ്രൈസ് എന്‍ട്രി' ആയി മന്ത്രി...
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കത്തി നശിച്ചത് XUV 500: വീഡിയോ...
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
പുക കണ്ടപ്പോള്‍ ഡ്രൈവര്‍...
അമൃത ടിവി വേദിയിൽ മുസ്ലിം പെൺകുട്ടിയായ ഫാത്തിമ ആത്മാവിൽ ആവാഹിച്ച് പാടിയത് ക്രിസ്ത്യാനിയായ സംഗീതസംവിധായകൻ ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ...
ഹിന്ദു ഭക്തിഗാനമായ ‘ചന്ദ്രചൂഡ ശിവശങ്കരപാര്‍വ്വതി’ എന്ന ഗാനം സ്വയമലിഞ്ഞ് പാടി സദസ്സിനെ കീഴടക്കിയ മലപ്പുറത്ത് നിന്നുള്ള ഫാത്തിമ കൈയടി നേടുന്നു. അമൃത ടിവി ചാനലില്‍ നടക്കുന്ന സംഗീതപരിപാടിയിലാണ് ഫാത്തിമ ഹിന്ദു ഭക്തിഗാനം ആത്മാവ്...
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം; പോലീസിന്റെ നാടകീയ നീക്കത്തെ ഒറ്റ മിനിറ്റിൽ...
കളക്ടറേറ്റിന് മുൻപില്‍ ആശാവർക്കമാർ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആശമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ജില്ലാതല...
ബാഴ്സലോണയിൽ പോയി ഊബർ ഡ്രൈവർ ആകാനുള്ള ഫഹദ് ഫാസിലിന്റെ ആഗ്രഹത്തിന് പിന്നിലെന്ത്? വൈറൽ വീഡിയോ കാണാം
നടൻ ഫഹദ് ഫാസില്‍ ബാഴ്‌സലോണയില്‍ ഊബർ ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴി തെളിയിച്ചിരുന്നു. ആളുകളെ യാത്രക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നും തനിക്കില്ലെന്ന് ഫഹദ് ഒരു...
നൂറയുടെ ചുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്: സ്വവർഗ്ഗ പ്രണയത്തെക്കുറിച്ച് ബിഗ് ബോസ് ഹൗസിൽ തുറന്നു സംസാരിച്ച് ആദില;...
ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി ആദിലയും നൂറയും നടത്തിയ പോരാട്ടം മലയാളികള്‍ക്കറിയാവുന്നതാണ്. തന്റെ പങ്കാളിയെ വീട്ടുകാർ പിടിച്ചുവെച്ചിരിക്കുന്നു എന്ന് പറഞ്ഞ് ആദില കോടതിയില്‍ ഹേബിയസ് കോർപസ് ഹർജി ഫയല്‍ ചെയ്തു. സ്വവർഗാനുരാഗികളായ ഇരുവരേയും അവരുടെ...
അടുക്കളയില്‍ ഒരു അനക്കം നോക്കി പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി; കണ്ണൂരിലെ വീടിനുള്ളിൽ ചുരുണ്ടുകൂടി കിടന്നത് ഉഗ്രവിഷമുള്ള വമ്ബൻ രാജവെമ്ബാല:...
കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയില്‍ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്ബാല. പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക്...
കോഴിക്കോട് റെയിൽവേ ട്രാക്കിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം വിദ്യാർത്ഥികളുടെ ഫോട്ടോഷൂട്ട്; അപകടം ചൂണ്ടിക്കാട്ടി വിലക്കിയിട്ടും പിന്മാറിയില്ല: വീഡിയോ
സിഎച്ച് മേല്‍പ്പാലത്തിനുതാഴെ റെയില്‍വേ ട്രാക്കില്‍ അപകടരമായ രീതിയില്‍ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. റെയില്‍വേ ജീവനക്കാരും സമീപത്തെ കച്ചവടക്കാരുമെല്ലാം വിലക്കിയിട്ടും കുട്ടികള്‍ ഫോട്ടോഷൂട്ട് തുടർന്നെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്.
ഏറെനേരം അവിടെനിന്ന് എട്ടുപേരടങ്ങുന്ന...
കുളത്തിൽ നിന്ന് കയറാൻ കൂട്ടാക്കാതെ കുട്ടി ഹിപ്പോ; മൃഗശാല ജീവനക്കാർ തോറ്റെടുത്ത് അമ്മയുടെ ഒറ്റനോട്ടത്തിൽ കാര്യം നടന്നു:...
ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു കുഞ്ഞ് ഹിപ്പോപൊട്ടാമസിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. അമേരിക്കയിലെ കന്‍സാസിലെ ടാന്‍ഗാന്‍യിക വൈല്‍ഡ് പാര്‍ക്കിലെ ഹിപ്പപൊട്ടാമസാണിത്.
കുളത്തില്‍...
വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട കോൺഗ്രസ്; വീഡിയോ സഹിതം തെളിവുകൾ പുറത്തുവിട്ടത് എക്സ് ഹാൻഡിലിലൂടെ: ...
വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോണ്ഗ്രസ്. രാഹുൽ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷണർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുതിയ പോസ്റ്റുമായി എത്തിയത്. വോട്ടർ പട്ടികയിലെ...
സാഹസിക സെൽഫി എടുക്കാൻ ശ്രമം; ബന്ദിപ്പൂരിൽ കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്ന് മലയാളി ടൂറിസ്റ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ...
ബന്ദിപ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യാത്രികൻ. റോഡരികില്‍ നിന്നിരുന്ന ഇയാളെ ആന എടുത്തെറിയുകയായിരുന്നു. തുടർന്ന് നിലത്തിട്ട് തുമ്ബിക്കൈ കൊണ്ട് അക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ആനയുടെ ശ്രദ്ധ മാറി, ആന...
വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി മാസ്ക് മാറ്റാൻ വിസമ്മതിച്ച് അല്ലു അർജുൻ; താരത്തിനെതിരെ രൂക്ഷ വിമർശനം: വീഡിയോ...
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച് നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നിരവധി പേരാണ് അല്ലു...
വസ്ത്ര ധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം: വീഡിയോ
വസ്ത്രധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തെത്തി. ഡല്‍ഹി പിതംപുര മെട്രോ സ്റ്റേഷനടുത്തുള്ള റസ്റ്ററന്റ്...
മോദി സര്‍ക്കാരിന് ഷെയിം വിളിയുമായി ശശി തരൂര്‍; വീഡിയോ ദൃശ്യങ്ങൾ കാണാം
മോദി സര്‍ക്കാരിനെതിരെ ഷെയിം വിളിയുമായി ശശി തരൂര്‍ എംപിയും. ഒഡിഷയിലെ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ് തരൂര്‍ പങ്കെടുത്തത്. അതേസമയം മോദി സ്തുതികള്‍ക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ ഷെയിം വിളിയുമായി...
നാല് ദിവസത്തിലൊരിക്കൽ താടി കറുപ്പിച്ചില്ലെങ്കിൽ വിരാട് കോലിയെ നാം തിരിച്ചറിയില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ സാൾട്ട്...
കളിക്കളത്തില്‍ യുവതാരങ്ങളുടെ ഒപ്പം അതേ പ്രസരിപ്പോടെ എപ്പോഴും കണ്ടിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുടെ പുതിയ ലുക്ക് കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ സുഹൃത്തായ ഷാഷ്...
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് മുന്നിൽ നടുറോഡിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി; കേസെടുത്ത് പോലീസ്: ...
ഗുരുഗ്രാമില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്ബോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍ പറയുന്നു....


























