ക്രിക്കറ്റ് ബാറ്റുമായി ക്രീസിലേക്ക് എത്തിയത് ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്യാൻ; നേരിട്ട് പന്ത് സിക്സർ പറത്തിയത് ഫ്രണ്ട് ഫുട്ടിൽ...

ഗുഡ്ലെങ്തില്‍ വന്ന പന്ത് നിലംതൊടും മുന്‍പ് സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറിക്ക് മുകളിലൂടെയുള്ള സ്ട്രെയ്റ്റ് ഷോട്ട്. മോന്താലിലെ ടര്‍ഫ്കോര്‍ട്ടിലെ പിച്ചില്‍നിന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ മിഡോണിന് മുകളിലൂടെയാണ് സിക്‌സര്‍ പറത്തിയത്....

മുടി ഒതുക്കിവച്ച ശേഷം കവിളില്‍ ചുംബിച്ചു; വൈറലായി റാണിയുടെയും ഷാരൂഖിന്റെയും വീഡിയോ: ഇവിടെ കാണാം

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര അവാ‌ർഡ് വേദിയില്‍ മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ഷാരൂഖ് ഖാനും റാണി മുഖർജിയും സൗഹൃദം പങ്കിടുന്നതിന്റെ രസകരമായ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഷാരൂഖ് ഖാൻ റാണി...

ഇസ്രയേലിനെ ഞെട്ടിച്ച് യെമൻ ഡ്രോൺ ആക്രമണം; ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ 24 പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ...

ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. എയ്‌ലാത്ത് നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 24 പേർക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. സന്‍ആയില്‍ നിന്നും അയച്ച...

കാര്‍ ചെളിവെള്ളം തെറിപ്പിച്ചു; സ്‌കൂട്ടര്‍വട്ടംവെച്ച്‌ വണ്ടി നിര്‍ത്തിച്ചു; പിന്നെ ചെളികൊണ്ട് അഭിഷേകം: അരൂര്‍-തുറവൂര്‍ പാതയില്‍ നിന്നുള്ള വൈറൽ വീഡിയോ

പണി പാലുംവെള്ളത്തില്‍ മാത്രമല്ല, ചെളിവെള്ളത്തിലും നല്‍കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സ്‌കൂട്ടര്‍ യാത്രക്കാരന്‍. 'പ്രതികാരത്തിന്റെ ചെളിയഭിഷേകം' എന്നു വിശേഷിപ്പിക്കാവുന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ പാതയില്‍ ചന്തിരൂര്‍...

ട്രംപിന് വേണ്ടി ന്യൂയോർക്ക് സ്തംഭിപ്പിച്ചതോടെ വഴിയിൽ പെട്ടത് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ; നേരെ ഫോൺ എടുത്ത്...

യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെ ന്യൂയോര്‍ക്കിലെ തെരുവില്‍ കുടുങ്ങി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍. ഐക്യരാഷ്ര്‌ടസഭയുടെ പൊതുസമ്മേളനത്തിലെ (യു.എന്‍.ജി.എ) പ്രസംഗത്തിനുശേഷം എംബസിയിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ മാക്രോണിനെ ന്യൂയോര്‍ക്ക്‌...

സർക്കാരും, ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ആഗോള അയ്യപ്പ സംഗമം ചീറ്റിയതോടെ പന്തളത്തെ ബദൽ പരിപാടിക്ക് ...

പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കൂ കൂട്ടല്‍ തെറ്റിച്ച്‌ പന്തളം സംരക്ഷണ സംഗമം. 1500 പേര്‍ മാത്രമേ വരൂവെന്ന പന്തളം എസ്‌എച്ച്‌ഓയുടെ വാക്ക് വിശ്വസിച്ച്‌ നിയോഗിച്ചത് വെറും 200 പോലീസുകാരെ മാത്രമായിരുന്നു. എന്നാൽ...

ഈയാഴ്ച ഓ ടി ടി റിലീസിന് എത്തുന്നത് 6 മലയാള സിനിമകൾ; ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും ഏതെന്ന് അറിയാം

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചില മലയാളം സിനിമകള്‍ കൂടി ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന പുതുപുത്തൻ ചിത്രങ്ങള്‍ പരിചയപ്പെടാം. സിനിമകള്‍ ഏതൊക്കെയെന്നും അവ എപ്പോള്‍,...

“100 രൂപ കൊണ്ട് നിങ്ങളോ ഞാനോ പണക്കാരാവില്ല, ടാക്സി കൂലി തരാതെ പൊക്കോളൂ”; തർക്കിക്കാൻ എത്തിയ...

ടാക്സി ഡ്രൈവർമാരും യാത്രക്കാരും തമ്മില്‍, യാത്രാക്കൂലിയെ ചൊല്ലിയും, ഇറക്കേണ്ടുന്ന സ്ഥലത്തെ ചൊല്ലിയും ഒക്കെ പലപ്പോഴും തർക്കമുണ്ടാകാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവറും യുവതിയും തമ്മിലുള്ള...

കുടുബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച്‌ റിമി ടോമി; മലയാളികളുടെ പ്രിയ ഗായികയുടെ പ്രായം അറിയാമോ?

ഉറ്റവരുമൊത്ത് ജന്മദിനാഘോഷം; മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയുടെ പ്രായം അറിയാമോ? കുടുംബത്തോടൊപ്പം ഈ പ്രത്യേക ദിവസം ചെലവഴിക്കാനായതിലെ വലിയ സന്തോഷവും ഇവർ പങ്ക് വച്ചു. റിമി ടോമി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍...

അവിഹിത ബന്ധം വിനയായി; പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിനെ കൊണ്ട് അമ്മായിയെ വിവാഹം കഴിപ്പിച്ചു; സംഭവം ഉത്തർപ്രദേശിൽ:...

ഉത്തർപ്രദേശിലെ റാംപൂരില്‍ അമ്മാവൻറെ ഭാര്യയെ മരുമകനെ കൊണ്ട് വിവാഹം ചെയ്യിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപെട്ടു.സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Shantanu_media എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. സംഭവം ഇങ്ങനെ...

ബിജെപി കൗൺസിലറുടെ ആത്മഹത്യ; ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് രാജിവ് ചന്ദ്രശേഖർ: വീഡിയോ ദൃശ്യങ്ങൾ കാണാം

തിരുവനന്തപുരം തിരുമലയിലെ വാർഡ് കൗണ്‍സിലർ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തില്‍ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടാത്ത കാര്യങ്ങള്‍ പറയരുതെന്നും സത്യം എന്താണെന്ന് വരും ദിവസങ്ങളില്‍ അറിയുമെന്നും...

നാണവും മാനവും ഇല്ലാതെ കള്ളപ്രചരണം നടത്തുന്നു: അയ്യപ്പ സംഗമത്തെ കുറച്ചു ചോദിച്ചപ്പോൾ മാധ്യമങ്ങളോട് പ്രകോപിതനായി എം.വി ഗോവിന്ദൻ;...

പമ്ബയില്‍ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിലെ കാലിക്കസേരകളുടെ ദൃശ്യങ്ങള്‍ നിർമിത ബുദ്ധി വച്ച്‌ ഉണ്ടാക്കിയതാണെന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ.ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐയിലൂടെ ഉണ്ടാക്കിയതാണ്....

തിരുവനന്തപുരത്തെ സിപിഎം കോർപ്പറേഷൻ കൗൺസിലർ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്; പുറത്താക്കി തടിയൂരാൻ സിപിഎം: വീഡിയോ...

റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ സാമ്ബത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍...

ടിക്കറ്റില്ലാതെ യാത്രക്കാരിയെ ചോദ്യം ചെയ്തിന് ടിടിഇയെ തല്ലാൻ ശ്രമം: രൂക്ഷ വിമർശനം വിളിച്ചുവരുത്തി വൈറൽ വീഡിയോ; ...

ഇന്ത്യയിലെ ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന അനേകം യാത്രക്കാരുണ്ട്. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്, അതിന്റേതായ നടപടികളും നേരിടേണ്ടി വരും. അതുപോലെ, ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ റെയില്‍വേ ജീവനക്കാരൻ...

‘എങ്കില്‍ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ’: സഹായം ചോദിച്ചെത്തിയ വയോധികയെ അവഹേളിച്ച്‌ സുരേഷ് ഗോപി; മാടമ്ബിത്തരം എന്ന് വിമര്‍ശനം; വീഡിയോ...

കലുങ്ക് സഭയില്‍ സഹായം ചോദിച്ച വയോധികയെ അവഹേളിച്ച്‌ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മുതിർന്ന പൗരനില്‍ നിന്ന് നിവേദനം കൈപ്പറ്റാൻ വിസമ്മതിച്ച സുരേഷ് ഗോപി ഇത്തവണ സഹായം ചോദിച്ച സ്ത്രീയെയാണ്...

സൈക്കിളില്‍ ഇരുന്ന് കഴിക്കുന്നതിനിടെ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; കണ്ണൂരിൽ എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കള്‍: വീഡിയോ ദൃശ്യങ്ങൾ കാണാം

കണ്ണൂർ പഴയങ്ങാടി പള്ളിക്കരയില്‍ എട്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച്‌ യുവാക്കള്‍, ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. റോഡ് സൈഡില്‍...

വഴിയിലൂടെ നടന്നു പോയ യുവതിയുടെ നിതംബത്തിൽ കയറിപ്പിടിച്ച് കൗമാരക്കാരൻ; പരാതി നൽകാൻ എത്തിയപ്പോൾ തെളിവാവശ്യപ്പെട്ട പോലീസിന്...

നടന്ന് പോകുന്നതിനടയില്‍ ശരീരത്ത് കടന്ന് പിടിച്ച കൗമാരക്കാരനെ പത്ത് ദിവസത്തെ ആന്വേഷണത്തിനൊടുവില്‍ സ്വയം കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ച്‌ യുവതി. എറണാകുളത്തെ ഒരു സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അതിക്രമം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ...

വിവാഹ വിരുന്നിനിടെ കോഴിക്കാൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ക്ലച്ച് പേഴ്സിൽ ഒളിപ്പിക്കുന്ന യുവതി; ട്വിറ്ററിൽ...

ഇന്ത്യൻ വിവാഹത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ ഒരു കോഴിക്കാല്‍ പേഴ്സിലേക്ക് ഒളിപ്പിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കപ്പെട്ടു. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @MDaejazAlam1 എന്ന ഹാൻഡിലാണ്...

രാജസ്ഥാനില്‍ ഡോക്ടര്‍മാര്‍ക്കുള്ള പിജി ഹോസ്റ്റലില്‍ മൂര്‍ഖൻ പാമ്ബ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ

കോട്ട നഗരത്തിലെ നയപുരയില്‍ ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലില്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി(Cobra in PG hostel). സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Khushi75758998 എന്ന ഹാൻഡിലാണ്...

നിരന്തരം അപമര്യാദയായി പെരുമാറിയ കടയുടമയെ ചെരിപ്പൂരി അടിച്ച് വനിതാ ജീവനക്കാരി; പ്രശ്നം അവസാനിപ്പിച്ചത് കടയുടമ കാലു പിടിച്ചതോടെ: ഇൻറർനെറ്റിൽ...

താനെ കല്യാണ്‍ ഈസ്റ്റിലെ കോള്‍സേവാഡി പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച ഒരു യുവതി തന്‍റെ തൊഴില്‍ ഉടമയെ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു സ്ത്രീയും പുരുഷനും അടി അടി...