കുറുക്കുവഴികൾ തേടുന്നത് മറ്റുള്ളവരെയും അപകടത്തിൽ ആക്കും; വാഹനാപകട വീഡിയോ പങ്കുവെച്ച് കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ്: വീഡിയോ ദൃശ്യങ്ങൾ...

തിരക്കുപിടിച്ച ലോകത്ത് എല്ലാവരും ഓട്ടത്തിലാണ്. പെട്ടെന്ന് ഓഫീസിലോ മറ്റിടങ്ങളിലോ എത്താന്‍ സമയം ലാഭിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവര്‍ നിരവധിയാണ്. സമയം ലാഭിക്കാന്‍ ചിലരെങ്കിലും ഗതാഗത നിയമങ്ങള്‍ വരെ ലംഘിക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഗതാഗത നിയമം...

കടും ചുവപ്പിൽ അഴകിൻ ദേവതയായി കജോൾ; 48ആം വയസ്സിലും ആരാധകരുടെ മയം മയക്കുന്ന ബോളിവുഡ് സുന്ദരി: വീഡിയോ കാണാം

ബോളിവുഡിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക ഇടം സ്വന്തമാക്കിയ നടിയാണ് കജോൾ. കജോൾ ഇന്നും സിനിമകളിൽ സജീവമാണ്. സിനിമ കുടുംബത്തില്‍ നിന്നാണ് കജോള്‍ സിനിമയിലേക്ക് എത്തുന്നത് എന്നാലും സ്വന്തം...

“ഫോണിൽ വിളിച്ച് സ്വയംഭോഗം ചെയ്യുകയാണെന്ന് പറഞ്ഞ ഞരമ്പന്റെ ലീലാവിലാസങ്ങളും, അവനുവേണ്ടി ന്യായീകരണ കമന്റുമായി എത്തുന്ന നന്മ മരങ്ങളും”: പുതിയ...

കഴിഞ്ഞ ദിവസം ആയിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു തനിക്ക് വന്നൊരു അശ്ലീല ഫോണ്‍ കോളിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രൊജക്ടിന്റെ കാര്യം പറയാൻ വിളിച്ചയാള്‍ വളരെ അശ്ലീമായി സംസാരിക്കുന്നതിന്റെ വീഡിയോയും അയാളുടെ ഫോണ്‍...

താര ജാഡകളില്ലാത്ത താരരാജാവ്: സിനിമാ സെറ്റിൽ ലൊക്കേഷൻ ബോയ് ചെയ്യേണ്ട പണി ചെയ്ത് മോഹൻലാൽ; ഫേസ്ബുക്ക്...

ജീത്തു ജോസഫ് ചിത്രം 'ട്വല്‍ത്ത് മാന്റെ' ലൊക്കേഷന്‍ അനുഭവം പങ്കുവച്ച്‌ സഹ സംവിധായിക രേഷ്മ ശിവകുമാര്‍. താര ജാഡയില്ലാത്ത മോഹന്‍ലാലിനെക്കുറിച്ചാണ് രേഷ്മയുടെ കുറിപ്പ്. ഒരു ഷോട്ടിനായി കാത്തു നില്‍ക്കേണ്ടി വന്നാല്‍ സഹസംവിധായകരെ ചീത്ത...

രാജ് ഘട്ടിലും സുപ്രീംകോടതിയിലും വരെ വെള്ളം; ഡൽഹി മുങ്ങുന്നു; സൈന്യത്തിന്റെ സഹായം തേടി സർക്കാർ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഡല്‍ഹി: യമുനാ നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് ഡല്‍ഹി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായതോടെ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ...

കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് എത്തിയ ചലച്ചിത്രതാരം അപർണ ബാലമുരളിയോട് വിദ്യാർത്ഥി അപമര്യാദയായി പെരുമാറി; വേദിയിൽ അനിഷ്ടം പ്രകടിപ്പിച്ച്...

ലോ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി അപമര്യാദയായി പെരുമാറി. ഉദ്ഘാടന വേദിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കയ്യില്‍ ബലമായി പിടിച്ച വിദ്യാര്‍ഥിയോട് രോഷം അടക്കാനാകാതെ അപര്‍ണ...

റബർ പാൽ കയറ്റി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ സംഭവം: കാഞ്ഞിരപ്പള്ളിയിൽ പാൽപ്പുഴ; വീഡിയോ ദൃശ്യങ്ങൾ കാണാം.

കാഞ്ഞിരപ്പള്ളി,മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ പൊതുകത്ത് റബർപാൽ കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം. തമ്പലക്കാട് ആർകെ അമോണിയ ചേർന്ന...

ഒരു മുഖം, പല ചിത്രങ്ങൾ; വനിതയ്‌ക്കൊപ്പം പൂർണിമയുടെ 25 വർഷങ്ങൾ: വീഡിയോ.

നടി, അവതാരക, ഫാഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് പൂർണിമ. വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തിയ പൂർണിമയുടെ...

ഉയർന്നുവരുന്ന ക്രിസ്ത്യൻ മത മൗലിക വാദത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കത്തോലിക്കാ പുരോഹിതൻ: സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരക്കാർ മൂലം...

ഉയര്‍ന്ന് വരുന്ന ക്രിസ്ത്യന്‍ മത മൗലിക വാദത്തിനെതിരെ എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്‍റെ അസോസിയേറ്റ് എഡിറ്ററും വരാപ്പുഴ സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയുമായ ഫാ. ജയിസ് പനവേലില്‍....

കുടിവെള്ള സമരം: ഡിവൈഎസ്പിയെ വിറപ്പിച്ച് ഹൈബി ഈഡൻ എംപി; വീഡിയോ കാണാം.

പുനരാരംഭിച്ച കിൻഫ്ര വ്യവസായ പാർക്ക് ജലവിതരണ പദ്ധതിയ്ക്കുവേണ്ടിയുളള പൈപ്പിടല്‍ കുഴിയിലിറങ്ങി തടഞ്ഞ് ജനപ്രതിനിധികൾ. കഴിഞ്ഞ 19 ന് നിർത്തിവച്ച പ്രവർത്തികള്‍ എടയപ്പുറം മേഖലയില്‍ തുടങ്ങിയപ്പോഴാണ് എംപി, എംഎല്‍എ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍...

വാഹനങ്ങൾ നിറഞ്ഞോടുന്ന ഹൈവേയിലേക്ക് ഒരു ജെറ്റ് വിമാനം ക്രഷ്ലാൻഡ് ചെയ്ത് കത്തിയമരുന്ന വീഡിയോ പുറത്ത്; ഞെട്ടിക്കുന്ന അപകടത്തിന്റെ...

നിങ്ങള്‍ ഒരു ഹൈവേയിലൂടെ കാർ ഓടിച്ചു പോവുകയാണ് എന്ന് കരുതുക. പെട്ടെന്ന് റോഡിലേക്ക് ഒരു വിമാനം വന്നിറങ്ങിയാല്‍ എങ്ങനെയിരിക്കും? അതുണ്ടാക്കുന്ന അപകടം എത്രമേല്‍ വലുതായിരിക്കും? അത്തരം ഒരു സംഭവമാണ് അമേരിക്കയിലെ ഫ്ലോറിഡയില്‍ അടുത്തിടെ...

“കേരളത്തിൽ ഒന്നിനും ഇനി വില കൂടില്ല എന്ന് എഴുതിയ ദേശാഭിമാനി പത്രത്തിന് വരെ ഒരു രൂപ പതിനഞ്ച് പൈസ...

കോൺഗ്രസിലെ ശ്രദ്ധേയനായ യുവമുഖവും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും ആണ് എബിൻ വർക്കി. അദ്ദേഹത്തിൻറെ പ്രസംഗങ്ങളും ചാനൽ ചർച്ചയും സംഭാഷണവും എല്ലാം ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളുടെ ഭാഷയിലാണ്. ...

“എന്‍റെ പാര്‍ലമെന്‍റ് എന്‍റെ അഭിമാനം”: രാജ്യത്തെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി; ഇവിടെ...

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ വിഡിയോ പങ്കുവെച്ച്‌ കൊണ്ടാണ് 'എന്‍റെ പാര്‍ലമെന്‍റ് എന്‍റെ അഭിമാനം' എന്ന ഹാഷ് ടാഗ് കാമ്ബയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ എല്ലാവരും അഭിമാനം കൊള്ളുമെന്ന് മോദി...

‘ഇവര്‍ക്ക് പാര്‍ട്ടി, മുന്നണി വിചാരം മാത്രമേയുള്ളോ, പാവങ്ങളുടെ കണ്ണീര്‍ കാണുന്നില്ലേ?’- ശശി തരൂരിനും എൻ കെ പ്രേമചന്ദ്രനും...

സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഭേദഗതിയില്‍ തടസ്സം നില്‍ക്കുന്നതിന് ശശി തരൂരിനേയും എൻ.കെ പ്രേമചന്ദ്രനേയും വിമര്‍ശിച്ച്‌ ബി.ജെപി നേതാവ് സുരേഷ് ഗോപി. ഇവര്‍ക്ക് പാര്‍ട്ടി അല്ലെങ്കില്‍ മുന്നണി എന്ന വിചാരം മാത്രമേ ഉള്ളോയെന്നും അദ്ദേഹം...

കൂടുതലായും ചികിത്സയ്ക്ക് എത്തുന്നത് സ്ത്രീകൾ; ഈ ചികിത്സാരീതി പഠിക്കാൻ ആണുങ്ങളുടെ കൂട്ടയിടി ഉണ്ടാകുമോ എന്ന് കമന്റുകൾ: പ്രേക്ഷകരെ ആകർഷിച്ച്...

ചിറോപ്രാക്റ്റിക് എന്നത് ലൈസൻസുള്ള ഒരു ആരോഗ്യ സംരക്ഷണ തൊഴിലാണ്. അത് സ്വയം സുഖപ്പെടുത്താനുള്ള ശരീരത്തിന്റെ കഴിവിനെ ഊന്നിപ്പറയുന്ന ഒരു ചികിത്സാ വിഭാഗമായി ഇപ്പോൾ പേരെടുത്ത് വരികയാണ്. ഈ ചികിത്സയിൽ സാധാരണയായി ...

കുറുക്കനെ റാഞ്ചിയെടുത്ത് പറക്കുന്ന കൂറ്റൻ പരുന്ത്: സംഭ്രമപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം.

ആനറാഞ്ചി പക്ഷികളെക്കുറിച്ച്‌ മുത്തശ്ശിക്കഥകളിലെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. വീട്ടുമുറ്റത്തെ കോഴിക്കുഞ്ഞിനെ റാഞ്ചുന്ന പരുന്തുകളെയും നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, കുറുക്കനെയും പൊക്കിയെടുത്ത് പറക്കുന്ന പരുന്തിനെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്....

ഖത്തർ ലോകകപ്പിൽ അൽപ വസ്ത്രധാരണത്തിന് വിലക്കേർപ്പെടുത്തിയത് വായ്നോട്ടം പേടിച്ചോ? ലോകകപ്പിലെ സെക്സിയസ്റ്റ് ഫാൻ വുമണിന്റെ ചിത്രങ്ങൾ പകർത്തുന്ന ഖത്തർ...

ദോഹ: സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വളരെ അധികം ബലം പിടിക്കുന്ന രാജ്യമാണ് ഖത്തര്‍. ലോകകപ്പ് ഖത്തറില്‍ എത്തിയതോടെ വസ്ത്രധാരണത്തിന്റെ വൈവിധ്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് സ്റ്റേഡിയങ്ങള്‍. ബിക്കിനിയണിഞ്ഞും അല്‍പവസ്ത്രം ധരിച്ചും സുന്ദരികള്‍ സ്റ്റേഡിയത്തിലേക്കെത്തുമ്ബോള്‍ ഒട്ടൊക്ക് കൗതുകമാണ്...

80 കിലോ തൂക്കം പതിനൊന്നര അടി നീളം; സ്കൂൾ ബസ്സിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്: വീഡിയോ കാണാം.

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഭീമന്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. റായ്ബറേലിയിലെ റ്യാന്‍ പബ്ലിക് സ്‌കൂളിന്റെ ബസിലാണ് സീറ്റിനടിയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പെരുമ്ബാമ്ബിനെ പിടികൂടിയത്. 80 കിലോഗ്രാം ഭാരവും പതിനൊന്നരയടി...

നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ശ്രീനിവാസൻ; ഉമ്മ നൽകി എതിരേറ്റ് മോഹൻലാൽ: വീഡിയോ കാണാം.

ഏറെ നാളുകൾക്ക് ശേഷം നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിലേക്ക്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരാധകർ...