സിപിഎം കരട് സ്ഥാനാർത്ഥി പട്ടിക: സിറ്റിംഗ് മന്ത്രിമാർ ഒഴികെ ഭൂരിഭാഗം വനിത എംഎൽഎമാർക്കും സീറ്റില്ല? കെ...

സിപിഎമ്മിന്റെ നിയമസഭ തിരഞ്ഞെടുപ്പ് കരട് സ്ഥാനാർഥിപട്ടികയില്‍ മന്ത്രിമാർക്കൊഴികെ ഭൂരിഭാഗം എംഎല്‍എമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളില്‍ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ...

“തന്തയില്ലാ ക******; അച്ഛനില്ല നേരത്ത് അമ്മ പെറ്റ പ…ളെ”: ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ചിന്താ ജെറോം അലറി...

വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ പ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച്‌ ഡിവൈഎഫ്‌ഐ.ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്. പ്രകോപന മുദ്രാവാക്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ...

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; ബസ് ഇടിച്ചു കയറ്റി യാത്രക്കാരെ സുരക്ഷിതരാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ മരണമടഞ്ഞു: ...

കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച്‌ നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍.യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം...

അന്നമനട ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; യുവാവിനെ തുമ്പികൈ കൊണ്ട് തൂക്കി എറിഞ്ഞു: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു.രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം...

ചെങ്ങന്നൂർ കെഎംസി ഹോസ്പിറ്റലിലെ അനാവശ്യ സമരം; സമരക്കാരുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി പ്രദേശവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നിൽ...

ചെങ്ങന്നൂർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ കെഎംസി ആശുപത്രി കല്ലിശ്ശേരി എന്ന പ്രദേശത്തിന് സമ്മാനിച്ചത് നൂറുകണക്കിന് തൊഴിലവസരങ്ങളും വികസന സാധ്യതകളും റിയൽ എസ്റ്റേറ്റ് മൂല്യവർദ്ധനവുമാണ്. എന്നാൽ...

കോഴിക്കോട് നഗരത്തിലെ എണ്ണ പലഹാര നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന; നാലുകടകള്‍ അടപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

പാളയത്തെ അഖില്‍ ട്രേഡേഴ്സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്‌ട്സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്സ്, കറുത്തപാണ്ടിസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.വൃത്തിഹീനമായ സാഹചര്യം, മലിനമായ വെള്ളം, പഴകിയ എണ്ണയുടെ ഉപയോഗം, ഫിറ്റ്നസ് ഇല്ലാത്ത...

ജെ. സി ഡാനിയേൽ ദേശിയ പുരസ്‌കാരം മജീഷ്യൻ ടിജോ വർഗീസിന്; അവാർഡ് സമർപ്പണം ഇന്ന്

തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജീഷ്യൻ ടിജോ വർഗീസിന്. ജെ.സി ഡാനിയലിന്റെ 126 ആമത് ജന്മദിനവും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനവും ഫെബ്രുവരി...

പാതിവഴിയിൽ ട്രെയിൻ നിന്നു; കൊച്ചിൻ മെട്രോ സർവീസുകൾ നിർത്തിവച്ചു: സംഭവം ഇങ്ങനെ

മെട്രോ സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു. ഇന്നുരാവിലെ എട്ടുമണിയോടെ കലൂരില്‍ ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സർവീസുകള്‍ നിർത്തിവച്ചത്.സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോള്‍ കൊച്ചി...

‘കേരള’ ‘കേരളം’ ആക്കിയാൽ മലയാളികളെ ഇംഗ്ലീഷിൽ എന്തു വിളിക്കും? ചോദ്യമുയർത്തി ശശി തരൂർ; സംസ്ഥാനത്തിന്റെ...

കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തർക്കം മുറുകുന്നു.കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നത്. സംസ്ഥാനത്തിന്റെ പേര് മാറ്റിയാല്‍...

ഘടകകക്ഷികൾക്കും കോൺഗ്രസിനും ഇടയിലെ പാലം; ഗ്രൂപ്പ് കളിക്ക് കടിഞ്ഞാണിട്ട നേതാവ്; സോഷ്യൽ എൻജിനീയറിങ് സാധ്യതകൾ...

സംസ്ഥാന കോൺഗ്രസിലെയും യുഡിഎഫിന്റെയും എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ കഴിയുന്ന ആൾ ആരാ എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ, അത് കെസി വേണുഗോപാൽ എന്ന പേരാണ്. മറ്റൊരു...

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനികൾ അവരവരുടെ വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

പ്ലസ് വണ്‍ വിദ്യാർഥിനികളെ വീടുകള്‍ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചമ്ബക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്‍റെ മകള്‍ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റില്‍ചിറ സാബുവിന്‍റെ...

മാധ്യമങ്ങൾക്ക് മുമ്പിൽ ലെവലേശം കൂസൽ ഇല്ലാതെ കൊച്ചി ഹണി ട്രാപ്സിലെ പ്രതി സഫ്ന; നല്ല ഫോട്ടോ കിട്ടിയല്ലോ...

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂസാതെ കൊച്ചിയില്‍ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ യുവതിയും സംഘവും. കടവന്ത്രയില്‍ ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിലാണ് യുവതിയും സംഘവും അറസ്റ്റിലായത്. നല്ല ഫോട്ടോയല്ലേ... നന്നായിട്ട് എടുക്കണേയെന്ന്...

‘ഹോട്ടലില്‍ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു; കാമറയ്ക്ക് മുമ്പില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഹണി ട്രാപ്പ് എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനം:...

അടുപ്പം നടിച്ച്‌ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തി ക്രൂരമായി മർദിച്ചു. യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...

ഹൃദയത്തിൽ നിന്നുള്ള വാക്കുകളും, ഹൃദയസ്പർശിയായ അവതരണവും കലർപ്പില്ലാത്ത നർമ്മവും; ഹോളിവുഡ് റിപ്പോർട്ടർ വേദിയിലെ ബേസിൽ ജോസഫിന്റെ...

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 'കുഞ്ഞിരാമായണം' സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. വളരെ പെട്ടന്നായിരുന്നു നായക നടനിലേക്കുള്ള ബേസിലിന്റെ ഉയർച്ച.സമീപ...

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നാടകം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആക്രമിച്ചു എന്നു പറയപ്പെടുന്ന പ്രവർത്തകർ മന്ത്രിക്ക്...

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ 'പരിക്ക് നാടകം' പൊളിച്ചടുക്കി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രതിഷേധക്കാരെ പോലീസ് തടയാന്‍ ശ്രമിക്കുമ്പോഴും അതൊന്നും വകവെക്കാതെ...

ഉപയോഗ സമയം ക്രമീകരിച്ചാൽ കറന്റ് ബിൽ കുറയ്ക്കാം; കെഎസ്‌ഇബി ടിഒഡി ബില്ലിംഗിൽ വിശദീകരണം

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്കിടയില്‍ ടിഒഡി ബില്ലിംഗിനെക്കുറിച്ച്‌ നിലനില്‍ക്കുന്ന ആശങ്കകള്‍ വെറുതെയെന്ന് കെഎസ്‌ഇബി.സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വസ്തുതാവിരുദ്ധമാണെന്നും നിലവില്‍ നിശ്ചിത വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും ബോർഡ് അറിയിച്ചു....

ആലപ്പുഴയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചു ; കൊലപാതകമെന്ന സംശയം മകൻ കസ്റ്റഡിയിൽ ; വിശദാംശങ്ങൾ വായിക്കാം

തുറവൂരില്‍ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താൻ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്.പള്ളിത്തോടുകാട് നികർത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തില്‍ മകൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിലാണ്.ഇന്നലെ...

‘അത് എംഡിഎംഎ അല്ല സാറെ കല്ലുപ്പാ ; എക്‌സൈസിനെ വെല്ലുവിളിച്ച് ഇൻസ്റ്റഗ്രാം വീഡിയോ; വെല്ലുവിളിക്ക് പിന്നാലെ യുവാവിനെ...

ലഹരിമരുന്ന് കൈവശം വെച്ച്‌ എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സൈബറിടങ്ങളില്‍ വൈറലായിരുന്നു.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ എക്‌സൈസിനെ വെല്ലുവിളിച്ച്‌ എംഡിഎംഎ പാക്കറ്റുമായായിരുന്നു യുവാവ് എത്തിയത്. വീഡിയോ വൈറലായതോടെ യുവാവിനെ വീട്ടിലെത്തി...

നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവ്;നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവ്; കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

കൊയിലാണ്ടിയില്‍ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദ്ദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍...

“മിടുക്കനാണെന്നാ കരുതിയത്, അതോടെ പോയിക്കിട്ടി’; അഖില്‍ മാരാര്‍ ഇപ്പോള്‍ വെറും ട്രോളൻ”: പരിഹസിച്ച്‌ മല്ലിക സുകുമാരന്‍

അഖില്‍ മാരാരെ താന്‍ ഇപ്പോള്‍ കാണുന്നത് ട്രോളന്‍ ആയിട്ടാണെന്ന് മല്ലിക സുകുമാരന്‍. ആദ്യം കണ്ടപ്പോള്‍ മിടുക്കനാണെന്ന് തോന്നിയെങ്കിലും പിന്നീട് അത് മാറിയെന്നും മല്ലിക സുകുമാരന്‍ പറയുന്നു. സിനിമയില്‍ അഭിനയിച്ചത് ശരിയായില്ലെങ്കിലും ജീവിതത്തില്‍ നന്നായി...