മെട്രോ സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു. ഇന്നുരാവിലെ എട്ടുമണിയോടെ കലൂരില്‍ ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സർവീസുകള്‍ നിർത്തിവച്ചത്.സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോള്‍ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം.
പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.മണിക്കൂറില്‍ പത്ത് കിലോമീറ്റർ വേഗതയില്‍ ട്രെയിൻ നീങ്ങി തുടങ്ങിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും ജോലിക്കുപോകുന്നവരടക്കം നിരവധി പേരാണ് പ്രതിസന്ധിയിലായത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















