സിപിഎം ഓഫീസ് പി ശശിക്ക് അനാശാസ്യ കേന്ദ്രം പോലെ; കാണാൻ പാടില്ലാത്ത കാഴ്ച കണ്ട ഏരിയ കമ്മിറ്റി...
സിപിഐഎം പുറത്താക്കിയ നേതാവ് പികെ ശശിക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. സിപിഐഎം ഓഫീസ് പികെ ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നെന്നും അവിടെ കാണാൻ പാടില്ലാത്തത് നേരില്‍ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ...
ആറ്റുകാൽ പൊങ്കാല ശുചീകരണ വിഭാഗത്തിൽ പ്രതിരോധത്തിലായി മന്ത്രി ശിവൻകുട്ടി; ആഞ്ഞടിച്ച് ബിജെപി: വിശദാംശങ്ങൾ വായിക്കാം
ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞതിന് പിന്നാലെ തലസ്ഥാന നഗരിയില്‍ മാലിന്യനീക്കം പൂർണ്ണമായിട്ടില്ലെന്ന പരാതിയില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.ശുചീകരണ പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നല്‍കാൻ തിരുവനന്തപുരം ആർഡിഒയെ മന്ത്രി വി....
പലകുറി അപമാനിതനായപ്പോൾ നിങ്ങൾ എവിടെയായിരുന്നു? വീട്ടിലെത്തിയ സിപിഎം വനിതാ നേതാവ് സി എസ് സുജാതയോട് പൊട്ടിത്തെറിച്ച് ജി...
സിപിഎം അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ അനുയയിപ്പിക്കാൻ സിപിഎം ശ്രമം.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം...
യൂണിഫോം അടക്കം എല്ലാം സ്വന്തമായി തയ്പ്പിക്കണം; പട്ടാളത്തിന്റെ ഒരു തുള്ളി കള്ള് പോലും അദ്ദേഹത്തിന് ലഭിക്കില്ല:...
മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹൻലാല്‍ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്.ഇന്ത്യൻ ചലച്ചിത്രങ്ങള്‍ക്ക്...
അങ്കമാലിയിൽ വിദ്യാർത്ഥിനി വാഹനം ഇടിച്ചു മരണപ്പെട്ട കേസ്; പ്രതി ഡോക്ടർ സിറിയക് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അങ്കമാലിയില്‍ വിദ്യാർഥിനി ജസ്‌ലിയ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതി പിടിയില്‍. ഡോ. സിറിയക് പി ജോർജ് വാഗമണ്ണില്‍ നിന്നാണ് പിടിയിലായത്.പിടിയിലായ സിറിയക്കിനെ അങ്കമാലി പൊലീസിന് കൈമാറും. പ്രതിയെ ഒളിവില്‍ കഴിയാൻ സഹായിച്ചതിന് സിറിയക്കിൻ്റെ...
യുവതിയെ ബസില്‍ വെച്ച് ശല്യം ചെയ്തെന്ന കേസ്; പ്രതി ലോഡ്ജില്‍ മരിച്ച നിലയിൽ: വിശദാംശങ്ങൾ വായിക്കാം
യുവതിയെ ശല്യം ചെയ്തെന്ന കേസിലെ പ്രതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമല്‍കുമാറിനെ വർക്കലയിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വിമല്‍കുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനാല്‍, ലോഡ്ജ് മാനേജർ പൊലീസിനെ വിവരം...
‘പത്തനംതിട്ടയ്ക്ക് അബിൻ വര്‍ക്കിയെ വേണ്ട’: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്റർ; വിവാദത്തിന് പിന്നിൽ കോൺഗ്രസിനുള്ളിലെ ഗൂഡ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറൻമുള അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോണ്‍ഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്.ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസിന്...
പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്ന് സി വി ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി; മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതല്‍ പശ്ചിമ ബംഗാള്‍ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന...
ആറ്റിങ്ങൽ പിടിക്കാൻ സന്തോഷ് ഭദ്രൻ; പുതുയുഗ യാത്രാ വേദിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ്: വീഡിയോ ദൃശ്യങ്ങൾ...
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.ഡി. സതീശൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.ആർഎസ്പി നേതാവ്...
ക്രിസ്മസ് ബംബർ ലോട്ടറി: റിട്ടയേഡ് പോലീസുകാരൻറെ ഹർജിതള്ളി ഹൈക്കോടതി; സമ്മാന വിതരണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി; വിശദാംശങ്ങൾ വായിക്കാം
ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പർ അടിച്ചെന്ന്...
പിണറായി മാറണം, റിയാസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തണം; നിലവിലെ സാഹചര്യത്തിൽ 30 സീറ്റിലേക്ക് കൂപ്പുകുത്തും: ...
സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത് പുതിയൊരു പി ആർ നിർദ്ദേശങ്ങളാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തയ്യാറാക്കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രിസ്ഥാനാർത്ഥി മാറണം എന്ന നിർദ്ദേശം ആണ് സിപിഎമ്മിന് നല്കുന്നത്....
പി സരിനും, സ്വരാജിനും, ഷംസീറിനും സീറ്റില്ല; ശൈലജ ടീച്ചർക്ക് ദയാവധം: സിപിഎം സ്ഥാനാർഥി പട്ടികയുടെ വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ തീരുമാനം. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരില്‍ സി രവീന്ദ്രനാഥ്, വൈപ്പിനില്‍ എം പി ഷൈനി, തൃപ്പൂണിത്തുറയില്‍ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ...
സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; കരുതലോടെ വീക്ഷിച്ച് കോൺഗ്രസ്: ഗോവിന്ദൻറെ വഷള ചിരി പാർട്ടിക്ക് വിനയായത് ഇങ്ങനെ
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാർട്ടിയെ മുള്‍മുനയില്‍ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തില്‍ എംഎ...
ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയ നിലയിൽ കണ്ടെത്തി; രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കാൻ തീരുമാനം...
സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളില്‍ പൊട്ടിയനിലയില്‍. മാർച്ച് 11ന് നടക്കേണ്ട ഒന്നാം വർഷ അറബിക്, 21ന് നടക്കേണ്ട പൊളിറ്റിക്കല്‍ സയൻസ് പരീക്ഷളുടെ ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട്...
ലോട്ടറിയടിച്ചവര്‍ക്ക് തിരിച്ചടി;; പിഴയും നികുതിയും ചേര്‍ന്ന് ലക്ഷങ്ങള്‍ അടയ്‌ക്കണമെന്ന് മുന്നറിയിപ്പ് ; വിശദാംശങ്ങൾ വായിക്കാം
കേരള ഭാഗ്യക്കുറി സമ്മാനജേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ആരോഗ്യ- വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയുമടക്കം വൻതുക അടയ്‌ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.12 ശതമാനം ഏജന്റ്...
ഞണ്ടുകറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ചികിത്സയിലിരുന്ന യുവാവിന് ദാരുണാന്ത്യം ; വിശദാംശങ്ങൾ വായിക്കാം
ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് 33-കാരനായ യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിൻ ജൂഡാണ് മരിച്ചത്.ജൂഡിന് ഞണ്ട് അലർജിയുള്ള ആളാണ്. ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഗുരുതര അസ്വസ്ഥത അനുഭവപ്പെട്ടു ചികിത്സയിലിരിക്കെയാണ് മരണം.
ശനിയാഴ്ച രാത്രി...
ഉത്സവപ്പറമ്പില്‍ സംഘര്‍ഷം; മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു ; വിശദാംശങ്ങൾ വായിക്കാം
ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല...
പൊങ്കാലയിടാനെന്ന വ്യാജേനയെത്തി മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂരിൽ നാല് സ്ത്രീകള്‍ അറസ്റ്റിൽ ; വിശദാംശങ്ങൾ വായിക്കാം
ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകള്‍ അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്...
വിവാഹ വാഗ്ദാനം നല്‍കി പീഡനം; തൃശൂരില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം
പീഡനക്കേസില്‍ ജിം ട്രെയിനർ അറസ്റ്റില്‍. തൃശൂർ ചേർപ്പ് സ്വദേശി അജ്മല്‍ ആണ് നെടുംപുഴ പോലീസിന്റെ പിടിയിലായത്.കൂർക്കാഞ്ചേരിയിലെ F2 ഫിറ്റ്നസ് സെൻ്ററില്‍ വച്ച് രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്...
ആറ്റുകാല്‍ പൊങ്കാലയിട്ട നടി റെനീഷ റഹ്‌മാന് വിമര്‍ശനം, വിശദാംശങ്ങൾ വായിക്കാം
ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റെനീഷ റഹ്‌മാൻ. ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാർഥിയെന്ന നിലയിലും താരം പ്രശസ്തയാണ്.മിനി സ്ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിന് രൂക്ഷ...


























