ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ സിഇഒയായ കമ്പനിക്ക് സര്‍ക്കാര്‍ കരാർ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം;...

മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് സംസ്ഥാന സർക്കാർ വക വഴിവിട്ട സഹായമെന്ന് റിപ്പോർട്ട്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മില്‍മയുടെയും ഉല്‍പ്പന്നങ്ങളുടെ വിദേശവ്യാപാരത്തിന് മത്സരപ്രക്രിയകളൊന്നുമില്ലാതെ മന്ത്രിയുടെ ഭാര്യയുടെ കമ്പനിക്കു...

പാചകവാതക പ്രതിസന്ധി വ്യാപിക്കുന്നു; ഹോട്ടലുകള്‍ക്കൊപ്പം ട്രെയിനുകളിലെ ഭക്ഷണ വിതരണവും നിലച്ചേക്കും ; വിശദാംശങ്ങൾ വായിക്കാം

എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് നിർദേശവുമായി കേന്ദ്രം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി.ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക്...

ശ്വാസകോശ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന മഞ്ജലിക മരണത്തിന് കീഴടങ്ങി ; വിശദാംശങ്ങൾ വായിക്കാം

പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമായിരുന്ന മഞ്ജലിക ഒടുവില്‍ മരണത്തിനു കീഴടങ്ങി. ശ്വാസകോശ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു മഞ്ജലിക.പിരപ്പൻകോട് പ്ലാക്കീഴ് കുന്നുംപുറത്ത് വീട്ടില്‍ രാജേഷിന്റെയും മഞ്ജുവിന്റെയും ഏക മകളായ മഞ്ജലിക, പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സ്കൂളിലെ...

നാലുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ; കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയത് കണ്ണൂര്‍ സ്വദേശിനിയായ 26കാരി...

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലു മാസം ഗര്‍ഭിണിയായ ഇട്ടിവ ഫില്‍ഗിരി ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്റെ ഭാര്യ ശരണ്യയെ (26) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്.കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി...

“കരീപ്ര പഞ്ചായത്തിലെ എല്ലാവരും തന്റെ അച്ഛന്മാര്‍ ആയതുകൊണ്ട് പഞ്ചായത്തിന്റെ പേരുവച്ചത് പോലെ അല്ല സുഹൃത്തേ എന്റെ പേര്”: അധിക്ഷേപിച്ചവന്...

പേരിനെ ചൊല്ലി പരിഹസിച്ചയാളുടെ വായടപ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവിയുടെ കൗണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാദേവി ഇട്ട പോസ്റ്റിന് താഴെ...

പ്രതിപക്ഷം പോലും കയ്യടിച്ച ബഡ്ജറ്റുമായി പാലാ നഗരസഭ ഭരണസമിതി; മുന്നോട്ടുവെക്കുന്നത് ക്ലീൻ പാലാ എന്ന ആശയവും, വ്യക്തമായ വികസന...

പാലാ നഗരസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് അധികാരം പിടിച്ച യുഡിഎഫ് പിന്തുണയുള്ള ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് ആയിരുന്നു ഇന്നലെ. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ അവതരിപ്പിച്ച ബഡ്ജറ്റ് പുതിയ ഭരണസമിതിയുടെ വികസന, ക്ഷേമ കാഴ്ചപ്പാടുകൾ...

സുൽത്താൻ ബത്തേരിയിൽ ലോറിയും സ്കൂട്ടറും കുട്ടിയിടിച്ച്‌ അപകടം; യുവതിക്കും, യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

സുല്‍ത്താൻ ബത്തേരി: ദേശീയ പാത 766 ല്‍ മുത്തങ്ങ കല്ലൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25),...

ജി സുധാകരനെ അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഎം; പിണറായി നേരിട്ടു വിളിച്ചു; മുതിർന്ന നേതാവിന്റെ നിർണായക തീരുമാനം...

പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ...

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം: ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം; ഇടം പിടിച്ചത് കെ ബാബുവും, രാഹുൽ മാങ്കുട്ടവും, എൽദോസ് കുന്നപ്പള്ളിയും...

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 31 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരമായി. പാലക്കാട്, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ സിറ്റിങ് മണ്ഡലങ്ങളിലെ എംഎല്‍എമാരെ ഒഴിവാക്കി. മറ്റ് എല്ലാ സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എഐസിസി സ്‌ക്രീനിങ്...

മോണാലിസക്കും, കാമുകനും കേരളത്തിൽ മംഗല്യം; വിവാഹത്തിൽ കാരണവന്മാരുടെ സ്ഥാനത്ത് നിന്നത് എം വി ഗോവിന്ദനും വി ശിവൻകുട്ടിയും:...

വിവാദങ്ങള്‍ക്കും വെറുപ്പിന്‍റെ പ്രചാരണങ്ങള്‍ക്കും മറുപടിയായി സ്നേഹത്തിന്‍റെ പുതിയൊരു അധ്യായം കൂടി കേരളത്തിന്‍റെ മണ്ണില്‍ രചിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വച്ച്‌ പ്രണയത്തിന്‍റെ പേരില്‍ അകന്നു നിന്നിരുന്ന മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും ഒടുവില്‍ ദൈവത്തിന്‍റെ സ്വന്തം...

ജി. സുധാകരൻ പാർട്ടി വിടുമോ ? നാളെ നിർണായക വാർത്താസമ്മേളനം, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കും; വിശദാംശങ്ങൾ വായിക്കാം

സി.പി.എം വിടുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി പാർട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ തന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്....

ലോൺ കുടിശികയെ തുടർന്ന് ബ്ലാക്ക്മെയിൽ; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; വിശദാംശങ്ങൾ വായിക്കാം

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.ആര്യനാട് സ്വദേശി ആനന്ദ് (സച്ചു - 21) ആണ് ആസിഡ് കുടിച്ച്‌ മരിച്ചത്....

“പിതാവിൽ നിന്ന് രക്ഷിക്കണം”: കേരളത്തിൽ അഭയം തേടി കുംഭമേളയിലെ വൈറൽ താരം ‘മോണാലിസ’; തമ്പാനൂർ പോലീസ്...

കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായി അഭയം തേടി.തമ്ബാനൂർ പൊലീസ് സ്റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാർ പ്രണയം എതിർത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ...

2016ൽ അധികാരം പിടിച്ചത് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ്; 2021ൽ പറഞ്ഞത് ഉറപ്പാണ്...

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ഇടതുമുന്നണി. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'എന്നാണ് മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്...

“തീർത്തു കളയും”: മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ചു ആർഷോയുടെ ഭീഷണി; പ്രകോപിപ്പിച്ചത് പി കെ...

പി കെ ശശി അനുകൂലിയായ നേതാവിനെ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കി പി എം ആർഷോ. എസ്‌എഫ്‌ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഷാനിഫിന് എതിരെയാണ് ഭീഷണി.എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും എന്ന്...

ബിരുദ കോഴ്സ് തോറ്റ വിദ്യാർത്ഥിക്ക് പിജി പ്രവേശനം; ഫയൽ ആവശ്യപ്പെട്ട വൈസ് ചാൻസലറെ തടയാൻ എസ്എഫ്ഐ...

സംസ്കൃത സര്വകലാശാലയില് ബിഎഫ്‌എ തോറ്റ വിദ്യാര്ഥിക്ക് എംഎഫ്‌എയ്ക്കു പ്രവേശനം നല്കിയതിന്റെ ഫയല് ആവശ്യപ്പെട്ടതിനെത്തുടര്ന്ന് വൈസ് ചാന്സലറെ തടയാന് എസ്‌എഫ്ഐ ശ്രമം.ലോക്ഭവന്റെ നിര്ദേശപ്രകാരം പോലീസ് സര്വകലാശാലാ കാമ്പസില് എത്തിയാണു പ്രതിഷേധക്കാരെ നീക്കി വിസിക്കു പോകാന്...

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ്: മുഹമ്മദ് റിയാസിനെ ക്ഷണമില്ല; മുഖ്യമന്ത്രി ബഹിഷ്കരിക്കും? റിപ്പോർട്ടുകൾ...

ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറു വരി പാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല.ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ്...

നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച്‌ പരുമല ആശുപത്രി, ശമ്പള വര്‍ധനവ് നടപ്പാക്കും; വിശദാംശങ്ങൾ വായിക്കാം

അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്ന നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച്‌ പരുമല ആശുപത്രി. പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേർന്ന പരുമല ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.നഴ്‌സുമാരുടെ ശമ്പള വർധനവ് സംബന്ധിച്ച ധാരണാപത്രം...

നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയില്‍ പൊതിഞ്ഞു കൊണ്ടുപോയി; ബാലുശ്ശേരി സ്വദേശി പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം

മലപ്പുറം കോട്ടക്കല്‍ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയില്‍. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു.സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ...

‘മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിട്ടില്ല, ചാണ്ടി ഉമ്മൻ ; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പില്‍ സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി ഉമ്മൻ. മക്കളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബത്തില്‍ നിന്ന് രണ്ട് പേർ...