മലയാളി സംരംഭകന്റെ വാറ്റിന് ആഗോള അംഗീകാരം; ഒറ്റക്കൊമ്പൻ വെങ്കല മെഡൽ നേടിയത് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ: വിശദാംശങ്ങൾ...
ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍...
കോഴിക്കോട് വൻ ലഹരി വേട്ട; 108 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് നഗരത്തില്‍ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തെ പൊലിസ് പിടികൂടി. ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജില്‍ ചേവായൂർ പൊലിസും ഡാൻസാഫും (DANSAF) ചേർന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് യുവതിയടക്കം മൂന്ന് പേർ...
കോഴിക്കോട് കോർപ്പറേഷന്റെ മെൻസ്ട്രൽ കപ്പ് പദ്ധതി പാളി? കപ്പ് വിതരണത്തിൽ ഗുരുതര പാകപ്പിഴകൾ; ചെലവഴിച്ചത്...
സ്ത്രീകള്‍ക്കായുള്ള ആരോഗ്യ-ശുചിത്വ പദ്ധതിയുടെ ഭാഗമായി വലിയ ചെലവില്‍ വാങ്ങിയ മെൻസ്ട്രല്‍ കപ്പുകളുടെ വിതരണം കാര്യക്ഷമമായി നടക്കാത്തതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു.1.77 കോടി രൂപ ചെലവഴിച്ച് വാങ്ങിയ 59,338 കപ്പുകളില്‍ 90 ശതമാനത്തിലധികവും വിതരണം...
“എന്റെ പരാതിക്ക് പരിഹാരം കണ്ട ശേഷം മതി വാർത്താസമ്മേളനം”: മന്ത്രിമാരെ തടസ്സപ്പെടുത്തി യുവതി; വീഡിയോ ദൃശ്യങ്ങൾ കാണാം
വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി.തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, വി എന്‍ വാസവന്‍, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്.
സമ്മേളനം...
വിദേശ പഠനത്തിന് പോകാൻ കുട്ടികളില്ല; ബ്രാഞ്ചുകൾ അടച്ചുപൂട്ടി പ്രമുഖ കൺസൾട്ടൻസികൾ: വിശദാംശങ്ങൾ വായിക്കാം
വിദേശപഠനമെന്ന സ്വപ്നം ഉപേക്ഷിച്ച് കേരളത്തിലെ വിദ്യാർത്ഥികള്‍ പ്രതിസന്ധിയിലായി കേരളത്തിലെ വിദേശപഠന കണ്‍സള്‍ട്ടൻസികള്‍.കർശനമായ കുടിയേറ്റ നിയമങ്ങളും, വിദേശത്തെ ജോലിസാധ്യതകള്‍ ദുർബലമാവല്‍, വർദ്ധിച്ചു വരുന്ന ചിലവുകള്‍ എന്നിവയാണ് ഏറിയ പങ്ക് വിദ്യാർത്ഥികളുടേയും തീരുമാനത്തിന് പിന്നിലെ കാരണം.
...
പോലീസിനെതിരെ മുദ്രാവാക്യം വിളിയുമായി കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആർ ശ്രീലേഖ; ബിജെപി നേതാവ് ഏറ്റുവിളിച്ചത് പ്രവർത്തകർ...
ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. വട്ടിയൂര്‍ക്കാവിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിനുപിന്നാലെയായിരുന്നു പോലീസിനെതിരായ...
വാക്ക് തർക്കത്തിനിടെ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; പ്രതിയുടെ ആദ്യ ഭാര്യ മരണപ്പെട്ട...
വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസുകാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ നടന്ന...
നേമത്തും, കഴക്കൂട്ടത്തും വിജയപ്രതീക്ഷ; 17 മണ്ഡലങ്ങളിൽ അരലക്ഷത്തിലേറെ വോട്ട്: ബിജെപി അവലോകന കണക്കുകൾ ഇങ്ങനെ
നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തും കഴക്കൂട്ടത്തും 60,000ത്തിലേറെ വോട്ട് നേടി വിജയിച്ചേക്കുമെന്ന് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.മറ്റ് 16 മണ്ഡലങ്ങളില്‍ എൻ.ഡി.എ 40,000 മുതല്‍ 50,000 വരെ വോട്ട് നേടാം. ഇതില്‍ ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫുമായോ...
എം സ്വരാജിനെതിരായ സംഘാവ് പരാമർശത്തിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ; വിശദമായി വായിക്കാം
സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യല്‍മീഡിയയില്‍ അഭിസംബോധന ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ്...
യുവാവിനെയും യുവതിയെയും ഒരേകയറി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍...
മാനന്തവാടിയിൽ വീടിനു സമീപത്തെ മാളത്തിൽ നിന്ന് പിടികൂടിയത് 25 മൂർഖൻ പാമ്പുകളെ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം
പയ്യന്പള്ളി പടമല മണിയില ബിജീഷിന്റെ വീടിന് സമീപം മാളം പൊളിച്ച് 26 പാമ്പുകളെ പിടികൂടി. റോഡരികില്‍ കാല്‍നടയാത്രക്കാര്‍ മാളത്തില്‍ നിന്നും തലവെളിയിലിട്ടിരിക്കുന്ന മൂര്‍ഖനെ കണ്ടതോടെ പാമ്പിനെ പിടിക്കാനായി വടക്കേ വയനാട് വനം വകുപ്പിന്റെ...
“കേന്ദ്രം കേരളത്തെ പരീക്ഷണശാലയാക്കി; ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കി”: തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ ബിജെപി ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ...
നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പ്രാദേശിക നേതാക്കള്‍. ഘടകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കിയതും സർവേ നടത്തി സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും അവർ കടുത്ത വിയോജിപ്പ് അറിയിച്ചു.ഘടകകക്ഷികളായ ബിഡിജെഎസിനും...
തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മീൻപിടുത്തക്കാര്‍ക്ക് ചാകര; ഒരു സംഘം ഒറ്റയടിക്ക് പിടിച്ചത് 300 കിലോ വാള: വിശദാംശങ്ങൾ വായിക്കാം
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ കായലിലും പരിസര പ്രദേശങ്ങളിലും മീൻപിടുത്തം സജീവമായി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കൂടിയതോടെ മീനുകള്‍ ഉപരിതലത്തിലേക്ക് എത്തിയതാണ് മീൻപിടുത്തക്കാർക്ക് അനുകൂല സാഹചര്യമൊരുക്കിയത്. തൊടുപുഴയില്‍ നിന്നെത്തിയ ഒരു സംഘം യുവാക്കള്‍ക്ക് ഇത്തരത്തില്‍...
“തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ഡ്രൈ ഡേ”: സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി; നടപടി ബാർ...
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച മദ്യനിരോധനം (ഡ്രൈ ഡേ) ഹൈക്കോടതി സ്റ്റേ ചെയ്തു. അതിർത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ്...
“ജീവിച്ചു കൊതി തീർന്നില്ലെങ്കിലും മരിക്കാൻ പോകുന്നു; സംവിധായകരായ അഭിലാഷ് പിള്ളയും വിഷ്ണുവും വഞ്ചിച്ചു”: ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നിർമ്മാതാവിന്റെ...
ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവാണ് കെ.വി മുരളീദാസ്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകന്‍ പ്രജീഷ് സെന്‍ വെള്ളം ഒരുക്കിയത്. വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍...
“ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്”; ക്ഷേത്രത്തില്‍ ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ നന്ദഗോവിന്ദം ഭജന്സിനെ വിമര്‍ശിച്ച് ശശികല; വിശദാംശങ്ങൾ...
നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിച്ചതിനെ വിമർശിച്ച് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികല.'ഈ പരദേവനഹോ' എന്ന ഗാനമാണ് നന്ദഗോവിന്ദം കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആലപിച്ചത്....
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്ഫോടനത്തില്‍ 12 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക് ; വിശദാംശങ്ങൾ വായിക്കാം
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 12 പേർ മരിച്ചു. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്.പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍...
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി മർദിച്ച് പണം തട്ടിയ കേസില്‍ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍; വിശദാംശങ്ങൾ...
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി മർദിച്ച് പണം തട്ടിയ കേസില്‍ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.ശ്രീകാര്യം ചെല്ലമംഗലം സ്വദേശി സൂര്യ (19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി കൈലാസ് (20) എന്നിവരാണ്...
ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം; എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു; വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്.കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു.
കനത്ത പുക പടർന്നതു മൂലം കുറെ...
ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ; ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെ തടഞ്ഞു എന്ന്...
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണ്‍ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി.തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വിവേകും ഭാര്യയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയത്. തികച്ചും സ്വകാര്യമായ സന്ദർശനമായതിനാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല.
ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ...


























