ഇടുക്കിയിൽ കെഎസ്ഇബി ജീപ്പ് ഒഴുക്കിൽ പെട്ടു; ജീവനക്കാരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
കുഞ്ചിത്തണ്ണി എല്ലക്കലില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു. ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്ബ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാർ വാഹനത്തിലുണ്ടായിരുന്ന...
ഷെയർ ട്രേഡിങ് തട്ടിപ്പിന് ഇരയായ യുവാവ് കണ്ണൂർ നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചു; വിശദാംശങ്ങൾ വായിക്കാം.
ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി വന്‍ സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ട യുവാവ് കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്ബത്ത് ഹൗസില്‍ പി.ജിതിന്‍ രാജാണ് ( 31)...
അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ; ബോളിവുഡിൽ റിലീസിനൊരുങ്ങുന്ന ‘സാത്തിയ’ ഗാനം പുറത്തിറങ്ങി: വീഡിയോ
ബോളിവുഡില്‍ നിന്നും എത്തുന്ന പുതിയ ആക്ഷന്‍ ചിത്രമാണ് 'യുദ്ര'. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അതീവ ഗ്ലാമറസായാണ്...
സുരേഷ് ഗോപിയെ കാണാൻ കിട്ടുന്നില്ല; തൃശ്ശൂരിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും എന്ന വാഗ്ദാനവും പാഴ് വാക്കായി; പാർട്ടി നിലപാടുകൾക്ക്...
കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപിയെ എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍...
പിവി അൻവര്‍ എംഎല്‍എയുടെ വ്യാജ ആരോപണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിനു വി. ജോണ്‍ വക്കീല്‍ നോട്ടീസ് അയച്ചു
പിവി അൻവർ എംഎല്‍എ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണ്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.അൻവർ ഞായറാഴ്ച...
സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍
പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.മോഹൻ സിതാരയ്ക്ക് മെമ്ബർഷിപ്പ് നല്‍കിക്കൊണ്ട് ബിജെപി ജില്ലാതല...
മുഖ്യപ്രതി മുഖ്യമന്ത്രി; ശശിയും അജിത് കുമാറും മാഫിയാ തലവൻമാര്‍ -അൻവറിനെ പിന്തുണച്ച് കെ.എം. ഷാജി
പി.വി. അൻവർ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. നേരത്തേ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് അൻവർ ആവർത്തിക്കുന്നത്.അൻവറിന്റെ ബോധ്യങ്ങളും അനുഭവങ്ങളുമാണ് ഇതുപോലുള്ള വെളിപ്പെടുത്തലിലേക്ക് നയിച്ചത്. അൻവറിന്റെ വെളിപ്പെടുത്തല്‍...
ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി
ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങള്‍ക്ക് അനുമതി.മൂന്നു മാസത്തേക്കാണ് അനുമതി നല്‍കി ഉത്തരവായത്. സന്ദര്‍ശനത്തിനായി ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം....
മുണ്ടക്കൈ, വെള്ളാര്‍മല സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസിലേക്ക്; അതിജീവനത്തിന്‍റെ പടവുകള്‍ താണ്ടി കുരുന്നുകള്‍
അതിജീവനത്തിന്റെ പടവുകളില്‍ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് വയനാടിലെ കുരുന്നുകള്‍.ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്‌എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും...
എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍ ഉപാധ്യായയും പരിഗണനയില്‍, റിപ്പോര്‍ട്ട്
പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ്...
അച്ചടക്കമില്ലാത്തവരെ വെച്ചുപൊറുപ്പിക്കില്ല; അൻവറിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പി.വി.അൻവർ എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എഡിജിപി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളില്‍ ഡിജിപി തല അന്വേഷണമാകും നടത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ...
മീറ്റര്‍ റീഡിങ് മെഷീനില്‍ തന്നെ ബില്‍ അടയ്ക്കാം; കെഎസ്‌ഇബിയില്‍ പുതിയ സംവിധാനം ഒക്ടോബറോടെ
കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ് മെഷീനില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ബില്‍ തുക അടയ്‌ക്കാം.ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബില്‍ അടയ്‌ക്കാനുള്ള 'ആൻഡ്രോയിഡ് സ്‌പോട്ട് ബില്ലിങ് മെഷീൻ' (പോയിന്റ്...
ഇപി ജയരാജനെ വിടാതെ പി ജയരാജൻ; വൈദേഹം റിസോര്‍ട്ട് വിവാദം വീണ്ടും സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു, മൗനം തുടര്‍ന്ന്...
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ. ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്ബാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയില്‍ പി...
നെഹ്റു ട്രോഫി വള്ളംകളി; 28ന് നടത്താൻ ആലോചന
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടർക്ക് നിവേദനം നല്‍കും.ഭൂരിപക്ഷ വള്ളംകളി ക്ലബ്ബുകളും...
ഒറിജിനലിനെ വെല്ലും വ്യാജൻ: ഓഫര്‍ വിലയില്‍ ബമ്ബര്‍ ടിക്കറ്റ്, സര്‍ക്കാരിന് പകരം ഡര്‍ക്കാര്‍; QR കോഡിലും തട്ടിപ്പ്
ഓഫർ വിലയില്‍ ബമ്ബർ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിർത്തിപ്രദേശത്ത് വ്യാപകം.മണ്‍സൂണ്‍ ബമ്ബറിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ വ്യാജ പകർപ്പുമായാണ് തട്ടിപ്പ്. പത്ത് കോടി രൂപയുടെ ഒന്നാം...
മദര്‍ഷിപ്പ് എം.എസ്.സി ഡെയ്‌ല വിഴിഞ്ഞം തുറമുഖം വിട്ടു, പിന്നാലെ ‘അഡു’ എത്തി; ഒറിയോണ്‍ ചൊവ്വാഴ്ചയെത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദർ ഷിപ്പ് ഡെയ്ല തുറമുഖം വിട്ടു. മെഡിറ്ററേനിയൻ കമ്ബനിയായ എം.എസ്.സിയുടെ കപ്പലായ ഡെയ്ല ഞായറാഴ്ച വൈകീട്ട് 6:40-ഓടെയാണ് തുറമുഖം വിട്ടത്.വിഴിഞ്ഞത്ത് കണ്ടെയിനറുകള്‍ ഇറക്കിയ ശേഷം കൊളംബോയിലേക്കാണ് ഡെയ്ല...
കേരളത്തില്‍ വൻ മാറ്റമുണ്ടാകുമെന്ന് ജെ.പി. നഡ്ഡ: ‘നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകും’
വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നും അതിന്റെ പ്രതിഫലനം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി.നഡ്ഡ. പാലക്കാട് ഇന്ദ്രപ്രസ്ഥയില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ പൗരപ്രമുഖരുമായി നടത്തിയ...
കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ച്’; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി
സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍.മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡന്റ് കെ....
‘അന്ന് ഞങ്ങള്‍ പറഞ്ഞത് സിപിഎം എംഎല്‍എയുടെ വെളിപ്പെടുത്തലിലൂടെ സത്യമായിരിക്കുകയാണ്’; മുഖ്യമന്ത്രി രാജിവെയ്ക്കണം: വി ഡി സതീശന്‍
എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നതായുള്ള സിപിഎം എംഎല്‍എ പി വി അന്‍വറിന്റെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.കൊലപാതകം നടത്തിക്കുന്ന എഡിജിപി,...
ആരോപണച്ചുഴിയില്‍പ്പെട്ട് അജിത്കുമാര്‍, വെട്ടിലായി ആഭ്യന്തരവകുപ്പ്; മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമോ?
സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അൻവർ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്.എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ്...


























