ഘടകകക്ഷികൾക്കെല്ലാം ഫുൾടേം; കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേർക്ക് ആവശ്യം ഉന്നയിച്ച് കെ സി വിഭാഗം: മന്ത്രിസഭാ...
മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മന്ത്രിമാർ ആരൊക്കെയാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിൻ്റെ നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ വിഡി സതീശൻ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയും മന്ത്രിസഭാ രൂപീകരണമാണ്. എംഎല്‍എമാരില്‍ വലിയ...
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രകോപനപരമായ മുദ്രാവാക്യം ,ഇടുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ പിരിച്ചുവിട്ടു; വിശദാംശങ്ങൾ വായിക്കാം
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ചതിന് പിന്നാലെ തൊടുപുഴയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനെ തുടർന്ന് ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു.യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ....
മന്ത്രിസ്ഥാനം ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; അഞ്ച് മന്ത്രിമാരെന്ന ആവശ്യം മുന്നോട്ട് വെച്ച് മുസ്ലിം ലീഗ്,സാധ്യതാ പട്ടികയിലുള്ളത് ഇവര്‍; വിശദാംശങ്ങൾ വായിക്കാം
ആരെല്ലാം മന്ത്രിമാരാകണം എന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ അവസാന ഘട്ട ചർച്ചകള്‍ നടക്കുകയാണ്. അഞ്ച് മന്ത്രി സ്ഥാനം എന്നതാണ് ലീഗിന്‍റെ ആവശ്യം.എന്നാല്‍ അഞ്ച് എംഎല്‍എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്....
എസ്‌എസ്‌എല്‍സി ഫലം മെയ് 15ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്; ഔദ്യോഗിക വെബ്സൈറ്റുകള്‍ അറിയാം;
എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം നടക്കുക.പിആർഡി ചേംബറില്‍ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ഫലപ്രഖ്യാപനം നടത്തും.
എസ്‌എസ്‌എല്‍സി...
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ അതൃപ്തി;വിമര്‍ശനത്തിന് മറുപടി ഇല്ലാതെ എം വി ഗോവിന്ദന്‍; വിശദാംശങ്ങൾ...
തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയില്‍ ദോഷം ചെയ്തെന്നും വിമർശനം.ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു തളിപ്പറമ്പില്‍ ഉണ്ടായത്. കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാക്കള്‍ അടക്കമാണ്...
വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍,പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും.
പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ...
ഇന്ധന വിതരണത്തില്‍ പ്രതിസന്ധി; സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില്‍പനയ്ക്ക് കർശന നിയന്ത്രണം; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയില്‍ ഉണ്ടായിരിക്കുന്ന അപ്രതീക്ഷിത തടസ്സങ്ങള്‍ കാരണം സംസ്ഥാനത്തെ ഇന്ധന വില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകള്‍.പുതിയ ക്രമീകരണമനുസരിച്ച്, പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു വാഹനത്തിന് ലഭിക്കാവുന്ന ഇന്ധനത്തിന് കൃത്യമായ...
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം, വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി; വിശദാംശങ്ങൾ വായിക്കാം
ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
എഐസിസി നിരീക്ഷകരായ...
സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടം;എൻ.ഡി.എയുടെ 99 പേര്‍ക്കും പണം പോയി,...
സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. 507 പുരുഷ സ്ഥാനാർഥികള്‍ക്കും 55 വനിതകള്‍ക്കും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിക്കുമാണ് പണം നഷ്ടമായത്.788 പുരുഷന്മാരും 94 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും...
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത നീക്കം; ആഗോള ഇടിവിനിടെയും കേരളത്തില്‍ വില ഉയര്‍ന്നു, വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം ഉയരുകയും വൈകീട്ട് 4000 രൂപയില്‍ അധികം ഇടിയുകയും ചെയ്ത പിന്നാലെയാണ് ഇന്നത്തെ നേരിയ മുന്നേറ്റം.എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില...
16 ലക്ഷം രൂപയുടെ വാടക കുടിശിക; ബിഗ്‌ബോസ് താരം ജിന്റോയുടെ ജിം ലേലം ചെയ്‌തു: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ റിയാലിറ്റോ ഷോയായ ബിഗ്‌ബോസ് സീസണ്‍ ആറിലെ വിജയി പി ഡി ജിന്റോയുടെ ഉടമസ്ഥതയില്‍ ആലുവയില്‍ പ്രവർത്തിക്കുന്ന ജിം ലേലം ചെയ്‌തു.നഗരസഭയുടെ ക്ലോക്ക് ടവറില്‍ പ്രവർത്തിക്കുന്ന 'ബോഡി ക്രാഫ്‌റ്റ് മള്‍ട്ടി ഇന്റർനാഷണല്‍ ഹെല്‍ത്ത്...
വില കൂട്ടിയപ്പോള്‍ ജനം കൈവിടുന്നു; ഹോട്ടലുകളിലെ വിറ്റുവരവില്‍ വൻ ഇടിവ്: വിശദാംശങ്ങൾ വായിക്കാം
പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല.വില വർദ്ധനവിന് പിന്നാലെ വിറ്റുവരവില്‍ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന്...
കോൺഗ്രസ് എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം.നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാരോട്...
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം; മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് പിബിയില്‍ ഭൂരിപക്ഷ അഭിപ്രായം ; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷവിമർശനം.പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന ഭൂരിപക്ഷ നിലപാടാണ് പിബിയില്‍ ഉയർന്നത്.
മുഖ്യമന്ത്രി പദവിയില്‍ തുടർച്ചയായ പത്ത്...
പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനം, എസ്‌എസ്‌എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന് തന്നെ; വിശദാംശങ്ങൾ വായിക്കാം
എസ്‌എസ്‌എല്‍സി പരീക്ഷ ഫലപ്രഖ്യാപനം 15ന് തന്നെ. പരീക്ഷാ ബോർഡ് യോഗത്തില്‍ അന്തിമ തീരുമാനമായി.പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പല്‍ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. പരീക്ഷാ ബോർഡ് യോഗം...
വോട്ടെടുപ്പിനായി സ്വസംസ്ഥാനങ്ങളിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തുന്നില്ല; തൊഴിലാളി ക്ഷാമത്തിൽ വലഞ്ഞ് കേരളം: വിശദാംശങ്ങൾ വായിക്കാം
നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തിലധികം ബംഗാളി, അസമീസ് തൊഴിലാളികള്‍ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് പോയതെന്ന് യൂണിയനുകള്‍ പറയുന്നു.എസ്‌ഐആറിന്റെ ഭാഗമായി...
18 വയസിന് മുന്‍പേ ലൈസന്‍സ്? കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ക്രമക്കേട് ആരോപണം, അന്വേഷണം തുടങ്ങി ; വിശദാംശങ്ങൾ...
മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചു.18 വയസ് തികയുന്നതിന് മുൻപേ ഗണേഷ് കുമാർ ലൈസൻസ് കരസ്ഥമാക്കി എന്ന ആക്ഷേപമാണ്...
മുൻ മേയര്‍ ആര്യ രാജേന്ദ്രനെതിരായ ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് കോർപ്പറേഷൻ: വിശദാംശങ്ങൾ വായിക്കാം
കോർപറേഷന് കീഴിലുള്ള കമലേശ്വരത്തെ കണ്വൻഷൻ സെന്ററിന്റെ കരാർ മുൻ മേയറായിരുന്ന ആര്യാ രാജേന്ദ്രൻ ഇഷ്ടക്കാർക്ക് നല്‍കിയെന്ന ആരോപണത്തില്‍ അന്വേ ഷണം നടത്താൻ മേയർ വി.വി.രാജേഷ് കോർപറേഷൻ സെക്രട്ടറി ബിനിയെ ചുമതലപ്പെടുത്തി. അടുത്ത കൗണ്സില്‍...
ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിൽ നിർണായക ചർച്ച; മൂവാറ്റുപുഴയിലെ കുഴൽനാടൻ vs ലീഗ് സംഘർഷത്തിന് അറുതി: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് മൂവാറ്റുപുഴ യുഡിഎഫില്‍ ഉടലെടുത്ത തർക്കം രമ്യതയിലേക്ക്. കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിലാണ് തർക്കങ്ങൾ ഏറെക്കുറെ പറഞ്ഞ് അവസാനിപ്പിച്ചത്....
അന്യപുരുഷന്മാരെ ഹസ്തദാനം ചെയ്യാനും ആലിംഗനം ചെയ്യാനും മടിയില്ല; മുസ്ലിം സ്ത്രീകൾ പാട്ടുപാടുന്ന കാലമുണ്ടായാൽ മനുഷ്യരെ ഭൂമി വിഴുങ്ങും:...
വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്‌ത യുവജന നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. അന്യ പുരുഷൻമാർക്ക് ഹസ്തദാനം നല്‍കാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത സ്ത്രീകള്‍ ഇസ്ലാമിലുണ്ടെന്നും ഹിജാബ് നിയമം അവർ അനുസരിക്കുന്നില്ലെന്നും...


























